ജന്മദിനസമ്മാനം [JA] 1651

സാധാരണ താൻ ,,, പരിചയപ്പെട്ടവരെല്ലാം  തന്റെ വസ്ത്രങ്ങൾ വലിച്ചുകീറുകയാണ് പതിവ് ,,,,, 

ഇന്നിതാ ,,, ഒരു മനുഷ്യൻ തന്റെ  അഭിമാനം സംരക്ഷിക്കാൻ മാറ് മറക്കുന്നു ,,,,

 

അവനോടു വല്ലാത്തൊരു ആത്മബന്ധം തോന്നി അവൾക്ക് ,,,!

 

ഇരുവരും പരസ്പരം പല പല കാര്യങ്ങളും ചർച്ച ചെയ്യാൻ തുടങ്ങി.

 

അവളുടെ ഫാമിലി മുഴുവൻ ഒരു കാർ ആക്സിഡന്റിൽ മരിച്ചതും . അവൾ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടതും, അനാഥയായ  അവളെ സ്വത്തുക്കൾ കൈവശപ്പെടുത്താൻ അകന്ന ബന്ധത്തിലുള്ള അമ്മാവൻ ഇവിടെ കൊണ്ടുവന്നു  വെറും ₹5 ലക്ഷം രൂപയ്ക്ക് വിറ്റതും ! എല്ലാം,  അവളുടെ സംസാരത്തിൽ നിന്നും അവൾ പ്ലസ്ടൂ പാസ് ആണെന്ന് അവൻ  മനസ്സിലാക്കി …!!!

 

കോളേജിൽ പോകാനുള്ള കാത്തിരിപ്പിലാണ് അവളുടെ ജീവിതത്തിൽ ഇങ്ങനെ ഒരു ട്രാജഡി സംഭവിച്ചതെന്നും ….!

 

അവളുടെ കഥ, അവളുടെ നിഷ്കളങ്കമായ സംസാരം, അവളുടെ കോളേജിൽ ചേർന്നു തുടർന്നു പഠിക്കാനുള്ള മോഹം, അവളുടെ ഈ ജീവിതത്തിൽ നിന്നുള്ള മോചനം, സ്വതന്ത്രമായി മറ്റു പെൺകുട്ടികളെപ്പോലെ  ജീവിക്കാനുള്ള മോഹം ,,,,

എല്ലാം തന്നെ അജിത്തിന്റെ മനസ്സിൽ അവൾ ഇതിനകം തന്നെ കുടിയേറ്റം നടത്തി കഴിഞ്ഞു ,,,,!

 

അങ്ങനെ അവൾ അവളുടെ മോഹങ്ങളും , സ്വപ്നങ്ങളും അജിത്തിനോട് പറഞ്ഞു കൊണ്ടിരുന്നു.

 

നേരം വെളുക്കാൻ തുടങ്ങുമ്പോൾ റോഹൻറെയും, രാഹുലിന്റെയും കതകിൽ കൊട്ടിയുള്ള വിളിയാണ് അവരുടെ ചാറ്റിംഗിന്  അന്ത്യം കുറിച്ചത് .

 

മനസ്സില്ലാമനസ്സോടെയാണ് അജിത് അവിടെ നിന്നും തിരിച്ചു പോയത് !  അവൻ പിരിഞ്ഞു പോയത് അനുപമയിലും വല്ലാത്തൊരു വേദനയുണ്ടാക്കി ….!

 

വീട്ടിൽ എത്തിയിട്ടും അജിത്തിന്റെ മനസ്സ്  മുഴുവനും ‘അനുപമ’ ആയിരുന്നു. അവന്  കോളേജിലും, ക്ലാസ്സിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല ,,,,,

 

അവന്റെ മനസ്സ് നിറയെ അനുപമയെ കാണാനും , അവളോടൊപ്പം സമയം ചിലവൊഴിക്കാനും , അവളുടെ ഒരോ ആഗ്രഹങ്ങളും കേട്ടിരിക്കാനും , അവളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാനുമായി അവന്റെ മനസ്സ് വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു ,,,,,!

29 Comments

  1. Kollam ?

  2. സപ്പു്… നീ sad സ്റ്റോറി എഴുതി ഇല്ലേ… അതായിരുന്നു കൂടുതൽ നന്നായിരുന്നെ എന്ന് തോന്നി..അത്ര ഫീൽ ഈ കഥക് വന്നില്ല … ഇത് തുറന്നു പറഞ്ഞാൽ എല്ലാർക്കും ഹാപ്പി എൻഡിങ് വേണ്ട stroy കൊടുക്കാൻ എഴുതിയ ഒരു ഫീൽ വന്നു… എവിടെയൊക്കെയോ കുറവുള്ളത് പോലെ… നീ തീം നിന്റെ മനസ്സിൽ വരുന്നത് പോലെ ഡെവലപ്പ് ചെയ്യ്.. ❤️

    1. ജീനാ_പ്പു

      ഓക്കെ ? ജീവാപ്പി❣️ അഭിപ്രായത്തിന് നന്ദി ?❣️

  3. Aiwa …
    Nyc aayikn tto .. ??

    1. ജീനാ_പ്പു

      നന്ദി ? ഷാനു ജി❣️

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️ആഹാ kidu സ്റ്റോറി ഇഷ്ട്ടായിബ്രോ ??

    1. നന്ദി ? തൃശ്ശൂർക്കാരൻ ബ്രോ ?

      ശുഭദിനം ☕❣️

  5. കൊള്ളാം നല്ല കുഞ്ഞു കഥ.

    1. ജീനാ_പ്പു

      ഒരുപാട് സന്തോഷം നൽകിയ അഭിപ്രായത്തിന് നന്ദി ? പാപ്പിച്ചായ ❣️ ശുഭരാത്രി ❣️ സുഖനിദ്ര ?

  6. രാത്രി വായിക്കാം bro ?

    1. ജീനാ_പ്പു

      ഓക്കെ ? വായിച്ചു അഭിപ്രായം പറയണം ?❣️

  7. നന്നായിട്ടുണ്ട് അണ്ണാ ❤️❤️

    1. ജീനാ_പ്പു

      നന്ദി ബ്രോ??

  8. സപ്പു മോനേ…..പൊളി…..????????????????????❤❤

    1. ജീനാ_പ്പു

      നന്ദി ? നവീൻ ബ്രോ ??❣️

  9. സപ്പു കൊള്ളാട ?????

    1. ജീനാ_പ്പു

      നന്ദി ? കണ്ണേട്ടാ ❣️??

  10. Superayitunduu bro…
    Inniyum nalla story’s ayiii veru..

    1. ജീനാ_പ്പു

      സപ്പോർട്ടിന് വളരെയധികം നന്ദി ബ്രോ ?❤️

      തീർച്ചയായും എഴുതാം ?❣️

  11. ഒറ്റപ്പാലം കാരൻ

    വായന ശേഖരത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു ശിഖിരം ഇവിടെ പകർത്തി എഴുതിയ ഈ കുഞ്ഞു കഥ നന്നായിട്ടുണ്ട് ഇനിയും എഴുതുക സപ്പു???

    1. ജീനാ_പ്പു

      നന്ദി ? സഹോ ❣️

  12. സുജീഷ് ശിവരാമൻ

    കഥ നന്നായിട്ടുണ്ട്… ഇനിയും തുടരുക…
    ഈ കൂട്ടുകെട്ട് എനിക്കു ഇഷ്ടമായില്ല…

    1. ജീനാ_പ്പു

      അത് ശരിയാണ് , സുജി അണ്ണാ കാലുവാരി ഫ്രെണ്ട്സ് ???

  13. അടിപൊളി അനുപമയും അജിത്തും എന്റെ മനസ്സിൽ കയറി കൂടി നല്ലത് എഴുത്ത് ❣️❣️❣️

    1. ജീനാ_പ്പു

      നന്ദി ? ജോനു ❣️

  14. ജന്മദിന സമ്മാനം കിടു, നന്നായി എഴുതി, ആശംസകൾ…

    1. ജീനാ_പ്പു

      നന്ദി ? ജ്വാല ജീ ?❣️

  15. Sappu first likum com’tum ente vaka. Bday sammanam ishttapettu. Adutha kadhayumayi pettanu vaaa……

    1. ജീനാ_പ്പു

      നന്ദി ? ഹാപ്പി ചേട്ടാ ❣️❣️

Comments are closed.