‘” ജെനി…..
അവള് പാവമാണ്…..
ഒന്നിനും വാശി പിടിക്കില്ല…
ഞാനിപ്പൊ ഹരിയേട്ടനേ ഇഷ്ട്ടമാണെന്ന് പറഞ്ഞാൽ അപ്പോൾ തന്നെ മാറി തരും ആ പാവം…
പിന്നെ ആ ഇഷ്ട്ടം ഉള്ളിലൊതുക്കി ഞങളുടെ മുന്നിൽ ചിരിക്കും….
അതികം സ്നേഹം കിട്ടിയിട്ടില്ല അവൾക്ക്…..
സ്നേഹം കൊടുത്തവരെ ആഴത്തിൽ സ്നേഹിക്കും…..
അവളെ വേദനിപ്പിക്കാൻ എനിക്കാവില്ല….. പക്ഷേ എന്റെ ഹരിയേട്ടൻ…..'”
നീറുന്ന വേദനയിൽ അവൾ മനസ്സിൽ ഓരോന്ന് ചിന്തിച്ചു കൂട്ടി…..
********************************************
ഈ സമയം ഹരിയുടെ മുറിയിൽ ശ്യാമിന്റെ ഗാനമേള ആയിരുന്നു…
“”
ബാലേട്ടൻ മോളല്ലേടി
നിന്നെ ഞാൻ ബാല്യത്തിൽ
കണ്ടതല്ലേ (ഓ പിന്നെ)
ബാലേട്ടൻ മോളല്ലേടി
നിന്നെ ഞാൻ ബാല്യത്തിൽ
കണ്ടതല്ലേ (പിന്നേ
പിന്നേ)
നറുനെല്ലിൻ
നിറമല്ലെടി
നിന്നെ കാണാൻ എന്തൊരു
ചന്താണ്ടീ (പിന്നേ
പിന്നേ)
നറുനെല്ലിൻ
നിറമല്ലെടി
നിന്നെ കാണാൻ എന്തൊരു
ചന്താണ്ടീ
ബാലേട്ടൻ മോളല്ലേടി
നിന്നെ ഞാൻ ബാല്യത്തിൽ
കണ്ടതല്ലേ (ഓ പിന്നെ)
നറുനെല്ലിൻ
നിറമല്ലെടി
നിന്നെ കാണാൻ എന്തൊരു
ചന്താണ്ടീ (ഓ പിന്നെ)
നറുനെല്ലിൻ
നിറമല്ലെടി
നിന്നെ കാണാൻ എന്തൊരു
ചന്താണ്ടീ
പാവാടപ്രായത്തില്
നമ്മളന്നു
പാവക്ക തോട്ടത്തിലോ
(തോട്ടത്തില്)
പാവാടപ്രായത്തില്
നമ്മളന്നു
പാവക്ക തോട്ടത്തിലോ
(തോട്ടത്തില്)
കണ്ണൻ ചിരട്ടയില്
നമ്മളന്നു
മണ്ണപ്പം ചുട്ടതല്ലേ…
കണ്ണൻ ചിരട്ടയില്
നമ്മളന്നു
മണ്ണപ്പം ചുട്ടതല്ലേ…
ബാലേട്ടൻ മോളല്ലേടി
നിന്നെ ഞാൻ ബാല്യത്തിൽ
കണ്ടതല്ലേ
നറുനെല്ലിൻ
നിറമല്ലെടി
നിന്നെ കാണാൻ എന്തൊരു
ചന്താണ്ടീ
നറുനെല്ലിൻ
നിറമല്ലെടി
നിന്നെ കാണാൻ എന്തൊരു
ചന്താണ്ടീ
മഞ്ഞൾക്കുറി വരച്ചു
താളം തുള്ളി നടന്നവളാ
മഞ്ഞൾക്കുറി വരച്ചു
താളം തുള്ളി നടന്നവളാ
മാതളച്ചുണ്ട് കൊണ്ട്
പൊത്തം വിട്ടു ഓടി
മറഞ്ഞവളാ
മാതളച്ചുണ്ട് കൊണ്ട്
പൊത്തം വിട്ടു ഓടി
മറഞ്ഞവളാ
ബാലേട്ടൻ മോളല്ലേടി
നിന്നെ ഞാൻ ബാല്യത്തിൽ
കണ്ടതല്ലേ
നറുനെല്ലിൻ
നിറമല്ലെടി
നിന്നെ കാണാൻ എന്തൊരു
ചന്താണ്ടീ
നറുനെല്ലിൻ
നിറമല്ലെടി
നിന്നെ കാണാൻ എന്തൊരു
ചന്താണ്ടീ
മുട്ടിറങ്ങും മുടിയിൽ
മുക്കുറ്റിപ്പൂ ചൂടി
നടന്നവളെ (ഓ പിന്നെ)
മുട്ടിറങ്ങും മുടിയിൽ
മുക്കുറ്റിപ്പൂ ചൂടി
നടന്നവളെ (പിന്നേ
പിന്നേ)
പിച്ചകമാല കോർത്ത്
കഴുത്തിലിട്ടൊന്നായി
ചേർന്നതല്ലേ (പിന്നേ
പിന്നേ)
പിച്ചകമാല കോർത്ത്
കഴുത്തിലിട്ടൊന്നായി
ചേർന്നതല്ലേ
ബാലേട്ടൻ മോളല്ലേടി
നിന്നെ ഞാൻ ബാല്യത്തിൽ
കണ്ടതല്ലേ
നറുനെല്ലിൻ
നിറമല്ലെടി
നിന്നെ കാണാൻ എന്തൊരു
ചന്താണ്ടീ
നറുനെല്ലിൻ
നിറമല്ലെടി
നിന്നെ കാണാൻ എന്തൊരു
ചന്താണ്ടീ
നിന്നിലോ ഞാനില്ലേടി
എന്നിലോ നീയില്ല
പൊന്നുമോളെ
നിന്നിലോ ഞാനില്ലേടി
എന്നിലോ നീയില്ല
പൊന്നുമോളെ
എല്ലാം കഴിഞ്ഞില്ലേടി
മണ്ണിലിന്നു എല്ലാം
കൊഴിഞ്ഞില്ലേടി
എല്ലാം കഴിഞ്ഞില്ലേടി
മണ്ണിലിന്നു എല്ലാം
കൊഴിഞ്ഞില്ലേടി
ബാലേട്ടൻ മോളല്ലേടി
നിന്നെ ഞാൻ ബാല്യത്തിൽ
കണ്ടതല്ലേ
നറുനെല്ലിൻ
നിറമല്ലെടി
നിന്നെ കാണാൻ എന്തൊരു
ചന്താണ്ടീ
നറുനെല്ലിൻ
നിറമല്ലെടി
നിന്നെ കാണാൻ എന്തൊരു
ചന്താണ്ടീ……..
ശ്യാമിന്റെ പാട്ടിന് ശേഷം അവിടെ കൊറേ കയ്യടിശബ്ദങ്ങൾ ആയിരുന്നു…..
കൂടെ വിസിലും….
ജസ്റ്റിൻ: ഡാ ശ്യാമെ…… നീ കലക്കിയടാ…. നിന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരട്ടെടാ….
ശ്യം: ഉമ്മയൊക്കെ തന്നോ വാള് വക്കരുത്….
ജസ്റ്റിൻ: ഇല്ലാട… വാടാ… വാ….
ജസ്റ്റിൻ അവനെ പിടിച്ച് കവിളിൽ ഒരു ഉമ്മ കൊടുത്തു. നല്ല ഫിറ്റ് ആയിരുന്നു. ഉമ്മക്ക് കൂട്ടായി ഒരു കടിയും കൊടുത്തു…
ശ്യം: ആ….. ചേട്ടായി…. കടിക്കല്ലെ കടിക്കല്ലേ……. ആ…..
‘” ഡാ ജസ്റ്റിനേ… നീ കുണ്ടൻ ആവല്ലെടാ….'”
അവരുടെ കൂടെ താമസിക്കുന്ന അജ്മൽ പറഞ്ഞു.
ജസ്റ്റിൻ: കുണ്ടൻ നിന്റെ തന്ത കബീർ…. ഞാൻ സ്നേഹം കൊണ്ട് കടിച്ചതാടാ…..
ശ്യം കണ്ണാടിക്ക് മുന്നിൽ പോയി അവന്റെ മുഖം നോക്കി.
ശ്യം: എന്റെ അത്തിപ്പാറ മുത്തപ്പാ… നല്ല പാടുണ്ട്….
നാളെ ഇത് കൊണ്ട് ക്ലാസ്സിൽ പോയാൽ സ്നേഹ കാണും…..
പിന്നെ ഇത്ര ദിവസം പിറകെ നടന്നതൊക്കെ വെറുതെയാവും.
ഹരി: ഡാ… വല്ല പാമ്പും കടിച്ചുന്ന് പറഞ്ഞാ മതി…
ശ്യം: സംഗതി സത്യം ആണെങ്കിലും ഇത് മനുഷ്യൻ കടിച്ചതാണെന്ന് തോന്നും ചേട്ടായി……
അത് കേട്ടതോടെ അവിടെ പൊട്ടിച്ചിരിയായി.
“‘ വ്യാക്………………………….”‘
ജസ്റ്റിൻ കുടിച്ച പാവം എല്ലാം ശർധിച്ചി കളഞ്ഞു.
ഹരി: എന്റെ ചെകുവേരെ…. ദേ പിന്നയും…..
അവിടെ പിന്നയും കളിയും ചിരിയുമായി….
ഹരി പിന്നെ അവിടുന്ന് പുറത്തേക്ക് പോയി. എന്നിട്ട് ആകാശത്തേക്ക് നോക്കി നിന്നു.
‘” നീ എന്താടാ ഒറ്റക്ക് വന്ന് നിക്കുന്നെ….'”
റാഷിദ് ആയിരുന്നു…..
നോമ്പായത് കൊണ്ട് കുടിച്ചിട്ടില്ല…
ഹരി: ഒന്നുല്ലടാ…. ചുമ്മാ വെറുതെ….
റാഷിദ്: മ്മ്…. മറ്റന്ന ഞങളൊക്കെ പോകുന്നതിൽ നിനക്ക് വിഷമം ഉണ്ടല്ലേ….
ഹരി: ഇല്ല എന്ന് പറയുന്നില്ല.
റാഷിദ്: ഞാൻ ഇവിടെ നിൽക്കാം….
ഹരി റാഷിയുടെ മുഖത്തേക്ക് നോക്കി.
ഹരി: പോടാ…. എത്ര ദിവസമായി ഉമ്മാനീം ഉപ്പായേം ഒക്കെ കണ്ടിട്ട്……
പെരുന്നാളൊക്കെ അല്ലേ… നീ പോയി വാ…. പത്ത് ദിവസമല്ലേ…. അതൊക്കെ എന്ത് വിഷമമാണ്.
റാഷിദ് ഒന്നും മിണ്ടിയില്ല.അവൻ ചുണ്ടിൽ ഒരു സിഗരറ്റ് വച്ച് കത്തിച്ചു.
ഹരി: ഇതിന് ഒന്നും നോമ്പ് ഇല്ലേ ഡാ….
റാഷിദ്: ഇല്ലാഡാ…
ഹരി : മ്മ്…. ബെസ്റ്റ്….
റാഷിദ്: ഡാ ഹരിക്കുട്ടാ…..
ഹരി: എന്താടാ….
റാഷിദ്: നീ അവളോട് പറഞ്ഞോ….
❤️
Adipoli aayitund .. Orupaad ishtaayi … ??
Tnx chechi…???
DK … Adipoli story bro.
Dk..
എല്ലാ കഥകളിലും അക്ഷരതെറ്റുകൾ വരുന്നുണ്ടല്ലോ ?
ദയവായി കഥ എഴുതി സബ്മിറ്റ് ചെയ്യുന്നതിന് മുൻപ് ഒന്ന്
ഓടിച്ചു വായിച്ചുനോക്കുന്നത് തെറ്റുകൾ ഒരുപാട് വരുന്നത്
കുറയാൻ സഹായിക്കും.തന്റെ ആശയങ്ങളും അവതരണ
ശൈലിയും ഒരുപാട് ഇഷ്ടപെടുന്നതുകൊണ്ട് പറയുന്നതാണ്
കുറ്റപ്പെടുത്തുന്നതല്ല ? ( താങ്കൾ മറ്റു എഴുത്തുകാരിൽ
നിന്നും വ്യത്യസ്തമായി കുറഞ്ഞ സമയത്തിനുള്ളിൽ
ഒരുപാട് പേജ് എഴുതിതരുന്ന ആൾ ആണ്.. നന്ദി )
സംഗതി ഒരു വട്ടം വയിച്ചതാണ്..എന്നാലും വീണ്ടും വയിച്ച്….❤❤❤❤❤❤❤
പിന്നെ മോനുസേ….അവരെ എങ്ങാനും പിരിച്ചാൽ…പണിപാളും..??
അപ്പൊ waiting ആണുട്ടൊ….
?????
എന്നെ കൊല്ലല്ലേ ഷെമീർ സാറേ…
ഇനി ഇപ്പൊ പറഞ്ഞിട്ട് എന്താ കാര്യം….ഒക്കെ കഴിഞ്ഞില്ലേ…? പടക്ക കട ഗുധ ഹവ……?
Demon bro…
Super❤️❤️❤️
Tnx ഡാ മുത്തേ…
സ്നേഹം…❤️
ആരെയും മുഷിപ്പിക്കുന്നില്ല…
Part2 submitted
ഇന്ന് ഉണ്ടാവുമോ?.❤️❤️
Ss…
Upcoming story’s I’ll innu varumemnaa kaanikkunnath
ഇപ്പോൾ കുറച്ചു തിരക്കിൽ ആണ്… വൈകിയാലും വായിക്കും…. അഭിപ്രായം അറിയിക്കും…..
കാണാം ♥️♥️
Ok ഷമ്മി ബ്രോ…
സമയം പോലെ വായിച്ചിട്ട് പറഞ്ഞാൽ മതി…
Kkyil vayichaarnnu. Baakki koodi kitty. Aduthath pettann thayo ❤
വേഗം വരും
Hoo..enthaanu monuse..aa oru ringtone, anuvinte..engane saadhikkunnedaa uvve..athi myarakam..
ninakkokke valla oscar awardum tharendathaa..ennenikku thonnanilla..
kadha vayichondirikkuva..aa ringtone vayicha udane vann cmnt ittathaa..athrakkund athinte orith..baaki vayichu parayam..
വായിച്ചിട്ട് പറ…???
Demon king October 20, 2020 at 8:27 pm
ന്നാ എല്ലാരേം കൊന്നാലോ…????
//
Demone.. ithil arenkilum konna pine ninne athumparanjavum aduthath??. Happy aku. Ellarum happy avatte.
But onnu parayam. One of my favourite senti ending story athu aa Oru vilikayi aanu. Athil Oru മാറ്റവുമില്ല❤️
ഹേയ്…
ഞാൻ ചുമ്മാ പറഞ്ഞതാ…
ഞാനിങ്ങനെ ആണ്…
Half സൈക്കോ…
Al psyco ennu പറഞാൽ മതി??
??????????
bro adipolin ane
baki coments adutha partu kode vanite idam
pine oru request inde ” AA ORU VILIKAYI’ pole karayipikuna climax thararuthe
thangalude name kelkumbol aa story anne orma vara iniyum athupole ullu heart touching ezhuthi karayapikaruthee plzzzzz
Left comments in next part
എന്തായാലും story പൊളിയായി പിന്നെ ഹരിയുടെയും അനുവിന്റെയും കാര്യം വന്നപ്പോ starting marannu poyi… oru rakshayillatttaaa…
NAz..
STarting മറക്കരുത്..
ഇത്സ്റ്റോറി പറയുകയാണ്..
എല്ലാം ആ കഥയുടെ പേര് പറഞ്ഞാണ് എന്നെ തെറി വിളിക്കുന്നത്…
ഹാ…
എന്റെ വിധി…
പിന്നെ ending sad അല്ല…
സാരില്യ .. ഇന്ന് ഞാൻ അതിനെ കുറിച്ച് പരാമർശിക്കാൻ padillayrnu ????????♂️??♂️
Sad ആകല്ലേ മോളുസേ….
ഞാൻ തമാശക്ക് പറഞ്ഞതാ…
ആ കഥ.എന്റെ സ്റ്റോറി ലിസ്റ്റിൽ ഒരു പ്രധാനപ്പെട്ട സ്റ്റോറി ആണ്..
Ente favourite ലിസ്റ്റില് ആ കഥയും ഉണ്ട്. നിതിൻ അവൻ എന്നും മനസ്സിന്റെ ഒരു കോണിൽ ഉണ്ടാവും for sure❤️
മൈ പ്ലഷെർ….????
എനിക്കൊന്നും അറിയാൻ പാടില്ല….. ഇത്തിരി ചോറ് താ ചേട്ടാ എന്നും പറഞ്ഞ് വണ്ടിയിൽ കേറിയതാ…??? kalakki …. athey nxt part vegam thatto njan kathirikkum valare adhikam eshtayi eee kadha…
Naale tharaam moluse….
Mwuthe oru beautiful story❤️?
Valare ishtamayi?
Aa collegum sakhav hariyum anuvum pinne avrde koode illa teamsum ellm kanunna pole?
Ivr randalum engne onnikkand poye?
Nxt partin kathrikkunnu macha?
Snehathoode…….❤️
ഓക്കേ അടുത്ത പാർട്ടിൽ അരിയും…
നിങ്ങൾ പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ നടക്കാൻ പോകുന്നു…
ഹാപ്പി ending ആണ്..
അത് മാത്രം പറയാം…
സൂപ്പർ ബ്രോ…
നല്ല കഥ ???
Tnx നൗഫു…
?
Nice..❤️❤️❤️❤️❤️
?????
സൂപ്പർ ആണ് പൊളിച്ചു ❤❤♥♥♥♥❤❤?❤♥? അടുത്ത ഭാഗം വേഗം ഇട്ടൂടെ എല്ലാം എഴുതികഴിഞ്ഞതല്ലേ പ്ലീസ്……..
ഇടാം…
കുറച്ച് തിരക്കാണ്…
ഡോക്മെന്റ് ആക്കേണ്ടേ…
നാളെ ഉറപ്പായും സബ്മിറ്റ് ചെയ്യും
Nannaittund bro…..???? ishttai?
Tnx മുത്തേ….
സ്നേഹം…?
ചേട്ടാ അടിപൊളി ആയിട്ടുണ്ട് അവരുടെ ജീവിതത്തിൽ എന്താ നടന്നത് എന്ന് അറിയാൻ കാത്തിരിക്കുന്നു ???
Ok mutheey …
Kadha 2 dhivasam kond varum…
Motham ezhuthi kazhinjathaan
??????
അടിപൊളി മച്ചാനെ ഒരു രക്ഷയുമില്ല ♥️♥️♥️♥️♥️♥️
Lou മച്ചാനെ….
❤️❤️❤️❤️❤️❤️
Lvu
ഡ്യൂപ്ലിക്കേറ്റ് കമെന്റ് ദുരന്ദം…????
?????? ?
Demon king.. ningalde kathakal vaaykumbo Oru prityega feel aanu. “Aa Oru vilikayi” vaaychit Oru ratri muzhuvan irunn karanju njan. Athupole onum ithil undavalle. Enthayalum nalla flowilanu Katha pokunath avarde Pranayam oke orupaad feel tharunund. Adutha partnayi katta waiting. Snehathode❤️
Thnx ഡാ/ഡീ….
ഇത് ഹാപ്പി ending സ്റ്റോറി ആണ്…
പേടിക്കാതെ വായിച്ചുകൊള്ളു….
Di aanu??
“ആ ഒരു വിളിക്കായി”, ആ കഥയെ പറ്റി മിണ്ടി പോകരുത്, Demon King തെണ്ടി അഞ്ജലിതീർത്ഥം കഴിഞ്ഞ് അപരാചിതൻ വായികുന്ന വരെ അതിന്റെ ഇടക്ക് വായിച്ച കഥകളിൽ ഏറ്റവും കരഞ്ഞ കഥ ആയിരുന്നു “ആ ഒരു വിളിക്കായി”, അതിലെ ഒറ്റ ഡയലോഗ് മതിയായിരുന്നു “ഞാൻ മരിച്ചാൽ എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ഞാൻ മരിച്ചാൽ ചേച്ചി കരയുവോ?”, ഈ ഡയലോഗഉം പിന്നെ അവൻ ഭൂമി വിട്ടു പോയി എന്ന് കാണിക്കാൻ അവന്റെ അമ്മ അവളുടെ സ്വപ്നത്തിൽ വന്ന് കയ്യിൽ പിടിക്കുന്ന സീൻ, പിന്നെ ഒടുവിൽ അവന്റെ ഡെഡ് ബോഡിക്ക് മുൻപിൽ വെച്ച അവള് കരയുന്നതും, ഹോ ഇത്രേം മതി, അല്ലെങ്കിൽ ആ ഡയലോഗ് മാത്രം മതി, കരഞ്ഞു ചത്തു പോയി ????
കഥയെ പറ്റി ഓർക്കുമ്പോ കരഞ്ഞു പോകുന്ന കഥകളിൽ ഒന്നാണ് നിന്റെ ആ കഥ..
Ente rahule njan marakkan sramukkunna karyangal pinem pokki alleda dushta ?. Oh nithinte mugam pinem manasil vannu. Mood poyi ini enth cheyum?. Pine sorry Rahul nintem mood kalanjathil. Ivde athine kurich parayendillayrnu Alle???
എല്ലാരും കറഞ്ഞുല്ലേ….
സോറി ഡാ…
ഒന്നും അറിഞ്ഞോണ്ടല്ല…
അങ് കൊന്ന് പോവാ….????
നല്ലതാടാ ഉവ്വേ, അന്ന് ഞാൻ കരഞ്ഞു ചത്തു എന്ന് പറഞ്ഞപ്പോ ഈ തെണ്ടി പറയുവാ “thank you” എന്ന് ?
Ah enik Oru chiryum
എന്റെ പൊന്നു രാഗേന്ദു, ഇവനെ പറ്റി ഓർക്കുമ്പോ ആ കഥയാണ് ആദ്യം മനസ്സിൽ വരുന്നേ, അത്രക്ക് ടച്ചിങ് സ്റ്റോറി ആയിരുന്നു, ആ കഥയുടെ പേരിനു പൂർണത വരുന്നത് ആ ക്ലൈമാക്സിൽ അവന്റെ വിളിക്കായി അവൾ കാത്ത് ഇരിക്കുന്നു, ഓരോ ആൾക്കൂട്ടം കാണുമ്പോഴും, ഹോ അതു ഇന്ദുസ് പറഞ്ഞില്ലേലും മൂഡ് കളയണ സാദനമാണ്, അതുകൊണ്ട് എല്ലാം കണക്കാണ്, ഇടക്ക് ചുമ്മാ ഇരിക്കുമ്പോ ആലോചിക്കും അഞ്ജലിതീർത്ഥവും പിന്നെ ഈ കഥയും ഒക്കെ ?
Athe Rahul enikum ee manshyante Peru kanumbo ee oru kathayanu aadhyam manasil ormavarunnath. Athukonda cmtil athu paranjathum. So heart touching. Itrem Karanja Oru kathayum aa sitil undayitila. ??
Demon king…,,,
ഇവനാണ് msg അയച്ചു എന്നെ കൊല്ലാൻ പ്രേരിപ്പിക്കുന്നത്…???
അനക്ക് വേണ്ടി ഞാൻ ചുറ്റിക്ക വരെ എടുപ്പിച്ചു ???
@അഖിൽ
ചുറ്റിക എന്റെ ഒരു വീക്നെസ്സ് ആണ്…????
@രാഹുൽ , രാഗേന്ദു…
നിങ്ങളുടെ കമെന്റിന്റെ റിപ്ലൈ ഒരു tnx ൽ ഒതുക്കിയത്തിൽ ഞാൻ ക്ഷമ ചോദിക്കിന്നു…
അന്ന് വല്ലാത്തൊരു അവസ്ഥ ആയിരുന്നു…
My bleady sis…
എന്റെ മത്തി വറുത്തത് തിന്നു…
ഒരു യുദ്ധം കഴിഞ്ഞാണ് കമന്റ്സ് വായിച്ചത്…
അപ്പൊ നേരെ റീപ്ലേ തരാൻ പറ്റിയില്ല…
സോറി…
നിങ്ങൾ എന്റെ ഭാഗത്ത് നിന്ന് ചിന്തിക്കു….
???? sorry onnum venda demon.. aa മാനസികാവസ്ഥ മനസ്സിലാവും. എന്തായാലും reason kollam??
Ragenthu
ഞാനൊരു സംഭവ ല്ലേ…????
Athe vere arum ഇല്ലെങ്കിൽ???
ന്നാ എല്ലാരേം കൊന്നാലോ…????
ഈ കമൻറ് കണ്ടിട്ട് പോയി അത് വായിച്ചു. ഒരു രക്ഷയും ഇല്ല മച്ചാനെ…. ഇയാള് പൊളിയാണ്…………………..<3 <3
“ആ ഒരു വിളിക്കായ് “.. ഇവിടുത്തേക്ക് വേണ്ട രീതിയിൽ മാറ്റങ്ങൾ വരുത്തി ഇവിടെ ഒന്ന് ഇടൂ
ഉടൻ ഇടാം ബ്രോ…
തലേൽ ഇപ്പോ കുറച്ച് കഥകളുണ്ട്…
അതൊന്ന് തീർന്നോട്ടെ…
Ithenthonn
Ningade kayyil valla story vending machine vallom undo?
നമ്മൾ തന്നെ ഒരു misson അല്ലെ…
ഇനി എന്തിനാ…
ശരി സഹോ….