ജന്മദിനസമ്മാനം [JA] 1651

അവന്റെ ദുഃഖം അവളെ തളർത്തി ,,,,

 

എന്റെ അവസാനത്തെ ശ്വാസം വരെ ചേട്ടനോടൊപ്പം ഞാൻ ഉണ്ടാകും , എന്ന് പറഞ്ഞു കൊണ്ട് അവനെ ചേർത്ത് കെട്ടിപ്പിടിച്ചു ,,,,

 

അവർ ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചു കൊണ്ടു കരഞ്ഞു കൊണ്ടിരുന്നു …

 

അജിത്തിന്റെ തീരുമാനത്തിൽ ദേഷ്യപ്പെട്ടു കൊണ്ട് അവന്റെ മാതാപിതാക്കൾ മടങ്ങിപ്പോയി….

 

അവന്റെ അമ്മാവൻ അവരെ കൂട്ടിക്കൊണ്ടു അയാളുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു.

 

പക്ഷെ അജിത് അമ്മാവന്റെ തീരുമാനത്തെ ശക്തമായി എതിർത്തു.

 

സ്വന്തം കാലിൽ നിന്ന് അനുവിനെ സംരക്ഷിക്കാൻ ആയിരുന്നു അവന്റെ തീരുമാനം.

 

അതുകൊണ്ട് തന്നെ തനിക്കൊരു താത്കാലിക ജോലി സംഘടിപ്പിച്ചു തരാൻ അവൻ അമ്മാവനോട് അപേക്ഷിച്ചു.

 

അങ്ങനെ അവന്റെ അമ്മാവൻ ഒരു നൈറ്റ് ക്ലബ്ബിൽ ക്യാഷ്റായി അവന്  ജോലി വാങ്ങി കൊടുത്തു.

 

റോഹന്റെ വകയിൽ അവന്റെ അകന്ന ബന്ധത്തിലുള്ള ഒരാളുടെ  വൺ ബേഡ് റൂം ഫ്ളാറ്റ് അവർക്ക് കിട്ടി.

 

അജിത്, അനുവിനെ അടുത്തുള്ള ഒരു ക്ഷേത്രത്തിൽ വെച്ച് പിറ്റേന്ന് വിവാഹം ചെയ്തു ,,,,

29 Comments

  1. Kollam ?

  2. സപ്പു്… നീ sad സ്റ്റോറി എഴുതി ഇല്ലേ… അതായിരുന്നു കൂടുതൽ നന്നായിരുന്നെ എന്ന് തോന്നി..അത്ര ഫീൽ ഈ കഥക് വന്നില്ല … ഇത് തുറന്നു പറഞ്ഞാൽ എല്ലാർക്കും ഹാപ്പി എൻഡിങ് വേണ്ട stroy കൊടുക്കാൻ എഴുതിയ ഒരു ഫീൽ വന്നു… എവിടെയൊക്കെയോ കുറവുള്ളത് പോലെ… നീ തീം നിന്റെ മനസ്സിൽ വരുന്നത് പോലെ ഡെവലപ്പ് ചെയ്യ്.. ❤️

    1. ജീനാ_പ്പു

      ഓക്കെ ? ജീവാപ്പി❣️ അഭിപ്രായത്തിന് നന്ദി ?❣️

  3. Aiwa …
    Nyc aayikn tto .. ??

    1. ജീനാ_പ്പു

      നന്ദി ? ഷാനു ജി❣️

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️ആഹാ kidu സ്റ്റോറി ഇഷ്ട്ടായിബ്രോ ??

    1. നന്ദി ? തൃശ്ശൂർക്കാരൻ ബ്രോ ?

      ശുഭദിനം ☕❣️

  5. കൊള്ളാം നല്ല കുഞ്ഞു കഥ.

    1. ജീനാ_പ്പു

      ഒരുപാട് സന്തോഷം നൽകിയ അഭിപ്രായത്തിന് നന്ദി ? പാപ്പിച്ചായ ❣️ ശുഭരാത്രി ❣️ സുഖനിദ്ര ?

  6. രാത്രി വായിക്കാം bro ?

    1. ജീനാ_പ്പു

      ഓക്കെ ? വായിച്ചു അഭിപ്രായം പറയണം ?❣️

  7. നന്നായിട്ടുണ്ട് അണ്ണാ ❤️❤️

    1. ജീനാ_പ്പു

      നന്ദി ബ്രോ??

  8. സപ്പു മോനേ…..പൊളി…..????????????????????❤❤

    1. ജീനാ_പ്പു

      നന്ദി ? നവീൻ ബ്രോ ??❣️

  9. സപ്പു കൊള്ളാട ?????

    1. ജീനാ_പ്പു

      നന്ദി ? കണ്ണേട്ടാ ❣️??

  10. Superayitunduu bro…
    Inniyum nalla story’s ayiii veru..

    1. ജീനാ_പ്പു

      സപ്പോർട്ടിന് വളരെയധികം നന്ദി ബ്രോ ?❤️

      തീർച്ചയായും എഴുതാം ?❣️

  11. ഒറ്റപ്പാലം കാരൻ

    വായന ശേഖരത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു ശിഖിരം ഇവിടെ പകർത്തി എഴുതിയ ഈ കുഞ്ഞു കഥ നന്നായിട്ടുണ്ട് ഇനിയും എഴുതുക സപ്പു???

    1. ജീനാ_പ്പു

      നന്ദി ? സഹോ ❣️

  12. സുജീഷ് ശിവരാമൻ

    കഥ നന്നായിട്ടുണ്ട്… ഇനിയും തുടരുക…
    ഈ കൂട്ടുകെട്ട് എനിക്കു ഇഷ്ടമായില്ല…

    1. ജീനാ_പ്പു

      അത് ശരിയാണ് , സുജി അണ്ണാ കാലുവാരി ഫ്രെണ്ട്സ് ???

  13. അടിപൊളി അനുപമയും അജിത്തും എന്റെ മനസ്സിൽ കയറി കൂടി നല്ലത് എഴുത്ത് ❣️❣️❣️

    1. ജീനാ_പ്പു

      നന്ദി ? ജോനു ❣️

  14. ജന്മദിന സമ്മാനം കിടു, നന്നായി എഴുതി, ആശംസകൾ…

    1. ജീനാ_പ്പു

      നന്ദി ? ജ്വാല ജീ ?❣️

  15. Sappu first likum com’tum ente vaka. Bday sammanam ishttapettu. Adutha kadhayumayi pettanu vaaa……

    1. ജീനാ_പ്പു

      നന്ദി ? ഹാപ്പി ചേട്ടാ ❣️❣️

Comments are closed.