ജന്മദിനസമ്മാനം [JA] 1651

അവൻ വെളിയിലേക്ക് ചെല്ലുമ്പോൾ കാറുമായി അവനെ  കാത്തു നിൽക്കുകയായിരുന്നു

റോഹനും, അമലും ….

 

അജിത്തിനെ കണ്ടതും ഇരുവരും ധൃതി കൂട്ടിക്കൊണ്ടു പറഞ്ഞു വേഗം വാ ഡാ. ഇപ്പോൾത്തന്നെ ലേറ്റായി ….!!!

 

“അജിത്തും ചിരിച്ചുകൊണ്ട് അവരോട് ചോദിച്ചു എങ്ങോട്ടാണ് നമ്മൾ ഈ പോകുന്നത്…? ”

 

“അതൊക്കെ , പറയാം നീ കയറ് ”

റോഹൻ ധൃതി കാട്ടി ,,,,,,

 

പിന്നെ ഒന്നും നോക്കിയില്ല അജിത്തും കാറിൽ കയറി ,,,,

 

റോഹൻ വണ്ടി മുന്നോട്ടെടുത്തു ,,,,

 

ഇതുവരെ,  അജിത് വരാത്ത ഒരു ഭാഗത്തേക്ക് ആയിരുന്നു. അവർ അവനെ കൂട്ടിക്കൊണ്ടു വന്നത് ,,,,

 

” മുംബൈയിലെ പ്രമുഖ റെഡ് ലൈറ്റ് ഏരിയാ ആയിരുന്നു അത്. കാർ ഗേറ്റ് കടന്നതും സുന്ദരികളും, ഹിജഡകളും, വാർധക്യത്തിന്റെ പടികടന്നിട്ടും ഒരുനേരത്തെ ആഹാരത്തിനായി ചുണ്ടിൽ ചായം പൂശി തലയിൽ മുല്ലപ്പൂ ചൂടി കൊണ്ട് കസ്റ്റമേഴ്സിനെ പിടിക്കാൻ കാത്തു നിൽക്കുന്നുണ്ട്….”

 

അവരെല്ലാം പല ഓഫറുമായി കാറിൽ വരുന്ന അവരുടെ ഇരുവശത്തുമായി കൂടി ,,,

 

” റോഹൻറെയും , രാഹുലിന്റെയും മുഖഭാവങ്ങളിൽ നിന്നും അവർ രണ്ടുപേരും ഇവിടെ ആദ്യമായി വരുകയല്ലെന്ന് വ്യക്തമായിരുന്നു ….”

 

അജിത്തിന് ഇതെല്ലാം തന്നെ പുതിയ അനുഭവമായിരുന്നു ,,,

29 Comments

  1. Kollam ?

  2. സപ്പു്… നീ sad സ്റ്റോറി എഴുതി ഇല്ലേ… അതായിരുന്നു കൂടുതൽ നന്നായിരുന്നെ എന്ന് തോന്നി..അത്ര ഫീൽ ഈ കഥക് വന്നില്ല … ഇത് തുറന്നു പറഞ്ഞാൽ എല്ലാർക്കും ഹാപ്പി എൻഡിങ് വേണ്ട stroy കൊടുക്കാൻ എഴുതിയ ഒരു ഫീൽ വന്നു… എവിടെയൊക്കെയോ കുറവുള്ളത് പോലെ… നീ തീം നിന്റെ മനസ്സിൽ വരുന്നത് പോലെ ഡെവലപ്പ് ചെയ്യ്.. ❤️

    1. ജീനാ_പ്പു

      ഓക്കെ ? ജീവാപ്പി❣️ അഭിപ്രായത്തിന് നന്ദി ?❣️

  3. Aiwa …
    Nyc aayikn tto .. ??

    1. ജീനാ_പ്പു

      നന്ദി ? ഷാനു ജി❣️

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️ആഹാ kidu സ്റ്റോറി ഇഷ്ട്ടായിബ്രോ ??

    1. നന്ദി ? തൃശ്ശൂർക്കാരൻ ബ്രോ ?

      ശുഭദിനം ☕❣️

  5. കൊള്ളാം നല്ല കുഞ്ഞു കഥ.

    1. ജീനാ_പ്പു

      ഒരുപാട് സന്തോഷം നൽകിയ അഭിപ്രായത്തിന് നന്ദി ? പാപ്പിച്ചായ ❣️ ശുഭരാത്രി ❣️ സുഖനിദ്ര ?

  6. രാത്രി വായിക്കാം bro ?

    1. ജീനാ_പ്പു

      ഓക്കെ ? വായിച്ചു അഭിപ്രായം പറയണം ?❣️

  7. നന്നായിട്ടുണ്ട് അണ്ണാ ❤️❤️

    1. ജീനാ_പ്പു

      നന്ദി ബ്രോ??

  8. സപ്പു മോനേ…..പൊളി…..????????????????????❤❤

    1. ജീനാ_പ്പു

      നന്ദി ? നവീൻ ബ്രോ ??❣️

  9. സപ്പു കൊള്ളാട ?????

    1. ജീനാ_പ്പു

      നന്ദി ? കണ്ണേട്ടാ ❣️??

  10. Superayitunduu bro…
    Inniyum nalla story’s ayiii veru..

    1. ജീനാ_പ്പു

      സപ്പോർട്ടിന് വളരെയധികം നന്ദി ബ്രോ ?❤️

      തീർച്ചയായും എഴുതാം ?❣️

  11. ഒറ്റപ്പാലം കാരൻ

    വായന ശേഖരത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു ശിഖിരം ഇവിടെ പകർത്തി എഴുതിയ ഈ കുഞ്ഞു കഥ നന്നായിട്ടുണ്ട് ഇനിയും എഴുതുക സപ്പു???

    1. ജീനാ_പ്പു

      നന്ദി ? സഹോ ❣️

  12. സുജീഷ് ശിവരാമൻ

    കഥ നന്നായിട്ടുണ്ട്… ഇനിയും തുടരുക…
    ഈ കൂട്ടുകെട്ട് എനിക്കു ഇഷ്ടമായില്ല…

    1. ജീനാ_പ്പു

      അത് ശരിയാണ് , സുജി അണ്ണാ കാലുവാരി ഫ്രെണ്ട്സ് ???

  13. അടിപൊളി അനുപമയും അജിത്തും എന്റെ മനസ്സിൽ കയറി കൂടി നല്ലത് എഴുത്ത് ❣️❣️❣️

    1. ജീനാ_പ്പു

      നന്ദി ? ജോനു ❣️

  14. ജന്മദിന സമ്മാനം കിടു, നന്നായി എഴുതി, ആശംസകൾ…

    1. ജീനാ_പ്പു

      നന്ദി ? ജ്വാല ജീ ?❣️

  15. Sappu first likum com’tum ente vaka. Bday sammanam ishttapettu. Adutha kadhayumayi pettanu vaaa……

    1. ജീനാ_പ്പു

      നന്ദി ? ഹാപ്പി ചേട്ടാ ❣️❣️

Comments are closed.