ജന്മദിനസമ്മാനം [JA] 1651

രാവിലെ പിണങ്ങി പോയത് കൊണ്ട്

അവന്റെ അമ്മ വളരെയധികം സങ്കടത്തോടെയും , ആകാംക്ഷയോടെയും അവനെ കാത്തിരുന്നു.

 

അന്ന് രാത്രി മുഴുവനും കാത്തിരുന്നിട്ടും അവൻ മടങ്ങി വരാത്തത് അവന്റെ മാതാപിതാക്കളിൽ ടെന്ഷന് വർദ്ധിപ്പിച്ചു.

 

ഇതുവരെ അവനിൽ നിന്നും ഇങ്ങനെ ഒരു പെരുമാറ്റം ഉണ്ടായിട്ടില്ല ,,,,,

 

അജിത്തിന് പണം കൊടുക്കാത്തതിൽ അവന്റെ അമ്മ , തന്റെ ഭർത്താവിനോട് ദേഷ്യപ്പെട്ടു കൊണ്ടിരുന്നു ,,,

 

പിറ്റേന്ന് കോളേജിൽ പോകേണ്ട സമയം കഴിഞ്ഞിട്ടും , അജിത് തിരിച്ചു വരാത്തത് കൊണ്ട് അവർ രാഹുലിനെയും റോഹനെയും വിളിച്ചു. നടന്ന കാര്യങ്ങൾ പറഞ്ഞു !

 

അപ്പോൾത്തന്നെ അവർ അജിത്തിന്റെ അമ്മാവനെ വിളിച്ചു  അജിത്തിന്റെ ജന്മദിനം മുതൽ ഇതുവരെയുള്ള കാര്യങ്ങൾ പറഞ്ഞു.

അവരോട് അയാൾ പോലീസ് സ്റ്റേഷനിൽ എത്താൻ പറഞ്ഞു , അത് കേട്ട് അവരും പെട്ടെന്നു തന്നെ സ്റ്റേഷനിൽ എത്തി !

 

അവരെയും കൂട്ടി പോലീസുകാരുമായി അജിത്തിന്റെ അമ്മാവൻ സതീഷ് ചന്ദ്ര ദേവമ്മയുടെ  വീട്ടിലെത്തി റെയ്ഡ് നടത്തി മുറിയിൽ പൂട്ടിയിട്ട അനുവിനെയും , അജിത്തിനെയും  മോചിപ്പിച്ചു.

 

അജിത്തിനെ വധിക്കാൻ ശ്രമിക്കുകയും,   അജിത്തിനെയും, അനുവിനെയും ബലമായി തടങ്കലിൽ പാർപ്പിച്ച കേസിൽ ദേവമ്മയെയും , ജഗ്ഗുവിനെയും  അവരുടെ കൂട്ടാളികളെയും , അജിത്തിന്റെ അമ്മാവൻ കസ്റ്റഡിയിൽ എടുത്തു ,,,, !

 

അനുവിനെയും  ദേവമ്മയും , കൂട്ടരും ഒരുപാട് ഉപദ്രവിച്ചിരുന്നു ,,,,,

 

ഇരുവരെയും അജിത്തിന്റെ അമ്മാവൻ ആശുപത്രിയിൽ എത്തിച്ചിരുന്നു.

29 Comments

  1. Kollam ?

  2. സപ്പു്… നീ sad സ്റ്റോറി എഴുതി ഇല്ലേ… അതായിരുന്നു കൂടുതൽ നന്നായിരുന്നെ എന്ന് തോന്നി..അത്ര ഫീൽ ഈ കഥക് വന്നില്ല … ഇത് തുറന്നു പറഞ്ഞാൽ എല്ലാർക്കും ഹാപ്പി എൻഡിങ് വേണ്ട stroy കൊടുക്കാൻ എഴുതിയ ഒരു ഫീൽ വന്നു… എവിടെയൊക്കെയോ കുറവുള്ളത് പോലെ… നീ തീം നിന്റെ മനസ്സിൽ വരുന്നത് പോലെ ഡെവലപ്പ് ചെയ്യ്.. ❤️

    1. ജീനാ_പ്പു

      ഓക്കെ ? ജീവാപ്പി❣️ അഭിപ്രായത്തിന് നന്ദി ?❣️

  3. Aiwa …
    Nyc aayikn tto .. ??

    1. ജീനാ_പ്പു

      നന്ദി ? ഷാനു ജി❣️

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️ആഹാ kidu സ്റ്റോറി ഇഷ്ട്ടായിബ്രോ ??

    1. നന്ദി ? തൃശ്ശൂർക്കാരൻ ബ്രോ ?

      ശുഭദിനം ☕❣️

  5. കൊള്ളാം നല്ല കുഞ്ഞു കഥ.

    1. ജീനാ_പ്പു

      ഒരുപാട് സന്തോഷം നൽകിയ അഭിപ്രായത്തിന് നന്ദി ? പാപ്പിച്ചായ ❣️ ശുഭരാത്രി ❣️ സുഖനിദ്ര ?

  6. രാത്രി വായിക്കാം bro ?

    1. ജീനാ_പ്പു

      ഓക്കെ ? വായിച്ചു അഭിപ്രായം പറയണം ?❣️

  7. നന്നായിട്ടുണ്ട് അണ്ണാ ❤️❤️

    1. ജീനാ_പ്പു

      നന്ദി ബ്രോ??

  8. സപ്പു മോനേ…..പൊളി…..????????????????????❤❤

    1. ജീനാ_പ്പു

      നന്ദി ? നവീൻ ബ്രോ ??❣️

  9. സപ്പു കൊള്ളാട ?????

    1. ജീനാ_പ്പു

      നന്ദി ? കണ്ണേട്ടാ ❣️??

  10. Superayitunduu bro…
    Inniyum nalla story’s ayiii veru..

    1. ജീനാ_പ്പു

      സപ്പോർട്ടിന് വളരെയധികം നന്ദി ബ്രോ ?❤️

      തീർച്ചയായും എഴുതാം ?❣️

  11. ഒറ്റപ്പാലം കാരൻ

    വായന ശേഖരത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു ശിഖിരം ഇവിടെ പകർത്തി എഴുതിയ ഈ കുഞ്ഞു കഥ നന്നായിട്ടുണ്ട് ഇനിയും എഴുതുക സപ്പു???

    1. ജീനാ_പ്പു

      നന്ദി ? സഹോ ❣️

  12. സുജീഷ് ശിവരാമൻ

    കഥ നന്നായിട്ടുണ്ട്… ഇനിയും തുടരുക…
    ഈ കൂട്ടുകെട്ട് എനിക്കു ഇഷ്ടമായില്ല…

    1. ജീനാ_പ്പു

      അത് ശരിയാണ് , സുജി അണ്ണാ കാലുവാരി ഫ്രെണ്ട്സ് ???

  13. അടിപൊളി അനുപമയും അജിത്തും എന്റെ മനസ്സിൽ കയറി കൂടി നല്ലത് എഴുത്ത് ❣️❣️❣️

    1. ജീനാ_പ്പു

      നന്ദി ? ജോനു ❣️

  14. ജന്മദിന സമ്മാനം കിടു, നന്നായി എഴുതി, ആശംസകൾ…

    1. ജീനാ_പ്പു

      നന്ദി ? ജ്വാല ജീ ?❣️

  15. Sappu first likum com’tum ente vaka. Bday sammanam ishttapettu. Adutha kadhayumayi pettanu vaaa……

    1. ജീനാ_പ്പു

      നന്ദി ? ഹാപ്പി ചേട്ടാ ❣️❣️

Comments are closed.