ജന്മദിനസമ്മാനം [JA] 1651

സോറി ,,,, ശിഖ ഇന്ന് പറ്റില്ല ,,,, ഇനി ഒരിക്കൽ ആകാം ,,,, ശിഖാ …. എന്നാൽ ഞാൻ പോവട്ടെ അവർ അവിടെ കാത്തിരിക്കുന്നുണ്ടാവും ,,,,,, 

ഇത്രയും പറഞ്ഞു ,,,, അവൻ തിരിഞ്ഞു നടന്നു ,,,, അവൻ നടന്നകലുന്നത് അവൾ കുറച്ചു വേദനയോടെ നോക്കി നിന്നു ,,,,.

 

ഇതിനോടകം തന്നെ കാന്റീനിൽ എത്തിയ രാഹുലും, റോഹനും അജിത്തിനും ചേർത്ത് ഫുഡ് ഓഡർ ചെയ്തിരുന്നു ,,,,,

 

അവർ അവനായി കാത്തിരിക്കുകയായിരുന്നു ,,,,

 

താമസിയാതെ ,,,, അജിത് അവർക്കരുകിലെത്തി അവന്റെ സീറ്റിൽ ഇരുന്നു ,,,,

 

എന്തിനാണ് ശിഖ നിന്നെ വിളിച്ചത് …?  റോഹൻ ചോദിച്ചു .

 

അത് ,, അവളോടൊപ്പം ഞാൻ സിനിമയ്ക്കു ചെല്ലാൻ ആവശ്യപ്പെട്ടതാണ് .,..

 

എന്നിട്ട് , നീ എന്ത് തീരുമാനിച്ചു ,,,, ?  രാഹുൽ ചോദിച്ചു ,,,, ?

 

ഞാൻ വരുന്നില്ല എന്ന് പറഞ്ഞു ,,,,

 

ശ്ശോ ഇവൻ എന്താ ഇങ്ങനെ ,,,,?

 

ഈ കോളേജിലെ എല്ലാ ആൺകുട്ടികളും കൊതിക്കുന്ന കാര്യമാണ് നിനക്ക്

കിട്ടിയത് ,,,

 

എന്നിട്ട് ,,, ഈ പൊട്ടൻ  ,,,   റോഹൻ പറഞ്ഞത് കേട്ട് അജിത് ഒന്ന് ചിരിച്ചു .

 

” ആ ,,,, അല്ലെങ്കിലും , അങ്ങനെതന്നെയാണ് എറിയാൻ അറിയാവുന്നവൻറെ കൈയ്യിൽ ദൈവം വടി കൊടുക്കില്ലെന്ന് പറയുന്നത് സത്യം തന്നെയാണ്  ,,,,”

29 Comments

  1. Kollam ?

  2. സപ്പു്… നീ sad സ്റ്റോറി എഴുതി ഇല്ലേ… അതായിരുന്നു കൂടുതൽ നന്നായിരുന്നെ എന്ന് തോന്നി..അത്ര ഫീൽ ഈ കഥക് വന്നില്ല … ഇത് തുറന്നു പറഞ്ഞാൽ എല്ലാർക്കും ഹാപ്പി എൻഡിങ് വേണ്ട stroy കൊടുക്കാൻ എഴുതിയ ഒരു ഫീൽ വന്നു… എവിടെയൊക്കെയോ കുറവുള്ളത് പോലെ… നീ തീം നിന്റെ മനസ്സിൽ വരുന്നത് പോലെ ഡെവലപ്പ് ചെയ്യ്.. ❤️

    1. ജീനാ_പ്പു

      ഓക്കെ ? ജീവാപ്പി❣️ അഭിപ്രായത്തിന് നന്ദി ?❣️

  3. Aiwa …
    Nyc aayikn tto .. ??

    1. ജീനാ_പ്പു

      നന്ദി ? ഷാനു ജി❣️

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️ആഹാ kidu സ്റ്റോറി ഇഷ്ട്ടായിബ്രോ ??

    1. നന്ദി ? തൃശ്ശൂർക്കാരൻ ബ്രോ ?

      ശുഭദിനം ☕❣️

  5. കൊള്ളാം നല്ല കുഞ്ഞു കഥ.

    1. ജീനാ_പ്പു

      ഒരുപാട് സന്തോഷം നൽകിയ അഭിപ്രായത്തിന് നന്ദി ? പാപ്പിച്ചായ ❣️ ശുഭരാത്രി ❣️ സുഖനിദ്ര ?

  6. രാത്രി വായിക്കാം bro ?

    1. ജീനാ_പ്പു

      ഓക്കെ ? വായിച്ചു അഭിപ്രായം പറയണം ?❣️

  7. നന്നായിട്ടുണ്ട് അണ്ണാ ❤️❤️

    1. ജീനാ_പ്പു

      നന്ദി ബ്രോ??

  8. സപ്പു മോനേ…..പൊളി…..????????????????????❤❤

    1. ജീനാ_പ്പു

      നന്ദി ? നവീൻ ബ്രോ ??❣️

  9. സപ്പു കൊള്ളാട ?????

    1. ജീനാ_പ്പു

      നന്ദി ? കണ്ണേട്ടാ ❣️??

  10. Superayitunduu bro…
    Inniyum nalla story’s ayiii veru..

    1. ജീനാ_പ്പു

      സപ്പോർട്ടിന് വളരെയധികം നന്ദി ബ്രോ ?❤️

      തീർച്ചയായും എഴുതാം ?❣️

  11. ഒറ്റപ്പാലം കാരൻ

    വായന ശേഖരത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു ശിഖിരം ഇവിടെ പകർത്തി എഴുതിയ ഈ കുഞ്ഞു കഥ നന്നായിട്ടുണ്ട് ഇനിയും എഴുതുക സപ്പു???

    1. ജീനാ_പ്പു

      നന്ദി ? സഹോ ❣️

  12. സുജീഷ് ശിവരാമൻ

    കഥ നന്നായിട്ടുണ്ട്… ഇനിയും തുടരുക…
    ഈ കൂട്ടുകെട്ട് എനിക്കു ഇഷ്ടമായില്ല…

    1. ജീനാ_പ്പു

      അത് ശരിയാണ് , സുജി അണ്ണാ കാലുവാരി ഫ്രെണ്ട്സ് ???

  13. അടിപൊളി അനുപമയും അജിത്തും എന്റെ മനസ്സിൽ കയറി കൂടി നല്ലത് എഴുത്ത് ❣️❣️❣️

    1. ജീനാ_പ്പു

      നന്ദി ? ജോനു ❣️

  14. ജന്മദിന സമ്മാനം കിടു, നന്നായി എഴുതി, ആശംസകൾ…

    1. ജീനാ_പ്പു

      നന്ദി ? ജ്വാല ജീ ?❣️

  15. Sappu first likum com’tum ente vaka. Bday sammanam ishttapettu. Adutha kadhayumayi pettanu vaaa……

    1. ജീനാ_പ്പു

      നന്ദി ? ഹാപ്പി ചേട്ടാ ❣️❣️

Comments are closed.