” തീരുമാനിച്ചില്ല, ലീവ് കിട്ടുമ്പോ വരും.. ”
അവൾ അനിയനെയും വിളിച്ചു നടക്കാൻ തുടങ്ങി. അനിയൻ കുറച്ചു മുന്നിൽ ആയാണ് നടക്കുന്നത്.
” ഗൗരി…”
അവൾ ചോദ്യഭാവത്തിൽ എന്നെ നോക്കി…
“ഒന്നുമില്ല… ഞാൻ പിന്നെ പറയാം.. “, ഞാനും വേഗം നടന്നു. അവളോട് കൂടെ ഉള്ളപ്പോൾ എന്തോ പറയാൻ പറ്റാത്ത രീതിയിൽ ഉള്ള ഫീലിംഗ് ആണ്. കുറെ സംസാരിക്കണം..കെട്ടിപിടിക്കണം ഉമ്മ വെക്കണം എന്നൊക്കെ തോന്നുന്നു. പക്ഷെ പ്രേമമാണോ എന്ന് തിരിച്ചറിയാനും വയ്യ. അവൾ കാണാൻ സുന്ദരി ആണ്. നല്ല സ്വഭാവവും. എപ്പോഴും അവളുടെ കൂടെ കുറെ നേരം ഇരിക്കാൻ തോന്നും.
‘ എന്നിട്ട് നീ കോളേജിൽ പോവുമ്പോൾ അവളെ ഓർക്കാറുണ്ടോ?? ‘, കുറെ കാലം ആയി മിണ്ടാതിരുന്ന മനഃസാക്ഷി ആണ്.
‘ ആ.. നീ ജീവനോടെ ഉണ്ടായിരുന്നോ? ഞാൻ വിചാരിച്ചു ചത്തു പോയെന്നു. ‘
‘ ചത്തൊന്നും പോവില്ലെടെ… നിന്റെ കൂടെയേ ഞാൻ ചാവൂ… അല്ല നീ ആരാ?? റോമിയോയോ?? അവിടെ ഒരാൾ, ഇവിടെ ഒരാൾ… ‘
‘ ഡാ നാറീ.. ശ്രീയെ പറ്റി അനാവശ്യം പറയരുത്. അവൾ എനിക്കങ്ങനെ ഒന്നുമല്ല. എൻ്റെ കൂട്ടുകാരി ആണ്, പെങ്ങളെ പോലെ ആണ്… ‘
‘ ആണോ?? ഉറപ്പാണോ?? ‘
‘ എന്നാൽ അവൾ കല്യാണം കഴിഞ്ഞു വേറൊരാളുടെ കൂടെ പോവുന്നത് ഒന്നാലോചിച്ചു നോക്കിക്കേ… ‘
ഞാൻ ആലോചിച്ചു, മെറൂൺ പട്ടുസാരി ഒക്കെ ഉടുത്തു മണ്ഡപത്തിൽ നിൽക്കുന്ന ശ്രീ… പക്ഷെ മനസ്സിൽ സന്തോഷം തോന്നുന്നതിനു പകരം ഒരു വിങ്ങലാണ്. സങ്കടം വരുന്ന പോലെ…
‘ പറ്റുന്നില്ലല്ലേ… അതാണ് പറഞ്ഞത്, അവളെ പെങ്ങളെ പോലെ ഒന്നുമല്ല കാണുന്നത് എന്ന്. നീ വേറെ ആരോട് വേണമെങ്കിലും പറഞ്ഞോ.. പക്ഷെ എപ്പോഴും കൂടെ ഉള്ള എന്നോട് നുണ പറയരുത് ‘
‘ അപ്പോ എനിക്ക് ശ്രീയോട് പ്രേമമാണെന്നാണോ??? ഏയ്…അല്ല. ‘
‘ പ്രേമം എന്നല്ല, എന്തോ ഉണ്ട്. അത് നീ കണ്ടുപിടിക്കണം. ‘
‘ അപ്പൊ ഗൗരിയോ ?? ‘
‘ അതും നീ കണ്ടുപിടിക്കണം ‘
‘ ഇതെന്ത് @#$%^ ?? ഇതൊക്കെ നിങ്ങളുടെ പണി അല്ലെ?? മനസ്സും മനഃസ്സാക്ഷിയും ഒക്കെ ചെയ്യേണ്ട പണി ?? ‘
‘ ഹഹഹ… ഞങ്ങൾക്ക് അതാണ് പണി എന്ന് ആരാ പറഞ്ഞത്?? അന്ന് ഗൗരിയെ ആദ്യം ആയി കണ്ടപ്പോൾ ഞാൻ എന്തൊക്കെയോ പറഞ്ഞെന്നും പറഞ്ഞു എന്നെ തെറി വിളിച്ചില്ലേ… ? കുറച്ചു അനുഭവിക്ക്… എന്നിട്ട് സമയം ആവുമ്പോൾ ഞാൻ പറയാം… ‘
idhinu 2nd part evide?
3rd part vayich stoppakki 2nd part evde bro ethil kanunnillalo….? Ath vayich 3rd vaayikkam…. eni 2 nd elle????
സെക്കന്റ് പാർട് ഉണ്ട്.. അത് പ്രീവിയസിൽ ആഡ് ആയിട്ടില്ല… ഇവിടെ തന്നെയുണ്ട്.. ഈ കഥ വന്നതിന്റെ മുമ്പ്, ഒരു മൂന്നോ നാലോ കഥക്ക് മുന്നേ സെക്കന്റ് പാർട് വന്നിട്ടുണ്ട്???
ADIPOLI story bro kkyil veche idke idake vayikuna oru story anne ithe . One of my fav story . ethra thavan vayichitunde enne enike thane ariyila , last vayikan nokiyapo avide nine remove cheythirunu , pine evide epo kandapo vedum vayikum
ഒരുപാട് സന്തോഷം ബ്രോ??
ആദി,
കഥ തുടർന്നും പോരട്ടെ, നടന്ന വഴികളിലൂടെ വീണ്ടും സഞ്ചരിക്കുമ്പോൾ കാഴ്ചകൾ മാറുന്നു,
ആശംസകൾ…
അങ്ങനെ തോന്നുന്നുണ്ടോ?? എനിക്കും ഒരു തവണ വായിച്ച കഥകൾ വീണ്ടും വായിക്കുമ്പോൾ മറ്റൊരു ഫീലാണ് ഉണ്ടാവാറുള്ളത്???
❤️
??
Vallatha cheythayipoyi
അതെന്താ????
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????
????????????
Kurachu vizhungi alle
ഹിഹി.. 😀 😀
വിഴുങ്ങിയിട്ടൊന്നുമില്ല.. ഒരൊറ്റ പോക്ക് പോയതാ 😛
ഞാൻ അതിൽ മുഴുവനും വായിച്ചു. ഇതിൽ വന്നപ്പോൾ കുറെ ഒന്നും ഇല്ല
പെട്ടെന്ന് അടുത്ത ഭാഗം കൂടി ഇടു..എന്നിട്ട് വേണം പുതിയ കഥ enthayi എന്ന് ചോദിക്കാന്
നിങ്ങളെക്കൊണ്ട് !! 😀 😀
പുതിയ കഥയിനി ഈയടുത്തില്ല 😛
മുൻപത്തെ രണ്ടു പാർട്ടും വായിച്ചിരുന്നു.. കമൻ്റ് ഇടാൻ മറന്നു പോയതാ..
കഥ അടിപൊളി ആണ് ????
ഈ പാർട്ട് അവസാനിപ്പിച്ചത് ഒരു ഫിനിഷ് ആവാത്ത പോലെ ആയി..
പിന്നെ ഈ പാട്ടിൻറെ ഇടഭഗത്ത് കുറച്ചു സ്ഥലം സ്പീഡ് കൂടിയ പോലെ തോന്നി…
എന്തായലും സൂപ്പർ ആയിട്ടുണ്ട്..
ബാക്കി ഭാഗം പെട്ടന്ന് പൊന്നോട്ടെ…
കാത്തിരിക്കുന്നു…
♥️♥️♥️♥️
ഏയ്.. അത് കുഴപ്പമില്ല, ഇത്തവണ മറന്നില്ലല്ലോ ????
ഹാ.. അത് കുറച്ചുകൂടെ ഉണ്ടായിരുന്നു, നെക്സ്റ് പാർട് കൂടി ഇതിൽ ഇടേണ്ട എന്ന് വെച്ചാ പകുതിക്ക് വെച്ച് മുറിച്ചത് !! 😀
ആദി മുത്തേ ഇപ്പോളാണ് ഈ ഭാഗവും വായിച്ചു തീർന്നത് മുൻ ഭാഗങ്ങൾ നേരത്തെ വായിച്ചതാണേലും അന്ന് കമന്റ് ഇടാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു..ഈ കഥയുടെ പോക്ക് എനിക്ക് വല്ലാതെ ഇഷ്ടമാവുന്നുണ്ട് പ്രേതേകിച് ശ്രീയുടെ character ശ്രീയുടെ ഓരോ സ്വഭാവങ്ങളും കാണുമ്പോൾ ഒത്തിരി നാൾ എന്റെ കൂടെ ഉണ്ടായിരുന്ന ഒരാളെ പോലെ തോന്നുന്നു… എന്തായാലും കാത്തിരിക്കുന്നു ബ്രോ അടുത്ത പാർട്ടിനായി..
സ്നേഹം മാത്രം…
ഒത്തിരി നാൾ കൂടെയുണ്ടായിരുന്ന ആൾ ഇപ്പോഴെവിടെ??
കമന്റൊന്നും സാരമില്ലെന്നേ.. ഇപ്പൊ പറഞ്ഞല്ലോ, അത് മതി !!
ഒരുപാട് സന്തോഷം !!
ഇപ്പൊ… ഇപ്പൊ ഇല്ല ?
ഭാഗം 2 ഔതോർസ് ലിസ്റ്റിൽ കാണിക്കുന്നില്ല
അത് കുട്ടേട്ടനോട് പറഞ്ഞു ശരിയാക്കാം.. എന്തോ തിരക്കിലാണ് പുള്ളി എന്ന് തോന്നുന്നു !!
Plsss part 2
❤️❤️
????
?❤️
❤️❤️❤️❤️
Powli aano ee story?
അടിപൊളി ആണ്
നീ ആവശ്യം ഇല്ലാത്ത മോട്ടിവേഷൻ ഒക്കെ കൊടുക്കല്ലേടാ 😀
അല്ല ബ്രോ.. ഒരു കൂതറ കഥയാ.. ഞാൻ വായിച്ചു എന്റെ ടൈം പോയത് മിച്ചം 😛
❤️
തെണ്ടി
???
എൻ്റെ ആശാന് ഞാൻ വാക്ക് കൊടുത്തു പോയി
????