?കല്യാണ നിശ്ചയം-the beginning(Demon king) 1677

അനു: അത് …….

 

ഹരി: ഹാ…. വാഡോ…. എനിക്ക് മനസ്സ് അത്ര ശെരിയല്ല അതാ……

ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് മനസ്സിലാക്കിയ അനു പിന്നെ ഒന്നും മിണ്ടിയില്ല. അവർ നേരെ ബീച്ചിലേക്ക് വിട്ടു.

…….

ബീച്ചിൽ ഒരു കലിങ്കിൽ ഇരിക്കുകയാണ് അനുവും ഹരിയും.

കടൽ ആദ്യം കാണുന്ന ഒരു കുട്ടിയുടെ എല്ലാ അമ്പരപ്പും കുസുർതിയും സന്തോഷവും അനുവിന്റെ മുഖത്ത് കാണാം….

അവൻ അതും ആസ്വദിച്ച് നോക്കിയിരുന്നു…..

കടൽ കാറ്റിന്റെ ഗത്തിക്കൊപ്പം ഒഴുകി നടക്കുന്ന അവളുടെ മുടി കാണാൻ നല്ല ചേലായിരുന്നു….

അൽപ നേരം കഴിഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോ അനു കണ്ടത് തന്നെയും നോക്കി നിൽക്കുന്ന ഹരിയെ ആണ്.

 

അനു: എന്താ ഏട്ടാ ഇങ്ങനെ നോക്കുന്നേ…..

 

ഹരി: ചുമ്മാ…….

 

 

‘” കടല കടലാ…… കടല കടലാ………'”

അതുവഴി കടല വിറ്റ് ഒരു വയ്യൻ വരുന്നുണ്ടായിരുന്നു.

 

ഹരി: ഡാ മോനെ…. ഒരു രണ്ട് കടല തന്നാ…..

അവൻ അവിടെ വന്ന് രണ്ട് പൊതി കടല കൊടുത്തു.

‘” ചേട്ടാ പൈസാ…..'”

ഹരി: ദാ…. അങ്ങോട്ട് ചൊതിച്ചോ…..

അത് കേട്ടതും അനുവിന് കുശുമ്പ് കൂടിയ പെണ്ണുങ്ങളെ പോലെ മുഖം വടി.

അനു: കഷ്ട്ടം ഉണ്ട്‌ട്ടോ ഹരിയേട്ടാ…..

 

ഹരി: അങ്ങോട്ട് കൊടുക്ക് പെണ്ണേ…. ഇങ്ങനെ പിശുക്ക് കാണിച്ചാലോ….

 

ഒരു അമർഷ ഭാവത്തോടെ അവള് പൈസാ കൊടുത്തു. ചുണ്ടിൽ വില്ലൻ ചിരിയും ആയി കടലും നോക്കി ഹരി കടല ചവച്ചരച്ചു.

 

അനു: ഒരുപാട് അങ്ങോട്ട് ചിരിക്കണ്ട….

അതിനും മറുപടി അതേ ചിരിതന്നെ ആയിരുന്നു.

ഹരി: ആട്ടെ ഇന്ന് ഞാൻ വരുന്നതിന് മുമ്പ് എന്താ രൂപേഷ് പ്രശനം ഉണ്ടാക്കിയത്

 

അനു: ന്നലത്തെ അതേ കാര്യം തന്നെ….ഞാൻ പാർട്ടിയിൽ ചേരാൻ ഏതോ മെമ്പർഷിപ്പ് കാർഡ് ഒക്കെ ആയാണ് വന്നത്…. ന്നോട് ഒപ്പിടാൻ പറഞ്ഞു.

ഹരി: എന്നിട്ട്…. ഒപ്പിട്ടോ….

 

അനു: ഇല്ല…. ഞാൻ ഒപ്പിടില്ല എന്ന് പറഞ്ഞു.

ഹരി: ഹ ഹ…. നിനക്ക് അതിനുള്ള ദൈര്യം ഒക്കെ ആയോ പെണ്ണേ…. എന്തായാലും വെൽ ഡൺ മൈ ബോയ്……

 

അനു: ദൈര്യം ഉണ്ടായിട്ടൊന്നുമല്ല ഏട്ടാ….പിന്നെ എവിടുന്നോ വന്ന ധൈര്യത്തിന് പറഞ്ഞതാ…പക്ഷേ അത് പറഞ്ഞപ്പോ…. അയാള്….. അയാള്….

അവളുടെ വാക്കുകൾ സങ്കടതാൽ വെട്ടി മുറിഞ്ഞു. കണ്ണുകൾ നനയാൻ തുടങ്ങി.

 

ഹരി: എന്തടി…. അവൻ നിന്നെ തല്ലിയോ…. ഏ…..

 

അനു: തല്ലിയൊന്നും ഇല്ല ഹരിയേട്ടാ…. ഞാൻ ആരെ കണ്ടാണോ തുള്ളുന്നെ അവനെ തല്ലി ഹോസ്പിറ്റലിൽ ആക്കിട്ടുണ്ട് എന്ന് പറഞ്ഞു….

 

അതും പറഞ്ഞ് വിതുംബാൻ തുടങ്ങി.

ഹരി: ഹ ഹ ഹ….. അതിനാണോ ഇൗ മൊങ്ങുന്നത്.

 

അനു: ആ നിമിഷം ഞാൻ ചത്ത പോലെ ആയിരുന്നു ഹരിയേട്ടാ…

ഹരി: ഏയ്‌…. എന്താടോ ഇത്…. ഇതിനൊക്കെ എന്തിനാ ഫീൽ ചെയ്യുന്നത്

അനു: പിന്നെ ഫീൽ ചെയ്യാതെ…. ഞാൻ കാരണം ആദ്യമായിട്ടാണ് ഒരാള് നോവുന്നത്‌.

ഹരി: എടി ഇതൊക്കെ ആണുങ്ങളുടെ ജീവിതത്തിൽ സാധാരണയാണ്….. അതൊന്നും ഓർത്ത് വിഷമിക്കണ്ട ട്ടോ….

അനു: മ്മ്‌….

ഹരി: താൻ ചെയ്ത തെറ്റിന് ഞാൻ തന്റെ പേഴ്സ് കാലിയാക്കി വിഷമം തീർത്തോളാം….

അനു: ങ്ങേ…… ഇന്റെ കയ്യിൽ അത്രക്ക് കാശൊന്നും ല്ലട്ടോ……

അനു ചുണ്ട് കൂർപ്പിച്ച് പരിഭവം പറഞ്ഞു.

 

 

 

അനു: ഹരിയെട്ടാ…..

ഹരി: മ്മ്‌…..

അനു: എന്തിനാ ഇൗ ഭീഷണി പെടുത്തി കുട്ടികളെ പാർട്ടിയിൽ ചേർക്കുന്നത്….. ഇത്ര മോശം പാർട്ടിയാണോ അത്…..

 

ഹരി: ഹ ഹ ഹ……..

ഇത് കേട്ട് ഹരി പൊട്ടി ചിരിച്ചു.

 

ഹരി: പാർട്ടി അല്ല വ്യക്തിയാണ് മോശം…
ഞാൻ ഇൗ കോളജിൽ ആദ്യ വർഷം പഠിക്കാൻ വരുമ്പോൾ രാജേഷ് എന്നൊരു ഏട്ടനാണ് ഇവിടത്തെ ചെയർമാൻ….

എല്ലാ കുട്ടികൾക്കും ഭഹുമാനമാണ് രാജേഷ് ഏട്ടനോട്…ksu കാരനാണ്…..

ഞങളുടെ പാർട്ടിയുടെ പ്രീയപ്പെട്ട ശത്രു…..

രൂപേഷിനെ പോലെയല്ല…..

ചെയ്യുന്ന എല്ലാ കാര്യവും മതവും രാഷ്ട്രീയവും നോക്കാതെ പച്ചക്ക് ചെയ്യുന്ന മനുഷ്യൻ ……

കോളേജ് രാഷ്ട്രീയം മാത്രമല്ല…..

പുറത്തുമുണ്ട് പിടി…..

പക്ഷേ അവരുടെ പാർട്ടി നേതാവ് എടുത്ത ഒരു കൊള്ളയായ തീരുമാനത്തിനു അവൻ എതിര് നിന്നു….
പിന്നെ പറയണ്ടല്ലോ… കൊന്നുകളഞ്ഞു…..

അവരുടെ പാർട്ടിക്കാർ തന്നെ…. എന്നിട്ട് കുറ്റം ഇങ്ങോട്ടും…

 

രൂപേഷ് രണ്ടാം വർഷം ആയപ്പോൾ തന്നെ അവനെ ഇലക്ഷന് നിർത്തി….

അവൻ രാജേഷിന്റെ അനിയൻ ആണെന്നാ ഒറ്റ കാരണം കൊണ്ട് ആ കൊല്ലം വമ്പിച്ച വിജയം കിട്ടി….

പക്ഷേ ആ കൊല്ലം കോളേജ് കണ്ടത് ചരിത്രത്തിലെഏറ്റവും മോശം ചെയർമാൻ ഭരണം ആയിരുന്നു…
കോളജിൽ മയക്ക് മരുന്ന് കടക്കാൻ കാരണം ഇവനാണ്.

മൂന്നാം വർഷം എന്റെ പ്രവർത്തന മികവ് കണ്ട് കൊണ്ട് ആവാം… എന്നെ കുട്ടികൾ ജയിപ്പിച്ചു…..

പക്ഷേ യൂത്ത് നേദാവ് എന്ന പട്ടം അവന്റെ കയ്യിൽ നിന്നും മാറ്റിയില്ല….. തന്റെ പാർട്ടി പ്രവർത്തനം കണ്ട് ചെറുപ്പക്കാർ പാർട്ടിയിലേക്ക് ഒഴുകി എത്തുന്നു എന്ന് കാണിക്കാനാണ് ഇൗ ഒപ്പിടിപ്പിക്കലും ഭീഷണിയുമൊക്കെ…..

എന്തോക്കെ ആയാലും പാർട്ടിയിലെ അണികൾ നന്നായാൽ നേതാക്കൾ നന്നാവും…..

ഇവന്മാർ എന്ത് പറഞ്ഞാലും കേൾക്കും എന്ന ധൈര്യമാണ് ….

അനു: എന്തിനാവോ ഇൗ പാർട്ടി …., കോടി …, എന്നൊക്കെ പറഞ്ഞ് തല്ലാൻ നടക്കുന്നെ…. ക്ക് ഇങ്ങനെ ഉള്ളവരെ ഇഷ്ട്ടമെ അല്ല .

ഹരി: എന്തിനാ അങ്ങനെയൊക്കെ ചിന്തിക്കാൻ പോണേ…

ഇൗ പാർട്ടിയും കൊടിയും ഒന്നുമില്ലെങ്കിൽ ഇന്നിവിടെ സ്വാതന്ത്ര്യം ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ …..

അതിനു അവളുടെ പക്കൽ മറുപടി ഇല്ലായിരുന്നു.

 

ഹരി: ഇതൊന്നും ഇല്ലെങ്കിലും പ്രശനം തന്നെയാണ്.

 

അനു: ഞാൻ തോറ്റു….. നിക്ക് സംസാരിച്ച് ജയിക്കാൻ ഉള്ള അറിവോന്നും ഇല്ല….

അവള് അവന്റെ മുന്നിൽ കയ് കൂപ്പി. ഹരി ചിരിയും തുടങ്ങി

അനു: അതേ…..

ഹരി: മ്മ്‌……

 

അനു: ഇൗ കയ് വേധനിക്കുന്നില്ലെ….

ഹരി: ആ…. ഉണ്ട്….

അനു: പിന്നെ എന്തിനാ ഇൗ കയ്യും വച്ച് തല്ല് കൂടിയത്….

127 Comments

  1. വിരഹ കാമുകൻ???

    ❤️

  2. Adipoli aayitund .. Orupaad ishtaayi … ??

    1. Tnx chechi…???

  3. DK … Adipoli story bro.

  4. മേനോൻ കുട്ടി

    Dk..

    എല്ലാ കഥകളിലും അക്ഷരതെറ്റുകൾ വരുന്നുണ്ടല്ലോ ?

    ദയവായി കഥ എഴുതി സബ്‌മിറ്റ് ചെയ്യുന്നതിന് മുൻപ് ഒന്ന്

    ഓടിച്ചു വായിച്ചുനോക്കുന്നത് തെറ്റുകൾ ഒരുപാട് വരുന്നത്

    കുറയാൻ സഹായിക്കും.തന്റെ ആശയങ്ങളും അവതരണ

    ശൈലിയും ഒരുപാട് ഇഷ്ടപെടുന്നതുകൊണ്ട് പറയുന്നതാണ്

    കുറ്റപ്പെടുത്തുന്നതല്ല ? ( താങ്കൾ മറ്റു എഴുത്തുകാരിൽ

    നിന്നും വ്യത്യസ്തമായി കുറഞ്ഞ സമയത്തിനുള്ളിൽ

    ഒരുപാട് പേജ് എഴുതിതരുന്ന ആൾ ആണ്‌.. നന്ദി )

  5. സംഗതി ഒരു വട്ടം വയിച്ചതാണ്..എന്നാലും വീണ്ടും വയിച്ച്….❤❤❤❤❤❤❤

    പിന്നെ മോനുസേ….അവരെ എങ്ങാനും പിരിച്ചാൽ…പണിപാളും..??

    അപ്പൊ waiting ആണുട്ടൊ….

    1. ?????

      എന്നെ കൊല്ലല്ലേ ഷെമീർ സാറേ…

      1. ഇനി ഇപ്പൊ പറഞ്ഞിട്ട് എന്താ കാര്യം….ഒക്കെ കഴിഞ്ഞില്ലേ…? പടക്ക കട ഗുധ ഹവ……?

  6. Demon bro…

    Super❤️❤️❤️

    1. Tnx ഡാ മുത്തേ…

      സ്നേഹം…❤️

  7. ആരെയും മുഷിപ്പിക്കുന്നില്ല…

    Part2 submitted

    1. ഇന്ന് ഉണ്ടാവുമോ?.❤️❤️

      1. Ss…

        Upcoming story’s I’ll innu varumemnaa kaanikkunnath

  8. ഹീറോ ഷമ്മി

    ഇപ്പോൾ കുറച്ചു തിരക്കിൽ ആണ്… വൈകിയാലും വായിക്കും…. അഭിപ്രായം അറിയിക്കും…..
    കാണാം ♥️♥️

    1. Ok ഷമ്മി ബ്രോ…

      സമയം പോലെ വായിച്ചിട്ട് പറഞ്ഞാൽ മതി…

  9. കുട്ടപ്പൻ

    Kkyil vayichaarnnu. Baakki koodi kitty. Aduthath pettann thayo ❤

    1. വേഗം വരും

  10. Hoo..enthaanu monuse..aa oru ringtone, anuvinte..engane saadhikkunnedaa uvve..athi myarakam..
    ninakkokke valla oscar awardum tharendathaa..ennenikku thonnanilla..
    kadha vayichondirikkuva..aa ringtone vayicha udane vann cmnt ittathaa..athrakkund athinte orith..baaki vayichu parayam..

    1. വായിച്ചിട്ട് പറ…???

  11. Demon king October 20, 2020 at 8:27 pm
    ന്നാ എല്ലാരേം കൊന്നാലോ…????
    //
    Demone.. ithil arenkilum konna pine ninne athumparanjavum aduthath??. Happy aku. Ellarum happy avatte.

    But onnu parayam. One of my favourite senti ending story athu aa Oru vilikayi aanu. Athil Oru മാറ്റവുമില്ല❤️

    1. ഹേയ്…

      ഞാൻ ചുമ്മാ പറഞ്ഞതാ…

      ഞാനിങ്ങനെ ആണ്…

      Half സൈക്കോ…

      1. Al psyco ennu പറഞാൽ മതി??

        1. ??????????

  12. bro adipolin ane
    baki coments adutha partu kode vanite idam
    pine oru request inde ” AA ORU VILIKAYI’ pole karayipikuna climax thararuthe
    thangalude name kelkumbol aa story anne orma vara iniyum athupole ullu heart touching ezhuthi karayapikaruthee plzzzzz

    Left comments in next part

    1. എന്തായാലും story പൊളിയായി പിന്നെ ഹരിയുടെയും അനുവിന്റെയും കാര്യം വന്നപ്പോ starting marannu poyi… oru rakshayillatttaaa…

      1. NAz..

        STarting മറക്കരുത്..

        ഇത്‌സ്റ്റോറി പറയുകയാണ്..

    2. എല്ലാം ആ കഥയുടെ പേര് പറഞ്ഞാണ് എന്നെ തെറി വിളിക്കുന്നത്…

      ഹാ…

      എന്റെ വിധി…

      പിന്നെ ending sad അല്ല…

      1. സാരില്യ .. ഇന്ന് ഞാൻ അതിനെ കുറിച്ച് പരാമർശിക്കാൻ padillayrnu ????????‍♂️??‍♂️

        1. Sad ആകല്ലേ മോളുസേ….

          ഞാൻ തമാശക്ക് പറഞ്ഞതാ…

          ആ കഥ.എന്റെ സ്റ്റോറി ലിസ്റ്റിൽ ഒരു പ്രധാനപ്പെട്ട സ്റ്റോറി ആണ്..

          1. Ente favourite ലിസ്റ്റില് ആ കഥയും ഉണ്ട്. നിതിൻ അവൻ എന്നും മനസ്സിന്റെ ഒരു കോണിൽ ഉണ്ടാവും for sure❤️

          2. മൈ പ്ലഷെർ….????

  13. എനിക്കൊന്നും അറിയാൻ പാടില്ല….. ഇത്തിരി ചോറ് താ ചേട്ടാ എന്നും പറഞ്ഞ് വണ്ടിയിൽ കേറിയതാ…??? kalakki …. athey nxt part vegam thatto njan kathirikkum valare adhikam eshtayi eee kadha…

    1. Naale tharaam moluse….

  14. Mwuthe oru beautiful story❤️?
    Valare ishtamayi?
    Aa collegum sakhav hariyum anuvum pinne avrde koode illa teamsum ellm kanunna pole?
    Ivr randalum engne onnikkand poye?
    Nxt partin kathrikkunnu macha?
    Snehathoode…….❤️

    1. ഓക്കേ അടുത്ത പാർട്ടിൽ അരിയും…

      നിങ്ങൾ പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ നടക്കാൻ പോകുന്നു…

      ഹാപ്പി ending ആണ്..

      അത് മാത്രം പറയാം…

  15. സൂപ്പർ ബ്രോ…

    നല്ല കഥ ???

    1. Tnx നൗഫു…

      ?

  16. Nice..❤️❤️❤️❤️❤️

  17. ഡ്രാക്കുള

    സൂപ്പർ ആണ് പൊളിച്ചു ❤❤♥♥♥♥❤❤?❤♥? അടുത്ത ഭാഗം വേഗം ഇട്ടൂടെ എല്ലാം എഴുതികഴിഞ്ഞതല്ലേ പ്ലീസ്……..

    1. ഇടാം…

      കുറച്ച് തിരക്കാണ്…

      ഡോക്‌മെന്റ് ആക്കേണ്ടേ…
      നാളെ ഉറപ്പായും സബ്മിറ്റ് ചെയ്യും

  18. Nannaittund bro…..???? ishttai?

    1. Tnx മുത്തേ….

      സ്നേഹം…?

  19. ചേട്ടാ അടിപൊളി ആയിട്ടുണ്ട് അവരുടെ ജീവിതത്തിൽ എന്താ നടന്നത് എന്ന് അറിയാൻ കാത്തിരിക്കുന്നു ???

    1. Ok mutheey …

      Kadha 2 dhivasam kond varum…

      Motham ezhuthi kazhinjathaan

      ??????

  20. അടിപൊളി മച്ചാനെ ഒരു രക്ഷയുമില്ല ♥️♥️♥️♥️♥️♥️

    1. Lou മച്ചാനെ….

  21. ❤️❤️❤️❤️❤️❤️

    Lvu

    1. ഡ്യൂപ്ലിക്കേറ്റ് കമെന്റ് ദുരന്ദം…????

  22. ?????? ?

  23. Demon king.. ningalde kathakal vaaykumbo Oru prityega feel aanu. “Aa Oru vilikayi” vaaychit Oru ratri muzhuvan irunn karanju njan. Athupole onum ithil undavalle. Enthayalum nalla flowilanu Katha pokunath avarde Pranayam oke orupaad feel tharunund. Adutha partnayi katta waiting. Snehathode❤️

    1. Thnx ഡാ/ഡീ….

      ഇത് ഹാപ്പി ending സ്റ്റോറി ആണ്…

      പേടിക്കാതെ വായിച്ചുകൊള്ളു….

    2. “ആ ഒരു വിളിക്കായി”, ആ കഥയെ പറ്റി മിണ്ടി പോകരുത്, Demon King തെണ്ടി അഞ്ജലിതീർത്ഥം കഴിഞ്ഞ് അപരാചിതൻ വായികുന്ന വരെ അതിന്റെ ഇടക്ക് വായിച്ച കഥകളിൽ ഏറ്റവും കരഞ്ഞ കഥ ആയിരുന്നു “ആ ഒരു വിളിക്കായി”, അതിലെ ഒറ്റ ഡയലോഗ് മതിയായിരുന്നു “ഞാൻ മരിച്ചാൽ എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ഞാൻ മരിച്ചാൽ ചേച്ചി കരയുവോ?”, ഈ ഡയലോഗഉം പിന്നെ അവൻ ഭൂമി വിട്ടു പോയി എന്ന് കാണിക്കാൻ അവന്റെ അമ്മ അവളുടെ സ്വപ്നത്തിൽ വന്ന് കയ്യിൽ പിടിക്കുന്ന സീൻ, പിന്നെ ഒടുവിൽ അവന്റെ ഡെഡ് ബോഡിക്ക് മുൻപിൽ വെച്ച അവള് കരയുന്നതും, ഹോ ഇത്രേം മതി, അല്ലെങ്കിൽ ആ ഡയലോഗ് മാത്രം മതി, കരഞ്ഞു ചത്തു പോയി ????

      കഥയെ പറ്റി ഓർക്കുമ്പോ കരഞ്ഞു പോകുന്ന കഥകളിൽ ഒന്നാണ് നിന്റെ ആ കഥ..

      1. Ente rahule njan marakkan sramukkunna karyangal pinem pokki alleda dushta ?. Oh nithinte mugam pinem manasil vannu. Mood poyi ini enth cheyum?. Pine sorry Rahul nintem mood kalanjathil. Ivde athine kurich parayendillayrnu Alle???

        1. എല്ലാരും കറഞ്ഞുല്ലേ….

          സോറി ഡാ…

          ഒന്നും അറിഞ്ഞോണ്ടല്ല…

          അങ് കൊന്ന് പോവാ….????

          1. നല്ലതാടാ ഉവ്വേ, അന്ന് ഞാൻ കരഞ്ഞു ചത്തു എന്ന് പറഞ്ഞപ്പോ ഈ തെണ്ടി പറയുവാ “thank you” എന്ന് ?

          2. Ah enik Oru chiryum

        2. എന്റെ പൊന്നു രാഗേന്ദു, ഇവനെ പറ്റി ഓർക്കുമ്പോ ആ കഥയാണ് ആദ്യം മനസ്സിൽ വരുന്നേ, അത്രക്ക് ടച്ചിങ്‌ സ്റ്റോറി ആയിരുന്നു, ആ കഥയുടെ പേരിനു പൂർണത വരുന്നത് ആ ക്ലൈമാക്സിൽ അവന്റെ വിളിക്കായി അവൾ കാത്ത് ഇരിക്കുന്നു, ഓരോ ആൾക്കൂട്ടം കാണുമ്പോഴും, ഹോ അതു ഇന്ദുസ് പറഞ്ഞില്ലേലും മൂഡ് കളയണ സാദനമാണ്, അതുകൊണ്ട് എല്ലാം കണക്കാണ്, ഇടക്ക് ചുമ്മാ ഇരിക്കുമ്പോ ആലോചിക്കും അഞ്ജലിതീർത്ഥവും പിന്നെ ഈ കഥയും ഒക്കെ ?

          1. Athe Rahul enikum ee manshyante Peru kanumbo ee oru kathayanu aadhyam manasil ormavarunnath. Athukonda cmtil athu paranjathum. So heart touching. Itrem Karanja Oru kathayum aa sitil undayitila. ??

          2. Demon king…,,,

            ഇവനാണ് msg അയച്ചു എന്നെ കൊല്ലാൻ പ്രേരിപ്പിക്കുന്നത്…???

            അനക്ക് വേണ്ടി ഞാൻ ചുറ്റിക്ക വരെ എടുപ്പിച്ചു ???

          3. @അഖിൽ

            ചുറ്റിക എന്റെ ഒരു വീക്നെസ്സ് ആണ്…????

          4. @രാഹുൽ , രാഗേന്ദു…

            നിങ്ങളുടെ കമെന്റിന്റെ റിപ്ലൈ ഒരു tnx ൽ ഒതുക്കിയത്തിൽ ഞാൻ ക്ഷമ ചോദിക്കിന്നു…

            അന്ന് വല്ലാത്തൊരു അവസ്ഥ ആയിരുന്നു…

            My bleady sis…

            എന്റെ മത്തി വറുത്തത് തിന്നു…

            ഒരു യുദ്ധം കഴിഞ്ഞാണ് കമന്റ്‌സ് വായിച്ചത്…

            അപ്പൊ നേരെ റീപ്ലേ തരാൻ പറ്റിയില്ല…

            സോറി…

            നിങ്ങൾ എന്റെ ഭാഗത്ത് നിന്ന് ചിന്തിക്കു….

          5. ???? sorry onnum venda demon.. aa മാനസികാവസ്ഥ മനസ്സിലാവും. എന്തായാലും reason kollam??

          6. Ragenthu

            ഞാനൊരു സംഭവ ല്ലേ…????

          7. Athe vere arum ഇല്ലെങ്കിൽ???

          8. ന്നാ എല്ലാരേം കൊന്നാലോ…????

    3. പരബ്രഹ്മം

      ഈ കമൻറ് കണ്ടിട്ട് പോയി അത് വായിച്ചു. ഒരു രക്ഷയും ഇല്ല മച്ചാനെ…. ഇയാള് പൊളിയാണ്…………………..<3 <3

    4. പരബ്രഹ്മം

      “ആ ഒരു വിളിക്കായ് “.. ഇവിടുത്തേക്ക് വേണ്ട രീതിയിൽ മാറ്റങ്ങൾ വരുത്തി ഇവിടെ ഒന്ന് ഇടൂ

      1. ഉടൻ ഇടാം ബ്രോ…

        തലേൽ ഇപ്പോ കുറച്ച് കഥകളുണ്ട്…

        അതൊന്ന് തീർന്നോട്ടെ…

        1. Ithenthonn
          Ningade kayyil valla story vending machine vallom undo?

          1. നമ്മൾ തന്നെ ഒരു misson അല്ലെ…

            ഇനി എന്തിനാ…

        2. പരബ്രഹ്മം

          ശരി സഹോ….

Comments are closed.