“അവന്റെ മനസ്സ് മുഴുവനും അനുപമ ആയിരുന്നു ,,,,
അവളോടൊപ്പം സമയം ചിലവൊഴിക്കാൻ അവന്റെ മനസ്സ് വെമ്പൽ കൊള്ളുകയായിരുന്നു ,,,,,,”
” എങ്ങനെയൊക്കെയോ അവൻ സമയം വൈകുന്നേരമാക്കി നേരെ അവൻ എടിഎം കൗണ്ടറിൽ പോയി പണം എടുത്തു ! കൂട്ടുകാരും, വീട്ടുകാരും അറിയിക്കാതെ അവൻ
അനുപമയുടെ അടുത്തേക്ക് പോയി ,,,,,”
” പിന്നീടുള്ള ദിവസങ്ങളിൽ ഇതൊരു ദിനചര്യ പോലെയായി അവന് ,,,,,”
കൂട്ടുകാരോടും , മാതാപിതാക്കളോടും അവൻ സ്പെഷ്യൽ ട്യൂഷൻ ഉണ്ടെന്നാണ് അവൻ പറഞ്ഞുകൊണ്ടു ദേവമ്മയുടെ വീട്ടിൽ ചെന്നു പണം നൽകി അനുപമയെ വിളിച്ചു കൊണ്ട് ഷോപ്പിംഗ് മാളിലും , കടക്കരയിലും , പിന്നെ അവൾക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലും കൊണ്ട്
കറങ്ങി ,,,,
അറിയാത്ത കോളേജുകളിൽ അവർ സ്റ്റുഡന്റ്സായി പല പല ക്ലാസുകൾ കയറി ഇറങ്ങി ,,,,
ഷാരൂഖ് ഖാന്റെ ഫാനായ , അവളെ മാറാത്തി മന്ദറിൽ കൊണ്ടുപോയി ” DDLJ ” കാണിച്ചു ,,,,
അവൾ അവനോടൊപ്പം തനിക്ക് നഷ്ടപ്പെട്ട എല്ലാ സ്വപ്നങ്ങളും , സന്തോഷങ്ങളും വീണ്ടും ആസ്വാദിക്കാൻ തുടങ്ങി ,,,,,
അങ്ങനെ യാത്ര ചെയ്യുന്നതിനിടെയിൽ മുംബൈയിലെ തന്നെ പ്രമുഖ പണക്കാർ , താമസിക്കുന്ന ഭാഗത്ത് കൂടി പോയി അവന്റെ കാർ കൂട്ടത്തിൽ ഏറ്റവും പ്രൗഢമായ കൊട്ടരസമമായ വീടിന്റെ ഗേറ്റിന് മുന്നിൽ നിർത്തി ,,,,
അവൾ ,,,, ആ വീടിന്റെ നെയിം ബോർഡ് വായിച്ചു ” വൃന്ദാവനം” ശരിക്കും പേര് പോലെ തന്നെ മനോഹരമാണ് അല്ലെ …
Kollam ?
സപ്പു്… നീ sad സ്റ്റോറി എഴുതി ഇല്ലേ… അതായിരുന്നു കൂടുതൽ നന്നായിരുന്നെ എന്ന് തോന്നി..അത്ര ഫീൽ ഈ കഥക് വന്നില്ല … ഇത് തുറന്നു പറഞ്ഞാൽ എല്ലാർക്കും ഹാപ്പി എൻഡിങ് വേണ്ട stroy കൊടുക്കാൻ എഴുതിയ ഒരു ഫീൽ വന്നു… എവിടെയൊക്കെയോ കുറവുള്ളത് പോലെ… നീ തീം നിന്റെ മനസ്സിൽ വരുന്നത് പോലെ ഡെവലപ്പ് ചെയ്യ്.. ❤️
ഓക്കെ ? ജീവാപ്പി❣️ അഭിപ്രായത്തിന് നന്ദി ?❣️
Aiwa …
Nyc aayikn tto .. ??
നന്ദി ? ഷാനു ജി❣️
❤️❤️❤️❤️❤️❤️❤️ആഹാ kidu സ്റ്റോറി ഇഷ്ട്ടായിബ്രോ ??
നന്ദി ? തൃശ്ശൂർക്കാരൻ ബ്രോ ?
ശുഭദിനം ☕❣️
കൊള്ളാം നല്ല കുഞ്ഞു കഥ.
ഒരുപാട് സന്തോഷം നൽകിയ അഭിപ്രായത്തിന് നന്ദി ? പാപ്പിച്ചായ ❣️ ശുഭരാത്രി ❣️ സുഖനിദ്ര ?
രാത്രി വായിക്കാം bro ?
ഓക്കെ ? വായിച്ചു അഭിപ്രായം പറയണം ?❣️
നന്നായിട്ടുണ്ട് അണ്ണാ ❤️❤️
നന്ദി ബ്രോ??
സപ്പു മോനേ…..പൊളി…..????????????????????❤❤
നന്ദി ? നവീൻ ബ്രോ ??❣️
സപ്പു കൊള്ളാട ?????
നന്ദി ? കണ്ണേട്ടാ ❣️??
Superayitunduu bro…
Inniyum nalla story’s ayiii veru..
സപ്പോർട്ടിന് വളരെയധികം നന്ദി ബ്രോ ?❤️
തീർച്ചയായും എഴുതാം ?❣️
വായന ശേഖരത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു ശിഖിരം ഇവിടെ പകർത്തി എഴുതിയ ഈ കുഞ്ഞു കഥ നന്നായിട്ടുണ്ട് ഇനിയും എഴുതുക സപ്പു???
നന്ദി ? സഹോ ❣️
കഥ നന്നായിട്ടുണ്ട്… ഇനിയും തുടരുക…
ഈ കൂട്ടുകെട്ട് എനിക്കു ഇഷ്ടമായില്ല…
അത് ശരിയാണ് , സുജി അണ്ണാ കാലുവാരി ഫ്രെണ്ട്സ് ???
അടിപൊളി അനുപമയും അജിത്തും എന്റെ മനസ്സിൽ കയറി കൂടി നല്ലത് എഴുത്ത് ❣️❣️❣️
നന്ദി ? ജോനു ❣️
ജന്മദിന സമ്മാനം കിടു, നന്നായി എഴുതി, ആശംസകൾ…
നന്ദി ? ജ്വാല ജീ ?❣️
Sappu first likum com’tum ente vaka. Bday sammanam ishttapettu. Adutha kadhayumayi pettanu vaaa……
നന്ദി ? ഹാപ്പി ചേട്ടാ ❣️❣️