ജന്മദിനസമ്മാനം [JA] 1651

 

എന്നും പറഞ്ഞു കൊണ്ട് , മുകളിലേക്കുള്ള പടികൾ കയറാൻ തുടങ്ങി,

 

ശങ്കിച്ചു നിന്ന അവനെ രാഹുലും റോഹനും നിർബന്ധിച്ച് അയാളുടെ ഒപ്പം പോകാൻ പറഞ്ഞു,,,

 

മനസ്സില്ല മനസ്സോടെ അവൻ അവരെ നോക്കി അയാളുടെ പിറകെ മുകളിലേക്ക് കയറി പോയി ,,,

 

അവർ പോയതും രാഹുലും, റോഹനും ദേവമ്മയെ നോക്കി ഒരു വെടല ചിരി ചിരിച്ചു! അതിന്റെ അർത്ഥം മനസ്സിലാക്കി ദേവമ്മ ഒന്ന് കൈകൊട്ടി ഉടനെ ഒരു 10_12 പെൺപിള്ളേർ 18 നും 35നും ഇടയിലുള്ള പ്രായമുള്ളവർ പുറത്തേക്ക് വന്നു നിരന്നു നിന്നു.

 

അവരിൽ നിന്നും ഒരോത്തരെ ഇരുവരും സെലക്ട് ചെയ്തു ,,,,

 

ബാക്കിയുള്ളവർ തിരികെ അകത്തേക്കും പോയി !

 

രാഹുൽ പോക്കറ്റിൽ നിന്നും ഒരു പണക്കെട്ട്. അവൻ ദേവമ്മയുടെ നേരെ നീട്ടി ,,, അത് വാങ്ങികൊണ്ട് അവർ പെൺകുട്ടികൾക്ക് എന്തോ സിഗ്നൽ നൽകി അത്. അനുസരിച്ച് അവരെ ഓരോരോ മുറികളിലേക്ക് ആ പെൺകുട്ടികൾ കൂട്ടിക്കൊണ്ടു പോയി ,,,,!

 

ഇതേസമയം മുകളിലേക്ക് പോയ അജിത്തിനോട് മുകളിലത്തെ ഒരു മുറി കാണിച്ചു കൊണ്ട് അകത്തേക്ക് പോകാൻ ആവശ്യപ്പെട്ടുകൊണ്ട്  ജഗ്ഗു മടങ്ങിപ്പോയി ,,

 

“”” എന്ത് ചെയ്യണമെന്ന് അറിയാതെ അജിത്  മുറിയിലേക്ക് കയറി , ,,,

 

29 Comments

  1. Kollam ?

  2. സപ്പു്… നീ sad സ്റ്റോറി എഴുതി ഇല്ലേ… അതായിരുന്നു കൂടുതൽ നന്നായിരുന്നെ എന്ന് തോന്നി..അത്ര ഫീൽ ഈ കഥക് വന്നില്ല … ഇത് തുറന്നു പറഞ്ഞാൽ എല്ലാർക്കും ഹാപ്പി എൻഡിങ് വേണ്ട stroy കൊടുക്കാൻ എഴുതിയ ഒരു ഫീൽ വന്നു… എവിടെയൊക്കെയോ കുറവുള്ളത് പോലെ… നീ തീം നിന്റെ മനസ്സിൽ വരുന്നത് പോലെ ഡെവലപ്പ് ചെയ്യ്.. ❤️

    1. ജീനാ_പ്പു

      ഓക്കെ ? ജീവാപ്പി❣️ അഭിപ്രായത്തിന് നന്ദി ?❣️

  3. Aiwa …
    Nyc aayikn tto .. ??

    1. ജീനാ_പ്പു

      നന്ദി ? ഷാനു ജി❣️

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️ആഹാ kidu സ്റ്റോറി ഇഷ്ട്ടായിബ്രോ ??

    1. നന്ദി ? തൃശ്ശൂർക്കാരൻ ബ്രോ ?

      ശുഭദിനം ☕❣️

  5. കൊള്ളാം നല്ല കുഞ്ഞു കഥ.

    1. ജീനാ_പ്പു

      ഒരുപാട് സന്തോഷം നൽകിയ അഭിപ്രായത്തിന് നന്ദി ? പാപ്പിച്ചായ ❣️ ശുഭരാത്രി ❣️ സുഖനിദ്ര ?

  6. രാത്രി വായിക്കാം bro ?

    1. ജീനാ_പ്പു

      ഓക്കെ ? വായിച്ചു അഭിപ്രായം പറയണം ?❣️

  7. നന്നായിട്ടുണ്ട് അണ്ണാ ❤️❤️

    1. ജീനാ_പ്പു

      നന്ദി ബ്രോ??

  8. സപ്പു മോനേ…..പൊളി…..????????????????????❤❤

    1. ജീനാ_പ്പു

      നന്ദി ? നവീൻ ബ്രോ ??❣️

  9. സപ്പു കൊള്ളാട ?????

    1. ജീനാ_പ്പു

      നന്ദി ? കണ്ണേട്ടാ ❣️??

  10. Superayitunduu bro…
    Inniyum nalla story’s ayiii veru..

    1. ജീനാ_പ്പു

      സപ്പോർട്ടിന് വളരെയധികം നന്ദി ബ്രോ ?❤️

      തീർച്ചയായും എഴുതാം ?❣️

  11. ഒറ്റപ്പാലം കാരൻ

    വായന ശേഖരത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു ശിഖിരം ഇവിടെ പകർത്തി എഴുതിയ ഈ കുഞ്ഞു കഥ നന്നായിട്ടുണ്ട് ഇനിയും എഴുതുക സപ്പു???

    1. ജീനാ_പ്പു

      നന്ദി ? സഹോ ❣️

  12. സുജീഷ് ശിവരാമൻ

    കഥ നന്നായിട്ടുണ്ട്… ഇനിയും തുടരുക…
    ഈ കൂട്ടുകെട്ട് എനിക്കു ഇഷ്ടമായില്ല…

    1. ജീനാ_പ്പു

      അത് ശരിയാണ് , സുജി അണ്ണാ കാലുവാരി ഫ്രെണ്ട്സ് ???

  13. അടിപൊളി അനുപമയും അജിത്തും എന്റെ മനസ്സിൽ കയറി കൂടി നല്ലത് എഴുത്ത് ❣️❣️❣️

    1. ജീനാ_പ്പു

      നന്ദി ? ജോനു ❣️

  14. ജന്മദിന സമ്മാനം കിടു, നന്നായി എഴുതി, ആശംസകൾ…

    1. ജീനാ_പ്പു

      നന്ദി ? ജ്വാല ജീ ?❣️

  15. Sappu first likum com’tum ente vaka. Bday sammanam ishttapettu. Adutha kadhayumayi pettanu vaaa……

    1. ജീനാ_പ്പു

      നന്ദി ? ഹാപ്പി ചേട്ടാ ❣️❣️

Comments are closed.