ജന്മദിനസമ്മാനം [JA] 1651

“അതെന്റെ അറിവോടെയല്ല ഫ്രെണ്ട് , എന്നൊട് ക്ഷമിക്കണം ….” 

അജിത്തിന്റെ വാക്കുകൾ വളരെ പുതുമയുള്ളതായി തോന്നി അവൾക്ക്.

 

” കാരണം ഇവിടെ വരുന്നവർ കൊടുത്ത പണം മുതലാക്കാൻ തന്റെ ശരീരത്തെ കൊല്ലാക്കൊല ചെയ്യുകയാണ് പതിവ്. മാത്രവുമല്ല കേട്ടാൽ അറയ്ക്കുന്ന ചീത്തയാണ് തന്നെ വിളിക്കുക ….” എന്നത് ഓർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു …!

 

എന്താണ് ,,,, എന്നെ വിളിച്ചത് ….?

 

വിശ്വാസം വരാതെ

 

അവൾ എടുത്തു ചോദിച്ചു …!

 

” ഫ്രെണ്ട് ” എന്ന് …!!!

എന്താണ് ?

അജിത് അവളോട് ചോദിച്ചു ! ഞാൻ കോളേജിലും എല്ലാവരെയും അങ്ങനെതന്നെയാണ് വിളിക്കാറ് …!

 

അജിത്തിന്റെ വാക്കുകൾ അവളിൽ സന്തോഷം നിറച്ചു …!

 

“അപ്പോൾ , നിങ്ങൾ എന്നെ ഫ്രെണ്ടായി കാണാൻ തുടങ്ങി അല്ലെ ,,,,”

അവൾ ചോദിച്ചു …

 

” തീർച്ചയായും”  അവൻ മറുപടി നൽകി

 

“അപ്പോൾ ഞാൻ എന്താണ് നിങ്ങളെ വിളിക്കേണ്ടത് …?”

അവൾ അവനോടു ചോദിച്ചു …?

 

ഫ്രെണ്ട് എന്ന്….!!!

അവൻ പറഞ്ഞതു

 

ഹേയ് …. അത് വേണ്ട …!!!!  നിങ്ങൾ എന്നേക്കാൾ മുത്തത് അല്ലെ …? അതുകൊണ്ട്

” ഞാൻ ചേട്ടൻ എന്ന് വിളിക്കാം ”

29 Comments

  1. Kollam ?

  2. സപ്പു്… നീ sad സ്റ്റോറി എഴുതി ഇല്ലേ… അതായിരുന്നു കൂടുതൽ നന്നായിരുന്നെ എന്ന് തോന്നി..അത്ര ഫീൽ ഈ കഥക് വന്നില്ല … ഇത് തുറന്നു പറഞ്ഞാൽ എല്ലാർക്കും ഹാപ്പി എൻഡിങ് വേണ്ട stroy കൊടുക്കാൻ എഴുതിയ ഒരു ഫീൽ വന്നു… എവിടെയൊക്കെയോ കുറവുള്ളത് പോലെ… നീ തീം നിന്റെ മനസ്സിൽ വരുന്നത് പോലെ ഡെവലപ്പ് ചെയ്യ്.. ❤️

    1. ജീനാ_പ്പു

      ഓക്കെ ? ജീവാപ്പി❣️ അഭിപ്രായത്തിന് നന്ദി ?❣️

  3. Aiwa …
    Nyc aayikn tto .. ??

    1. ജീനാ_പ്പു

      നന്ദി ? ഷാനു ജി❣️

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️ആഹാ kidu സ്റ്റോറി ഇഷ്ട്ടായിബ്രോ ??

    1. നന്ദി ? തൃശ്ശൂർക്കാരൻ ബ്രോ ?

      ശുഭദിനം ☕❣️

  5. കൊള്ളാം നല്ല കുഞ്ഞു കഥ.

    1. ജീനാ_പ്പു

      ഒരുപാട് സന്തോഷം നൽകിയ അഭിപ്രായത്തിന് നന്ദി ? പാപ്പിച്ചായ ❣️ ശുഭരാത്രി ❣️ സുഖനിദ്ര ?

  6. രാത്രി വായിക്കാം bro ?

    1. ജീനാ_പ്പു

      ഓക്കെ ? വായിച്ചു അഭിപ്രായം പറയണം ?❣️

  7. നന്നായിട്ടുണ്ട് അണ്ണാ ❤️❤️

    1. ജീനാ_പ്പു

      നന്ദി ബ്രോ??

  8. സപ്പു മോനേ…..പൊളി…..????????????????????❤❤

    1. ജീനാ_പ്പു

      നന്ദി ? നവീൻ ബ്രോ ??❣️

  9. സപ്പു കൊള്ളാട ?????

    1. ജീനാ_പ്പു

      നന്ദി ? കണ്ണേട്ടാ ❣️??

  10. Superayitunduu bro…
    Inniyum nalla story’s ayiii veru..

    1. ജീനാ_പ്പു

      സപ്പോർട്ടിന് വളരെയധികം നന്ദി ബ്രോ ?❤️

      തീർച്ചയായും എഴുതാം ?❣️

  11. ഒറ്റപ്പാലം കാരൻ

    വായന ശേഖരത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു ശിഖിരം ഇവിടെ പകർത്തി എഴുതിയ ഈ കുഞ്ഞു കഥ നന്നായിട്ടുണ്ട് ഇനിയും എഴുതുക സപ്പു???

    1. ജീനാ_പ്പു

      നന്ദി ? സഹോ ❣️

  12. സുജീഷ് ശിവരാമൻ

    കഥ നന്നായിട്ടുണ്ട്… ഇനിയും തുടരുക…
    ഈ കൂട്ടുകെട്ട് എനിക്കു ഇഷ്ടമായില്ല…

    1. ജീനാ_പ്പു

      അത് ശരിയാണ് , സുജി അണ്ണാ കാലുവാരി ഫ്രെണ്ട്സ് ???

  13. അടിപൊളി അനുപമയും അജിത്തും എന്റെ മനസ്സിൽ കയറി കൂടി നല്ലത് എഴുത്ത് ❣️❣️❣️

    1. ജീനാ_പ്പു

      നന്ദി ? ജോനു ❣️

  14. ജന്മദിന സമ്മാനം കിടു, നന്നായി എഴുതി, ആശംസകൾ…

    1. ജീനാ_പ്പു

      നന്ദി ? ജ്വാല ജീ ?❣️

  15. Sappu first likum com’tum ente vaka. Bday sammanam ishttapettu. Adutha kadhayumayi pettanu vaaa……

    1. ജീനാ_പ്പു

      നന്ദി ? ഹാപ്പി ചേട്ടാ ❣️❣️

Comments are closed.