ജന്മദിനസമ്മാനം [JA] 1651

ചികിത്സയ്ക്ക് ശേഷം അജിത്തിന്റെ മാതാപിതാക്കൾ അവനെ കൂട്ടിക്കൊണ്ടു പോകാൻ തീരുമാനിച്ചു.

 

അവർ അനുവിനെ സർക്കാരിന്റെ സംരക്ഷണയിൽ വിടാനും , അവളുടെ സംരക്ഷണത്തിന് സ്പൊൺസർഷിപ്പ് നൽകാനും തീരുമാനിച്ചിരുന്നു ,,,,

 

പക്ഷെ ,,,, ഇതറിഞ്ഞ അജിത് ദേഷ്യപ്പെട്ടു.

 

അവളെ ആർക്കും വിട്ടു കൊടുക്കില്ലെന്നും , അവൾക്ക് സംരക്ഷണം നൽകാനുമുള്ള തീരുമാനത്തിൽ അവൻ ഉറച്ച്നിന്നു ,,,,,

 

അവന്റെ ഈ തീരുമാനം ,

അജിത്തിന്റെ അമ്മയ്ക്ക് ദേഷ്യം വന്നു

 

” കുടുംബത്തിൽ കയറ്റാൻ കൊള്ളാത്ത പെണ്ണാണ്  അവൾ എന്ന് ” തുറന്നടിച്ചു.

 

അമ്മയിൽ നിന്നും ഇങ്ങനെയൊരു പ്രതികരണം ഉണ്ടാകുമെന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

 

അതുകൊണ്ട് തന്നെ അവൾ തന്നൊടോപ്പം മരണം വരെ ഉണ്ടാകുമെന്ന്. അവനും ഉറപ്പിച്ചു പറഞ്ഞു ….

 

ഈ  പെണ്ണിനെ വിട്ടിട്ട് വരാമെങ്കിൽ  മാത്രം തിരികെ വീട്ടിലേക്ക് വന്നാൽ മതിയെന്ന് അവന്റെ അമ്മ തീർത്ത്  പറഞ്ഞു.

 

അവളെ വിട്ടൊരു ജീവിതം തനിക്കു വേണ്ടന്ന് അവനും , അവന്റെ വാശിയിൽ ഉറച്ചു തന്നെ നിന്നു.

 

ഇതെല്ലാം കേട്ടുകൊണ്ട് നിന്ന അനു , അവനോടു അവളെ ഉപേക്ഷിച്ചു അവന്റെ മാതാപിതാക്കളൊടോപ്പം പോകാനും കണ്ണീരോടെ അപേക്ഷിച്ചു …

 

അതെന്താ , നിനക്ക് എന്നെ ഇഷ്ടമല്ലേ ,,, പറയ ഡി നിനക്ക് എന്നെ ഇഷ്ടമല്ലേ ,, ,, നിനക്ക് എന്നെ വേണ്ടെ  ,,, അവൻ ദേഷ്യത്തിലും സങ്കടത്തിലും അലറി കരഞ്ഞു ,,,,

29 Comments

  1. Kollam ?

  2. സപ്പു്… നീ sad സ്റ്റോറി എഴുതി ഇല്ലേ… അതായിരുന്നു കൂടുതൽ നന്നായിരുന്നെ എന്ന് തോന്നി..അത്ര ഫീൽ ഈ കഥക് വന്നില്ല … ഇത് തുറന്നു പറഞ്ഞാൽ എല്ലാർക്കും ഹാപ്പി എൻഡിങ് വേണ്ട stroy കൊടുക്കാൻ എഴുതിയ ഒരു ഫീൽ വന്നു… എവിടെയൊക്കെയോ കുറവുള്ളത് പോലെ… നീ തീം നിന്റെ മനസ്സിൽ വരുന്നത് പോലെ ഡെവലപ്പ് ചെയ്യ്.. ❤️

    1. ജീനാ_പ്പു

      ഓക്കെ ? ജീവാപ്പി❣️ അഭിപ്രായത്തിന് നന്ദി ?❣️

  3. Aiwa …
    Nyc aayikn tto .. ??

    1. ജീനാ_പ്പു

      നന്ദി ? ഷാനു ജി❣️

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️ആഹാ kidu സ്റ്റോറി ഇഷ്ട്ടായിബ്രോ ??

    1. നന്ദി ? തൃശ്ശൂർക്കാരൻ ബ്രോ ?

      ശുഭദിനം ☕❣️

  5. കൊള്ളാം നല്ല കുഞ്ഞു കഥ.

    1. ജീനാ_പ്പു

      ഒരുപാട് സന്തോഷം നൽകിയ അഭിപ്രായത്തിന് നന്ദി ? പാപ്പിച്ചായ ❣️ ശുഭരാത്രി ❣️ സുഖനിദ്ര ?

  6. രാത്രി വായിക്കാം bro ?

    1. ജീനാ_പ്പു

      ഓക്കെ ? വായിച്ചു അഭിപ്രായം പറയണം ?❣️

  7. നന്നായിട്ടുണ്ട് അണ്ണാ ❤️❤️

    1. ജീനാ_പ്പു

      നന്ദി ബ്രോ??

  8. സപ്പു മോനേ…..പൊളി…..????????????????????❤❤

    1. ജീനാ_പ്പു

      നന്ദി ? നവീൻ ബ്രോ ??❣️

  9. സപ്പു കൊള്ളാട ?????

    1. ജീനാ_പ്പു

      നന്ദി ? കണ്ണേട്ടാ ❣️??

  10. Superayitunduu bro…
    Inniyum nalla story’s ayiii veru..

    1. ജീനാ_പ്പു

      സപ്പോർട്ടിന് വളരെയധികം നന്ദി ബ്രോ ?❤️

      തീർച്ചയായും എഴുതാം ?❣️

  11. ഒറ്റപ്പാലം കാരൻ

    വായന ശേഖരത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു ശിഖിരം ഇവിടെ പകർത്തി എഴുതിയ ഈ കുഞ്ഞു കഥ നന്നായിട്ടുണ്ട് ഇനിയും എഴുതുക സപ്പു???

    1. ജീനാ_പ്പു

      നന്ദി ? സഹോ ❣️

  12. സുജീഷ് ശിവരാമൻ

    കഥ നന്നായിട്ടുണ്ട്… ഇനിയും തുടരുക…
    ഈ കൂട്ടുകെട്ട് എനിക്കു ഇഷ്ടമായില്ല…

    1. ജീനാ_പ്പു

      അത് ശരിയാണ് , സുജി അണ്ണാ കാലുവാരി ഫ്രെണ്ട്സ് ???

  13. അടിപൊളി അനുപമയും അജിത്തും എന്റെ മനസ്സിൽ കയറി കൂടി നല്ലത് എഴുത്ത് ❣️❣️❣️

    1. ജീനാ_പ്പു

      നന്ദി ? ജോനു ❣️

  14. ജന്മദിന സമ്മാനം കിടു, നന്നായി എഴുതി, ആശംസകൾ…

    1. ജീനാ_പ്പു

      നന്ദി ? ജ്വാല ജീ ?❣️

  15. Sappu first likum com’tum ente vaka. Bday sammanam ishttapettu. Adutha kadhayumayi pettanu vaaa……

    1. ജീനാ_പ്പു

      നന്ദി ? ഹാപ്പി ചേട്ടാ ❣️❣️

Comments are closed.