ജന്മദിനസമ്മാനം [JA] 1651

“അവൾ എനിക്ക് നിങ്ങളെക്കാൾ വലുത് അല്ല , അവളെക്കാൾ വലുത് അല്ല നിങ്ങളും,  നിങ്ങളുടെ സഹായം എനിക്ക് ഈ കാര്യത്തിൽ പൂർണമായും വേണം ” അജിത് പറഞ്ഞു.

 

ഇതുകേട്ട രാഹുലും റോഹനും ഒരുമിച്ച് പറഞ്ഞു ഈ ഒരു കാര്യത്തിൽ ഞങ്ങൾ നിന്നോടൊപ്പം നിൽക്കില്ല , അവൾ ചീത്തയാണ് !

 

” എങ്കിൽ, അവളെ സ്നേഹിക്കുന്ന ഞാനും ചീത്തയാണ് , നിങ്ങളുടെ ഒരു സൗഹൃദവും എനിക്കിനി ആവശ്യവുമില്ല ,,,,”

 

ഇത്രയും പറഞ്ഞു കൊണ്ട് അവൻ അവിടെ നിന്നും ദേഷ്യത്തോടെ നടന്നകന്നു ….!

 

അവരുടെ സംഭാഷണങ്ങൾ കുറച്ചു അകലെ നിന്നും ശിഖ കേൾക്കുന്നുണ്ടായിരുന്നു ….!

 

അജിത് നടന്നകലുന്നത് നിറകണ്ണുകളോടെ അവൾ നോക്കി നിന്നു….!

 

വൈകിട്ട് ദേവമ്മയുടെ വീട്ടിൽ എത്തിയ അജിത്തിനെ ദേവമ്മ , അനുവിനെ കാണാൻ അനുവദിച്ചില്ല .

 

നിരാശയോടെ വീട്ടിൽ എത്തിയ അവൻ  അനുവിനെ ഫോണിൽ വിളിച്ചു ,,,,

 

പക്ഷെ ,,,, സ്വിച്ച് ഓഫ് എന്ന് മറുപടിയാണ് ലഭിച്ചത് ,,,

 

തുടർന്നുള്ള ദിവസങ്ങളിൽ അവൻ അനുവിനെ കാണാൻ ശ്രമിച്ചെങ്കിലും ദേവമ്മ അവനെ അവളെ കാണുന്നതിൽ  നിന്നും തടഞ്ഞു !

 

നിരാശയോടെ അവന് ബഹളം വെച്ചപ്പോൾ അവർ  അവന്റെ മുന്നിൽ ഒരു നിബന്ധനവെച്ചു ഇനി അനുവിനെ കാണണമെങ്കിൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ  ₹10 ലക്ഷം രൂപ തന്നാൽ അവളെ നിനക്ക് എന്നന്നേക്കുമായി ഇവിടെ നിന്നും കൊണ്ട് പോകാം. ഇല്ലെങ്കിൽ ഇനി ഇങ്ങൊട്ട് വരാൻ പാടില്ല ,,,,

 

അവൻ ആ നിബന്ധന സമ്മതിച്ചു ,,,,

29 Comments

  1. Kollam ?

  2. സപ്പു്… നീ sad സ്റ്റോറി എഴുതി ഇല്ലേ… അതായിരുന്നു കൂടുതൽ നന്നായിരുന്നെ എന്ന് തോന്നി..അത്ര ഫീൽ ഈ കഥക് വന്നില്ല … ഇത് തുറന്നു പറഞ്ഞാൽ എല്ലാർക്കും ഹാപ്പി എൻഡിങ് വേണ്ട stroy കൊടുക്കാൻ എഴുതിയ ഒരു ഫീൽ വന്നു… എവിടെയൊക്കെയോ കുറവുള്ളത് പോലെ… നീ തീം നിന്റെ മനസ്സിൽ വരുന്നത് പോലെ ഡെവലപ്പ് ചെയ്യ്.. ❤️

    1. ജീനാ_പ്പു

      ഓക്കെ ? ജീവാപ്പി❣️ അഭിപ്രായത്തിന് നന്ദി ?❣️

  3. Aiwa …
    Nyc aayikn tto .. ??

    1. ജീനാ_പ്പു

      നന്ദി ? ഷാനു ജി❣️

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️ആഹാ kidu സ്റ്റോറി ഇഷ്ട്ടായിബ്രോ ??

    1. നന്ദി ? തൃശ്ശൂർക്കാരൻ ബ്രോ ?

      ശുഭദിനം ☕❣️

  5. കൊള്ളാം നല്ല കുഞ്ഞു കഥ.

    1. ജീനാ_പ്പു

      ഒരുപാട് സന്തോഷം നൽകിയ അഭിപ്രായത്തിന് നന്ദി ? പാപ്പിച്ചായ ❣️ ശുഭരാത്രി ❣️ സുഖനിദ്ര ?

  6. രാത്രി വായിക്കാം bro ?

    1. ജീനാ_പ്പു

      ഓക്കെ ? വായിച്ചു അഭിപ്രായം പറയണം ?❣️

  7. നന്നായിട്ടുണ്ട് അണ്ണാ ❤️❤️

    1. ജീനാ_പ്പു

      നന്ദി ബ്രോ??

  8. സപ്പു മോനേ…..പൊളി…..????????????????????❤❤

    1. ജീനാ_പ്പു

      നന്ദി ? നവീൻ ബ്രോ ??❣️

  9. സപ്പു കൊള്ളാട ?????

    1. ജീനാ_പ്പു

      നന്ദി ? കണ്ണേട്ടാ ❣️??

  10. Superayitunduu bro…
    Inniyum nalla story’s ayiii veru..

    1. ജീനാ_പ്പു

      സപ്പോർട്ടിന് വളരെയധികം നന്ദി ബ്രോ ?❤️

      തീർച്ചയായും എഴുതാം ?❣️

  11. ഒറ്റപ്പാലം കാരൻ

    വായന ശേഖരത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു ശിഖിരം ഇവിടെ പകർത്തി എഴുതിയ ഈ കുഞ്ഞു കഥ നന്നായിട്ടുണ്ട് ഇനിയും എഴുതുക സപ്പു???

    1. ജീനാ_പ്പു

      നന്ദി ? സഹോ ❣️

  12. സുജീഷ് ശിവരാമൻ

    കഥ നന്നായിട്ടുണ്ട്… ഇനിയും തുടരുക…
    ഈ കൂട്ടുകെട്ട് എനിക്കു ഇഷ്ടമായില്ല…

    1. ജീനാ_പ്പു

      അത് ശരിയാണ് , സുജി അണ്ണാ കാലുവാരി ഫ്രെണ്ട്സ് ???

  13. അടിപൊളി അനുപമയും അജിത്തും എന്റെ മനസ്സിൽ കയറി കൂടി നല്ലത് എഴുത്ത് ❣️❣️❣️

    1. ജീനാ_പ്പു

      നന്ദി ? ജോനു ❣️

  14. ജന്മദിന സമ്മാനം കിടു, നന്നായി എഴുതി, ആശംസകൾ…

    1. ജീനാ_പ്പു

      നന്ദി ? ജ്വാല ജീ ?❣️

  15. Sappu first likum com’tum ente vaka. Bday sammanam ishttapettu. Adutha kadhayumayi pettanu vaaa……

    1. ജീനാ_പ്പു

      നന്ദി ? ഹാപ്പി ചേട്ടാ ❣️❣️

Comments are closed.