ഹരിചരിതം 4
Haricharitham 4 | Author : Aadhi | Previous Part
രാവിലെ വീട്ടിൽ എത്തിയപ്പോൾ ആന്റി ഞങ്ങളെ മൂന്നുപേരെയും കാത്തു ഹാളിൽ ഇരിപ്പുണ്ട്.. രാത്രി ചായകുടിക്കാൻ പോയതാണെന്നൊക്കെ പറഞ്ഞപ്പോൾ ” ഈ രണ്ടെണ്ണത്തിന് ബോധമില്ല..നിനക്കും കൂടി ഇല്ലാതായോ അഭീ… ” എന്നും ചോദിച്ചു ആന്റി അഭിയുടെ തോളിൽ ഒരടി കൊടുത്തു. ശ്രീ പോവുന്നില്ല എന്ന് പറഞ്ഞപ്പോൾ ആന്റിക്ക് മുഖത്തൊരു തെളിച്ചം വന്നിട്ടുണ്ട്. ആന്റിയുടെ സങ്കടം കണ്ടു അവൾ പോവുന്നില്ല എന്ന് പറഞ്ഞു കരിയർ നശിപ്പിക്കുമോ എന്നായിരുന്നു ആന്റിയുടെ പേടി.. ഇതിപ്പോൾ ശ്രീയായിട്ട് പോവുന്നില്ല എന്ന് പറഞ്ഞല്ലോ…
ഭക്ഷണം കഴിഞ്ഞു ബൈക്ക് എടുത്തു കോളേജിലേക്ക് ഇറങ്ങി.. ക്‌ളാസ്സിലെ എല്ലാവരും വന്നിട്ടുണ്ട്.. എല്ലാവരും വലിയ തിരക്കിൽ ആണ്, പ്രോജക്ടിന്റെ ടോപ്പിക് ഒക്കെ കണ്ടുപിടിക്കാൻ.. ഞാൻ പ്രൊഫസ്സർ ലിസ്റ്റ് എടുത്ത് കുറച്ചു പാവം പ്രൊഫസ്സർമാരുടെ അടുത്ത് ചെന്ന് ഗൈഡ് ആവാമോ എന്ന് ചോദിച്ചു.. പണ്ടേ അശോകൻ സാറിന്റെ കൂടെ എന്നെ കണ്ടതുകൊണ്ടാണോ എന്തോ ആർക്കും എന്നെ ഗൈഡ് ചെയ്യാൻ ഒരു താല്പര്യവും ഇല്ല… സമയമില്ല, ആ ടോപിക്കിൽ ഇന്റെരെസ്റ്റ് ഇല്ല എന്നൊക്കെ പറഞ്ഞു എല്ലാവരും മടക്കി അയച്ചു… ഇനി ബാക്കി ഉള്ളത് ജോൺ സാറും അശോകൻ സാറും മാത്രം ആണ്.. അശോകൻ സാറിനേക്കാൾ നല്ലത് ജോൺ ആണ്.. സാറിനെ കണ്ടു സംസാരിച്ചപ്പോൾ ഗൈഡ് ഒക്കെ ആവാം, പക്ഷെ അശോകൻ സാർ സമ്മതിക്കണം എന്ന് പറഞ്ഞു. സാറിനെ കണ്ടു സംസാരിക്കാൻ റൂമിലെത്തിയപ്പോൾ ആദ്യത്തെ ചോദ്യം..
” ഹരിശങ്കറിന്റെ ടോപ്പിക്ക് എന്താ…?? എന്നെ കൊണ്ടുവന്നു കാണിച്ചില്ലല്ലോ… ?? ”
” സാർ, അത് ഗൈഡിനെ സെലക്റ്റ് ചെയ്തില്ല.. ”
” അത് സെലെക്റ്റ് ചെയ്യാൻ എന്താ.. ഞാനാണ് ഹരിയെ ഗൈഡ് ചെയ്യുന്നത്.. പിന്നെ നിങ്ങളുടെ പ്രോജക്റ്റ് കോർഡിനേറ്ററും ഞാനാ.. ” എന്റെ ശവപ്പെട്ടിയുടെ മേലെ അവസാനത്തെ ആണിയും അടിച്ചു.. ഇനിയിപ്പോൾ വേറെ ഗൈഡിനെ കണ്ടുപിടിച്ചിട്ട് കാര്യമില്ല, പ്രെസെന്റേഷൻ മുഴുവൻ ഇയാളുടെ മുമ്പിൽ ആണ് നടത്തേണ്ടത്… സങ്കടത്തോടെയും അതിനേക്കാൾ ദേഷ്യത്തോടെയും കോളജിൽ നിന്നിറങ്ങി..
ഫോൺ ബെല്ലടിക്കുന്നുണ്ട്.. ഗൗരി ആണ്…
” ഒരു കാര്യം പറയാനാ…”
” എന്താ… ?? ”
” ഞാൻ അങ്ങോട്ട് വരുന്നില്ല… ഇവിടെ തന്നെ വല്ല സെന്ററിലും ചേരാൻ പറഞ്ഞു അമ്മ ”
സന്തോഷമായി.. ഇന്നത് കേൾക്കേണ്ടത് തന്നെ ആണ്…
” നീയെന്താണെന്നു വെച്ചാൽ ചെയ്‌തോ..ഞാൻ ആരാ പറയാൻ… ?? കുറെ കാലം ആയി ഓരോന്ന് പറഞ്ഞു പറ്റിക്കുന്നു.. നീ എവിടെയാന്നു വെച്ചാൽ പൊയ്‌ക്കോ.. എനിക്ക് നിന്നെ കാണുകയും വേണ്ട..ഒന്നും കേൾക്കുകയും വേണ്ട… ” ഞാൻ ദേഷ്യത്തോടെ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു..
നല്ല happy ending ആയിട്ടുള്ള കുറച്ച് പ്രണയ കഥകൾ ഒന്നു suggest ചെയ്യാമോ സുഹൃത്തുക്കളെ…
എംകെ യുടെ കഥകളും രതിശലഭങ്ങളും ഒക്കെ
വായിച്ചു. അവസാനം വിഷമം നൽകാത്ത കഥകൾ വേണമെന്ന് മാത്രം ആണ് ആഗ്രഹം….
ആദിയുടെ ഹരിചരിതം അവസാനം അല്പം സങ്കടം തരുന്നുണ്ട്. എന്നാലും ശ്രീ യുടെ കാര്യം ഓർക്കുമ്പോൾ ആശ്വാസം ഉണ്ട്.
കഥകൾ suggest ചെയ്യണേ….
Fire Blade ezhuthiya “kinavu pole” vayichuvo ?
??
ഇല്ല…. അവസാനം ഹാപ്പി ആണോ?
ഞാൻ വായിക്കാം. വിരഹം നിറഞ്ഞ ending ആണെങ്കിൽ എനിക്ക് അത് താങ്ങാൻ കഴിയില്ല. Ne-Na യുടെ ‘ഞാൻ’ വായിച്ചതിനു ശേഷം മാനസികമായി ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായി. ഞാൻ ഒരു ലോല ഹൃദയം ഉള്ളയാളാണ്. കഥ suggest ചെയ്തതിനു നന്ദി സുഹൃത്തേ….
മേനോൻ കുട്ടി … സുഹൃത്തേ…
കിനാവ് പോലെ വായിച്ചു….
ഇത്രയും നല്ല കഥ കട്ടിതന്നത്തിന് വളരെ നന്ദി….
നന്ദി ബ്രോ???
റൈറ്റ് റ്റു അസിൽ ചോദിച്ചാൽ കുറെ ആളുകൾ സജസ്റ്റ് ചെയ്യും ബ്രോ.. അതാവും കുറച്ചു കൂടെ നല്ലത്.. എനിക്ക് അങ്ങനെ ഹാപ്പിയായിട്ടുള്ള സ്റ്റോറി തന്നെ വേണം എന്നില്ല…?? സോ അങ്ങനെ ഒരു സജ്‌ഷൻ തരാൻ കുറച്ചു സീനാ??
ആദി ബ്രോ, താങ്കളുടെ ഹരിചരിതം ഒരു Happy ആയിട്ടുള്ള കഥ തന്നെയാണ്. പക്ഷേ ഗൗരിയെ കുറിച്ച് ഓർത്ത് മാത്രമേ ചെറിയ ഒരു വിഷമം ഉള്ളു. ജീവിതം ചിലപ്പോൾ അങ്ങനെ ഒക്കെ ആണല്ലോ.. ഇത് പോലുള്ള കഥയുമായി താങ്കൾ ഇനിയും വരണം. എനിക്ക് വളരെയധികം ഇഷടപ്പെട്ടു.
Suggestions write to us ഇൽ ചോദിക്കാം.
നന്ദി
Aadhi ..
Speechless ..
Oru feel good movie kande feeling. .
Enthoru adipoli aayitaan nee eyuthiyath .. Nink ethre okke kazhiv indeynoo … ?
Korch polum madupp thoniyathe illa … Oru irippil thanne motham vayichu athrekm manoharmaaye eyuth ..
U had use simple language , so easily I can understand this story … ?
oroo scenum easily picturise cheyydum , college lifele politics okke veendum manasil kond vann nink ente vaga oru hug ?.
the realtionshp betwn the trio .. thier night ride and all .. was awesome … ??????
enik enthekeyo parayanm ennund .. but kittunilla …?
ethpole ulla kadhakal veendum kond veruka ..??
എവിടെ ഷാനത്താ…
കാണാനില്ലല്ലോ ഇപ്പോ…
Eththa… Evida… Edakk okke barren??
Fans okke … ???
പറഞ്ഞ പോലെ എനിക്ക് അത്രക്ക് കഴിവൊക്കെ ഉണ്ടോ??????? നമ്മളെ പോലുള്ള പാവങ്ങൾക്ക് മനസിലാക്കാൻ സിംപിൾ ഭാഷ വേണ്ടേ?? ലൈൻ ബൈ ലൈൻ മറുപടി തരണം എന്നൊക്കെ ഉണ്ട്.. ബട് നമ്മൾ തമ്മിൽ അതൊക്കെ വേണോ????
Vendaa .. Eth madhi ..
Ee timil vannalnmaathrme nine kanaan saadikollu elle … Velye bc man aayi poyillo ?
ഏറെക്കുറെ???
രാവിലെ ചായയും കഴിഞ്ഞു ബ്രെക്ക് ഫാസ്റ്റിന് വെയിറ്റ് ചെയ്യുമ്പോൾ ആണ് ഇവിടെ കേറുന്നത്??
പിന്നെ തിരക്ക് ശരിക്കും ഉണ്ട്.. അതാ വരാത്തത്? അല്ലെങ്കിൽ ഇവിടെ തന്നെ രാവിലെ മുതൽ രാത്രി വരെ നിന്നിരുന്ന ദിവസങ്ങൾ അല്ലായിരുന്നോ പണ്ടൊക്കെ????
okay … തിരക്ക് ഒക്കെ kayyumbol vaa … ??
നീയിവിടെ കാണുമോ അപ്പോഴേക്കും??
All Kerala Shana Thatha Fans And Welfare Association…?
അവിടെ വായിച്ചു ഇവിടെ വായിച്ചു pdf ഉണ്ടാക്കി ഫോണിൽ കേറ്റി
എത്ര പ്രാവശ്യം വായിച്ചൂന്നൊരു തിട്ടവുമില്ല
എത്ര വായിച്ചാലും മടുക്കുന്നില്ല
ശ്രീക്കുട്ടി ഇഷ്ടം
അശോകൻ സാർ അഭിമാനം
ഗൗരിയാണ് മിന്നും താരം
അടുത്ത കഥയുമായി ഉടനെ വരിക
അത്രക്കൊക്കെ ഇഷ്ടമായോ???
ഇവിടെ വേറെയും ഒന്നു രണ്ടു കുഞ്ഞു കഥകൾ ഉണ്ട് ബ്രോ.. സമയം കിട്ടുമ്പോൾ വേണേൽ വായിച്ചു നോക്കാം???
Kkayil വായിച്ചതാണ്…എൻ്റെ fav കഥകളിൽ ഒരെണ്ണം ആണിത്?
നന്ദി ബ്രോ??❤️
Bro njn kkyil 2part vaayichittund..pinne kandittilla..ippozhaan full vaayichee…adipoli aayirunnu bro..
Gowri matram endho oru nov pole manasil kidakkunnu..avalkkum oru jeevidham kodukkaamaayirunnu ennu thoni allenki harik adh ennum oru vishamam maatram aan nalkukaa..?
Anyway thanks for posting here…
അവളേം കൂടെ പിടിച്ചു കെട്ടിക്കാൻ വിചാരിച്ചതാ… പക്ഷെ അവൾക്ക് ആരേം അങ്ങോട്ട് പിടിച്ചില്ല???
ഒരുപാട് നന്ദി???
സ്നേഹം❤️❤️
ഹരിചരിതം പണ്ടേ വായിച്ചു മനസ്സിൽ കേറിപ്പറ്റിയതോണ്ട് കൂടുതൽ പറയുന്നില്ല പെരുത്തിഷ്ടം ???.
ഒരേ ഓഫീസിൽ വർക്ക് ചെയ്യുന്ന നായികനായകന്മാർ(ഏതോ സെൻട്രൽ ഗവണ്മെന്റ് ജോബ് ആണെന്നാണ് ഓർമ, അക്കൗണ്ട്സോ മറ്റോ ) നായികക്ക് സംസാരിക്കാൻ കഴിയില്ല,ഇങ്ങനൊരു കഥ വായിച്ചതോർമയുണ്ട് അത് ഇങ്ങളുടേതാണോ, ആണെങ്കിൽ അത് തുടരുമോ. ഒരു പാർട്ട് വന്നിട്ടുള്ളൂ എന്നാണോർമ
അത് എഴുതിക്കഴിഞ്ഞിട്ടില്ല, അതാ ഇടാത്തത്??
രണ്ടു മൂന്ന് പാർട്ടുകൾ ആയാൽ പതുക്കെ ഇവിടെത്തന്നെ ഇടാം??
സ്നേഹം❤️
Ithu munp vanna kadhayalle…
enittum iyyaakkithevidannaa ithrem likes nd cmnts…
Olakka…
Hahhaaaa..matavan aanalle..kushumb kushumbb??
Eyy.. pavam aanu??
????
Aarkkariyaaa??
ഒരു ഹൃദ്യമായ കഥ. നന്നായിട്ടുണ്ട്.
Thank you bro??
“കുറെ കാലം ഞാൻ ഓരോരുത്തരിലും പ്രണയത്തെ ആണ് തിരഞ്ഞു കൊണ്ടിരുന്നത്.. എന്നാൽ ഇപ്പോൾ ഓരോ പ്രണയത്തിലും തിരയുന്നത് ഒരാളെ ആണ് „
❣️❣️?❣️❣️
❤️❤️❤️❤️
ശ്രീയും, ഗൗരിയും പ്രണയത്തിന്റെ രണ്ടു മുഖങ്ങളായി മനസ്സിൽ അവശേഷിപ്പിച്ചു കഥ തീർന്നപ്പോൾ,
ആദിയുടെ പ്രണയ കഥയ്ക്ക് മനസ്സിന്റെ ഉള്ളിലേക്ക് കടക്കാൻ തക്ക ശക്തി ഉണ്ട്.
ആശംസകൾ…
അല്ലേലും പ്രണയമില്ലാത്തവന്റെ പ്രണയകഥക്ക് ഒടുക്കത്തെ പവർ ആവും????
എന്റെ കഴിവൊന്നുമല്ല, വായിക്കുമ്പോൾ വേറെ ആരോടെങ്കിലും ഒക്കെയായി സാദൃശ്യം തോന്നുന്നത് കൊണ്ടാവും കഥയൊക്കെ ഇഷ്ടപ്പെടുന്നത്???
നന്ദി പറയണോ, വേണ്ടല്ലോ.. സ്നേഹം❤️❤️❤️??
Valare nannayittundu
ഒരുപാട് നന്ദി വായനക്കും, അഭിപ്രായത്തിനും??
Ente ponno ???
Polichu ??
സ്നേഹം മാത്രം❤️❤️
???
????
സത്യം പറഞ്ഞാ ഗൗരി എങ്ങനും yes പറഞ്ഞിരുന്നെൽ ഞാൻ ഇവിടെ വന്ന് തെറി വിളിക്കും എന്ന് ആലോചിച്ചു ഇരിക്കയിരുന്ന്…
പക്ഷേ അത് ഒരു ത്യാഗം ആക്കി ഹരിയെ ശ്രീ ക്ക് കൊടക്കും എന്ന് വിചാരിച്ചില്ല…
വളരെ നന്നായിരുന്നു..
♥️♥️♥️♥️
മുൻപ് പ്രസിദ്ധീകരിച്ചത് നിന്നും കുറേ ഭാഗങ്ങൾ ഒഴിവാക്കി യിട്ടുണ്ടല്ല്ലോ, പഴയത് ആയിരുന്നു നല്ലത്
ഉണ്ടോ???? ഏയ്.. ഞാൻ എഡിറ്റ് ചെയ്യാതെ ആണ് ഇട്ടത്. ഇതിന്റെ ഒറിജിനൽ കാണാനില്ലായിരുന്നു.. സോ വേറൊരു സൈറ്റിൽ ഇട്ട parts നേരെ കോപ്പി പേസ്റ്റ് അടിച്ചതാ.. അപ്പൊ മിസിങ് വരാൻ ചാൻസ് ഇല്ലല്ലോ??
ഗൗരി യോട് പ്രണയം പറഞ്ഞത്, ഹരി യുടെ കുടുംബം ശ്രീ യേ പെണ്ണ് കാണാൻ പോയത് ഒക്കെ മിസ്സിങ് ആണ്
ഒരുപാട് ഇഷ്ടമായി ബ്രോ .ഞാൻ ഇത് മുൻപ് വായിച്ചിരുന്നു പക്ഷെ അത് ക്ലൈമാക്സ് ആയപ്പോൾ ആണ് ഓർമ്മ വന്നത് അത്ര നല്ല എഴുത്ത് ആണ് ബ്രോ ❤️❤️?
ഗൗരിയോടുള്ള സംസാരം ഞാൻ വിട്ടുപോയതാ. അത് എഡിറ്റ് ചെയ്ത് ഇട്ടിട്ടുണ്ട്, മുമ്പത്തെ പാർട്ടിൽ.. ഓർത്തു വെച്ചു പറഞ്ഞതിൽ ഒരുപാട് സന്തോഷം??? മിസ് ആയിപ്പോയതാ??
ഒരുപാട് സന്തോഷം സജി ബ്രോ???
അത്രേം നേരം പുതിയ കഥ എന്നപോലെ ആണോ വായിച്ചത്??
??????
Just miss ആണല്ലേ?? കഥ കഴിയുമ്പോ ആർക്കും ആരെയും കുറ്റം പറയാൻ സ്കോപ്പ് ഉണ്ടാവരുത് എന്നുണ്ടായിരുന്നു.. അതെന്തായാലും നടന്നു???
ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം???
കഥ പൂർണമായത് ഇപ്പോളാണ് ബ്രോ ഹരിക്കു ശ്രീ അത് തന്നെയാണ് ചേർച്ച എന്നാലും ഗൗരിയുടെ ത്യാഗത്തെ കുറിച്ചോർക്കുമ്പോൾ ഒരു നോവും ?
സമാധാനമായി??? ഗൗരിയെ കരയിപ്പിച്ചു എന്നും പറഞ്ഞു എല്ലാവരും കൂടെ തെറി വിളിക്കുമോ എന്നായിരുന്നു പേടി??? അല്ലെങ്കിലും പറയാതെ തന്നെ മനസിലാക്കാൻ കഴിയുന്നവർ ജീവിതത്തിൽ വരുന്നത് എന്ത് രസമാണ്??
അവിടെ കുറച്ചു വായിച്ചിരുന്നു
ആദിശന്കരാ
പക്ഷേ ആഡ് അവ്ദെ കൂടുതല്‍ ആയതിനാല്‍ പിന്നെ വായനകള്‍ കുറഞ്ഞു
ഇനി ഒന്നൂടെ തുടങ്ങണം
വായിക്കട്ടെ ,,,,
ഹർഷാപ്പി, സാവധാനം മതി??
ഇതത്ര വലിയ കഥയൊന്നുമല്ല, എന്റെ ലൈഫും ചുറ്റുമുള്ള കുറച്ചു പേരും, അവരുടെ ലൈഫും.. എല്ലാം കൂടെ ചുമ്മാ അങ്ങോട്ട് എഴുതിയെന്നെ ഉള്ളൂ…??
ചക്കരേ…. അവരുടെ ജീവിതത്തിന്റെ ബാക്കി കൂടി എഴുതാമോടാ….
അതൊക്കെ ബോറാവില്ലേ????
ഇനിയുള്ളത് അടിയും ഇടിയും പിണക്കവും ഇണക്കവുമെല്ലാമാവും?? അതൊക്കെ അങ്ങനെ എഴുതാൻ മാത്രമുണ്ടോ??
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????????????
?????
ഇതെന്ത് പറ്റി അവസാനം ആയപ്പോൾ റോസ് ഒക്കെ വാടിപ്പോയല്ലോ????
പെരുത്തിഷ്ടം ബ്രോ. ഹാപ്പി എൻഡിങ്ങിലൂടെ ഒരു ക്ലാസ്സിക് കഥ അവസാനിച്ചു അല്ലെ. ഇനിയും നല്ല കഥകളും ആയി വരണം ?
അയ്യോ.. ക്ലാസിക് കഥയോ?? ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം??? ഇനിയും വരാം?
❤❤❤?
അജയാ?
?
?
???
??
❤️
??
❤️
??
???
???
ഹരിചരിതം പണ്ടേ വായിച്ചു മനസ്സിൽ കേറിപ്പറ്റിയതോണ്ട് കൂടുതൽ പറയുന്നില്ല പെരുത്തിഷ്ടം ???.
ഒരേ ഓഫീസിൽ വർക്ക് ചെയ്യുന്ന നായികനായകന്മാർ(ഏതോ സെൻട്രൽ ഗവണ്മെന്റ് ജോബ് ആണെന്നാണ് ഓർമ, അക്കൗണ്ട്സോ മറ്റോ ) നായികക്ക് സംസാരിക്കാൻ കഴിയില്ല,ഇങ്ങനൊരു കഥ വായിച്ചതോർമയുണ്ട് അത് ഇങ്ങളുടേതാണോ, ആണെങ്കിൽ അത് തുടരുമോ. ഒരു പാർട്ട് വന്നിട്ടുള്ളൂ എന്നാണോർമ
മറുപടി മുകളിൽ ഇട്ടിട്ടുണ്ട് ബ്രോ????