?കല്യാണ നിശ്ചയം-the beginning(Demon king) 1677

റാഷിദ്: എന്ത് കഷ്ട്ടം ആണ് ഹരി. ഇജ്ജ് ഇങ്ങനെ ഒക്കെ ആയാലോ…..

ഹരി: ഒന്നുല്ല മോനെ. നീ റൂമിലിരുന്ന് എത്ര വട്ടം വേണമെങ്കിലും വലിച്ചോ. ഇവിടുന്ന് വലിച്ചാൽ അത് ജൂനിയർ പയ്യന്മാർ കണ്ട് പഠിക്കും

റാഷിദ്: നമുക്ക് പോയി കഴിച്ചാലോ.

 

ഹരി : പൈസാ ഉണ്ടോ.

“‘ ഇല്ല ”
.

ഹരി: എന്നാ പിന്നെ വാ കട്ടനും പരിപ്പ് വടയും കേറ്റാ……

റാഷിദ്: ഒക്കെ……

അവർ രണ്ട് പേരും കുമാരേട്ടന്റെ ചായക്കട ലക്ഷ്യം ആയി നടന്നു.

………….

ജെനി : അവൻ തല്ല് പിടിയൻ ആണ്. തെണ്ടി ആണ്. എനിക്ക് ഇമ്മാതിരി സാധനങ്ങളെ ഇഷ്ട്ടമല്ല ആനയാണ് ചെമ്പ് ആണ്. ദേ ഇപ്പൊ ആ ഏട്ടനെ കണ്ടപ്പോ കള്ളിപൂച്ച ആയി.

 

അനു: എന്താ കുട്ടീ ഇൗ പറയണേ….. ഹരിയെട്ടൻ പറഞ്ഞതിലും കാര്യം ഉണ്ടല്ലോ….. നിക്ക് ഇന്റെ പൊട്ട ബുദ്ധിയിൽ എന്തൊക്കെയോ വിളിച്ചു പറഞ്ഞത് ആണ്.

 

ലച്ചു: ഒരു മാറ്റവും ഇല്ലല്ലോ എന്റെ തമ്പുരാട്ടിയെ….. ഇപ്പോളും പ്ലൈറ്റ് തെറിച്ചും മറിച്ചും കളിക്കുന്നു.ഏതെങ്കിലും ഒന്നിൽ ഉറച്ച് നിൽക്ക്‌ എന്റെ അനു………………

അനു: ഇന്റെ കണ്ണാ….. ഇതുപോലെ ഉള്ള രണ്ടെണ്ണത്തിനേ തന്നെ എന്റെ കൂടെ കൂട്ടില്ലോ നീ…………

ജെനി: ഓ……..കയ്യക്ഷരം ശെരി ആവാതത്തിന് പേനയെ പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ എന്റെ അനുവെ………  .

മൂവരും ചിരിയും കളിയും ഒക്കെ ആയി ക്ലാസ്സിലേക്ക് പോയി.

 

 

 

 

റാഷിദ്:കുമാരേട്ടാ………. രണ്ട് സ്ട്രോങ്ങ് ചായയും പിന്നെ ഇന്ന് ഉണ്ടാക്കിയ രണ്ട് പരിപ്പ് വടയും.

കുമാരേട്ടൻ: അതെന്താട മക്കളെ അങ്ങനെ പറഞ്ഞെ……..ഇവിടെ ഉള്ളി വട ഉണ്ട്……… .. പഴംപൊരി ഉണ്ട്…………… .. ബോണ്ട ഉണ്ട്……….ബജി ഉണ്ട്……. ..

ഇതിന്റെ ഒക്കെ പുതിയ വേർഷൻ ചൊതിച്ചാൽ ചെലപ്പോ നാളെ തരാം എന്ന് പറയാം…….

പക്ഷേ പരിപ്പ് വട…. സഖക്കൻമാർ വന്ന് ഇൗ പരിപ്പ് വട വാങ്ങി വാങ്ങി ഉണ്ടാക്കിയത് പോലും തികയുന്നില്ല.

 

നിങ്ങള് ധൈര്യയിട്ട്‌ കഴിച്ചോ……

 

ഹരി: അല്ല കുമരെട്ടാ…… സ്വാതിയുടെ കല്യണക്കാര്യം ഒക്കെ എവിടം വരെ ആയി….

കുമാരേട്ടൻ: ഒാ ….. എന്നാ പറയാനാ….. അവൾക്ക് ഇൗ പഠിപ്പോക്കെ കഴിഞ്ഞ് മതി എന്ന്…. ഇപ്പോളത്തെ പില്ലേർക്കൊക്കെ എന്താ പിടിവാശി.

ഹരി: അവൾക്ക് 19 ആയിട്ടല്ലേ ഉള്ളൂ എന്റെ കുമരേട്ടാ… പഠിച്ച് നല്ല കുട്ടി ആയിട്ടോക്കെ മതില്ലോ…..

കുമാരേട്ടൻ: പഠിച്ചിട്ടോക്കെ എന്നാ കട്ടാനാ…. ഞാനേ …എന്റെ പെങ്ങളെ കെട്ടിക്കുമ്പോൾ അവൾക്ക് വയസ്സ് 18 ആയിരുന്നു. 16 ആം വയസ്സിൽ നിശ്ചയിച്ച് പതിനെട്ട് വയസ്സ് തികഞ്ഞ് ഒരു മാസം കൊണ്ടാ ഞാൻ കെട്ട് നടത്തിയത്.

 

റാഷിദ്: ആ പെട്ടിക്കട നടത്തുന്ന ശശി അല്ലേ ആള്. രാത്രി കള്ളും കുടിച്ച് ആ പാവാതെ എന്തോരം തല്ലാണ്‌ തല്ലുന്നത്.

കുമാരേട്ടൻ: ഒാ ……. കുറച്ച് കൊണ്ടാൽ എന്താ രാവിലെ കെട്ടെറങ്ങിയ ചേരവ വച്ചല്ലെ എന്റെ പെങ്ങൾ അവനെ തല്ലുന്നേ…….

 

ഹരി; അളിയന്മാരും കണക്കാ പെങ്ങളും കണക്കാ……

 

കുമാരേട്ടൻ: അല്ല റാഷിദേ…… നിന്റെ ഒപ്പം നടന്ന ആ പെണ്ണിന്റെ കല്യാണം ആയിരുന്നില്ലേ കഴിഞ്ഞ ആഴ്ച. നീ പോയില്ലേ……

റാഷിദ്: ഓ….. ഞാനൊന്നും പോയില്ല.

കുമാരേട്ടൻ: പെണ്ണിന്റെ  അപ്പൻ പിശുക്കൻ ആയ എന്താ….. കല്യാണം കലക്കി കുടുക്കി പൊളിച്ചു.എന്നാ സദ്യ ആയിരുന്നു.

ഹരി: എന്റെ പൊന്നു കുമാരെട്ടാ….. ഞങൾ യൂണിയനും പഠിപ്പും കോളേജും ഒക്കെ ആയി അങ്ങ് പോയ്ക്കൊലാം. എന്തിനാ ഇൗ വേണ്ടാത്ത കാര്യം നോക്കുന്നത്……..

 

കുമാരേട്ടൻ: ഞാൻ പറഞ്ഞെന്നെ ഉള്ളൂ…… അല്ല ഹരി പ്രസ്ഥാനം ഒക്കെ ആയി ഇങ്ങനെ പോയാൽ മതിയോ…. നിനക്കും വേണ്ടെടാ ഒരു ഇണക്കിളി ഒക്കെ.

റാഷിദ്: അതിന് അധികം കാത്തിരിക്കേണ്ടി വരില്ല. സഖാവിന്റെ ഉള്ളിൽ ചെറിയ പ്രേമം ഒക്കെ മൊട്ടിട്ട പോലെ ഉണ്ട്.

 

കുമാരേട്ടൻ: ആഹാ….. അത് കൊള്ളാല്ലോ….. ആരാ കൊച്.

ഹരി: ഞാൻ ഇങ്ങനെ സന്തോഷമായി ജീവിക്കുന്നത് നിങൾക്കൊന്നും ഇഷ്ടപ്പെടുന്നില്ല അല്ലേ….

 

റാഷിദ്: ഇൗ പ്രേമം ഒന്നും പാർട്ടി നയത്തിന് എതിരോന്നും അല്ലൊല്ലോ സഖാവേ……

 

ഹരി: ഒരു തേപ്പ് കിട്ടിയിട്ട് അധികം ആയില്ലല്ലോ…. എന്നിട്ടും എങ്ങനെ ഇതൊക്കെ പറയാൻ പറ്റുന്നു എന്റെ റാഷിദേ…….

റാഷിദ്: ഒരു പെണ്ണ് തേച്ചു എന്ന് പറഞ്ഞ് എല്ലാ പെണ്ണുങ്ങളെയും അങ്ങനെ കാണാൻ ഞൻ അത്ര മണ്ടൻ ഒന്നും അല്ല ഹരിയേ…..

ഹരി: നിനക്ക് പള്ളിയിൽ പോവാൻ ആയില്ലേ….. മോൻ ചായ കുടിച്ച് വേഗം പോകാൻ നോക്ക്…….

റാഷിദ്: ആ ശരിയാ….. ഞാൻ എന്നാ വേഗം പോകാൻ നോക്കട്ടെ. കുമാരേട്ടാ….. അപ്പോ എന്റെ പറ്റ്‌ ബുക്കിൽ എഴുതേണ്ട. സഖാവിന്റെ എഴുതിയാൽ മതി.

കുമാരേട്ടൻ: എഴുതി എഴുതി ബുക്ക് തേർന്നല്ലോ….. ഇതൊക്കെ എന്ന് തരാൻ ആണേടാ……..

 

ഹരി: അതൊക്കെ തരാ കുമരേട്ടാ….. ഞാൻ പോകട്ടെ…. പാർട്ടി ഓഫീസ് വരെ ഒന്ന് പോവണം.

 

…………
അന്ന് രാത്രി റൂമിൽ.

 

അനു: ഹലോ അമ്മേ……..

“‘ ആ മോളെ….. സുഖല്ലെ……”‘

അനു: ആ അമ്മേ കുഴപ്പം ഒന്നും ഇല്ല.

‘” നീ വല്ലോം കഴിച്ചാർന്നോ…'”

അനു: ആ…. പ്പോ കഴിച്ച് റൂമിൽ വന്നെ ഉള്ളൂ…..

“‘ എങ്ങനെ ഉണ്ടാര്ന്നു കുട്ടിയെ ക്ലാസ്സ് ഒക്കെ…..

അനു: കുഴപ്പം ഇല്ലമില്ലമ്മേ…. ആദ്യ ദിവസം അല്ലേ…. അധികം പഠിപ്പിച്ചൊന്നും ഇല്ല.

“‘ നാരായണി അമ്മ പറഞ്ഞു ഇൗ പുതിയ കുട്ടിയോളെ ഒക്കെ വലിയ ചെക്കന്മാർ റാഗോ…. രംഗോ ഒക്കെ ചെയ്യും എന്ന്. ഞാൻ ആകെ പേടിച്ച് പോയി. അങ്ങനെ ഒന്നും ഉണ്ടായില്ലല്ലൊല്ലെ….'”

അനു: പോയപ്പോ ചില എട്ടൻമാർ അതിനു വന്നു….

പക്ഷേ ഒരു ഏട്ടൻ വന്നു അവരെ ഒക്കെ ഓടിച്ച് വിട്ടു.

ന്നിട്ട്‌ വല്ല പ്രശ്നോം ഉണ്ടേൽ പറയാൻ പറഞ്ഞു. ആ ഏട്ടൻ ഇവിടത്തെ ചെയർമാൻ ആണ്.

‘” അതേതായാലും നന്നായി കുട്ടിയെ…. വല്ല പ്രശ്നോം ഉണ്ടേൽ പറയണം ട്ടോ…. അച്ഛൻ വന്നോളും.'”

അനു: ആ അമ്മ…. അച്ഛൻ എവടെ….

‘” ഇവിടെ അടുത്തുണ്ട് കുട്ടിയെ… കൊടുക്കാ….

 

‘” ഹലോ മോളെ…..

അനു: അച്ഛാ…. സുഖല്ലേ…..

‘” നീ ന്നെ ന്ന് ഇന്നലെ കണ്ടല്ലെ ഉള്ളൂ കുട്ടിയെ….

അനു: ന്നാലും നിങ്ങളെ ഒക്കെ ആദ്യയി അല്ലേ വിട്ട് നിക്കണെ….

‘” അതൊക്കെ ശെരിയവും മോളെ… ആദ്ധ്യായി അല്ലേ മാറി നിക്കണെ… അതാ….

അനു: അച്ഛൻ ഭക്ഷണം ഒക്കെ കഴിച്ചോ….

‘” ഒക്കെ കഴിച്ചു മോളെ….

അനു: മരുന്നോക്കെ നേരത്ത് കഴിക്കണം ട്ടോ…. ഞാൻ ഇല്ലാന്ന് കണ്ട് ഉഴപ്പരുത്…..

‘” അതൊക്കെ ഞാൻ കഴിക്കനുണ്ട് മോളെ… ഹോസ്റ്റൽ ഭക്ഷണം ഒക്കെ നന്നവുന്നുണ്ടോ കുട്ടിയെ…

അനു: അതൊന്നും കുഴപ്പം ഇല്ലാ അച്ഛാ… പക്ഷേ മ്മടെ വീട്ടിലെ പോലെ വരില്ലല്ലോ …

“‘ അതൊക്കെ ശീലം ആയോളും…. നന്നായി പഠിക്കണം ട്ടോ….

അനു: മ്മ്‌…..

‘” ലച്ചു എന്തിയെ….'”

അനു: അവള് ഇവിടെ ജനിയോട് സംസാരിച്ച് കൊണ്ടിരിപ്പുണ്ട് അച്ഛാ….

‘” അതാരാ മോളെ….

അനു: അത് ഞങ്ങടെ കൂടെ റൂമിൽ ഉള്ള കുട്ടിയ… ഒരു കള്ളി പൂച്ച.

( തന്നെക്കുറിച്ച് പറയുന്നത് കേട്ട ജെനി അനുവിനേ നോക്കി ഒരു ഇളി സമ്മാനിച്ചു.)

 

‘” ഹ ഹ…. അപ്പോ പുതിയ കൂട്ടോക്കെ ആയല്ലോ….

അനു: മ്മ്‌…. ഭയങ്കര കുറുംബിയ…. ഇൗ കണ്ണടച്ച് പാല് കുടിക്കുന്ന പൂച്ചയെ പോലെ.

( പെട്ടെന്ന് അനുവിന്റെ കയ്യിൽ നിന്ന് ജെനി ഫോൺ തട്ടി പറിച്ചു)

127 Comments

  1. വിരഹ കാമുകൻ???

    ❤️

  2. Adipoli aayitund .. Orupaad ishtaayi … ??

    1. Tnx chechi…???

  3. DK … Adipoli story bro.

  4. മേനോൻ കുട്ടി

    Dk..

    എല്ലാ കഥകളിലും അക്ഷരതെറ്റുകൾ വരുന്നുണ്ടല്ലോ ?

    ദയവായി കഥ എഴുതി സബ്‌മിറ്റ് ചെയ്യുന്നതിന് മുൻപ് ഒന്ന്

    ഓടിച്ചു വായിച്ചുനോക്കുന്നത് തെറ്റുകൾ ഒരുപാട് വരുന്നത്

    കുറയാൻ സഹായിക്കും.തന്റെ ആശയങ്ങളും അവതരണ

    ശൈലിയും ഒരുപാട് ഇഷ്ടപെടുന്നതുകൊണ്ട് പറയുന്നതാണ്

    കുറ്റപ്പെടുത്തുന്നതല്ല ? ( താങ്കൾ മറ്റു എഴുത്തുകാരിൽ

    നിന്നും വ്യത്യസ്തമായി കുറഞ്ഞ സമയത്തിനുള്ളിൽ

    ഒരുപാട് പേജ് എഴുതിതരുന്ന ആൾ ആണ്‌.. നന്ദി )

  5. സംഗതി ഒരു വട്ടം വയിച്ചതാണ്..എന്നാലും വീണ്ടും വയിച്ച്….❤❤❤❤❤❤❤

    പിന്നെ മോനുസേ….അവരെ എങ്ങാനും പിരിച്ചാൽ…പണിപാളും..??

    അപ്പൊ waiting ആണുട്ടൊ….

    1. ?????

      എന്നെ കൊല്ലല്ലേ ഷെമീർ സാറേ…

      1. ഇനി ഇപ്പൊ പറഞ്ഞിട്ട് എന്താ കാര്യം….ഒക്കെ കഴിഞ്ഞില്ലേ…? പടക്ക കട ഗുധ ഹവ……?

  6. Demon bro…

    Super❤️❤️❤️

    1. Tnx ഡാ മുത്തേ…

      സ്നേഹം…❤️

  7. ആരെയും മുഷിപ്പിക്കുന്നില്ല…

    Part2 submitted

    1. ഇന്ന് ഉണ്ടാവുമോ?.❤️❤️

      1. Ss…

        Upcoming story’s I’ll innu varumemnaa kaanikkunnath

  8. ഹീറോ ഷമ്മി

    ഇപ്പോൾ കുറച്ചു തിരക്കിൽ ആണ്… വൈകിയാലും വായിക്കും…. അഭിപ്രായം അറിയിക്കും…..
    കാണാം ♥️♥️

    1. Ok ഷമ്മി ബ്രോ…

      സമയം പോലെ വായിച്ചിട്ട് പറഞ്ഞാൽ മതി…

  9. കുട്ടപ്പൻ

    Kkyil vayichaarnnu. Baakki koodi kitty. Aduthath pettann thayo ❤

    1. വേഗം വരും

  10. Hoo..enthaanu monuse..aa oru ringtone, anuvinte..engane saadhikkunnedaa uvve..athi myarakam..
    ninakkokke valla oscar awardum tharendathaa..ennenikku thonnanilla..
    kadha vayichondirikkuva..aa ringtone vayicha udane vann cmnt ittathaa..athrakkund athinte orith..baaki vayichu parayam..

    1. വായിച്ചിട്ട് പറ…???

  11. Demon king October 20, 2020 at 8:27 pm
    ന്നാ എല്ലാരേം കൊന്നാലോ…????
    //
    Demone.. ithil arenkilum konna pine ninne athumparanjavum aduthath??. Happy aku. Ellarum happy avatte.

    But onnu parayam. One of my favourite senti ending story athu aa Oru vilikayi aanu. Athil Oru മാറ്റവുമില്ല❤️

    1. ഹേയ്…

      ഞാൻ ചുമ്മാ പറഞ്ഞതാ…

      ഞാനിങ്ങനെ ആണ്…

      Half സൈക്കോ…

      1. Al psyco ennu പറഞാൽ മതി??

        1. ??????????

  12. bro adipolin ane
    baki coments adutha partu kode vanite idam
    pine oru request inde ” AA ORU VILIKAYI’ pole karayipikuna climax thararuthe
    thangalude name kelkumbol aa story anne orma vara iniyum athupole ullu heart touching ezhuthi karayapikaruthee plzzzzz

    Left comments in next part

    1. എന്തായാലും story പൊളിയായി പിന്നെ ഹരിയുടെയും അനുവിന്റെയും കാര്യം വന്നപ്പോ starting marannu poyi… oru rakshayillatttaaa…

      1. NAz..

        STarting മറക്കരുത്..

        ഇത്‌സ്റ്റോറി പറയുകയാണ്..

    2. എല്ലാം ആ കഥയുടെ പേര് പറഞ്ഞാണ് എന്നെ തെറി വിളിക്കുന്നത്…

      ഹാ…

      എന്റെ വിധി…

      പിന്നെ ending sad അല്ല…

      1. സാരില്യ .. ഇന്ന് ഞാൻ അതിനെ കുറിച്ച് പരാമർശിക്കാൻ padillayrnu ????????‍♂️??‍♂️

        1. Sad ആകല്ലേ മോളുസേ….

          ഞാൻ തമാശക്ക് പറഞ്ഞതാ…

          ആ കഥ.എന്റെ സ്റ്റോറി ലിസ്റ്റിൽ ഒരു പ്രധാനപ്പെട്ട സ്റ്റോറി ആണ്..

          1. Ente favourite ലിസ്റ്റില് ആ കഥയും ഉണ്ട്. നിതിൻ അവൻ എന്നും മനസ്സിന്റെ ഒരു കോണിൽ ഉണ്ടാവും for sure❤️

          2. മൈ പ്ലഷെർ….????

  13. എനിക്കൊന്നും അറിയാൻ പാടില്ല….. ഇത്തിരി ചോറ് താ ചേട്ടാ എന്നും പറഞ്ഞ് വണ്ടിയിൽ കേറിയതാ…??? kalakki …. athey nxt part vegam thatto njan kathirikkum valare adhikam eshtayi eee kadha…

    1. Naale tharaam moluse….

  14. Mwuthe oru beautiful story❤️?
    Valare ishtamayi?
    Aa collegum sakhav hariyum anuvum pinne avrde koode illa teamsum ellm kanunna pole?
    Ivr randalum engne onnikkand poye?
    Nxt partin kathrikkunnu macha?
    Snehathoode…….❤️

    1. ഓക്കേ അടുത്ത പാർട്ടിൽ അരിയും…

      നിങ്ങൾ പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ നടക്കാൻ പോകുന്നു…

      ഹാപ്പി ending ആണ്..

      അത് മാത്രം പറയാം…

  15. സൂപ്പർ ബ്രോ…

    നല്ല കഥ ???

    1. Tnx നൗഫു…

      ?

  16. Nice..❤️❤️❤️❤️❤️

  17. ഡ്രാക്കുള

    സൂപ്പർ ആണ് പൊളിച്ചു ❤❤♥♥♥♥❤❤?❤♥? അടുത്ത ഭാഗം വേഗം ഇട്ടൂടെ എല്ലാം എഴുതികഴിഞ്ഞതല്ലേ പ്ലീസ്……..

    1. ഇടാം…

      കുറച്ച് തിരക്കാണ്…

      ഡോക്‌മെന്റ് ആക്കേണ്ടേ…
      നാളെ ഉറപ്പായും സബ്മിറ്റ് ചെയ്യും

  18. Nannaittund bro…..???? ishttai?

    1. Tnx മുത്തേ….

      സ്നേഹം…?

  19. ചേട്ടാ അടിപൊളി ആയിട്ടുണ്ട് അവരുടെ ജീവിതത്തിൽ എന്താ നടന്നത് എന്ന് അറിയാൻ കാത്തിരിക്കുന്നു ???

    1. Ok mutheey …

      Kadha 2 dhivasam kond varum…

      Motham ezhuthi kazhinjathaan

      ??????

  20. അടിപൊളി മച്ചാനെ ഒരു രക്ഷയുമില്ല ♥️♥️♥️♥️♥️♥️

    1. Lou മച്ചാനെ….

  21. ❤️❤️❤️❤️❤️❤️

    Lvu

    1. ഡ്യൂപ്ലിക്കേറ്റ് കമെന്റ് ദുരന്ദം…????

  22. ?????? ?

  23. Demon king.. ningalde kathakal vaaykumbo Oru prityega feel aanu. “Aa Oru vilikayi” vaaychit Oru ratri muzhuvan irunn karanju njan. Athupole onum ithil undavalle. Enthayalum nalla flowilanu Katha pokunath avarde Pranayam oke orupaad feel tharunund. Adutha partnayi katta waiting. Snehathode❤️

    1. Thnx ഡാ/ഡീ….

      ഇത് ഹാപ്പി ending സ്റ്റോറി ആണ്…

      പേടിക്കാതെ വായിച്ചുകൊള്ളു….

    2. “ആ ഒരു വിളിക്കായി”, ആ കഥയെ പറ്റി മിണ്ടി പോകരുത്, Demon King തെണ്ടി അഞ്ജലിതീർത്ഥം കഴിഞ്ഞ് അപരാചിതൻ വായികുന്ന വരെ അതിന്റെ ഇടക്ക് വായിച്ച കഥകളിൽ ഏറ്റവും കരഞ്ഞ കഥ ആയിരുന്നു “ആ ഒരു വിളിക്കായി”, അതിലെ ഒറ്റ ഡയലോഗ് മതിയായിരുന്നു “ഞാൻ മരിച്ചാൽ എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ഞാൻ മരിച്ചാൽ ചേച്ചി കരയുവോ?”, ഈ ഡയലോഗഉം പിന്നെ അവൻ ഭൂമി വിട്ടു പോയി എന്ന് കാണിക്കാൻ അവന്റെ അമ്മ അവളുടെ സ്വപ്നത്തിൽ വന്ന് കയ്യിൽ പിടിക്കുന്ന സീൻ, പിന്നെ ഒടുവിൽ അവന്റെ ഡെഡ് ബോഡിക്ക് മുൻപിൽ വെച്ച അവള് കരയുന്നതും, ഹോ ഇത്രേം മതി, അല്ലെങ്കിൽ ആ ഡയലോഗ് മാത്രം മതി, കരഞ്ഞു ചത്തു പോയി ????

      കഥയെ പറ്റി ഓർക്കുമ്പോ കരഞ്ഞു പോകുന്ന കഥകളിൽ ഒന്നാണ് നിന്റെ ആ കഥ..

      1. Ente rahule njan marakkan sramukkunna karyangal pinem pokki alleda dushta ?. Oh nithinte mugam pinem manasil vannu. Mood poyi ini enth cheyum?. Pine sorry Rahul nintem mood kalanjathil. Ivde athine kurich parayendillayrnu Alle???

        1. എല്ലാരും കറഞ്ഞുല്ലേ….

          സോറി ഡാ…

          ഒന്നും അറിഞ്ഞോണ്ടല്ല…

          അങ് കൊന്ന് പോവാ….????

          1. നല്ലതാടാ ഉവ്വേ, അന്ന് ഞാൻ കരഞ്ഞു ചത്തു എന്ന് പറഞ്ഞപ്പോ ഈ തെണ്ടി പറയുവാ “thank you” എന്ന് ?

          2. Ah enik Oru chiryum

        2. എന്റെ പൊന്നു രാഗേന്ദു, ഇവനെ പറ്റി ഓർക്കുമ്പോ ആ കഥയാണ് ആദ്യം മനസ്സിൽ വരുന്നേ, അത്രക്ക് ടച്ചിങ്‌ സ്റ്റോറി ആയിരുന്നു, ആ കഥയുടെ പേരിനു പൂർണത വരുന്നത് ആ ക്ലൈമാക്സിൽ അവന്റെ വിളിക്കായി അവൾ കാത്ത് ഇരിക്കുന്നു, ഓരോ ആൾക്കൂട്ടം കാണുമ്പോഴും, ഹോ അതു ഇന്ദുസ് പറഞ്ഞില്ലേലും മൂഡ് കളയണ സാദനമാണ്, അതുകൊണ്ട് എല്ലാം കണക്കാണ്, ഇടക്ക് ചുമ്മാ ഇരിക്കുമ്പോ ആലോചിക്കും അഞ്ജലിതീർത്ഥവും പിന്നെ ഈ കഥയും ഒക്കെ ?

          1. Athe Rahul enikum ee manshyante Peru kanumbo ee oru kathayanu aadhyam manasil ormavarunnath. Athukonda cmtil athu paranjathum. So heart touching. Itrem Karanja Oru kathayum aa sitil undayitila. ??

          2. Demon king…,,,

            ഇവനാണ് msg അയച്ചു എന്നെ കൊല്ലാൻ പ്രേരിപ്പിക്കുന്നത്…???

            അനക്ക് വേണ്ടി ഞാൻ ചുറ്റിക്ക വരെ എടുപ്പിച്ചു ???

          3. @അഖിൽ

            ചുറ്റിക എന്റെ ഒരു വീക്നെസ്സ് ആണ്…????

          4. @രാഹുൽ , രാഗേന്ദു…

            നിങ്ങളുടെ കമെന്റിന്റെ റിപ്ലൈ ഒരു tnx ൽ ഒതുക്കിയത്തിൽ ഞാൻ ക്ഷമ ചോദിക്കിന്നു…

            അന്ന് വല്ലാത്തൊരു അവസ്ഥ ആയിരുന്നു…

            My bleady sis…

            എന്റെ മത്തി വറുത്തത് തിന്നു…

            ഒരു യുദ്ധം കഴിഞ്ഞാണ് കമന്റ്‌സ് വായിച്ചത്…

            അപ്പൊ നേരെ റീപ്ലേ തരാൻ പറ്റിയില്ല…

            സോറി…

            നിങ്ങൾ എന്റെ ഭാഗത്ത് നിന്ന് ചിന്തിക്കു….

          5. ???? sorry onnum venda demon.. aa മാനസികാവസ്ഥ മനസ്സിലാവും. എന്തായാലും reason kollam??

          6. Ragenthu

            ഞാനൊരു സംഭവ ല്ലേ…????

          7. Athe vere arum ഇല്ലെങ്കിൽ???

          8. ന്നാ എല്ലാരേം കൊന്നാലോ…????

    3. പരബ്രഹ്മം

      ഈ കമൻറ് കണ്ടിട്ട് പോയി അത് വായിച്ചു. ഒരു രക്ഷയും ഇല്ല മച്ചാനെ…. ഇയാള് പൊളിയാണ്…………………..<3 <3

    4. പരബ്രഹ്മം

      “ആ ഒരു വിളിക്കായ് “.. ഇവിടുത്തേക്ക് വേണ്ട രീതിയിൽ മാറ്റങ്ങൾ വരുത്തി ഇവിടെ ഒന്ന് ഇടൂ

      1. ഉടൻ ഇടാം ബ്രോ…

        തലേൽ ഇപ്പോ കുറച്ച് കഥകളുണ്ട്…

        അതൊന്ന് തീർന്നോട്ടെ…

        1. Ithenthonn
          Ningade kayyil valla story vending machine vallom undo?

          1. നമ്മൾ തന്നെ ഒരു misson അല്ലെ…

            ഇനി എന്തിനാ…

        2. പരബ്രഹ്മം

          ശരി സഹോ….

Comments are closed.