ആരുടെ വീട് ആയിരിക്കും ഇത് ,,,
അവൾ ആകാംക്ഷയോടെ ചോദിച്ചു….?
“””” നിന്റെ വീട് “”””
അവന്റെ മറുപടി ഞെട്ടലോടെയാണ് അവൾ ശ്രവിച്ചത് …
അവൻ അത്രയും വലിയ വീട്ടിലെ പയ്യനാണെന്ന ചിന്ത അവളിൽ പെട്ടന്നൊരു ഭയം മനസ്സിൽ ഉളവാക്കി ,,,,
അവളുടെ മുഖത്തെ അപ്പോഴത്തെ ഭാവമാറ്റം കണ്ട് അവൻ ചോദിച്ചു ,,,,,
എന്തുപറ്റി ,,,,,?
ഇത്രയും വലിയ വീട്ടിൽ , അതും എന്നെപ്പോലെ ഒരു പെണ്ണിനെ നിന്റെ മാതാപിതാക്കൾ ,,,
എന്നെ ഒരിക്കലും അംഗീകരിക്കില്ല ,,,
നമ്മുടെ ബന്ധം നമ്മുക്ക് ഇവിടെ
അവസാനിപ്പിക്കാം ,,,
നീ ,,,, ഇത് ഇതൊക്കെയാണ് ഈ ചിന്തിച്ചു കൂട്ടുന്നത് ….?
എന്റെ മാതാപിതാക്കൾക്ക് എന്റെ സന്തോഷമാണ് ഏറ്റവും വലുത് ,,,,
എന്റെ അമ്മ ,,,,, നിന്നെ സ്വന്തം മകളെപ്പോലെ സ്നേഹിക്കും ,
മാത്രമല്ല നമ്മുടെ എണ്ണമില്ലാത്ത കുട്ടികളെയും ,,,,
Kollam ?
സപ്പു്… നീ sad സ്റ്റോറി എഴുതി ഇല്ലേ… അതായിരുന്നു കൂടുതൽ നന്നായിരുന്നെ എന്ന് തോന്നി..അത്ര ഫീൽ ഈ കഥക് വന്നില്ല … ഇത് തുറന്നു പറഞ്ഞാൽ എല്ലാർക്കും ഹാപ്പി എൻഡിങ് വേണ്ട stroy കൊടുക്കാൻ എഴുതിയ ഒരു ഫീൽ വന്നു… എവിടെയൊക്കെയോ കുറവുള്ളത് പോലെ… നീ തീം നിന്റെ മനസ്സിൽ വരുന്നത് പോലെ ഡെവലപ്പ് ചെയ്യ്.. ❤️
ഓക്കെ ? ജീവാപ്പി❣️ അഭിപ്രായത്തിന് നന്ദി ?❣️
Aiwa …
Nyc aayikn tto .. ??
നന്ദി ? ഷാനു ജി❣️
❤️❤️❤️❤️❤️❤️❤️ആഹാ kidu സ്റ്റോറി ഇഷ്ട്ടായിബ്രോ ??
നന്ദി ? തൃശ്ശൂർക്കാരൻ ബ്രോ ?
ശുഭദിനം ☕❣️
കൊള്ളാം നല്ല കുഞ്ഞു കഥ.
ഒരുപാട് സന്തോഷം നൽകിയ അഭിപ്രായത്തിന് നന്ദി ? പാപ്പിച്ചായ ❣️ ശുഭരാത്രി ❣️ സുഖനിദ്ര ?
രാത്രി വായിക്കാം bro ?
ഓക്കെ ? വായിച്ചു അഭിപ്രായം പറയണം ?❣️
നന്നായിട്ടുണ്ട് അണ്ണാ ❤️❤️
നന്ദി ബ്രോ??
സപ്പു മോനേ…..പൊളി…..????????????????????❤❤
നന്ദി ? നവീൻ ബ്രോ ??❣️
സപ്പു കൊള്ളാട ?????
നന്ദി ? കണ്ണേട്ടാ ❣️??
Superayitunduu bro…
Inniyum nalla story’s ayiii veru..
സപ്പോർട്ടിന് വളരെയധികം നന്ദി ബ്രോ ?❤️
തീർച്ചയായും എഴുതാം ?❣️
വായന ശേഖരത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു ശിഖിരം ഇവിടെ പകർത്തി എഴുതിയ ഈ കുഞ്ഞു കഥ നന്നായിട്ടുണ്ട് ഇനിയും എഴുതുക സപ്പു???
നന്ദി ? സഹോ ❣️
കഥ നന്നായിട്ടുണ്ട്… ഇനിയും തുടരുക…
ഈ കൂട്ടുകെട്ട് എനിക്കു ഇഷ്ടമായില്ല…
അത് ശരിയാണ് , സുജി അണ്ണാ കാലുവാരി ഫ്രെണ്ട്സ് ???
അടിപൊളി അനുപമയും അജിത്തും എന്റെ മനസ്സിൽ കയറി കൂടി നല്ലത് എഴുത്ത് ❣️❣️❣️
നന്ദി ? ജോനു ❣️
ജന്മദിന സമ്മാനം കിടു, നന്നായി എഴുതി, ആശംസകൾ…
നന്ദി ? ജ്വാല ജീ ?❣️
Sappu first likum com’tum ente vaka. Bday sammanam ishttapettu. Adutha kadhayumayi pettanu vaaa……
നന്ദി ? ഹാപ്പി ചേട്ടാ ❣️❣️