ജന്മദിനസമ്മാനം [JA] 1651

” ജന്മദിനസമ്മാനം ”

 

ഇത് കേട്ടതും രാഹുലിന് ദേഷ്യം വന്നു ,,

 

പ്രേമിക്കാൻ അവന് വേറെ ആരെയും കിട്ടിയില്ല ,,,,

 

ആ തേവിടിശ്ശിയെ കിട്ടിയോളൂ …?

 

അവന്റെ ആ മറുപടി , ഒരു ഷോക്കാണ് അജിത്തിന് നൽകിയത്.

 

” തന്റെ ഒപ്പം എല്ലാ കാര്യങ്ങൾക്കും കൂടെയുണ്ടാവും , എന്ന് കരുതിയ  തന്റെ മിത്രത്തിൽ നിന്നും തന്റെ പ്രിയതമയെ കുറിച്ച് ഒരിക്കലും പ്രതീക്ഷിക്കാത്ത സംബോധന കേട്ടതും അവനെ വല്ലാത്തൊരു മാനസികാവസ്ഥയിൽ കൊണ്ടേത്തിച്ചു !

 

ശരി , അവിടെയുള്ളവരോക്കെ നീ പറഞ്ഞവർ തന്നെയാണ് ,

പക്ഷെ അവരുടെ ചൂടേറ്റ് കൂടെ കിടക്കാൻ പോകുന്ന നിന്നെപ്പോലെയുള്ളവരെ ഞാൻ എന്ത് വിളിക്കണം … പറയെടാ നാറി?

 

അവരുടെ സംഭാഷണങ്ങൾ അതിര് കടന്നപ്പോൾ റോഹൻ ഇടപ്പെട്ടു,

 

” എന്താടാ ഇത് , ഏതൊ ഒരു പെണ്ണിന് വേണ്ടി നിങ്ങൾ പരസ്പരം വഴക്കു ഉണ്ടാക്കുന്നോ ,,,,? ”

 

ഉടനെ,  അജിത് അതിൽ ഇടപ്പെട്ടു ,

അവൾ  എനിക്ക് ഏതൊ ഒരു പെണ്ണ്

അല്ല

 

“എന്റെ പെണ്ണാണ്…”

 

രാഹുൽ ,

” അപ്പോൾ നിനക്ക് ഞങ്ങളെക്കാൾ വലുതാണ് അവൾ

അല്ലെ… ? ”

29 Comments

  1. Kollam ?

  2. സപ്പു്… നീ sad സ്റ്റോറി എഴുതി ഇല്ലേ… അതായിരുന്നു കൂടുതൽ നന്നായിരുന്നെ എന്ന് തോന്നി..അത്ര ഫീൽ ഈ കഥക് വന്നില്ല … ഇത് തുറന്നു പറഞ്ഞാൽ എല്ലാർക്കും ഹാപ്പി എൻഡിങ് വേണ്ട stroy കൊടുക്കാൻ എഴുതിയ ഒരു ഫീൽ വന്നു… എവിടെയൊക്കെയോ കുറവുള്ളത് പോലെ… നീ തീം നിന്റെ മനസ്സിൽ വരുന്നത് പോലെ ഡെവലപ്പ് ചെയ്യ്.. ❤️

    1. ജീനാ_പ്പു

      ഓക്കെ ? ജീവാപ്പി❣️ അഭിപ്രായത്തിന് നന്ദി ?❣️

  3. Aiwa …
    Nyc aayikn tto .. ??

    1. ജീനാ_പ്പു

      നന്ദി ? ഷാനു ജി❣️

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️ആഹാ kidu സ്റ്റോറി ഇഷ്ട്ടായിബ്രോ ??

    1. നന്ദി ? തൃശ്ശൂർക്കാരൻ ബ്രോ ?

      ശുഭദിനം ☕❣️

  5. കൊള്ളാം നല്ല കുഞ്ഞു കഥ.

    1. ജീനാ_പ്പു

      ഒരുപാട് സന്തോഷം നൽകിയ അഭിപ്രായത്തിന് നന്ദി ? പാപ്പിച്ചായ ❣️ ശുഭരാത്രി ❣️ സുഖനിദ്ര ?

  6. രാത്രി വായിക്കാം bro ?

    1. ജീനാ_പ്പു

      ഓക്കെ ? വായിച്ചു അഭിപ്രായം പറയണം ?❣️

  7. നന്നായിട്ടുണ്ട് അണ്ണാ ❤️❤️

    1. ജീനാ_പ്പു

      നന്ദി ബ്രോ??

  8. സപ്പു മോനേ…..പൊളി…..????????????????????❤❤

    1. ജീനാ_പ്പു

      നന്ദി ? നവീൻ ബ്രോ ??❣️

  9. സപ്പു കൊള്ളാട ?????

    1. ജീനാ_പ്പു

      നന്ദി ? കണ്ണേട്ടാ ❣️??

  10. Superayitunduu bro…
    Inniyum nalla story’s ayiii veru..

    1. ജീനാ_പ്പു

      സപ്പോർട്ടിന് വളരെയധികം നന്ദി ബ്രോ ?❤️

      തീർച്ചയായും എഴുതാം ?❣️

  11. ഒറ്റപ്പാലം കാരൻ

    വായന ശേഖരത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു ശിഖിരം ഇവിടെ പകർത്തി എഴുതിയ ഈ കുഞ്ഞു കഥ നന്നായിട്ടുണ്ട് ഇനിയും എഴുതുക സപ്പു???

    1. ജീനാ_പ്പു

      നന്ദി ? സഹോ ❣️

  12. സുജീഷ് ശിവരാമൻ

    കഥ നന്നായിട്ടുണ്ട്… ഇനിയും തുടരുക…
    ഈ കൂട്ടുകെട്ട് എനിക്കു ഇഷ്ടമായില്ല…

    1. ജീനാ_പ്പു

      അത് ശരിയാണ് , സുജി അണ്ണാ കാലുവാരി ഫ്രെണ്ട്സ് ???

  13. അടിപൊളി അനുപമയും അജിത്തും എന്റെ മനസ്സിൽ കയറി കൂടി നല്ലത് എഴുത്ത് ❣️❣️❣️

    1. ജീനാ_പ്പു

      നന്ദി ? ജോനു ❣️

  14. ജന്മദിന സമ്മാനം കിടു, നന്നായി എഴുതി, ആശംസകൾ…

    1. ജീനാ_പ്പു

      നന്ദി ? ജ്വാല ജീ ?❣️

  15. Sappu first likum com’tum ente vaka. Bday sammanam ishttapettu. Adutha kadhayumayi pettanu vaaa……

    1. ജീനാ_പ്പു

      നന്ദി ? ഹാപ്പി ചേട്ടാ ❣️❣️

Comments are closed.