ദിവസങ്ങൾ ഓടിക്കൊണ്ടിരുന്നു… ചില ഫെസ്റ്റുകളുടെ കമ്മിറ്റിയിൽ ഒക്കെ ശ്രീ എന്നെ പിടിച്ചിട്ടു.. പ്രോഗ്രാം കമ്മിറ്റി ഒക്കെ ആണ്.. എല്ലാവരുടെയും സഹായത്തോടെ ഫെസ്റ്റും അനുബന്ധ പരിപാടികളും ഒക്കെ ഭംഗിയായി നടന്നു. മാർച്ച് അവസാനത്തോടെ എല്ലാം കഴിഞ്ഞു,. കോളേജിലെ പ്ലേസ്മെൻറ് ഒക്കെ തുടങ്ങിയിരുന്നു. ശ്രീക്ക് നല്ലൊരു സോഫ്റ്റ്വെയർ കമ്പനിയിൽ വളരെ നല്ലൊരു പാക്കേജിൽ ജോലി കിട്ടി.. 5 റൌണ്ട് ഇന്റർവ്യൂ ഒക്കെ കഴിഞ്ഞിട്ടാണ് ഓഫർ ലെറ്റർ കിട്ടിയത്.. ശ്രീ ഉൾപ്പെടെ 4 പേരുണ്ട്, ഇവർക്കാണ് ഈ വർഷത്തെ ഏറ്റവും കൂടിയ പാക്കേജ്..
വീട്ടിലും എല്ലാവരും ഹാപ്പി ആണ്, ശ്രീക്ക് ജോലി കിട്ടിയത് മാത്രമല്ല, അഭിയുടെ കോഴ്സ് എല്ലാം കഴിഞ്ഞു, അവൾ പി.ജി.എൻട്രൻസിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.. കൂടാതെ അടുത്തുള്ള ഒരു പ്രൈവറ്റ് ക്ലിനിക്കിൽ പ്രാക്റ്റീസ് ചെയ്യുന്നുമുണ്ട്. ഇതിനിടയിൽ വരുണിന്റെ സർജറി കഴിഞ്ഞു.. എന്നാലും തുടർന്നുള്ള ചികിത്സയുടെ ഭാഗമായി വീട്ടുകാരുടെ കൂടെ യു.എസിൽ തന്നെ ആണ്.. അഭി ദിവസവും സ്കൈപ്പ് ചെയ്യാറുണ്ട്.. ഞാനും ഇതിനിടയിൽ പരിചയപ്പെട്ടു, ദോഷം പറയരുതല്ലോ… മുടി കുറച്ചു കുറവാണെന്നേ ഉള്ളൂ.. അടിപൊളി മനുഷ്യൻ, അഭിയേക്കാൾ സൂപ്പർ ആണ് എന്റെ അളിയൻ.. ഗൗരിയും ഞാനും ഫോണിലൂടെയും നേരിലും ഒക്കെ ഉള്ള സംസാരം ഒക്കെയായി പോവുന്നുണ്ട്, പക്ഷെ ഒരു യെസ് അവൾ പറഞ്ഞിട്ടില്ല..ഇടക്ക് ഒന്ന് രണ്ടു പ്രാവശ്യം ചോദിച്ചപ്പോഴും ഒഴിഞ്ഞുമാറി കളഞ്ഞു, എന്നാലും സാരമില്ല.. ഓരോ ദിവസം കഴിയുന്തോറും ഞങ്ങളുടെ ബന്ധം അടുത്തുകൊണ്ടിരുന്നു.. എങ്കിലും എവിടെയോ അദൃശ്യമായ ഒരു അതിർത്തി അവൾ നിശ്ചയിച്ചിട്ടുണ്ടായിരുന്നു.
ശ്രീയുടെ ലാസ്റ് ടൂർ ഇന്ന് തുടങ്ങും.. നോർത്ത് ഇന്ത്യ മൊത്തം കറങ്ങി 15 ദിവസത്തെ ടൂർ. അവളെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിട്ടു. അവളെ 15 ദിവസം കാണാതിരിക്കുന്നത് ബുദ്ധിമുട്ടാണ്…എന്നാലും ടൂർ അല്ലേ, വേണ്ടെന്നു വെക്കാൻ പറ്റില്ലല്ലോ.. അവൾക്കും സങ്കടം ഉണ്ടെങ്കിലും കോളേജിലെ അവസാന ടൂർ ആണ്?? ടൂറിന്റെ പേര് തന്നെ സെന്റി ടൂർ എന്നാണ്..പോവുമ്പോൾ എല്ലാവരും ചിരിച്ചുകളിച്ചു ആണെങ്കിലും, തിരിച്ചു വരുമ്പോൾ കോളേജ് കഴിഞ്ഞാൽ ഇനി ഇവരെ ഒക്കെ കാണാൻ പറ്റില്ലല്ലോ, ഇതുപോലെ ചിരിച്ചും കളിച്ചും ഇണങ്ങിയും പിണങ്ങിയും ഒരുമിച്ചു നടക്കാൻ പറ്റില്ലല്ലോ എന്നൊക്കെ ഓർത്തു സെന്റി ആയിട്ടാവും.. അങ്ങനെ വന്ന പേരാണ് സെന്റി ടൂർ.
അവളെ കൊണ്ട് വിട്ടു തിരിച്ചു വീട്ടിലെത്തി.. ഫോൺ എടുത്ത് ഗൗരിയെ വിളിച്ചു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് അഭി റൂമിലേക്ക് കേറി വരുന്നത്. കുറെ ദിവസങ്ങളായി സന്തോഷത്തോടെ ഉണ്ടായിരുന്ന അഭിയുടെ മുഖം മ്ലാനമാണ് ഇന്ന്.
” എന്താടീ?? എന്തെങ്കിലും പ്രശ്നം ഉണ്ടോ? ”
” ഏയ്… പി.ജി.ക്ക് ഓപ്ഷൻ രെജിസ്ട്രേഷൻ തുടങ്ങി ”
” എന്നിട്ട്..നീ കൊടുത്തില്ലേ? ”
” എന്ത് ചെയ്യണം എന്നാ… ഞാൻ കൊടുത്തിട്ടില്ല.. ”
” അതെന്താ കൊടുക്ക്… വരുൺ ഇപ്പൊ ഓക്കേ ആയില്ലേ, രണ്ടുമൂന്നു മാസം കൂടി കഴിഞ്ഞാൽ വരുമല്ലോ.. ഹൗസ് സർജൻസി കംപ്ലീറ്റ് ചെയ്തു അടുത്ത വര്ഷം പോവാല്ലോ പി.ജി.ക്ക്..”
” അങ്ങനെ ചെയ്യണോ… ? അവനു പണ്ട് സീറ്റ് കിട്ടിയപ്പോ അവനത് കളഞ്ഞു എനിക്ക് വേണ്ടി കാത്തു നിന്നില്ലേ ?? ”
” എന്റെ അഭി… നീ മിണ്ടാതിരുന്നേ… അതന്നല്ലേ,. നീ ജോയിൻ ചെയ്യ്.. അടുത്ത വർഷം അളിയനെ നമുക്ക് ജൂനിയർ ആയിട്ട് ചേർക്കാം.. എംബിബിസ് ന്റെ പോലെ അല്ല, സീറ്റൊക്കെ എത്ര എണ്ണം ഉണ്ടെന്നു അറിയാലോ… ”
ഞാൻ ലാപ് എടുത്ത് അപ്പോൾ തന്നെ ഓപ്ഷൻ എല്ലാം ഫിൽ ചെയ്തു..
idhinu 2nd part evide?
3rd part vayich stoppakki 2nd part evde bro ethil kanunnillalo….? Ath vayich 3rd vaayikkam…. eni 2 nd elle????
സെക്കന്റ് പാർട് ഉണ്ട്.. അത് പ്രീവിയസിൽ ആഡ് ആയിട്ടില്ല… ഇവിടെ തന്നെയുണ്ട്.. ഈ കഥ വന്നതിന്റെ മുമ്പ്, ഒരു മൂന്നോ നാലോ കഥക്ക് മുന്നേ സെക്കന്റ് പാർട് വന്നിട്ടുണ്ട്???
ADIPOLI story bro kkyil veche idke idake vayikuna oru story anne ithe . One of my fav story . ethra thavan vayichitunde enne enike thane ariyila , last vayikan nokiyapo avide nine remove cheythirunu , pine evide epo kandapo vedum vayikum
ഒരുപാട് സന്തോഷം ബ്രോ??
ആദി,
കഥ തുടർന്നും പോരട്ടെ, നടന്ന വഴികളിലൂടെ വീണ്ടും സഞ്ചരിക്കുമ്പോൾ കാഴ്ചകൾ മാറുന്നു,
ആശംസകൾ…
അങ്ങനെ തോന്നുന്നുണ്ടോ?? എനിക്കും ഒരു തവണ വായിച്ച കഥകൾ വീണ്ടും വായിക്കുമ്പോൾ മറ്റൊരു ഫീലാണ് ഉണ്ടാവാറുള്ളത്???
❤️
??
Vallatha cheythayipoyi
അതെന്താ????
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????
????????????
Kurachu vizhungi alle
ഹിഹി.. 😀 😀
വിഴുങ്ങിയിട്ടൊന്നുമില്ല.. ഒരൊറ്റ പോക്ക് പോയതാ 😛
ഞാൻ അതിൽ മുഴുവനും വായിച്ചു. ഇതിൽ വന്നപ്പോൾ കുറെ ഒന്നും ഇല്ല
പെട്ടെന്ന് അടുത്ത ഭാഗം കൂടി ഇടു..എന്നിട്ട് വേണം പുതിയ കഥ enthayi എന്ന് ചോദിക്കാന്
നിങ്ങളെക്കൊണ്ട് !! 😀 😀
പുതിയ കഥയിനി ഈയടുത്തില്ല 😛
മുൻപത്തെ രണ്ടു പാർട്ടും വായിച്ചിരുന്നു.. കമൻ്റ് ഇടാൻ മറന്നു പോയതാ..
കഥ അടിപൊളി ആണ് ????
ഈ പാർട്ട് അവസാനിപ്പിച്ചത് ഒരു ഫിനിഷ് ആവാത്ത പോലെ ആയി..
പിന്നെ ഈ പാട്ടിൻറെ ഇടഭഗത്ത് കുറച്ചു സ്ഥലം സ്പീഡ് കൂടിയ പോലെ തോന്നി…
എന്തായലും സൂപ്പർ ആയിട്ടുണ്ട്..
ബാക്കി ഭാഗം പെട്ടന്ന് പൊന്നോട്ടെ…
കാത്തിരിക്കുന്നു…
♥️♥️♥️♥️
ഏയ്.. അത് കുഴപ്പമില്ല, ഇത്തവണ മറന്നില്ലല്ലോ ????
ഹാ.. അത് കുറച്ചുകൂടെ ഉണ്ടായിരുന്നു, നെക്സ്റ് പാർട് കൂടി ഇതിൽ ഇടേണ്ട എന്ന് വെച്ചാ പകുതിക്ക് വെച്ച് മുറിച്ചത് !! 😀
ആദി മുത്തേ ഇപ്പോളാണ് ഈ ഭാഗവും വായിച്ചു തീർന്നത് മുൻ ഭാഗങ്ങൾ നേരത്തെ വായിച്ചതാണേലും അന്ന് കമന്റ് ഇടാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു..ഈ കഥയുടെ പോക്ക് എനിക്ക് വല്ലാതെ ഇഷ്ടമാവുന്നുണ്ട് പ്രേതേകിച് ശ്രീയുടെ character ശ്രീയുടെ ഓരോ സ്വഭാവങ്ങളും കാണുമ്പോൾ ഒത്തിരി നാൾ എന്റെ കൂടെ ഉണ്ടായിരുന്ന ഒരാളെ പോലെ തോന്നുന്നു… എന്തായാലും കാത്തിരിക്കുന്നു ബ്രോ അടുത്ത പാർട്ടിനായി..
സ്നേഹം മാത്രം…
ഒത്തിരി നാൾ കൂടെയുണ്ടായിരുന്ന ആൾ ഇപ്പോഴെവിടെ??
കമന്റൊന്നും സാരമില്ലെന്നേ.. ഇപ്പൊ പറഞ്ഞല്ലോ, അത് മതി !!
ഒരുപാട് സന്തോഷം !!
ഇപ്പൊ… ഇപ്പൊ ഇല്ല ?
ഭാഗം 2 ഔതോർസ് ലിസ്റ്റിൽ കാണിക്കുന്നില്ല
അത് കുട്ടേട്ടനോട് പറഞ്ഞു ശരിയാക്കാം.. എന്തോ തിരക്കിലാണ് പുള്ളി എന്ന് തോന്നുന്നു !!
Plsss part 2
❤️❤️
????
?❤️
❤️❤️❤️❤️
Powli aano ee story?
അടിപൊളി ആണ്
നീ ആവശ്യം ഇല്ലാത്ത മോട്ടിവേഷൻ ഒക്കെ കൊടുക്കല്ലേടാ 😀
അല്ല ബ്രോ.. ഒരു കൂതറ കഥയാ.. ഞാൻ വായിച്ചു എന്റെ ടൈം പോയത് മിച്ചം 😛
❤️
തെണ്ടി
???
എൻ്റെ ആശാന് ഞാൻ വാക്ക് കൊടുത്തു പോയി
????