രാഹുൽ പറയുന്നത് കേട്ടു ,,,, അവരെല്ലാം ചിരിച്ചു കൊണ്ട് ഫുഡ് കഴിക്കാൻ തുടങ്ങി…
അന്നത്തെ ദിവസം മറ്റു പുതുമകൾ ഒന്നും തന്നെയില്ലാതെ കടന്നുപോയി…
വൈകുന്നേരം അച്ഛൻ മാധാവൻ തമ്പിക്കും, അമ്മ മോഹിനി അമ്മാൾക്കും ഒപ്പം അവന്റെ പ്രിയപ്പെട്ട വൃന്ദാവനത്തിൽ വെച്ച് കേക്ക് കട്ടിംഗ് ചെയ്തു, അജിത് അവന്റെ 21മത്തെ ബർത്ത് ഡേ ആഘോഷിച്ചു.
” ഒറ്റമകൻ ആയതിനാൽ അജിത് ഇരുവർക്കും വളരെ പ്രിയങ്കരനായിരുന്നു. പ്രത്യേകിച്ച് മോഹിനി അമ്മാൾക്ക്. ഒരു അമ്മ _മകൻ ബന്ധത്തിനുപരിയായി
ഇരുവരും ബെസ്റ്റ് ഫ്രെണ്ട്സ് ആയിരുന്നു…!
” ഇനി അജിത്തിന് സ്വന്തം എന്ന് പറയാനുള്ളത് അവന്റെ അമ്മാവൻ സതിഷ് ചന്ദ്രയാണ്, പുള്ളിക്കാരൻ മുംബൈ പോലീസിൽ സീനിയർ ഇന്സ്പെക്ടരാണ് , കുടാതെ അവിവാഹിതനും അതുകൊണ്ട് തന്നെ അയ്യാളുടെ ബെസ്റ്റി തന്റെ അനന്തരവൻ തന്നെ , ചില ഒഴുവാക്കാൻ കഴിയാത്ത ട്യൂട്ടി ഉള്ളതിനാൽ അയാൾക്ക് അജിത്തിന്റെ ബർത്ത് ഡേ ഫങ്ഷനിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അതിന്റെ വിഷമം ഇരുവർക്കുമുണ്ട് ,,,,,
അങ്ങനെ ബർത്ത്ഡേ കേക്ക് കട്ടിംഗ് കഴിഞ്ഞു രാത്രി ഒരു 8.25 ഓടെ അജിത്തിന്റെ ഫോണിലേക്ക് രാഹുലിന്റെ കോൾ വന്നു.
വേഗം ഗേറ്റിന് വേളിയിലേക്ക് വാ ,,,,, ഞങ്ങൾ ഇവിടെ കാത്ത് നിൽക്കുകയാണ്…
“ശരി , ദാ വരുന്നു എന്ന് പറഞ്ഞു കൊണ്ട് കണ്ണാടിയിൽ നോക്കി ചെറുതായി ഒന്ന് ഒരുങ്ങിയ ശേഷം അവൻ പുറത്തേക്കു
വന്നു ,,,,
അവന്റെ അമ്മ ഹാളിൽ ഉണ്ടായിരുന്നു ,,, ആ ചെല്ല് ,,, അവർ വിളിച്ചു പെർമിഷൻ വാങ്ങിയിരുന്നു. ആ പിന്നെ ശ്രദ്ധിക്കണം, ഒരു കുഴപ്പത്തിലും പോയി ചാടാരുത് ,,,,!
ശരി ,,,, അമ്മെ
ഇത്രയും പറഞ്ഞു അമ്മയുടെ കവിളിൽ ഒരുമ്മയും കൊടുത്തു കൊണ്ട്
Kollam ?
സപ്പു്… നീ sad സ്റ്റോറി എഴുതി ഇല്ലേ… അതായിരുന്നു കൂടുതൽ നന്നായിരുന്നെ എന്ന് തോന്നി..അത്ര ഫീൽ ഈ കഥക് വന്നില്ല … ഇത് തുറന്നു പറഞ്ഞാൽ എല്ലാർക്കും ഹാപ്പി എൻഡിങ് വേണ്ട stroy കൊടുക്കാൻ എഴുതിയ ഒരു ഫീൽ വന്നു… എവിടെയൊക്കെയോ കുറവുള്ളത് പോലെ… നീ തീം നിന്റെ മനസ്സിൽ വരുന്നത് പോലെ ഡെവലപ്പ് ചെയ്യ്.. ❤️
ഓക്കെ ? ജീവാപ്പി❣️ അഭിപ്രായത്തിന് നന്ദി ?❣️
Aiwa …
Nyc aayikn tto .. ??
നന്ദി ? ഷാനു ജി❣️
❤️❤️❤️❤️❤️❤️❤️ആഹാ kidu സ്റ്റോറി ഇഷ്ട്ടായിബ്രോ ??
നന്ദി ? തൃശ്ശൂർക്കാരൻ ബ്രോ ?
ശുഭദിനം ☕❣️
കൊള്ളാം നല്ല കുഞ്ഞു കഥ.
ഒരുപാട് സന്തോഷം നൽകിയ അഭിപ്രായത്തിന് നന്ദി ? പാപ്പിച്ചായ ❣️ ശുഭരാത്രി ❣️ സുഖനിദ്ര ?
രാത്രി വായിക്കാം bro ?
ഓക്കെ ? വായിച്ചു അഭിപ്രായം പറയണം ?❣️
നന്നായിട്ടുണ്ട് അണ്ണാ ❤️❤️
നന്ദി ബ്രോ??
സപ്പു മോനേ…..പൊളി…..????????????????????❤❤
നന്ദി ? നവീൻ ബ്രോ ??❣️
സപ്പു കൊള്ളാട ?????
നന്ദി ? കണ്ണേട്ടാ ❣️??
Superayitunduu bro…
Inniyum nalla story’s ayiii veru..
സപ്പോർട്ടിന് വളരെയധികം നന്ദി ബ്രോ ?❤️
തീർച്ചയായും എഴുതാം ?❣️
വായന ശേഖരത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു ശിഖിരം ഇവിടെ പകർത്തി എഴുതിയ ഈ കുഞ്ഞു കഥ നന്നായിട്ടുണ്ട് ഇനിയും എഴുതുക സപ്പു???
നന്ദി ? സഹോ ❣️
കഥ നന്നായിട്ടുണ്ട്… ഇനിയും തുടരുക…
ഈ കൂട്ടുകെട്ട് എനിക്കു ഇഷ്ടമായില്ല…
അത് ശരിയാണ് , സുജി അണ്ണാ കാലുവാരി ഫ്രെണ്ട്സ് ???
അടിപൊളി അനുപമയും അജിത്തും എന്റെ മനസ്സിൽ കയറി കൂടി നല്ലത് എഴുത്ത് ❣️❣️❣️
നന്ദി ? ജോനു ❣️
ജന്മദിന സമ്മാനം കിടു, നന്നായി എഴുതി, ആശംസകൾ…
നന്ദി ? ജ്വാല ജീ ?❣️
Sappu first likum com’tum ente vaka. Bday sammanam ishttapettu. Adutha kadhayumayi pettanu vaaa……
നന്ദി ? ഹാപ്പി ചേട്ടാ ❣️❣️