എന്റെ മടിയിൽ തല വെച്ചുള്ള അവളുടെ കിടപ്പ് കണ്ടു എന്നോട് ഇതാണോ നിന്റെ റെഡി ആവൽ എന്നും പറഞ്ഞു റൂമിലേക്ക് പോയി, കുറച്ചു കഴിഞ്ഞു ശ്രീയെ എഴുന്നേൽപ്പിച്ചിട്ട് ഞാനും.
* * * * * * * *
കോളേജിൽ മിക്കവർക്കും വലിയ സന്തോഷം ഒന്നുമില്ല മുഖത്തു… ഒരു കണക്കിന് നോക്കിയാൽ എനിക്കും, വീണ്ടും ജീവിതം ഒരേ പോലെ..ക്ലാസ്സിലേക്ക് കേറിയപ്പോഴേക്കും വിശാലും പൂച്ചക്കണ്ണിയും നേരത്തെ എത്തിയിട്ടുണ്ട്…
” നിങ്ങളെ എന്താടാ ഇരട്ട പെറ്റതാണോ ?? ഏത് നേരവും ഒന്നിച്ചാണല്ലോ?? ” കേറിയ പാടെ ഞാൻ ചിരിച്ചു കൊണ്ട് അവനോട് ചോദിച്ചു. ആരും എത്തിയിട്ടില്ല. വന്ന എല്ലാവരെയും നോക്കി ഒരു ഹായ് പറഞ്ഞു.
” ഞങ്ങളെ ഇരട്ട പെറ്റതല്ല, ചിലപ്പോ ഇവൾ ഒന്ന് ഇരട്ട പ്രസവിക്കും.. ” അവൻ ചിരിച്ചുകൊണ്ട് പതുക്കെ എന്റെ ചെവിയിൽ പറഞ്ഞു.
” ആണോ?? “, ഞാൻ അത്ഭുതത്തോടെ അവളെ നോക്കി. അവളുടെ മുഖത്തു നാണം. എന്റെ മുഖത്തേക്ക് നോക്കാതെ താഴെ നോക്കി നിൽക്കുകയാണ്.
” എടാ… നീ ഇവിടെ വന്നപ്പോഴേക്കും ഇവളെ പിഴപ്പിച്ചോ?? ”
” ഫ നാറി… ഇപ്പോൾ പ്രസവിക്കും എന്നല്ല.. കുറച്ചു കാലം കഴിഞ്ഞു, ഞങ്ങളുടെ കല്യാണം ഒക്കെ കഴിഞ്ഞിട്ട്.. അല്ലെ മോളൂ ?? ”
” മോളുവോ??? ഇതെന്തൊക്കെ ആണ്.. കൊച്ചേ.. നീ സൂക്ഷിച്ചോ… വിടാതെ പിടിച്ചാൽ നിനക്ക് കൊള്ളാം.. ”
അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു. ഓണം ഹോളിഡേയ്സിൽ മുഴുവൻ 24 മണിക്കൂറും ചാറ്റ് ചെയ്ത് ചാറ്റ് ചെയ്താണ് പഹയൻ അവളെ വളച്ചെടുത്തത്.
ഏതായാലും എനിക്ക് സന്തോഷം ആയി. ഇനിയേതായാലും രണ്ടും കോളേജിൽ സ്ഥിരമായി വരും.
” അല്ല… ഇതിന്റെ ചിലവ് എപ്പോഴാ?? ”
” അതെപ്പോൾ വേണേലും ആവാലോ… ”
” എന്നാൽ ഇന്ന് ഉച്ചക്ക്… ”
” ഇന്നുച്ചയ്ക്ക് പറ്റില്ല… ”
” അതെന്താ… ?? ”
” ഇന്ന് മുതൽ മോളു എനിക്ക് ചോറ് കൊണ്ടുവന്നിട്ടുണ്ട് ”
ഇവന്റെ ഈ മോളു, മോളു വിളി കേൾക്കുമ്പോൾ എനിക്ക് ചിരി വരുന്നുണ്ട്. പൂച്ചക്കണ്ണി ആണെങ്കിൽ നാണം കൊണ്ട് വീർപ്പുമുട്ടി ഇരിക്കുകയാണ്.
” ശരി… ഇന്ന് വൈകുന്നേരം.. അതിൽ മാറ്റം ഇല്ല..പിന്നെ എന്റെ കൂടെ ഒരാളും കൂടി കാണും ”
” ആ…ബോബനും മോളിയും അല്ലെ ?? അതിപ്പോൾ പറയാനുണ്ടോ ?? അല്ലെ മോളൂ?? ” അവൻ പൂച്ചക്കണ്ണിയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
” ബോബനും മോളിയും… കൊള്ളാം നല്ല പേര്… ” എനിക്കതങ്ങ് ഇഷ്ടപ്പെട്ടു.
ഏതായാലും അന്ന് വൈകുന്നേരം ഞങ്ങൾ പുറത്തു പോയി ഫുഡ് ഒക്കെ കഴിച്ചു
idhinu 2nd part evide?
3rd part vayich stoppakki 2nd part evde bro ethil kanunnillalo….? Ath vayich 3rd vaayikkam…. eni 2 nd elle????
സെക്കന്റ് പാർട് ഉണ്ട്.. അത് പ്രീവിയസിൽ ആഡ് ആയിട്ടില്ല… ഇവിടെ തന്നെയുണ്ട്.. ഈ കഥ വന്നതിന്റെ മുമ്പ്, ഒരു മൂന്നോ നാലോ കഥക്ക് മുന്നേ സെക്കന്റ് പാർട് വന്നിട്ടുണ്ട്???
ADIPOLI story bro kkyil veche idke idake vayikuna oru story anne ithe . One of my fav story . ethra thavan vayichitunde enne enike thane ariyila , last vayikan nokiyapo avide nine remove cheythirunu , pine evide epo kandapo vedum vayikum
ഒരുപാട് സന്തോഷം ബ്രോ??
ആദി,
കഥ തുടർന്നും പോരട്ടെ, നടന്ന വഴികളിലൂടെ വീണ്ടും സഞ്ചരിക്കുമ്പോൾ കാഴ്ചകൾ മാറുന്നു,
ആശംസകൾ…
അങ്ങനെ തോന്നുന്നുണ്ടോ?? എനിക്കും ഒരു തവണ വായിച്ച കഥകൾ വീണ്ടും വായിക്കുമ്പോൾ മറ്റൊരു ഫീലാണ് ഉണ്ടാവാറുള്ളത്???
❤️
??
Vallatha cheythayipoyi
അതെന്താ????
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????
????????????
Kurachu vizhungi alle
ഹിഹി.. 😀 😀
വിഴുങ്ങിയിട്ടൊന്നുമില്ല.. ഒരൊറ്റ പോക്ക് പോയതാ 😛
ഞാൻ അതിൽ മുഴുവനും വായിച്ചു. ഇതിൽ വന്നപ്പോൾ കുറെ ഒന്നും ഇല്ല
പെട്ടെന്ന് അടുത്ത ഭാഗം കൂടി ഇടു..എന്നിട്ട് വേണം പുതിയ കഥ enthayi എന്ന് ചോദിക്കാന്
നിങ്ങളെക്കൊണ്ട് !! 😀 😀
പുതിയ കഥയിനി ഈയടുത്തില്ല 😛
മുൻപത്തെ രണ്ടു പാർട്ടും വായിച്ചിരുന്നു.. കമൻ്റ് ഇടാൻ മറന്നു പോയതാ..
കഥ അടിപൊളി ആണ് ????
ഈ പാർട്ട് അവസാനിപ്പിച്ചത് ഒരു ഫിനിഷ് ആവാത്ത പോലെ ആയി..
പിന്നെ ഈ പാട്ടിൻറെ ഇടഭഗത്ത് കുറച്ചു സ്ഥലം സ്പീഡ് കൂടിയ പോലെ തോന്നി…
എന്തായലും സൂപ്പർ ആയിട്ടുണ്ട്..
ബാക്കി ഭാഗം പെട്ടന്ന് പൊന്നോട്ടെ…
കാത്തിരിക്കുന്നു…
♥️♥️♥️♥️
ഏയ്.. അത് കുഴപ്പമില്ല, ഇത്തവണ മറന്നില്ലല്ലോ ????
ഹാ.. അത് കുറച്ചുകൂടെ ഉണ്ടായിരുന്നു, നെക്സ്റ് പാർട് കൂടി ഇതിൽ ഇടേണ്ട എന്ന് വെച്ചാ പകുതിക്ക് വെച്ച് മുറിച്ചത് !! 😀
ആദി മുത്തേ ഇപ്പോളാണ് ഈ ഭാഗവും വായിച്ചു തീർന്നത് മുൻ ഭാഗങ്ങൾ നേരത്തെ വായിച്ചതാണേലും അന്ന് കമന്റ് ഇടാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു..ഈ കഥയുടെ പോക്ക് എനിക്ക് വല്ലാതെ ഇഷ്ടമാവുന്നുണ്ട് പ്രേതേകിച് ശ്രീയുടെ character ശ്രീയുടെ ഓരോ സ്വഭാവങ്ങളും കാണുമ്പോൾ ഒത്തിരി നാൾ എന്റെ കൂടെ ഉണ്ടായിരുന്ന ഒരാളെ പോലെ തോന്നുന്നു… എന്തായാലും കാത്തിരിക്കുന്നു ബ്രോ അടുത്ത പാർട്ടിനായി..
സ്നേഹം മാത്രം…
ഒത്തിരി നാൾ കൂടെയുണ്ടായിരുന്ന ആൾ ഇപ്പോഴെവിടെ??
കമന്റൊന്നും സാരമില്ലെന്നേ.. ഇപ്പൊ പറഞ്ഞല്ലോ, അത് മതി !!
ഒരുപാട് സന്തോഷം !!
ഇപ്പൊ… ഇപ്പൊ ഇല്ല ?
ഭാഗം 2 ഔതോർസ് ലിസ്റ്റിൽ കാണിക്കുന്നില്ല
അത് കുട്ടേട്ടനോട് പറഞ്ഞു ശരിയാക്കാം.. എന്തോ തിരക്കിലാണ് പുള്ളി എന്ന് തോന്നുന്നു !!
Plsss part 2
❤️❤️
????
?❤️
❤️❤️❤️❤️
Powli aano ee story?
അടിപൊളി ആണ്
നീ ആവശ്യം ഇല്ലാത്ത മോട്ടിവേഷൻ ഒക്കെ കൊടുക്കല്ലേടാ 😀
അല്ല ബ്രോ.. ഒരു കൂതറ കഥയാ.. ഞാൻ വായിച്ചു എന്റെ ടൈം പോയത് മിച്ചം 😛
❤️
തെണ്ടി
???
എൻ്റെ ആശാന് ഞാൻ വാക്ക് കൊടുത്തു പോയി
????