അവൾ അവനോടു പറഞ്ഞു !!!
ശരി ,,,, സമ്മതം അവൻ മൂളി കൊണ്ട് സമ്മതം അറിയിച്ചു ,,,,
അവൻ അവൾക്കു തന്നെ സ്വയം പരിചയപ്പെടുത്തി കൊണ്ട് പറഞ്ഞു
” ഞാൻ, അജിത് ഇവിടെ ഒരു പ്രമുഖ കേളേജിലെ എംബിഎ മുന്നാം വർഷ വിദ്യാർത്ഥിനിയാണ് ”
അല്ല ഫ്രെണ്ടിൻറെ പേര് എന്താണ് ….?
അവൻ അവളോട് ചോദിച്ചു ,,,,
” അനുപമ ”
അവൾ മറുപടി പറഞ്ഞു…!
കൊള്ളാമല്ലോ തനിക്ക് ഇതിലും ചേരുന്ന ഒരു പേരില്ല ….!!!!
” അവന്റെ മറുപടി കേട്ട് അവൾക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷം നൽകി, അതിന്റെ ഫലമായി അവളുടെ കവിളുകൾ ചുവന്നു തുടുത്തു. അവൾ കൂടുതൽ സുന്ദരിയായി തോന്നി ….”
ഇതിനകം തന്നെ അവൻ അവളുടെ ദുപ്പട്ട എടുത്തു അവളുടെ മാറിൽ ധരിപ്പിച്ചു. അവന്റെ ആ പ്രവർത്തി അവളിൽ അവനോടു വലിയ ആരാധന തോന്നി ….”
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം ഒരു പുരുഷന്റെ ഭാഗത്തു നിന്നും അവൾക്ക് ഉണ്ടാകുന്നത് ,,,,,,
Kollam ?
സപ്പു്… നീ sad സ്റ്റോറി എഴുതി ഇല്ലേ… അതായിരുന്നു കൂടുതൽ നന്നായിരുന്നെ എന്ന് തോന്നി..അത്ര ഫീൽ ഈ കഥക് വന്നില്ല … ഇത് തുറന്നു പറഞ്ഞാൽ എല്ലാർക്കും ഹാപ്പി എൻഡിങ് വേണ്ട stroy കൊടുക്കാൻ എഴുതിയ ഒരു ഫീൽ വന്നു… എവിടെയൊക്കെയോ കുറവുള്ളത് പോലെ… നീ തീം നിന്റെ മനസ്സിൽ വരുന്നത് പോലെ ഡെവലപ്പ് ചെയ്യ്.. ❤️
ഓക്കെ ? ജീവാപ്പി❣️ അഭിപ്രായത്തിന് നന്ദി ?❣️
Aiwa …
Nyc aayikn tto .. ??
നന്ദി ? ഷാനു ജി❣️
❤️❤️❤️❤️❤️❤️❤️ആഹാ kidu സ്റ്റോറി ഇഷ്ട്ടായിബ്രോ ??
നന്ദി ? തൃശ്ശൂർക്കാരൻ ബ്രോ ?
ശുഭദിനം ☕❣️
കൊള്ളാം നല്ല കുഞ്ഞു കഥ.
ഒരുപാട് സന്തോഷം നൽകിയ അഭിപ്രായത്തിന് നന്ദി ? പാപ്പിച്ചായ ❣️ ശുഭരാത്രി ❣️ സുഖനിദ്ര ?
രാത്രി വായിക്കാം bro ?
ഓക്കെ ? വായിച്ചു അഭിപ്രായം പറയണം ?❣️
നന്നായിട്ടുണ്ട് അണ്ണാ ❤️❤️
നന്ദി ബ്രോ??
സപ്പു മോനേ…..പൊളി…..????????????????????❤❤
നന്ദി ? നവീൻ ബ്രോ ??❣️
സപ്പു കൊള്ളാട ?????
നന്ദി ? കണ്ണേട്ടാ ❣️??
Superayitunduu bro…
Inniyum nalla story’s ayiii veru..
സപ്പോർട്ടിന് വളരെയധികം നന്ദി ബ്രോ ?❤️
തീർച്ചയായും എഴുതാം ?❣️
വായന ശേഖരത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു ശിഖിരം ഇവിടെ പകർത്തി എഴുതിയ ഈ കുഞ്ഞു കഥ നന്നായിട്ടുണ്ട് ഇനിയും എഴുതുക സപ്പു???
നന്ദി ? സഹോ ❣️
കഥ നന്നായിട്ടുണ്ട്… ഇനിയും തുടരുക…
ഈ കൂട്ടുകെട്ട് എനിക്കു ഇഷ്ടമായില്ല…
അത് ശരിയാണ് , സുജി അണ്ണാ കാലുവാരി ഫ്രെണ്ട്സ് ???
അടിപൊളി അനുപമയും അജിത്തും എന്റെ മനസ്സിൽ കയറി കൂടി നല്ലത് എഴുത്ത് ❣️❣️❣️
നന്ദി ? ജോനു ❣️
ജന്മദിന സമ്മാനം കിടു, നന്നായി എഴുതി, ആശംസകൾ…
നന്ദി ? ജ്വാല ജീ ?❣️
Sappu first likum com’tum ente vaka. Bday sammanam ishttapettu. Adutha kadhayumayi pettanu vaaa……
നന്ദി ? ഹാപ്പി ചേട്ടാ ❣️❣️