തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാമെന്നുള്ള വിശ്വാസമായിരുന്നു അതിന്റെ കാരണം …!!!
നാളെ, അനു തനിക്ക് സ്വന്തമാകാൻ പോകുന്നു. എന്ന വിശ്വാസത്തിൽ , അതീവ സന്തോഷത്തോടെയാണ് അവൻ കിടന്നുറങ്ങിയത് !
രാവിലെ തന്നെ റെഡിയായി ,,,,,,
ബാങ്കിന്റെ പാസ്ബുക്കും , ചെക്ക് ലീഫും എടുത്തു ബാങ്കിലേക്ക് പോയി.
ചെക്ക് ഫിൽ ചെയ്തു കൊടുത്തു.
അവന്റെ അക്കൗണ്ടിൽ പണം ഉണ്ടായിരുന്നെങ്കിലും , അവന്റെ പേരന്റ്സിൻറെ നിർദേശം പ്രകാരം അക്കൗണ്ട് ഫ്രീസ് ചെയ്തു വെച്ചിരിക്കുകയാണ് ,,,,
ഒരു പണമിടപാടും ഒരു നിശ്ചിത കാലത്തേക്ക് സാധ്യമല്ലെന്ന അറിയിപ്പാണ് ബാങ്ക് ഉദ്യോഗസ്ഥരിൽ നിന്നും അവന് ലഭിച്ചത്.
അവൻ വേഗം തന്നെ ബൗൺസായ ചെക്കുമായി വീട്ടിലേക്ക് ചെന്നു അവന്റെ അച്ഛനോട് അക്കൗണ്ടിന്റെ കാര്യം ചോദിച്ചു!
അതിന് അവന്റെ അച്ഛൻ ചില സെക്യൂരിറ്റി കാരണങ്ങളാൽ താൽക്കാലികമായി ഫ്രീസ് ചെയ്തതാണെന്ന് മറുപടി പറഞ്ഞു …!!!
അവൻ അത്യാവശ്യമായി ഒരു ₹10 ലക്ഷം രൂപ കടമായി ചോദിച്ചു ! അവന്റെ അച്ഛൻ ആവശ്യത്തിന്റെ കാരണം ചോദിച്ചു ,
ഒരു സുഹൃത്തിനെ സഹായിക്കാനാണെന്ന് അവൻ പറഞ്ഞു ,
ആ സുഹൃത്ത് ആരാണെന്ന് അറിയണമെന്നും താൻ നേരിട്ട് സഹായിക്കാമെന്നും അവന് വാക്ക് കൊടുത്തു…
ആദ്യമായാണ് അവന്റെ അച്ഛൻ ഇങ്ങനെ കാരണം ചോദിക്കുന്നതെന്ന് അവൻ ഓർത്തു.
അതെന്താ , അച്ഛന് എന്റെ വാക്കുകളിൽ വിശ്വാസം ഇല്ലാത്തത്.
Kollam ?
സപ്പു്… നീ sad സ്റ്റോറി എഴുതി ഇല്ലേ… അതായിരുന്നു കൂടുതൽ നന്നായിരുന്നെ എന്ന് തോന്നി..അത്ര ഫീൽ ഈ കഥക് വന്നില്ല … ഇത് തുറന്നു പറഞ്ഞാൽ എല്ലാർക്കും ഹാപ്പി എൻഡിങ് വേണ്ട stroy കൊടുക്കാൻ എഴുതിയ ഒരു ഫീൽ വന്നു… എവിടെയൊക്കെയോ കുറവുള്ളത് പോലെ… നീ തീം നിന്റെ മനസ്സിൽ വരുന്നത് പോലെ ഡെവലപ്പ് ചെയ്യ്.. ❤️
ഓക്കെ ? ജീവാപ്പി❣️ അഭിപ്രായത്തിന് നന്ദി ?❣️
Aiwa …
Nyc aayikn tto .. ??
നന്ദി ? ഷാനു ജി❣️
❤️❤️❤️❤️❤️❤️❤️ആഹാ kidu സ്റ്റോറി ഇഷ്ട്ടായിബ്രോ ??
നന്ദി ? തൃശ്ശൂർക്കാരൻ ബ്രോ ?
ശുഭദിനം ☕❣️
കൊള്ളാം നല്ല കുഞ്ഞു കഥ.
ഒരുപാട് സന്തോഷം നൽകിയ അഭിപ്രായത്തിന് നന്ദി ? പാപ്പിച്ചായ ❣️ ശുഭരാത്രി ❣️ സുഖനിദ്ര ?
രാത്രി വായിക്കാം bro ?
ഓക്കെ ? വായിച്ചു അഭിപ്രായം പറയണം ?❣️
നന്നായിട്ടുണ്ട് അണ്ണാ ❤️❤️
നന്ദി ബ്രോ??
സപ്പു മോനേ…..പൊളി…..????????????????????❤❤
നന്ദി ? നവീൻ ബ്രോ ??❣️
സപ്പു കൊള്ളാട ?????
നന്ദി ? കണ്ണേട്ടാ ❣️??
Superayitunduu bro…
Inniyum nalla story’s ayiii veru..
സപ്പോർട്ടിന് വളരെയധികം നന്ദി ബ്രോ ?❤️
തീർച്ചയായും എഴുതാം ?❣️
വായന ശേഖരത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു ശിഖിരം ഇവിടെ പകർത്തി എഴുതിയ ഈ കുഞ്ഞു കഥ നന്നായിട്ടുണ്ട് ഇനിയും എഴുതുക സപ്പു???
നന്ദി ? സഹോ ❣️
കഥ നന്നായിട്ടുണ്ട്… ഇനിയും തുടരുക…
ഈ കൂട്ടുകെട്ട് എനിക്കു ഇഷ്ടമായില്ല…
അത് ശരിയാണ് , സുജി അണ്ണാ കാലുവാരി ഫ്രെണ്ട്സ് ???
അടിപൊളി അനുപമയും അജിത്തും എന്റെ മനസ്സിൽ കയറി കൂടി നല്ലത് എഴുത്ത് ❣️❣️❣️
നന്ദി ? ജോനു ❣️
ജന്മദിന സമ്മാനം കിടു, നന്നായി എഴുതി, ആശംസകൾ…
നന്ദി ? ജ്വാല ജീ ?❣️
Sappu first likum com’tum ente vaka. Bday sammanam ishttapettu. Adutha kadhayumayi pettanu vaaa……
നന്ദി ? ഹാപ്പി ചേട്ടാ ❣️❣️