ചെറിയൊരു അമ്പലം ഉണ്ട്. ഒരു ദിവസം വൈകുന്നേരം അവിടെ പോവാനൊരു തോന്നൽ. പക്ഷെ ഒറ്റക്ക് പോവുന്നത് ബോറാണ്. അമ്പലത്തിലേക്ക് എന്ന് പറഞ്ഞാൽ ഫ്രണ്ട്‌സ് ആര് വരാനാണ്?? ഗൗരിയോട് ചോദിച്ചാൽ ചിലപ്പോൾ വരും. പക്ഷെ വീട്ടിൽ സമ്മതിക്കുമോ?? കാരണം ഞങ്ങൾ അയൽക്കാർ ഒക്കെ ആണ്, ഫ്രണ്ട്‌സും ആയിട്ടുണ്ട്. എന്നാലും ഇതേ പോലെ പുറത്തേക്ക് ഒക്കെ കറങ്ങിനടക്കുക എന്ന് പറഞ്ഞാൽ നാട്ടുകാർക്ക് അത് മതി.. അന്നെന്തോ ഭാഗ്യം കൊണ്ടാണ് ബർത് ഡേയുടെ അന്ന് ഗൗരി കൂടെ വന്നത്. ഏതായാലും ചോദിച്ചേക്കാം… അന്ന് വൈകുന്നേരം കണ്ടപ്പോൾ,
” ഗൗരീ… വൈകുന്നേരം എന്താ പരിപാടി?? ”
” പ്രത്യേകിച്ചെന്താ… ?? വീട്ടിൽ കുറച്ചു പണി ഒക്കെ ഉണ്ട്. പിന്നെ മറ്റന്നാൾ കോളജ് തുറക്കുമല്ലോ… ബുക്ക് ഒക്കെ തപ്പി എടുക്കണം.. ”
” എന്നാൽ ഇന്ന് അമ്പലത്തിലേക്ക് വരുന്നോ?? എനിക്ക് ഒറ്റക്ക് പോവാൻ ഒരു മടി.. ”
അവൾ ഒന്ന് ആലോചിച്ചു, ” മ്.. അമ്മയോട് ചോദിക്കണം, എന്താ പറയുക എന്നറിയില്ല. ”
” നീ ഏതായാലും വൈകുന്നേരം ഒരു ആറു മണി ആവുമ്പോഴേക്കും വാ…ഞാൻ അവിടെ ഉണ്ടാവും ”
പറഞ്ഞ പോലെ, ഞാൻ വൈകുന്നേരം കുളിച്ചു മുണ്ടൊക്കെ ഉടുത്തു ഒരു അഞ്ചര ആയപ്പോൾ അമ്പലത്തിൽ പോയി. നടക്കാനുള്ള ദൂരമേ ഉള്ളൂ.. ദേവി പ്രതിഷ്ഠ ആണ്. റോഡ് സൈഡിൽ ആണ്, പക്ഷെ കുറച്ചു വലിയ കോമ്പൗണ്ട്, അതിൽ നിറച്ചു പേരറിയാവുന്നതും, അല്ലാത്തതും ആയ മരങ്ങൾ..അതിനു നടുവിൽ വീണ്ടുമൊരു ചെറിയ കോമ്പൗണ്ട്, അതിന്റെ നടുവിൽ അമ്പലം. ഇവിടെ ഉത്സവത്തിനും എന്തെങ്കിലും വിശേഷദിവസങ്ങൾക്കും അല്ലാതെ തിരക്കേ ഉണ്ടാവാറില്ല. ഭക്തിയുള്ളവർക്കും ടെൻഷൻ ഉള്ളവർക്കും പോവാൻ നല്ല സ്ഥലം ആണ്. അമ്പലത്തിന്റെ പുറത്തായിട്ട് കല്ല് കൊണ്ടുണ്ടാക്കിയ ദീപസ്തംഭം ഉണ്ട്, അത് എന്നും കത്തിക്കാറുണ്ട്. അതിനോട് ചേർന്ന് ഒരു ആരായാലും. കമ്മിറ്റിയുടെ ബോർഡ് ഒക്കെ വെച്ച തറ കുറെ ഒക്കെ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. തൊഴുതു പ്രസാദം ഒക്കെ വാങ്ങി ഞാൻ പുറത്തു വന്നു ആൽത്തറയിൽ ഇരുന്നു. അമ്പലത്തിൽ മൂന്നാലു പേരുണ്ട്, പിന്നെ വഴിപാട് എഴുതാൻ ഒരാളും, പൂജാരിയും. ചെറിയ ശബ്ദത്തിൽ ” അമ്മെ നാരായണ …” ഗീതം വെച്ചിട്ടുണ്ട്. കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും പിന്നെ ചെറുതായി വീശുന്ന കാറ്റിൽ ഏതൊക്കെയോ ഇലകളുടെ ഒക്കെ മണം. മൊത്തത്തിൽ ഒരു പോസിറ്റീവ് എനെർജി .
നേരം സന്ധ്യ ആവാറായി. വാച്ചിൽ നേരം ആറു കാണിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഗൗരിയും അവളുടെ അനിയനും കൂടി വരുന്നുണ്ട്. ഈ ചെക്കനെ ഇപ്പോൾ ആരാ ഇങ്ങോട്ടു ക്ഷണിച്ചത്??? അല്ലെങ്കിലും പണ്ട് മുതലേ ഉള്ളതാണ്, നമ്മൾ ഒരു പെൺകുട്ടിയോട് സംസാരിക്കാൻ നിന്നാൽ അവൾ അനിയനെയോ അനിയത്തിയെയോ അല്ലെങ്കിൽ കൂട്ടുകാരെയോ ഒക്കെ വിളിച്ചുകൊണ്ട് വരുന്നത്.. അവർ എന്റെ അടുത്തേക്ക് വന്നു. ഞാൻ ചിരിച്ചുകൊണ്ട് എണീറ്റു.
” തൊഴുതോ ?? ”
” ആ… ഞാൻ ഇത്തിരി നേരം ആയി വന്നിട്ട് “
idhinu 2nd part evide?
3rd part vayich stoppakki 2nd part evde bro ethil kanunnillalo….? Ath vayich 3rd vaayikkam…. eni 2 nd elle????
സെക്കന്റ് പാർട് ഉണ്ട്.. അത് പ്രീവിയസിൽ ആഡ് ആയിട്ടില്ല… ഇവിടെ തന്നെയുണ്ട്.. ഈ കഥ വന്നതിന്റെ മുമ്പ്, ഒരു മൂന്നോ നാലോ കഥക്ക് മുന്നേ സെക്കന്റ് പാർട് വന്നിട്ടുണ്ട്???
ADIPOLI story bro kkyil veche idke idake vayikuna oru story anne ithe . One of my fav story . ethra thavan vayichitunde enne enike thane ariyila , last vayikan nokiyapo avide nine remove cheythirunu , pine evide epo kandapo vedum vayikum
ഒരുപാട് സന്തോഷം ബ്രോ??
ആദി,
കഥ തുടർന്നും പോരട്ടെ, നടന്ന വഴികളിലൂടെ വീണ്ടും സഞ്ചരിക്കുമ്പോൾ കാഴ്ചകൾ മാറുന്നു,
ആശംസകൾ…
അങ്ങനെ തോന്നുന്നുണ്ടോ?? എനിക്കും ഒരു തവണ വായിച്ച കഥകൾ വീണ്ടും വായിക്കുമ്പോൾ മറ്റൊരു ഫീലാണ് ഉണ്ടാവാറുള്ളത്???
❤️
??
Vallatha cheythayipoyi
അതെന്താ????
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????
????????????
Kurachu vizhungi alle
ഹിഹി.. 😀 😀
വിഴുങ്ങിയിട്ടൊന്നുമില്ല.. ഒരൊറ്റ പോക്ക് പോയതാ 😛
ഞാൻ അതിൽ മുഴുവനും വായിച്ചു. ഇതിൽ വന്നപ്പോൾ കുറെ ഒന്നും ഇല്ല
പെട്ടെന്ന് അടുത്ത ഭാഗം കൂടി ഇടു..എന്നിട്ട് വേണം പുതിയ കഥ enthayi എന്ന് ചോദിക്കാന്‍
നിങ്ങളെക്കൊണ്ട് !! 😀 😀
പുതിയ കഥയിനി ഈയടുത്തില്ല 😛
മുൻപത്തെ രണ്ടു പാർട്ടും വായിച്ചിരുന്നു.. കമൻ്റ് ഇടാൻ മറന്നു പോയതാ..
കഥ അടിപൊളി ആണ് ????
ഈ പാർട്ട് അവസാനിപ്പിച്ചത് ഒരു ഫിനിഷ് ആവാത്ത പോലെ ആയി..
പിന്നെ ഈ പാട്ടിൻറെ ഇടഭഗത്ത് കുറച്ചു സ്ഥലം സ്പീഡ് കൂടിയ പോലെ തോന്നി…
എന്തായലും സൂപ്പർ ആയിട്ടുണ്ട്..
ബാക്കി ഭാഗം പെട്ടന്ന് പൊന്നോട്ടെ…
കാത്തിരിക്കുന്നു…
♥️♥️♥️♥️
ഏയ്.. അത് കുഴപ്പമില്ല, ഇത്തവണ മറന്നില്ലല്ലോ ????
ഹാ.. അത് കുറച്ചുകൂടെ ഉണ്ടായിരുന്നു, നെക്സ്റ് പാർട് കൂടി ഇതിൽ ഇടേണ്ട എന്ന് വെച്ചാ പകുതിക്ക് വെച്ച് മുറിച്ചത് !! 😀
ആദി മുത്തേ ഇപ്പോളാണ് ഈ ഭാഗവും വായിച്ചു തീർന്നത് മുൻ ഭാഗങ്ങൾ നേരത്തെ വായിച്ചതാണേലും അന്ന് കമന്റ് ഇടാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു..ഈ കഥയുടെ പോക്ക് എനിക്ക് വല്ലാതെ ഇഷ്ടമാവുന്നുണ്ട് പ്രേതേകിച് ശ്രീയുടെ character ശ്രീയുടെ ഓരോ സ്വഭാവങ്ങളും കാണുമ്പോൾ ഒത്തിരി നാൾ എന്റെ കൂടെ ഉണ്ടായിരുന്ന ഒരാളെ പോലെ തോന്നുന്നു… എന്തായാലും കാത്തിരിക്കുന്നു ബ്രോ അടുത്ത പാർട്ടിനായി..
സ്നേഹം മാത്രം…
ഒത്തിരി നാൾ കൂടെയുണ്ടായിരുന്ന ആൾ ഇപ്പോഴെവിടെ??
കമന്റൊന്നും സാരമില്ലെന്നേ.. ഇപ്പൊ പറഞ്ഞല്ലോ, അത് മതി !!
ഒരുപാട് സന്തോഷം !!
ഇപ്പൊ… ഇപ്പൊ ഇല്ല ?
ഭാഗം 2 ഔതോർസ് ലിസ്റ്റിൽ കാണിക്കുന്നില്ല
അത് കുട്ടേട്ടനോട് പറഞ്ഞു ശരിയാക്കാം.. എന്തോ തിരക്കിലാണ് പുള്ളി എന്ന് തോന്നുന്നു !!
Plsss part 2
❤️❤️
????
?❤️
❤️❤️❤️❤️
Powli aano ee story?
അടിപൊളി ആണ്
നീ ആവശ്യം ഇല്ലാത്ത മോട്ടിവേഷൻ ഒക്കെ കൊടുക്കല്ലേടാ 😀
അല്ല ബ്രോ.. ഒരു കൂതറ കഥയാ.. ഞാൻ വായിച്ചു എന്റെ ടൈം പോയത് മിച്ചം 😛
❤️
തെണ്ടി
???
എൻ്റെ ആശാന് ഞാൻ വാക്ക് കൊടുത്തു പോയി
????