അവന്റെ മറുപടി കേട്ട് അവൾക്ക് വല്ലാതെ നാണം വന്നു ,,,,
ചിരിച്ചുകൊണ്ട് പോ അവിടുന്ന് എന്തൊക്കെയാണ് ഈ പറയുന്നത്.
അവർ അവിടെ നിന്നും കാർ എടുത്തു
” ആ ഇടയ്ക്കാണ് അജിത്തിന്റെ ബാങ്ക് ഡെപ്പോസിറ്റിൽ കാര്യമായ കുറവ് വരുന്നത്.
അവന്റെ അച്ഛന്റെ ശ്രദ്ധയിൽ പെടുന്നത്, എങ്കിലും അയാൾ അത് അവനോടു ചോദിച്ചില്ല ,,,,”
ചോദിച്ചാൽ അവനെ അത് വിഷമിപ്പിച്ചാലോ എന്ന് അയാൾ ഭയപ്പെട്ടിരുന്നു ,,,,
ഒരു ദിവസം വൈകുന്നേരം അയാൾ അവന്റെ കൂട്ടുകാരായ രാഹുലിനെയും, റോഹനെയും ചെന്ന് കണ്ട് ട്യൂഷൻറെ കാര്യവും , ദിവസവും ₹20000 മൊ, അതിൽ കൂടുതലോ ആയ എമൗണ്ടുകൾ ദിവസവും പിൻവലിക്കുന്ന കാര്യവും പറഞ്ഞത് ….!
അവർ , ട്യൂഷൻറെ കാര്യം പറഞ്ഞിട്ടുണ്ടെന്നും പക്ഷെ എവിടെയാണെന്ന് പറഞ്ഞിട്ടില്ലെന്നും അവന്റെ അച്ഛനെ അറിയിച്ചു ,,,,!
അവൻറെ അച്ഛൻ ” ഈ മീറ്റിംഗ് രഹസ്യമായിരിക്കണമെന്ന് അവരോട് പറഞ്ഞു ! ഒരു കാരണവശാലും അജിത് അറിയരുതെന്ന് അറിയിച്ചു, അവരും അത് സമ്മതിച്ചു ”
” അവന്റെ അച്ഛൻ പോയാതും ₹20000 രൂപയോ അതിലധികമോ കുറയുന്നതിൻറെ പിന്നിലെ രഹസ്യം അവർക്ക് ബോധ്യമായി കഴിഞ്ഞു. പക്ഷെ അവന്റെ അച്ഛനോട് കുറ്റം ഏറ്റു പറയാൻ ധൈര്യം വരാത്തത് കൊണ്ട് മനപ്പൂർവ്വം അവർ അത് മറച്ചു പിടിക്കുകയാണ് ഉണ്ടായത്…”
” അവർ അവനോടു ഇതേക്കുറിച്ച് ചോദിക്കണമെന്ന് ഉറപ്പിച്ചു …”
ഇതിനോടകം തന്നെ അനുവും, അജിത്തും ഒരുപാട് അടുത്തിരുന്നു …! അവർ പരസ്പരം പിരിയാൻ കഴിയാത്ത അത്രത്തോളം അടുത്തിരുന്നു.
Kollam ?
സപ്പു്… നീ sad സ്റ്റോറി എഴുതി ഇല്ലേ… അതായിരുന്നു കൂടുതൽ നന്നായിരുന്നെ എന്ന് തോന്നി..അത്ര ഫീൽ ഈ കഥക് വന്നില്ല … ഇത് തുറന്നു പറഞ്ഞാൽ എല്ലാർക്കും ഹാപ്പി എൻഡിങ് വേണ്ട stroy കൊടുക്കാൻ എഴുതിയ ഒരു ഫീൽ വന്നു… എവിടെയൊക്കെയോ കുറവുള്ളത് പോലെ… നീ തീം നിന്റെ മനസ്സിൽ വരുന്നത് പോലെ ഡെവലപ്പ് ചെയ്യ്.. ❤️
ഓക്കെ ? ജീവാപ്പി❣️ അഭിപ്രായത്തിന് നന്ദി ?❣️
Aiwa …
Nyc aayikn tto .. ??
നന്ദി ? ഷാനു ജി❣️
❤️❤️❤️❤️❤️❤️❤️ആഹാ kidu സ്റ്റോറി ഇഷ്ട്ടായിബ്രോ ??
നന്ദി ? തൃശ്ശൂർക്കാരൻ ബ്രോ ?
ശുഭദിനം ☕❣️
കൊള്ളാം നല്ല കുഞ്ഞു കഥ.
ഒരുപാട് സന്തോഷം നൽകിയ അഭിപ്രായത്തിന് നന്ദി ? പാപ്പിച്ചായ ❣️ ശുഭരാത്രി ❣️ സുഖനിദ്ര ?
രാത്രി വായിക്കാം bro ?
ഓക്കെ ? വായിച്ചു അഭിപ്രായം പറയണം ?❣️
നന്നായിട്ടുണ്ട് അണ്ണാ ❤️❤️
നന്ദി ബ്രോ??
സപ്പു മോനേ…..പൊളി…..????????????????????❤❤
നന്ദി ? നവീൻ ബ്രോ ??❣️
സപ്പു കൊള്ളാട ?????
നന്ദി ? കണ്ണേട്ടാ ❣️??
Superayitunduu bro…
Inniyum nalla story’s ayiii veru..
സപ്പോർട്ടിന് വളരെയധികം നന്ദി ബ്രോ ?❤️
തീർച്ചയായും എഴുതാം ?❣️
വായന ശേഖരത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു ശിഖിരം ഇവിടെ പകർത്തി എഴുതിയ ഈ കുഞ്ഞു കഥ നന്നായിട്ടുണ്ട് ഇനിയും എഴുതുക സപ്പു???
നന്ദി ? സഹോ ❣️
കഥ നന്നായിട്ടുണ്ട്… ഇനിയും തുടരുക…
ഈ കൂട്ടുകെട്ട് എനിക്കു ഇഷ്ടമായില്ല…
അത് ശരിയാണ് , സുജി അണ്ണാ കാലുവാരി ഫ്രെണ്ട്സ് ???
അടിപൊളി അനുപമയും അജിത്തും എന്റെ മനസ്സിൽ കയറി കൂടി നല്ലത് എഴുത്ത് ❣️❣️❣️
നന്ദി ? ജോനു ❣️
ജന്മദിന സമ്മാനം കിടു, നന്നായി എഴുതി, ആശംസകൾ…
നന്ദി ? ജ്വാല ജീ ?❣️
Sappu first likum com’tum ente vaka. Bday sammanam ishttapettu. Adutha kadhayumayi pettanu vaaa……
നന്ദി ? ഹാപ്പി ചേട്ടാ ❣️❣️