?കല്യാണ നിശ്ചയം-the beginning(Demon king) 1677

ദേവു: നീ എന്താടാ ഒന്നും മിണ്ടാതെ ഇരിക്കുന്നെ….

അത്രയും നേരം ഒന്നും സംസാരിക്കാതെയിരുന്ന ഹരിയോട് ദേവു ചോദിച്ചു

ഹരി: ഒന്നുല്ല … നിങ്ങള് എന്താ തീരുമാനമെടുക്കുകയെന്ന് നോക്കിയിരിക്കുകയായിരുന്നു.

ലച്ചു: ഏട്ടാ… ഡ്രസ്സ് കോഡൊക്കെ ഏട്ടന് ഒക്കെയല്ലേ….

ഹരി: എനിക്കൊക്കെ എന്ത് ഡ്രസ്കോഡ്…. വന്ന് കഴിഞ്ഞാൽ അതൊക്കെ മണ്ണാവും… ചെയർമാൻ അല്ലേ…..

 

ദേവു: ഒഹ്…. ചെയർമാൻ… ദേ ചെക്കാ ഓണത്തിന് തല്ല് വല്ലതും ഉണ്ടാക്കിയാൽ ഇൗ ദേവു ആരാന്നു നീ അറിയും.

ഹരി: ഡീ ഡീ…. നിന്റെ ഭരണമൊക്കെയങ്ങ് ഗൾഫിൽ കിടക്കുന്ന വിനുവിനോട് മതി.

 

ദേവു: ദേ എന്റെ ചെക്കനെ പറഞ്ഞാ ഉണ്ടല്ലോ….

 

ഹരി: പറഞ്ഞാല് നീ എന്ത് ചെയ്യും….

രണ്ടും തമ്മിൽ തല്ലിനുള്ള വഴിയായി …..

ലച്ചു: തൊടങ്ങി രണ്ടും…. ഒന്ന് നിർത്തോ …..

 

ഹരി: ഇവരൊക്കെ പിടിച്ച് മാറ്റിയത് കൊണ്ട് നീ രക്ഷപെട്ടു….

ദേവു: പിന്നെ… ഇല്ലേൽ നീ എന്നെ അങ്ങ് മൂക്കില് കേറ്റും….

ഹരി: ഡീ……………

ദേവു: ഡാ………….

 

വീണ്ടും ഒരു യുദ്ധത്തിനു തുടക്കം ഇടുകയാണ്…..

രണ്ടിന്റെയും പല്ല് കൂട്ടിഞെരിച്ച് പല്ല് പൊട്ടുന്ന ശബ്ദം പുറത്ത് വന്നു…..

ജെനി: എന്റെ മാതാവേ…. ഇതുങളെ കൊണ്ട് തോറ്റല്ലോ…..

ജസ്റ്റിൻ: ഒന്ന് നിർത്തടാ… ഏത് നേരവും തല്ലാണല്ലോ….

ഹരി: ഞാനൊന്നുമല്ല…..

ദേവു: പിന്നെ ഞാനാണോ….

റാഷിദ്: ഓ…. ഒന്ന് നിർത്തടാ…. രണ്ടും മോശക്കാരല്ല…

ദേവു: അതൊക്കെ പോട്ടെ…. ഇപ്പൊ ഇവിടത്തെ വിഷയം സാരിയല്ലേ… ഡീ അനു… നിനക്കും ജെനിക്കും ഒരേ അളവല്ലേ… നീ പോയി നല്ലതൊന്ന് എടുക്ക്‌…

അനു: ഞാനോ….

ദേവു: നീ തന്നെ… ഡാ ഹരി… നീ ഇവളെ കൂട്ടി പോയ് വാ…. ബാക്കി പ്ലാനിംഗ് ഒക്കെ അത് കഴിഞ്ഞ്….

അവർ പറഞ്ഞതനുസരിച്ച് അനുവും ഹരിയും വണ്ടിയെടുത്ത് തുണിക്കടയിലേക്ക് പോയി…

രണ്ടും ഒന്നും സംസാരിക്കാതെ മുന്നോട്ട് നീങ്ങി….

അനു തന്റെ കയ്യെടുത്ത് ഹരിയുടെ വയറിൽ ചുറ്റി ചേർന്നിരുന്നു…..

കാറ്റിൽ മനോഹരമായി പാറുന്ന അവന്റെ മുടിയും താടിയും അവൾ നോക്കിയിരുന്നു.

മിററിലൂടെ നോക്കുമ്പോൾ തന്നെ തന്നെ നോക്കി ഇരിക്കുന്ന അനുവിനേ ഹരി കണ്ടു.

 

ഹരി: എന്താ പെണ്ണേ ഇങ്ങനെ നോക്കാൻ….

 

അനു: ഓന്നുല്ല…. ഏട്ടന് ഇൗ താടിയൊന്ന് കളഞ്ഞൂടെ….

ഹരി: അതവടെ ഇരിക്കട്ടെ… കളഞ്ഞിട്ടിപ്പൊ എന്നാത്തിനാ…

അനു: അല്ല… താടിയൊക്കെ പോയ ഹരിയേട്ടന് നല്ല ഐശ്വര്യമാണ്.

ഹരി: ഒ…. ഞാനൊക്കെ ഐശ്വര്യം വച്ചിട്ട് എന്തിനാ… ആരാ അതൊക്കെ കാണാൻ ഉള്ളെ…..

 

അനു: എന്ത് പറഞ്ഞാലും ആരാ ഉള്ളേ ആരാ ഉള്ളേ…. അപ്പോ ഞാൻ ഏട്ടന്റെ ആരും അല്ലേ….

ചുണ്ട് കൂർപ്പിച്ച് അവള് അവനോട് ചോതിച്ചു….

ഹരി: ആണോ…..

അനു: എന്താ….

 

ഹരി: അല്ലാ…. ആരെങ്കിലും ആണോന്ന്……

 

അതുകൂടി കേട്ടപ്പോ അവൾക്ക് ചെറുതായി നാണം വന്നു. പക്ഷേ അത് വെളിയിൽ കാണിച്ചില്ല.

127 Comments

  1. വിരഹ കാമുകൻ???

    ❤️

  2. Adipoli aayitund .. Orupaad ishtaayi … ??

    1. Tnx chechi…???

  3. DK … Adipoli story bro.

  4. മേനോൻ കുട്ടി

    Dk..

    എല്ലാ കഥകളിലും അക്ഷരതെറ്റുകൾ വരുന്നുണ്ടല്ലോ ?

    ദയവായി കഥ എഴുതി സബ്‌മിറ്റ് ചെയ്യുന്നതിന് മുൻപ് ഒന്ന്

    ഓടിച്ചു വായിച്ചുനോക്കുന്നത് തെറ്റുകൾ ഒരുപാട് വരുന്നത്

    കുറയാൻ സഹായിക്കും.തന്റെ ആശയങ്ങളും അവതരണ

    ശൈലിയും ഒരുപാട് ഇഷ്ടപെടുന്നതുകൊണ്ട് പറയുന്നതാണ്

    കുറ്റപ്പെടുത്തുന്നതല്ല ? ( താങ്കൾ മറ്റു എഴുത്തുകാരിൽ

    നിന്നും വ്യത്യസ്തമായി കുറഞ്ഞ സമയത്തിനുള്ളിൽ

    ഒരുപാട് പേജ് എഴുതിതരുന്ന ആൾ ആണ്‌.. നന്ദി )

  5. സംഗതി ഒരു വട്ടം വയിച്ചതാണ്..എന്നാലും വീണ്ടും വയിച്ച്….❤❤❤❤❤❤❤

    പിന്നെ മോനുസേ….അവരെ എങ്ങാനും പിരിച്ചാൽ…പണിപാളും..??

    അപ്പൊ waiting ആണുട്ടൊ….

    1. ?????

      എന്നെ കൊല്ലല്ലേ ഷെമീർ സാറേ…

      1. ഇനി ഇപ്പൊ പറഞ്ഞിട്ട് എന്താ കാര്യം….ഒക്കെ കഴിഞ്ഞില്ലേ…? പടക്ക കട ഗുധ ഹവ……?

  6. Demon bro…

    Super❤️❤️❤️

    1. Tnx ഡാ മുത്തേ…

      സ്നേഹം…❤️

  7. ആരെയും മുഷിപ്പിക്കുന്നില്ല…

    Part2 submitted

    1. ഇന്ന് ഉണ്ടാവുമോ?.❤️❤️

      1. Ss…

        Upcoming story’s I’ll innu varumemnaa kaanikkunnath

  8. ഹീറോ ഷമ്മി

    ഇപ്പോൾ കുറച്ചു തിരക്കിൽ ആണ്… വൈകിയാലും വായിക്കും…. അഭിപ്രായം അറിയിക്കും…..
    കാണാം ♥️♥️

    1. Ok ഷമ്മി ബ്രോ…

      സമയം പോലെ വായിച്ചിട്ട് പറഞ്ഞാൽ മതി…

  9. കുട്ടപ്പൻ

    Kkyil vayichaarnnu. Baakki koodi kitty. Aduthath pettann thayo ❤

    1. വേഗം വരും

  10. Hoo..enthaanu monuse..aa oru ringtone, anuvinte..engane saadhikkunnedaa uvve..athi myarakam..
    ninakkokke valla oscar awardum tharendathaa..ennenikku thonnanilla..
    kadha vayichondirikkuva..aa ringtone vayicha udane vann cmnt ittathaa..athrakkund athinte orith..baaki vayichu parayam..

    1. വായിച്ചിട്ട് പറ…???

  11. Demon king October 20, 2020 at 8:27 pm
    ന്നാ എല്ലാരേം കൊന്നാലോ…????
    //
    Demone.. ithil arenkilum konna pine ninne athumparanjavum aduthath??. Happy aku. Ellarum happy avatte.

    But onnu parayam. One of my favourite senti ending story athu aa Oru vilikayi aanu. Athil Oru മാറ്റവുമില്ല❤️

    1. ഹേയ്…

      ഞാൻ ചുമ്മാ പറഞ്ഞതാ…

      ഞാനിങ്ങനെ ആണ്…

      Half സൈക്കോ…

      1. Al psyco ennu പറഞാൽ മതി??

        1. ??????????

  12. bro adipolin ane
    baki coments adutha partu kode vanite idam
    pine oru request inde ” AA ORU VILIKAYI’ pole karayipikuna climax thararuthe
    thangalude name kelkumbol aa story anne orma vara iniyum athupole ullu heart touching ezhuthi karayapikaruthee plzzzzz

    Left comments in next part

    1. എന്തായാലും story പൊളിയായി പിന്നെ ഹരിയുടെയും അനുവിന്റെയും കാര്യം വന്നപ്പോ starting marannu poyi… oru rakshayillatttaaa…

      1. NAz..

        STarting മറക്കരുത്..

        ഇത്‌സ്റ്റോറി പറയുകയാണ്..

    2. എല്ലാം ആ കഥയുടെ പേര് പറഞ്ഞാണ് എന്നെ തെറി വിളിക്കുന്നത്…

      ഹാ…

      എന്റെ വിധി…

      പിന്നെ ending sad അല്ല…

      1. സാരില്യ .. ഇന്ന് ഞാൻ അതിനെ കുറിച്ച് പരാമർശിക്കാൻ padillayrnu ????????‍♂️??‍♂️

        1. Sad ആകല്ലേ മോളുസേ….

          ഞാൻ തമാശക്ക് പറഞ്ഞതാ…

          ആ കഥ.എന്റെ സ്റ്റോറി ലിസ്റ്റിൽ ഒരു പ്രധാനപ്പെട്ട സ്റ്റോറി ആണ്..

          1. Ente favourite ലിസ്റ്റില് ആ കഥയും ഉണ്ട്. നിതിൻ അവൻ എന്നും മനസ്സിന്റെ ഒരു കോണിൽ ഉണ്ടാവും for sure❤️

          2. മൈ പ്ലഷെർ….????

  13. എനിക്കൊന്നും അറിയാൻ പാടില്ല….. ഇത്തിരി ചോറ് താ ചേട്ടാ എന്നും പറഞ്ഞ് വണ്ടിയിൽ കേറിയതാ…??? kalakki …. athey nxt part vegam thatto njan kathirikkum valare adhikam eshtayi eee kadha…

    1. Naale tharaam moluse….

  14. Mwuthe oru beautiful story❤️?
    Valare ishtamayi?
    Aa collegum sakhav hariyum anuvum pinne avrde koode illa teamsum ellm kanunna pole?
    Ivr randalum engne onnikkand poye?
    Nxt partin kathrikkunnu macha?
    Snehathoode…….❤️

    1. ഓക്കേ അടുത്ത പാർട്ടിൽ അരിയും…

      നിങ്ങൾ പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ നടക്കാൻ പോകുന്നു…

      ഹാപ്പി ending ആണ്..

      അത് മാത്രം പറയാം…

  15. സൂപ്പർ ബ്രോ…

    നല്ല കഥ ???

    1. Tnx നൗഫു…

      ?

  16. Nice..❤️❤️❤️❤️❤️

  17. ഡ്രാക്കുള

    സൂപ്പർ ആണ് പൊളിച്ചു ❤❤♥♥♥♥❤❤?❤♥? അടുത്ത ഭാഗം വേഗം ഇട്ടൂടെ എല്ലാം എഴുതികഴിഞ്ഞതല്ലേ പ്ലീസ്……..

    1. ഇടാം…

      കുറച്ച് തിരക്കാണ്…

      ഡോക്‌മെന്റ് ആക്കേണ്ടേ…
      നാളെ ഉറപ്പായും സബ്മിറ്റ് ചെയ്യും

  18. Nannaittund bro…..???? ishttai?

    1. Tnx മുത്തേ….

      സ്നേഹം…?

  19. ചേട്ടാ അടിപൊളി ആയിട്ടുണ്ട് അവരുടെ ജീവിതത്തിൽ എന്താ നടന്നത് എന്ന് അറിയാൻ കാത്തിരിക്കുന്നു ???

    1. Ok mutheey …

      Kadha 2 dhivasam kond varum…

      Motham ezhuthi kazhinjathaan

      ??????

  20. അടിപൊളി മച്ചാനെ ഒരു രക്ഷയുമില്ല ♥️♥️♥️♥️♥️♥️

    1. Lou മച്ചാനെ….

  21. ❤️❤️❤️❤️❤️❤️

    Lvu

    1. ഡ്യൂപ്ലിക്കേറ്റ് കമെന്റ് ദുരന്ദം…????

  22. ?????? ?

  23. Demon king.. ningalde kathakal vaaykumbo Oru prityega feel aanu. “Aa Oru vilikayi” vaaychit Oru ratri muzhuvan irunn karanju njan. Athupole onum ithil undavalle. Enthayalum nalla flowilanu Katha pokunath avarde Pranayam oke orupaad feel tharunund. Adutha partnayi katta waiting. Snehathode❤️

    1. Thnx ഡാ/ഡീ….

      ഇത് ഹാപ്പി ending സ്റ്റോറി ആണ്…

      പേടിക്കാതെ വായിച്ചുകൊള്ളു….

    2. “ആ ഒരു വിളിക്കായി”, ആ കഥയെ പറ്റി മിണ്ടി പോകരുത്, Demon King തെണ്ടി അഞ്ജലിതീർത്ഥം കഴിഞ്ഞ് അപരാചിതൻ വായികുന്ന വരെ അതിന്റെ ഇടക്ക് വായിച്ച കഥകളിൽ ഏറ്റവും കരഞ്ഞ കഥ ആയിരുന്നു “ആ ഒരു വിളിക്കായി”, അതിലെ ഒറ്റ ഡയലോഗ് മതിയായിരുന്നു “ഞാൻ മരിച്ചാൽ എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ഞാൻ മരിച്ചാൽ ചേച്ചി കരയുവോ?”, ഈ ഡയലോഗഉം പിന്നെ അവൻ ഭൂമി വിട്ടു പോയി എന്ന് കാണിക്കാൻ അവന്റെ അമ്മ അവളുടെ സ്വപ്നത്തിൽ വന്ന് കയ്യിൽ പിടിക്കുന്ന സീൻ, പിന്നെ ഒടുവിൽ അവന്റെ ഡെഡ് ബോഡിക്ക് മുൻപിൽ വെച്ച അവള് കരയുന്നതും, ഹോ ഇത്രേം മതി, അല്ലെങ്കിൽ ആ ഡയലോഗ് മാത്രം മതി, കരഞ്ഞു ചത്തു പോയി ????

      കഥയെ പറ്റി ഓർക്കുമ്പോ കരഞ്ഞു പോകുന്ന കഥകളിൽ ഒന്നാണ് നിന്റെ ആ കഥ..

      1. Ente rahule njan marakkan sramukkunna karyangal pinem pokki alleda dushta ?. Oh nithinte mugam pinem manasil vannu. Mood poyi ini enth cheyum?. Pine sorry Rahul nintem mood kalanjathil. Ivde athine kurich parayendillayrnu Alle???

        1. എല്ലാരും കറഞ്ഞുല്ലേ….

          സോറി ഡാ…

          ഒന്നും അറിഞ്ഞോണ്ടല്ല…

          അങ് കൊന്ന് പോവാ….????

          1. നല്ലതാടാ ഉവ്വേ, അന്ന് ഞാൻ കരഞ്ഞു ചത്തു എന്ന് പറഞ്ഞപ്പോ ഈ തെണ്ടി പറയുവാ “thank you” എന്ന് ?

          2. Ah enik Oru chiryum

        2. എന്റെ പൊന്നു രാഗേന്ദു, ഇവനെ പറ്റി ഓർക്കുമ്പോ ആ കഥയാണ് ആദ്യം മനസ്സിൽ വരുന്നേ, അത്രക്ക് ടച്ചിങ്‌ സ്റ്റോറി ആയിരുന്നു, ആ കഥയുടെ പേരിനു പൂർണത വരുന്നത് ആ ക്ലൈമാക്സിൽ അവന്റെ വിളിക്കായി അവൾ കാത്ത് ഇരിക്കുന്നു, ഓരോ ആൾക്കൂട്ടം കാണുമ്പോഴും, ഹോ അതു ഇന്ദുസ് പറഞ്ഞില്ലേലും മൂഡ് കളയണ സാദനമാണ്, അതുകൊണ്ട് എല്ലാം കണക്കാണ്, ഇടക്ക് ചുമ്മാ ഇരിക്കുമ്പോ ആലോചിക്കും അഞ്ജലിതീർത്ഥവും പിന്നെ ഈ കഥയും ഒക്കെ ?

          1. Athe Rahul enikum ee manshyante Peru kanumbo ee oru kathayanu aadhyam manasil ormavarunnath. Athukonda cmtil athu paranjathum. So heart touching. Itrem Karanja Oru kathayum aa sitil undayitila. ??

          2. Demon king…,,,

            ഇവനാണ് msg അയച്ചു എന്നെ കൊല്ലാൻ പ്രേരിപ്പിക്കുന്നത്…???

            അനക്ക് വേണ്ടി ഞാൻ ചുറ്റിക്ക വരെ എടുപ്പിച്ചു ???

          3. @അഖിൽ

            ചുറ്റിക എന്റെ ഒരു വീക്നെസ്സ് ആണ്…????

          4. @രാഹുൽ , രാഗേന്ദു…

            നിങ്ങളുടെ കമെന്റിന്റെ റിപ്ലൈ ഒരു tnx ൽ ഒതുക്കിയത്തിൽ ഞാൻ ക്ഷമ ചോദിക്കിന്നു…

            അന്ന് വല്ലാത്തൊരു അവസ്ഥ ആയിരുന്നു…

            My bleady sis…

            എന്റെ മത്തി വറുത്തത് തിന്നു…

            ഒരു യുദ്ധം കഴിഞ്ഞാണ് കമന്റ്‌സ് വായിച്ചത്…

            അപ്പൊ നേരെ റീപ്ലേ തരാൻ പറ്റിയില്ല…

            സോറി…

            നിങ്ങൾ എന്റെ ഭാഗത്ത് നിന്ന് ചിന്തിക്കു….

          5. ???? sorry onnum venda demon.. aa മാനസികാവസ്ഥ മനസ്സിലാവും. എന്തായാലും reason kollam??

          6. Ragenthu

            ഞാനൊരു സംഭവ ല്ലേ…????

          7. Athe vere arum ഇല്ലെങ്കിൽ???

          8. ന്നാ എല്ലാരേം കൊന്നാലോ…????

    3. പരബ്രഹ്മം

      ഈ കമൻറ് കണ്ടിട്ട് പോയി അത് വായിച്ചു. ഒരു രക്ഷയും ഇല്ല മച്ചാനെ…. ഇയാള് പൊളിയാണ്…………………..<3 <3

    4. പരബ്രഹ്മം

      “ആ ഒരു വിളിക്കായ് “.. ഇവിടുത്തേക്ക് വേണ്ട രീതിയിൽ മാറ്റങ്ങൾ വരുത്തി ഇവിടെ ഒന്ന് ഇടൂ

      1. ഉടൻ ഇടാം ബ്രോ…

        തലേൽ ഇപ്പോ കുറച്ച് കഥകളുണ്ട്…

        അതൊന്ന് തീർന്നോട്ടെ…

        1. Ithenthonn
          Ningade kayyil valla story vending machine vallom undo?

          1. നമ്മൾ തന്നെ ഒരു misson അല്ലെ…

            ഇനി എന്തിനാ…

        2. പരബ്രഹ്മം

          ശരി സഹോ….

Comments are closed.