അവൾ നേരെ എന്റെ അടുത്തേക്ക് വന്നു ഇടത് കൈ മടക്കി എന്റെ തോളിൽ വെച്ച് ചാരി നിന്നു. എനിക്കെന്തോ അതിഷ്ടമായില്ല. സാധാരണ ഞങ്ങൾ തോളിൽ കയ്യിട്ടും പരസ്പരം ചാരിയും ഒക്കെ ഇരിക്കുന്നതാണ്.
” മ്… അമ്മക്കിന്നു പോവണ്ടേ?? ”
” പിന്നെ പോവാതെ… ഈ ആഴ്ച്ച കുട്ട്യോൾക്ക് എക്സാം തുടങ്ങും. പോർഷൻസ് ഇനിയും ഉണ്ട് ”
” നിനക്കോ?? ”
” എനിക്കും പോവണം… ഈ ആഴ്ച്ച മുഴുവൻ ഡേ ആണ്. നിനക്ക് പോവണ്ടെടാ?? ”
” ആ.. പോവണം. ഞാൻ എന്നാ പോയി റെഡി ആവട്ടെ “, ഞാൻ തോളിൽ നിന്നും അഭിയുടെ കൈ മാറ്റി ചാടി ഇറങ്ങി നേരെ റൂമിലേക്ക് നടന്നു. ശ്രീയുടെ റൂമിന്റെ വാതിൽ തുറന്നു കിടക്കുന്നു. അകത്തേക്ക് കേറി നോക്കിയപ്പോൾ അവൾ നല്ല സുഖം ആയി ഫാൻ ഒക്കെ ഇട്ടു പുതച്ചുമൂടി കിടക്കുകയാണ്. എന്തോ സ്വപ്നം കണ്ടുകൊണ്ടാണെന്നു തോന്നുന്നു, മുഖത്തൊക്കെ ചെറിയൊരു നാണച്ചിരി ഉണ്ട്. ചില നേരത്തു ഇവൾ വെറും കുട്ടികളെ പോലെ ആണ്, പക്ഷെ കോളേജിൽ എല്ലാവർക്കും ആരാധന ഉള്ള ശ്രീലക്ഷ്മി. പതുക്കെ പോയി ബെഡിൽ ഇരുന്നു. അവളുടെ പുതപ്പിന്റെ അറ്റം തന്നെ ഒരു ചുരുട്ടി പതുക്കെ ചെവിയിൽ ഇട്ടു തിരിച്ചു. ഇക്കിളി എടുത്തിട്ടാവും പാവം പുതപ്പു ഒന്ന് കൂടി ചെവിക്കു മുകളിലൂടെ വലിച്ചിട്ടു. ഞാൻ അതൊന്നുകൂടി താഴ്ത്തി ചെവിയിൽ വീണ്ടും ഇക്കിളി ആക്കി. അതിൽ അവൾ ഉണർന്നു. എന്നെ കണ്ടു മുഖത്ത് പെട്ടെന്നൊരു സന്തോഷം വന്നു…
” എണീക്കെടീ… നേരം കുറെ ആയി. ”
” നേരം ഒന്നും ആയിട്ടില്ല, എന്റെ അലാം അടിച്ചിട്ടില്ല ” അവൾ മൂടിപ്പുതച്ചുകൊണ്ട് എന്റെ അടുത്തേക്ക് വീണ്ടും ചുരുണ്ടുകൂടി. ഞാൻ ഫോൺ എടുത്ത് നോക്കി, നേരം ആറര ആവാൻ പോവുന്നു.
” നേരം ആറര ആയി… എണീക്ക്…”, ഞാൻ പുതപ്പിനു മുകളിലൂടെ അവളുടെ വയറിൽ ഇക്കിളിയിട്ടു.
ശബ്ദം ഉണ്ടാക്കി ചിരിച്ചുകൊണ്ട് അവൾ എന്റെ കൈ പിടിച്ചുവെച്ചു. എന്നിട്ട് മടിയിലേക്ക് തല വെച്ച് കിടന്നു.
” അവിടൊന്നും തൊടല്ലേ… അതൊക്കെ ഇക്കിളി സ്പോട്ടുകളാ… ”
” ആണോ… എന്നാൽ ഇനി തൊടേണ്ടെങ്കിൽ എണീക്ക്…. വേഗം റെഡി ആവൂ… നമുക്ക് ഒന്ന് നടക്കാൻ പോവാം… ”
” അതെന്താ ഇന്ന് ഒരു പ്രത്യേകത?? ഇത്ര കാലം എന്തായിരുന്നു?? ”
” അതല്ല.. ഞാൻ ഇന്ന് ഇങ്ങോട്ട് നടന്നാണ് വന്നത്. നല്ല രസം ഉണ്ടായിരുന്നു. ഉറക്കം ഒക്കെ പോയി ”
” അതെന്തിനാ നടന്നത്?? എന്നെ വിളിച്ചൂടായിരുന്നോ?? അല്ലേൽ അഭി ഇല്ലേ?? ”
” ഓ… നിന്റെ ഈ ഉറക്കം അല്ലേ?? വെറുതെ കളയേണ്ട എന്ന് വിചാരിച്ചു.. ”
” മ്.. നമുക്ക് നാളെ മുതൽ പോവാം നടക്കാൻ.. ഇന്നിങ്ങനെ കുറച്ചു നേരം കൂടെ നമുക്ക് കിടക്കാം… ”
ഞാനും ചാരി ഇരുന്നു. അവളുടെ തലയിൽ തലോടിക്കൊണ്ട്. ഇടക്ക് ചെവിയിൽ ഇക്കിളി ആക്കാൻ പോയ കൈ അവൾ അവളുടെ കഴുത്തിനടിയിലേക്ക് പിടിച്ചു വെച്ചു. എന്ത് മിനുസം ആണ് ഇവൾക്ക്… പെട്ടെന്ന് ഫോൺ അലാം അടിച്ചു. ഞാൻ അത് ഓഫ് ചെയ്തു അവിടെ തന്നെ വെച്ചു. പെട്ടെന്ന് അഭി റൂമിലേക്ക് കേറി വന്നു,
idhinu 2nd part evide?
3rd part vayich stoppakki 2nd part evde bro ethil kanunnillalo….? Ath vayich 3rd vaayikkam…. eni 2 nd elle????
സെക്കന്റ് പാർട് ഉണ്ട്.. അത് പ്രീവിയസിൽ ആഡ് ആയിട്ടില്ല… ഇവിടെ തന്നെയുണ്ട്.. ഈ കഥ വന്നതിന്റെ മുമ്പ്, ഒരു മൂന്നോ നാലോ കഥക്ക് മുന്നേ സെക്കന്റ് പാർട് വന്നിട്ടുണ്ട്???
ADIPOLI story bro kkyil veche idke idake vayikuna oru story anne ithe . One of my fav story . ethra thavan vayichitunde enne enike thane ariyila , last vayikan nokiyapo avide nine remove cheythirunu , pine evide epo kandapo vedum vayikum
ഒരുപാട് സന്തോഷം ബ്രോ??
ആദി,
കഥ തുടർന്നും പോരട്ടെ, നടന്ന വഴികളിലൂടെ വീണ്ടും സഞ്ചരിക്കുമ്പോൾ കാഴ്ചകൾ മാറുന്നു,
ആശംസകൾ…
അങ്ങനെ തോന്നുന്നുണ്ടോ?? എനിക്കും ഒരു തവണ വായിച്ച കഥകൾ വീണ്ടും വായിക്കുമ്പോൾ മറ്റൊരു ഫീലാണ് ഉണ്ടാവാറുള്ളത്???
❤️
??
Vallatha cheythayipoyi
അതെന്താ????
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????
????????????
Kurachu vizhungi alle
ഹിഹി.. 😀 😀
വിഴുങ്ങിയിട്ടൊന്നുമില്ല.. ഒരൊറ്റ പോക്ക് പോയതാ 😛
ഞാൻ അതിൽ മുഴുവനും വായിച്ചു. ഇതിൽ വന്നപ്പോൾ കുറെ ഒന്നും ഇല്ല
പെട്ടെന്ന് അടുത്ത ഭാഗം കൂടി ഇടു..എന്നിട്ട് വേണം പുതിയ കഥ enthayi എന്ന് ചോദിക്കാന്
നിങ്ങളെക്കൊണ്ട് !! 😀 😀
പുതിയ കഥയിനി ഈയടുത്തില്ല 😛
മുൻപത്തെ രണ്ടു പാർട്ടും വായിച്ചിരുന്നു.. കമൻ്റ് ഇടാൻ മറന്നു പോയതാ..
കഥ അടിപൊളി ആണ് ????
ഈ പാർട്ട് അവസാനിപ്പിച്ചത് ഒരു ഫിനിഷ് ആവാത്ത പോലെ ആയി..
പിന്നെ ഈ പാട്ടിൻറെ ഇടഭഗത്ത് കുറച്ചു സ്ഥലം സ്പീഡ് കൂടിയ പോലെ തോന്നി…
എന്തായലും സൂപ്പർ ആയിട്ടുണ്ട്..
ബാക്കി ഭാഗം പെട്ടന്ന് പൊന്നോട്ടെ…
കാത്തിരിക്കുന്നു…
♥️♥️♥️♥️
ഏയ്.. അത് കുഴപ്പമില്ല, ഇത്തവണ മറന്നില്ലല്ലോ ????
ഹാ.. അത് കുറച്ചുകൂടെ ഉണ്ടായിരുന്നു, നെക്സ്റ് പാർട് കൂടി ഇതിൽ ഇടേണ്ട എന്ന് വെച്ചാ പകുതിക്ക് വെച്ച് മുറിച്ചത് !! 😀
ആദി മുത്തേ ഇപ്പോളാണ് ഈ ഭാഗവും വായിച്ചു തീർന്നത് മുൻ ഭാഗങ്ങൾ നേരത്തെ വായിച്ചതാണേലും അന്ന് കമന്റ് ഇടാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു..ഈ കഥയുടെ പോക്ക് എനിക്ക് വല്ലാതെ ഇഷ്ടമാവുന്നുണ്ട് പ്രേതേകിച് ശ്രീയുടെ character ശ്രീയുടെ ഓരോ സ്വഭാവങ്ങളും കാണുമ്പോൾ ഒത്തിരി നാൾ എന്റെ കൂടെ ഉണ്ടായിരുന്ന ഒരാളെ പോലെ തോന്നുന്നു… എന്തായാലും കാത്തിരിക്കുന്നു ബ്രോ അടുത്ത പാർട്ടിനായി..
സ്നേഹം മാത്രം…
ഒത്തിരി നാൾ കൂടെയുണ്ടായിരുന്ന ആൾ ഇപ്പോഴെവിടെ??
കമന്റൊന്നും സാരമില്ലെന്നേ.. ഇപ്പൊ പറഞ്ഞല്ലോ, അത് മതി !!
ഒരുപാട് സന്തോഷം !!
ഇപ്പൊ… ഇപ്പൊ ഇല്ല ?
ഭാഗം 2 ഔതോർസ് ലിസ്റ്റിൽ കാണിക്കുന്നില്ല
അത് കുട്ടേട്ടനോട് പറഞ്ഞു ശരിയാക്കാം.. എന്തോ തിരക്കിലാണ് പുള്ളി എന്ന് തോന്നുന്നു !!
Plsss part 2
❤️❤️
????
?❤️
❤️❤️❤️❤️
Powli aano ee story?
അടിപൊളി ആണ്
നീ ആവശ്യം ഇല്ലാത്ത മോട്ടിവേഷൻ ഒക്കെ കൊടുക്കല്ലേടാ 😀
അല്ല ബ്രോ.. ഒരു കൂതറ കഥയാ.. ഞാൻ വായിച്ചു എന്റെ ടൈം പോയത് മിച്ചം 😛
❤️
തെണ്ടി
???
എൻ്റെ ആശാന് ഞാൻ വാക്ക് കൊടുത്തു പോയി
????