രണ്ടാഴ്ച്ച കൂടി കഴിഞ്ഞു.. ഒരു ദിവസം രാത്രി റൂമിൽ ഇരുന്നു ടൂർ കഴിഞ്ഞു വന്ന വിശേഷങ്ങൾ പറയുകയാണ് ശ്രീ..ഞാനും അഭിയും ബെഡിൽ ഇരിക്കുന്നുണ്ട്. ഗൗരി ഓൺലൈനിൽ ഉള്ളത് കൊണ്ട് അവളോട് ഇടക്ക് ചാറ്റ് ചെയ്തുകൊണ്ടാണ് ഞാൻ വിശേഷങ്ങൾ കേൾക്കുന്നത്.. ശ്രീ അത് ശ്രദ്ധിക്കുന്നുണ്ട്.. പക്ഷെ ഒന്നും പറയാതെ അവളുടെ ഓരോ ദിവസത്തെയും കാര്യങ്ങൾ ഡയറി വായിക്കുന്ന പോലെ പറഞ്ഞുകൊണ്ടിരിക്കുകയാണ്..
” ശങ്കൂ..നിന്റെ ഗൗരി മറുപടി വല്ലതും പറഞ്ഞോ ?? ” അഭിയാണ് ചോദിച്ചത്.
” ഇല്ലേടീ.. ഞാൻ ഒന്ന് രണ്ടു പ്രാവശ്യം ചോദിച്ചു.. പക്ഷെ കറക്ട് ആയിട്ട് ഒന്നും പറഞ്ഞില്ല… ”
” ഞാൻ ചോദിക്കണോ?? ” ശ്രീയാണ്… ” ഒരാളെ വെറുതെ ഇങ്ങനെ പറ്റിക്കുകയാണോ എന്ന് ?? ”
” പോടീ.. അവൾ പറ്റിക്കുന്നൊന്നും ഇല്ല… മറുപടി പറഞ്ഞില്ലെന്നല്ലേ ഉള്ളൂ.. അല്ല, ഇത് പറയുന്ന നീയോ?? നിനക്കു ആരോടോ എന്തോ ഉണ്ടെന്നു പറഞ്ഞിട്ട്.. അതെന്തായി?? ”
” ഓ.. അതെന്താവാൻ?? ഞാൻ പറഞ്ഞില്ല, അവനെ..ഞാൻ വിചാരിച്ച പോലല്ല, കുറെ ചുറ്റിക്കളി ഉള്ള ആളാണ്..അതുകൊണ്ട് ഞാനത് വിട്ടു ”
” ശെടാ.. വൻ നഷ്ടം ആയിപ്പോയല്ലോ..പൊട്ടൻ ”
” ആ..പൊട്ടൻ ആണെന്ന് തോന്നുന്നു.. എന്റെ എല്ലാ തീരുമാനവും ശരിയായിരുന്നു, ഇതൊഴികെ.. ആ..പോട്ടെ… ”
” പിന്നെ, വേറൊരു കാര്യം ഉണ്ട്.. ഗൗരി ഇങ്ങോട്ട് വരുന്നുണ്ട്, നെറ്റ് കോച്ചിങ്ങിനു.. ”
” അതെന്താ അവിടെ ഒന്നും ഇല്ലേ?? ”
” അതല്ലെടീ.. ഞാനാ പറഞ്ഞത്, ഇവിടെ കുറെ സെന്റർ ഉണ്ട്.. നല്ലതാ എന്നൊക്കെ.. ”
” ആ.. ഇനി അതിന്റെ ഒരു കുറവ് കൂടിയേ ഉള്ളൂ… മര്യാദക്ക് പഠിച്ചു വല്ല ജോലിയും വാങ്ങിച്ചു അവളെ കെട്ടാൻ നോക്ക് ചെക്കാ.. വെറുതെ പ്രേമിച്ചു നടന്നു സമയം കളയാൻ…അടുത്ത വര്ഷം പ്രോജക്ട് നു മിക്കവാറും ആ അശോകൻ സാർ തന്നെ ആയിരിക്കും ഗൈഡ്.. ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..
” പോടീ… അങ്ങനെ ഒക്കെ ആയാൽ ഞാൻ കെട്ടിത്തൂങ്ങി ചാവേണ്ടി വരും.. അല്ലെങ്കിലേ ഞാൻ അയാളുടെ അടിമക്കണ്ണു ആണെന്നാണ് ഡിപ്പാർട്മെന്റിൽ മൊത്തം സംസാരം.. ഇന്നലെ ഉണ്ട് കുറച്ചു പേര് വന്നിരിക്കുന്നു എന്തോ പെർമിഷൻ അയാളെ കൊണ്ട് ഒപ്പിട്ടു തരുമോ എന്നും ചോദിച്ചു.. നമ്മളെ കുറേ ഹെല്പ് ചെയ്തതല്ലേ എന്ന് വിചാരിച്ചാണ് ഞാൻ ഒന്നും മിണ്ടാതെ അവിടെ നിൽക്കുന്നത്.. ”
” എന്നിട്ട്.. ? ”
” എന്നിട്ടെന്ത്.. ഞാൻ ചെന്നാൽ അയാളത് കീറിക്കളയും, അതുകൊണ്ട് എന്നെക്കൊണ്ട് പറ്റില്ലേ എന്നും പറഞ്ഞു ഞാൻ ഒഴിവായി… ”
ശ്രീയും അഭിയും ഇരുന്നു ചിരിയാണ്…
* * * * * * * *
അഭിക്ക് പിജിക്ക് കിട്ടിയിട്ടുണ്ട്.. ഡൽഹിയിൽ ആണ്, AIIMS ഇൽ… എൻെറയും
idhinu 2nd part evide?
3rd part vayich stoppakki 2nd part evde bro ethil kanunnillalo….? Ath vayich 3rd vaayikkam…. eni 2 nd elle????
സെക്കന്റ് പാർട് ഉണ്ട്.. അത് പ്രീവിയസിൽ ആഡ് ആയിട്ടില്ല… ഇവിടെ തന്നെയുണ്ട്.. ഈ കഥ വന്നതിന്റെ മുമ്പ്, ഒരു മൂന്നോ നാലോ കഥക്ക് മുന്നേ സെക്കന്റ് പാർട് വന്നിട്ടുണ്ട്???
ADIPOLI story bro kkyil veche idke idake vayikuna oru story anne ithe . One of my fav story . ethra thavan vayichitunde enne enike thane ariyila , last vayikan nokiyapo avide nine remove cheythirunu , pine evide epo kandapo vedum vayikum
ഒരുപാട് സന്തോഷം ബ്രോ??
ആദി,
കഥ തുടർന്നും പോരട്ടെ, നടന്ന വഴികളിലൂടെ വീണ്ടും സഞ്ചരിക്കുമ്പോൾ കാഴ്ചകൾ മാറുന്നു,
ആശംസകൾ…
അങ്ങനെ തോന്നുന്നുണ്ടോ?? എനിക്കും ഒരു തവണ വായിച്ച കഥകൾ വീണ്ടും വായിക്കുമ്പോൾ മറ്റൊരു ഫീലാണ് ഉണ്ടാവാറുള്ളത്???
❤️
??
Vallatha cheythayipoyi
അതെന്താ????
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????
????????????
Kurachu vizhungi alle
ഹിഹി.. 😀 😀
വിഴുങ്ങിയിട്ടൊന്നുമില്ല.. ഒരൊറ്റ പോക്ക് പോയതാ 😛
ഞാൻ അതിൽ മുഴുവനും വായിച്ചു. ഇതിൽ വന്നപ്പോൾ കുറെ ഒന്നും ഇല്ല
പെട്ടെന്ന് അടുത്ത ഭാഗം കൂടി ഇടു..എന്നിട്ട് വേണം പുതിയ കഥ enthayi എന്ന് ചോദിക്കാന്
നിങ്ങളെക്കൊണ്ട് !! 😀 😀
പുതിയ കഥയിനി ഈയടുത്തില്ല 😛
മുൻപത്തെ രണ്ടു പാർട്ടും വായിച്ചിരുന്നു.. കമൻ്റ് ഇടാൻ മറന്നു പോയതാ..
കഥ അടിപൊളി ആണ് ????
ഈ പാർട്ട് അവസാനിപ്പിച്ചത് ഒരു ഫിനിഷ് ആവാത്ത പോലെ ആയി..
പിന്നെ ഈ പാട്ടിൻറെ ഇടഭഗത്ത് കുറച്ചു സ്ഥലം സ്പീഡ് കൂടിയ പോലെ തോന്നി…
എന്തായലും സൂപ്പർ ആയിട്ടുണ്ട്..
ബാക്കി ഭാഗം പെട്ടന്ന് പൊന്നോട്ടെ…
കാത്തിരിക്കുന്നു…
♥️♥️♥️♥️
ഏയ്.. അത് കുഴപ്പമില്ല, ഇത്തവണ മറന്നില്ലല്ലോ ????
ഹാ.. അത് കുറച്ചുകൂടെ ഉണ്ടായിരുന്നു, നെക്സ്റ് പാർട് കൂടി ഇതിൽ ഇടേണ്ട എന്ന് വെച്ചാ പകുതിക്ക് വെച്ച് മുറിച്ചത് !! 😀
ആദി മുത്തേ ഇപ്പോളാണ് ഈ ഭാഗവും വായിച്ചു തീർന്നത് മുൻ ഭാഗങ്ങൾ നേരത്തെ വായിച്ചതാണേലും അന്ന് കമന്റ് ഇടാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു..ഈ കഥയുടെ പോക്ക് എനിക്ക് വല്ലാതെ ഇഷ്ടമാവുന്നുണ്ട് പ്രേതേകിച് ശ്രീയുടെ character ശ്രീയുടെ ഓരോ സ്വഭാവങ്ങളും കാണുമ്പോൾ ഒത്തിരി നാൾ എന്റെ കൂടെ ഉണ്ടായിരുന്ന ഒരാളെ പോലെ തോന്നുന്നു… എന്തായാലും കാത്തിരിക്കുന്നു ബ്രോ അടുത്ത പാർട്ടിനായി..
സ്നേഹം മാത്രം…
ഒത്തിരി നാൾ കൂടെയുണ്ടായിരുന്ന ആൾ ഇപ്പോഴെവിടെ??
കമന്റൊന്നും സാരമില്ലെന്നേ.. ഇപ്പൊ പറഞ്ഞല്ലോ, അത് മതി !!
ഒരുപാട് സന്തോഷം !!
ഇപ്പൊ… ഇപ്പൊ ഇല്ല ?
ഭാഗം 2 ഔതോർസ് ലിസ്റ്റിൽ കാണിക്കുന്നില്ല
അത് കുട്ടേട്ടനോട് പറഞ്ഞു ശരിയാക്കാം.. എന്തോ തിരക്കിലാണ് പുള്ളി എന്ന് തോന്നുന്നു !!
Plsss part 2
❤️❤️
????
?❤️
❤️❤️❤️❤️
Powli aano ee story?
അടിപൊളി ആണ്
നീ ആവശ്യം ഇല്ലാത്ത മോട്ടിവേഷൻ ഒക്കെ കൊടുക്കല്ലേടാ 😀
അല്ല ബ്രോ.. ഒരു കൂതറ കഥയാ.. ഞാൻ വായിച്ചു എന്റെ ടൈം പോയത് മിച്ചം 😛
❤️
തെണ്ടി
???
എൻ്റെ ആശാന് ഞാൻ വാക്ക് കൊടുത്തു പോയി
????