നേരെ വണ്ടിയെടുത്ത് യാത്ര തുടങ്ങി…
പാലക്കാട്ടേക്ക്….
നല്ല തണുത്ത കാറ്റ്….
ആകാശം കാർമേഖത്താൽ മൂടികിടക്കുന്നു….
ഒരു മഴയെന്തായാലും ഉറപ്പാ…
അവൻ കോട്ട് ഇട്ടിരുന്നു….
അതുകൊണ്ട് പേടിക്കാനില്ല…
പോകും വഴി റോഡ് സൈഡിലൂടെ പത്രമിട്ടുകൊണ്ട് രവിയേട്ടൻ വരുന്നുണ്ടായിരുന്നു….
ഇരുവരും ചിരിച്ച് കൈകാണിച്ചു…
വണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു….
അൽപ്പം പോയപ്പോൾ ഒരു ചെറിയ ഹോട്ടലിൽ കേറി 4 ദോശ കഴിച്ചു…
പിന്നെയും യാത്ര തിരിച്ചു….
ഒട്ടും വഴുകാതെ തന്നെ മഴ അവിടം മൂടി…
ഹരി ഹെൽമെറ്റിന്റെ ഗ്ലാസ്സ് താഴ്ത്തി….
കോട്ട് ഇട്ടതിനാൽ ദേഹം നനയില്ല…
പക്ഷെ ആ മഴയിൽ അവനതികം മുന്നോട്ട് പോകാൻ സാധിച്ചില്ല….
മുന്നിലെ കാഴ്ച മങ്ങാൻ തുടങ്ങി….
ഹരി വണ്ടിയൊരു കടയുടെ സൈഡിൽ നിർത്തിവച്ചു….
മഴ കുറയുംവരെ അവനങ്ങനെ നിന്നു…..
പിന്നെയും യാത്രയായി…
അനുവിനെ കാണണമെന്ന അതിയായ ആഗ്രഹത്താൽ ബൈക്കിന്റെ സ്പീഡ് വർധിച്ചു….
തന്റെ മുന്നിലൂടെ ഓടുന്ന വണ്ടികളേ അവനനായാസം മറികടന്ന്പോയി…
പെട്ടെന്ന് വളവിൽ ഒരു ചരക്ക് ലോറിയെ overtake ചെയ്യാൻ അവൻ ശ്രമം നടത്തി….
പക്ഷെ പെട്ടെന്ന് എതിർ വശത്തിലൂടെ ഒരു ksrtc വന്നു….
തനിക്കൊന്നും ചെയ്യാൻ സാധിക്കില്ലായിരുന്നു…
അവന്റെ ശ്വാസം നിലക്കുന്നപോലെ തോന്നി….
ഭയത്താൽ സ്ഥിരത നഷ്ടമായി….
എന്നാൽ എതിർ വശത്ത് ksrtc ആയിരുന്നു….
കിട്ടിയ ചെറിയ ഗ്യാപ്പിലൂടെ ആ ബസ്സ് അവന്റെ വണ്ടിയെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ കടന്നുപോയി….
ഹരി വണ്ടി അൽപ്പം മുന്നോട്ട് കൊണ്ടുപോയി നിർത്തി….
ഹെൽമെറ്റ് ഊരി നന്നായി കിതച്ചു….
വയറിൽ എന്തോ ഉരുണ്ട് കേറിയിരുന്നു….
അവനവിടെ ഒന്ന് ഉഴിഞ്ഞു…
ഭയത്താൽ കയ്യെല്ലാം വിറക്കുന്നുണ്ടായിരുന്നു….
മരണം സെന്റി മീറ്റർ ദൂരത്തിലാണ് കടന്ന് പോയത്…
അൽപ്പ നേരം അങ്ങനെ നിന്ന ശേഷം വണ്ടി മുന്നോട്ടെടുത്തു…
ഇപ്പോൾ അൽപ്പം ആശ്വാസമുണ്ട്….
ഇപ്പോൾ മിത വേഗത്തിലാണ് പോകുന്നത്…
ഒരു ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ അവൻ അവളുടെ നാട്ടിലെത്തി….
അവർ പറഞ്ഞ അഡ്രെസ്സിൽ വണ്ടി നിർത്തി ഒരു പലചരക്ക് കടയിലെ ചേട്ടനോട് വഴിചോതിച്ചു.
‘”””” ചേട്ടാ….
ഈ ബാലു ചേട്ടന്റെ വീടെവടെയാ…… ‘”””
❤️
Adipoli aayitund .. Orupaad ishtaayi … ??
Tnx chechi…???
DK … Adipoli story bro.
Dk..
എല്ലാ കഥകളിലും അക്ഷരതെറ്റുകൾ വരുന്നുണ്ടല്ലോ ?
ദയവായി കഥ എഴുതി സബ്മിറ്റ് ചെയ്യുന്നതിന് മുൻപ് ഒന്ന്
ഓടിച്ചു വായിച്ചുനോക്കുന്നത് തെറ്റുകൾ ഒരുപാട് വരുന്നത്
കുറയാൻ സഹായിക്കും.തന്റെ ആശയങ്ങളും അവതരണ
ശൈലിയും ഒരുപാട് ഇഷ്ടപെടുന്നതുകൊണ്ട് പറയുന്നതാണ്
കുറ്റപ്പെടുത്തുന്നതല്ല ? ( താങ്കൾ മറ്റു എഴുത്തുകാരിൽ
നിന്നും വ്യത്യസ്തമായി കുറഞ്ഞ സമയത്തിനുള്ളിൽ
ഒരുപാട് പേജ് എഴുതിതരുന്ന ആൾ ആണ്.. നന്ദി )
സംഗതി ഒരു വട്ടം വയിച്ചതാണ്..എന്നാലും വീണ്ടും വയിച്ച്….❤❤❤❤❤❤❤
പിന്നെ മോനുസേ….അവരെ എങ്ങാനും പിരിച്ചാൽ…പണിപാളും..??
അപ്പൊ waiting ആണുട്ടൊ….
?????
എന്നെ കൊല്ലല്ലേ ഷെമീർ സാറേ…
ഇനി ഇപ്പൊ പറഞ്ഞിട്ട് എന്താ കാര്യം….ഒക്കെ കഴിഞ്ഞില്ലേ…? പടക്ക കട ഗുധ ഹവ……?
Demon bro…
Super❤️❤️❤️
Tnx ഡാ മുത്തേ…
സ്നേഹം…❤️
ആരെയും മുഷിപ്പിക്കുന്നില്ല…
Part2 submitted
ഇന്ന് ഉണ്ടാവുമോ?.❤️❤️
Ss…
Upcoming story’s I’ll innu varumemnaa kaanikkunnath
ഇപ്പോൾ കുറച്ചു തിരക്കിൽ ആണ്… വൈകിയാലും വായിക്കും…. അഭിപ്രായം അറിയിക്കും…..
കാണാം ♥️♥️
Ok ഷമ്മി ബ്രോ…
സമയം പോലെ വായിച്ചിട്ട് പറഞ്ഞാൽ മതി…
Kkyil vayichaarnnu. Baakki koodi kitty. Aduthath pettann thayo ❤
വേഗം വരും
Hoo..enthaanu monuse..aa oru ringtone, anuvinte..engane saadhikkunnedaa uvve..athi myarakam..
ninakkokke valla oscar awardum tharendathaa..ennenikku thonnanilla..
kadha vayichondirikkuva..aa ringtone vayicha udane vann cmnt ittathaa..athrakkund athinte orith..baaki vayichu parayam..
വായിച്ചിട്ട് പറ…???
Demon king October 20, 2020 at 8:27 pm
ന്നാ എല്ലാരേം കൊന്നാലോ…????
//
Demone.. ithil arenkilum konna pine ninne athumparanjavum aduthath??. Happy aku. Ellarum happy avatte.
But onnu parayam. One of my favourite senti ending story athu aa Oru vilikayi aanu. Athil Oru മാറ്റവുമില്ല❤️
ഹേയ്…
ഞാൻ ചുമ്മാ പറഞ്ഞതാ…
ഞാനിങ്ങനെ ആണ്…
Half സൈക്കോ…
Al psyco ennu പറഞാൽ മതി??
??????????
bro adipolin ane
baki coments adutha partu kode vanite idam
pine oru request inde ” AA ORU VILIKAYI’ pole karayipikuna climax thararuthe
thangalude name kelkumbol aa story anne orma vara iniyum athupole ullu heart touching ezhuthi karayapikaruthee plzzzzz
Left comments in next part
എന്തായാലും story പൊളിയായി പിന്നെ ഹരിയുടെയും അനുവിന്റെയും കാര്യം വന്നപ്പോ starting marannu poyi… oru rakshayillatttaaa…
NAz..
STarting മറക്കരുത്..
ഇത്സ്റ്റോറി പറയുകയാണ്..
എല്ലാം ആ കഥയുടെ പേര് പറഞ്ഞാണ് എന്നെ തെറി വിളിക്കുന്നത്…
ഹാ…
എന്റെ വിധി…
പിന്നെ ending sad അല്ല…
സാരില്യ .. ഇന്ന് ഞാൻ അതിനെ കുറിച്ച് പരാമർശിക്കാൻ padillayrnu ????????♂️??♂️
Sad ആകല്ലേ മോളുസേ….
ഞാൻ തമാശക്ക് പറഞ്ഞതാ…
ആ കഥ.എന്റെ സ്റ്റോറി ലിസ്റ്റിൽ ഒരു പ്രധാനപ്പെട്ട സ്റ്റോറി ആണ്..
Ente favourite ലിസ്റ്റില് ആ കഥയും ഉണ്ട്. നിതിൻ അവൻ എന്നും മനസ്സിന്റെ ഒരു കോണിൽ ഉണ്ടാവും for sure❤️
മൈ പ്ലഷെർ….????
എനിക്കൊന്നും അറിയാൻ പാടില്ല….. ഇത്തിരി ചോറ് താ ചേട്ടാ എന്നും പറഞ്ഞ് വണ്ടിയിൽ കേറിയതാ…??? kalakki …. athey nxt part vegam thatto njan kathirikkum valare adhikam eshtayi eee kadha…
Naale tharaam moluse….
Mwuthe oru beautiful story❤️?
Valare ishtamayi?
Aa collegum sakhav hariyum anuvum pinne avrde koode illa teamsum ellm kanunna pole?
Ivr randalum engne onnikkand poye?
Nxt partin kathrikkunnu macha?
Snehathoode…….❤️
ഓക്കേ അടുത്ത പാർട്ടിൽ അരിയും…
നിങ്ങൾ പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ നടക്കാൻ പോകുന്നു…
ഹാപ്പി ending ആണ്..
അത് മാത്രം പറയാം…
സൂപ്പർ ബ്രോ…
നല്ല കഥ ???
Tnx നൗഫു…
?
Nice..❤️❤️❤️❤️❤️
?????
സൂപ്പർ ആണ് പൊളിച്ചു ❤❤♥♥♥♥❤❤?❤♥? അടുത്ത ഭാഗം വേഗം ഇട്ടൂടെ എല്ലാം എഴുതികഴിഞ്ഞതല്ലേ പ്ലീസ്……..
ഇടാം…
കുറച്ച് തിരക്കാണ്…
ഡോക്മെന്റ് ആക്കേണ്ടേ…
നാളെ ഉറപ്പായും സബ്മിറ്റ് ചെയ്യും
Nannaittund bro…..???? ishttai?
Tnx മുത്തേ….
സ്നേഹം…?
ചേട്ടാ അടിപൊളി ആയിട്ടുണ്ട് അവരുടെ ജീവിതത്തിൽ എന്താ നടന്നത് എന്ന് അറിയാൻ കാത്തിരിക്കുന്നു ???
Ok mutheey …
Kadha 2 dhivasam kond varum…
Motham ezhuthi kazhinjathaan
??????
അടിപൊളി മച്ചാനെ ഒരു രക്ഷയുമില്ല ♥️♥️♥️♥️♥️♥️
Lou മച്ചാനെ….
❤️❤️❤️❤️❤️❤️
Lvu
ഡ്യൂപ്ലിക്കേറ്റ് കമെന്റ് ദുരന്ദം…????
?????? ?
Demon king.. ningalde kathakal vaaykumbo Oru prityega feel aanu. “Aa Oru vilikayi” vaaychit Oru ratri muzhuvan irunn karanju njan. Athupole onum ithil undavalle. Enthayalum nalla flowilanu Katha pokunath avarde Pranayam oke orupaad feel tharunund. Adutha partnayi katta waiting. Snehathode❤️
Thnx ഡാ/ഡീ….
ഇത് ഹാപ്പി ending സ്റ്റോറി ആണ്…
പേടിക്കാതെ വായിച്ചുകൊള്ളു….
Di aanu??
“ആ ഒരു വിളിക്കായി”, ആ കഥയെ പറ്റി മിണ്ടി പോകരുത്, Demon King തെണ്ടി അഞ്ജലിതീർത്ഥം കഴിഞ്ഞ് അപരാചിതൻ വായികുന്ന വരെ അതിന്റെ ഇടക്ക് വായിച്ച കഥകളിൽ ഏറ്റവും കരഞ്ഞ കഥ ആയിരുന്നു “ആ ഒരു വിളിക്കായി”, അതിലെ ഒറ്റ ഡയലോഗ് മതിയായിരുന്നു “ഞാൻ മരിച്ചാൽ എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ഞാൻ മരിച്ചാൽ ചേച്ചി കരയുവോ?”, ഈ ഡയലോഗഉം പിന്നെ അവൻ ഭൂമി വിട്ടു പോയി എന്ന് കാണിക്കാൻ അവന്റെ അമ്മ അവളുടെ സ്വപ്നത്തിൽ വന്ന് കയ്യിൽ പിടിക്കുന്ന സീൻ, പിന്നെ ഒടുവിൽ അവന്റെ ഡെഡ് ബോഡിക്ക് മുൻപിൽ വെച്ച അവള് കരയുന്നതും, ഹോ ഇത്രേം മതി, അല്ലെങ്കിൽ ആ ഡയലോഗ് മാത്രം മതി, കരഞ്ഞു ചത്തു പോയി ????
കഥയെ പറ്റി ഓർക്കുമ്പോ കരഞ്ഞു പോകുന്ന കഥകളിൽ ഒന്നാണ് നിന്റെ ആ കഥ..
Ente rahule njan marakkan sramukkunna karyangal pinem pokki alleda dushta ?. Oh nithinte mugam pinem manasil vannu. Mood poyi ini enth cheyum?. Pine sorry Rahul nintem mood kalanjathil. Ivde athine kurich parayendillayrnu Alle???
എല്ലാരും കറഞ്ഞുല്ലേ….
സോറി ഡാ…
ഒന്നും അറിഞ്ഞോണ്ടല്ല…
അങ് കൊന്ന് പോവാ….????
നല്ലതാടാ ഉവ്വേ, അന്ന് ഞാൻ കരഞ്ഞു ചത്തു എന്ന് പറഞ്ഞപ്പോ ഈ തെണ്ടി പറയുവാ “thank you” എന്ന് ?
Ah enik Oru chiryum
എന്റെ പൊന്നു രാഗേന്ദു, ഇവനെ പറ്റി ഓർക്കുമ്പോ ആ കഥയാണ് ആദ്യം മനസ്സിൽ വരുന്നേ, അത്രക്ക് ടച്ചിങ് സ്റ്റോറി ആയിരുന്നു, ആ കഥയുടെ പേരിനു പൂർണത വരുന്നത് ആ ക്ലൈമാക്സിൽ അവന്റെ വിളിക്കായി അവൾ കാത്ത് ഇരിക്കുന്നു, ഓരോ ആൾക്കൂട്ടം കാണുമ്പോഴും, ഹോ അതു ഇന്ദുസ് പറഞ്ഞില്ലേലും മൂഡ് കളയണ സാദനമാണ്, അതുകൊണ്ട് എല്ലാം കണക്കാണ്, ഇടക്ക് ചുമ്മാ ഇരിക്കുമ്പോ ആലോചിക്കും അഞ്ജലിതീർത്ഥവും പിന്നെ ഈ കഥയും ഒക്കെ ?
Athe Rahul enikum ee manshyante Peru kanumbo ee oru kathayanu aadhyam manasil ormavarunnath. Athukonda cmtil athu paranjathum. So heart touching. Itrem Karanja Oru kathayum aa sitil undayitila. ??
Demon king…,,,
ഇവനാണ് msg അയച്ചു എന്നെ കൊല്ലാൻ പ്രേരിപ്പിക്കുന്നത്…???
അനക്ക് വേണ്ടി ഞാൻ ചുറ്റിക്ക വരെ എടുപ്പിച്ചു ???
@അഖിൽ
ചുറ്റിക എന്റെ ഒരു വീക്നെസ്സ് ആണ്…????
@രാഹുൽ , രാഗേന്ദു…
നിങ്ങളുടെ കമെന്റിന്റെ റിപ്ലൈ ഒരു tnx ൽ ഒതുക്കിയത്തിൽ ഞാൻ ക്ഷമ ചോദിക്കിന്നു…
അന്ന് വല്ലാത്തൊരു അവസ്ഥ ആയിരുന്നു…
My bleady sis…
എന്റെ മത്തി വറുത്തത് തിന്നു…
ഒരു യുദ്ധം കഴിഞ്ഞാണ് കമന്റ്സ് വായിച്ചത്…
അപ്പൊ നേരെ റീപ്ലേ തരാൻ പറ്റിയില്ല…
സോറി…
നിങ്ങൾ എന്റെ ഭാഗത്ത് നിന്ന് ചിന്തിക്കു….
???? sorry onnum venda demon.. aa മാനസികാവസ്ഥ മനസ്സിലാവും. എന്തായാലും reason kollam??
Ragenthu
ഞാനൊരു സംഭവ ല്ലേ…????
Athe vere arum ഇല്ലെങ്കിൽ???
ന്നാ എല്ലാരേം കൊന്നാലോ…????
ഈ കമൻറ് കണ്ടിട്ട് പോയി അത് വായിച്ചു. ഒരു രക്ഷയും ഇല്ല മച്ചാനെ…. ഇയാള് പൊളിയാണ്…………………..<3 <3
“ആ ഒരു വിളിക്കായ് “.. ഇവിടുത്തേക്ക് വേണ്ട രീതിയിൽ മാറ്റങ്ങൾ വരുത്തി ഇവിടെ ഒന്ന് ഇടൂ
ഉടൻ ഇടാം ബ്രോ…
തലേൽ ഇപ്പോ കുറച്ച് കഥകളുണ്ട്…
അതൊന്ന് തീർന്നോട്ടെ…
Ithenthonn
Ningade kayyil valla story vending machine vallom undo?
നമ്മൾ തന്നെ ഒരു misson അല്ലെ…
ഇനി എന്തിനാ…
ശരി സഹോ….