മധുരകരമായ ഒരു പെൺശബ്ദ്ധം ,,,,
അവർ തിരിഞ്ഞു നോക്കി കോളേജ് ബ്യൂട്ടി ക്വീൻ ശിഖ ശ്രീ വാസ്തവ് എന്ന (പഞ്ചാബിക്കാരി) ആയിരുന്നു ,,,,
എന്താണ് ,,, ശിഖ …കാര്യം ?
അജിത് ചോദിച്ചു ….!
“എനിക്ക് അജിത്തിനൊട് മാത്രമായി ഒന്ന് സംസാരിക്കണമായിരുന്നു, നിങ്ങൾക്ക് വിരോധമില്ലെങ്കിൽ ,,,,? ”
” ശിഖയുടെ വാക്കുകൾ കേട്ട രാഹുലും, റോഹനും ” ഞങ്ങൾ കാന്റീനിൽ ഉണ്ടാകും ,, നീ അങ്ങ് വന്നാൽ മതി ” എന്നും പറഞ്ഞു അവിടെ നിന്നും പോയി ,,,,”!!!!
അവർ പോയി കഴിഞ്ഞുതും
ശിഖ
” മെനി മെനി മോർ ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേ …. അജിത് ….”
ഓ …. നന്ദി …
പക്ഷെ താനിത് എങ്ങനെ അറിഞ്ഞു ,,,, ?
ശിഖ ,,,, ചിരിച്ചു കൊണ്ട് എനിക്ക് തന്നെ കുറിച്ച് എല്ലാം അറിയാം ,,,,
അതിന് മറുപടിയായി അജിത് ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്….
അജിത് ,,,? വിരോധമില്ലെങ്കിൽ ഇന്ന് ഈവിനിംഗ് എന്നോടൊപ്പം ഒരു സിനിമയ്ക്ക് വരാമോ ,,,?
Kollam ?
സപ്പു്… നീ sad സ്റ്റോറി എഴുതി ഇല്ലേ… അതായിരുന്നു കൂടുതൽ നന്നായിരുന്നെ എന്ന് തോന്നി..അത്ര ഫീൽ ഈ കഥക് വന്നില്ല … ഇത് തുറന്നു പറഞ്ഞാൽ എല്ലാർക്കും ഹാപ്പി എൻഡിങ് വേണ്ട stroy കൊടുക്കാൻ എഴുതിയ ഒരു ഫീൽ വന്നു… എവിടെയൊക്കെയോ കുറവുള്ളത് പോലെ… നീ തീം നിന്റെ മനസ്സിൽ വരുന്നത് പോലെ ഡെവലപ്പ് ചെയ്യ്.. ❤️
ഓക്കെ ? ജീവാപ്പി❣️ അഭിപ്രായത്തിന് നന്ദി ?❣️
Aiwa …
Nyc aayikn tto .. ??
നന്ദി ? ഷാനു ജി❣️
❤️❤️❤️❤️❤️❤️❤️ആഹാ kidu സ്റ്റോറി ഇഷ്ട്ടായിബ്രോ ??
നന്ദി ? തൃശ്ശൂർക്കാരൻ ബ്രോ ?
ശുഭദിനം ☕❣️
കൊള്ളാം നല്ല കുഞ്ഞു കഥ.
ഒരുപാട് സന്തോഷം നൽകിയ അഭിപ്രായത്തിന് നന്ദി ? പാപ്പിച്ചായ ❣️ ശുഭരാത്രി ❣️ സുഖനിദ്ര ?
രാത്രി വായിക്കാം bro ?
ഓക്കെ ? വായിച്ചു അഭിപ്രായം പറയണം ?❣️
നന്നായിട്ടുണ്ട് അണ്ണാ ❤️❤️
നന്ദി ബ്രോ??
സപ്പു മോനേ…..പൊളി…..????????????????????❤❤
നന്ദി ? നവീൻ ബ്രോ ??❣️
സപ്പു കൊള്ളാട ?????
നന്ദി ? കണ്ണേട്ടാ ❣️??
Superayitunduu bro…
Inniyum nalla story’s ayiii veru..
സപ്പോർട്ടിന് വളരെയധികം നന്ദി ബ്രോ ?❤️
തീർച്ചയായും എഴുതാം ?❣️
വായന ശേഖരത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു ശിഖിരം ഇവിടെ പകർത്തി എഴുതിയ ഈ കുഞ്ഞു കഥ നന്നായിട്ടുണ്ട് ഇനിയും എഴുതുക സപ്പു???
നന്ദി ? സഹോ ❣️
കഥ നന്നായിട്ടുണ്ട്… ഇനിയും തുടരുക…
ഈ കൂട്ടുകെട്ട് എനിക്കു ഇഷ്ടമായില്ല…
അത് ശരിയാണ് , സുജി അണ്ണാ കാലുവാരി ഫ്രെണ്ട്സ് ???
അടിപൊളി അനുപമയും അജിത്തും എന്റെ മനസ്സിൽ കയറി കൂടി നല്ലത് എഴുത്ത് ❣️❣️❣️
നന്ദി ? ജോനു ❣️
ജന്മദിന സമ്മാനം കിടു, നന്നായി എഴുതി, ആശംസകൾ…
നന്ദി ? ജ്വാല ജീ ?❣️
Sappu first likum com’tum ente vaka. Bday sammanam ishttapettu. Adutha kadhayumayi pettanu vaaa……
നന്ദി ? ഹാപ്പി ചേട്ടാ ❣️❣️