ഹരിചരിതം 3 [Aadhi] 1392

അത് കേട്ട് അവൾക്കും ചെറിയൊരു ചിരി വന്നു….

” നമ്മുടെ കോളേജിലെ അയ്‌മനം സിദ്ധാർഥ്… ” ഞാൻ പിന്നെയും കളിയാക്കി….

അവൾ കെറുവിച്ചുകൊണ്ട് എന്റെ വയറ്റിൽ ഒരു കുത്തുതന്നു. ഏതായാലും ഈ നേരം ആയപ്പോഴേക്കും ഇന്നലത്തെ അവളുടെ ഭാവം ഒക്കെ മാറിയിട്ടുണ്ട്…

” എടീ ശ്രീ..ഞാനൊരു കാര്യം ചോദിച്ചാ നീ സത്യം പറയുമോ?? ”

“പറച്ചില് കേട്ടാൽ തോന്നും ഞാൻ നുണയാണ് എപ്പോഴും പറയാറെന്നു ”

” അതല്ലെടീ…”

” ആ..ചോദിക്ക്, എന്താ..?? ”

” നിനക്കു വല്ല ബോയ് ഫ്രൻഡ്‌സും ഉണ്ടോ ?? ”

” എന്താപ്പോ ഇങ്ങനെ ചോദിക്കാൻ.. ?? “, അവൾ ചിരിച്ചുകൊണ്ട് എന്റെ തലയിലൂടെ വിരലോടിച്ചു.

” നീ പറയ്.. ”

” എനിക്കൊക്കെ ആര് ഉണ്ടാവാനാ എന്റെ ശങ്കൂ… ”

” നിനക്കു ഉണ്ടാവില്ലെന്നോ ?? ആർക്കാ മോളെ നിന്നെ ഇഷ്ടപ്പെടാത്തത് ?? ”

” ആണോ.. ?? ഞാൻ അത്രക്ക് അടിപൊളി ആണോ ?? ” അവൾ ഒരിത്തിരി ഗമയോടെ എന്നെ നോക്കി.

” പിന്നല്ലാതെ… നീ ഇപ്പോഴും പറഞ്ഞില്ല, ആരെങ്കിലും ഉണ്ടോ.. ? ”

” ഇല്ലാന്നേ… എന്താ ഇങ്ങനെ ചോദിക്കാൻ?? ”

” ഏയ്..നീ അന്ന് എന്നോട് അടി ഉണ്ടാക്കി നടന്ന സമയത്തു നീ ഒരുത്തനെയും കൊണ്ട് പോവുന്നത് ഞാൻ കണ്ടിരുന്നു… അതാ… ”

” അതാണോ…?? അതന്നത്തെ പ്രോജക്ട് ചെയ്തു കൊടുക്കാൻ ഉള്ള ചേട്ടനല്ലേ…ഞങ്ങളുടെ സീനിയറാ.. ”

” ഓ..ഞാൻ വിചാരിച്ചു, ഇനി നിനക്ക് ആരെങ്കിലും ഉണ്ടോ എന്ന്.. ”

” മ്.. എനിക്കങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ ഏട്ടനോട് പറയാതിരിക്കുമോ..?? പിന്നെ ഒരാളോട് ചെറിയൊരു ഇഷ്ടം ഒക്കെ ഉണ്ട്.. ആദ്യായിട്ടാ… നോക്കട്ടെ എവിടെ വരെ പോവുമെന്ന്… ”

ആ വാക്കുകൾ ചെറുതായിട്ട് ഒന്ന് വേദനിപ്പിച്ചു..

” ആരാടീ… പറ… ”

” ഹാ.. സമയം ആയിട്ടില്ലെന്നേ… പ്രേമം ഒന്നുമല്ല, വേറെന്തോ ആണ്.. അല്ല..എന്താ ഇപ്പൊ ഇങ്ങനെ ചോദിയ്ക്കാൻ… ?? ”

” ഒന്നുമില്ലെടീ… ഞാൻ വിശാലിന്റെ കാര്യം ആലോചിച്ചപ്പോൾ തോന്നിയതാ.. അവനു വരെ പെണ്ണായി.. ഞാനിപ്പോഴും സിംഗിൾ.. ”

” എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ… അല്ല.. ഈ ചോദിക്കുന്ന ആൾക്കുണ്ടോ?? ”

” അങ്ങനെ ഒന്നുമില്ല… പിന്നെ ഒരാളെ നോക്കിയാലോ എന്നുണ്ട്.. ”

അവൾ മറുപടി ഒന്നും പറയാതെ ടിവിയിലേക്ക് നോക്കിയിരുന്നു.

കുറച്ചു നേരം ടിവിയിലേക്ക് നോക്കി ഇരുന്നപ്പോഴാണ് ശ്രീയുടെ ഇലക്ഷൻ സീറ്റിന്റെ  കാര്യം സുജിത്തിനോട് ഒന്ന് പറയണം എന്ന് തോന്നിയത്. മെല്ലെ പുറത്തേക്ക് ഇറങ്ങി അവനെ വിളിച്ചു കാര്യം പറഞ്ഞു. അവൻ കുറച്ചു കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞു ഫോൺ വെച്ചു. കുറച്ചുകഴിഞ്ഞു വിളിച്ചു.

39 Comments

  1. നായകൻ ജാക്ക് കുരുവി

    idhinu 2nd part evide?

  2. 3rd part vayich stoppakki 2nd part evde bro ethil kanunnillalo….? Ath vayich 3rd vaayikkam…. eni 2 nd elle????

    1. സെക്കന്റ് പാർട് ഉണ്ട്.. അത് പ്രീവിയസിൽ ആഡ് ആയിട്ടില്ല… ഇവിടെ തന്നെയുണ്ട്.. ഈ കഥ വന്നതിന്റെ മുമ്പ്, ഒരു മൂന്നോ നാലോ കഥക്ക് മുന്നേ സെക്കന്റ് പാർട് വന്നിട്ടുണ്ട്???

  3. ADIPOLI story bro kkyil veche idke idake vayikuna oru story anne ithe . One of my fav story . ethra thavan vayichitunde enne enike thane ariyila , last vayikan nokiyapo avide nine remove cheythirunu , pine evide epo kandapo vedum vayikum

    1. ഒരുപാട് സന്തോഷം ബ്രോ??

  4. ആദി,
    കഥ തുടർന്നും പോരട്ടെ, നടന്ന വഴികളിലൂടെ വീണ്ടും സഞ്ചരിക്കുമ്പോൾ കാഴ്ചകൾ മാറുന്നു,
    ആശംസകൾ…

    1. അങ്ങനെ തോന്നുന്നുണ്ടോ?? എനിക്കും ഒരു തവണ വായിച്ച കഥകൾ വീണ്ടും വായിക്കുമ്പോൾ മറ്റൊരു ഫീലാണ് ഉണ്ടാവാറുള്ളത്???

  5. DoNa ❤MK LoVeR FoR EvEr❤

    Vallatha cheythayipoyi

    1. അതെന്താ????

  6. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????

  7. Kurachu vizhungi alle

    1. ഹിഹി.. 😀 😀
      വിഴുങ്ങിയിട്ടൊന്നുമില്ല.. ഒരൊറ്റ പോക്ക് പോയതാ 😛

      1. ഞാൻ അതിൽ മുഴുവനും വായിച്ചു. ഇതിൽ വന്നപ്പോൾ കുറെ ഒന്നും ഇല്ല

  8. പെട്ടെന്ന് അടുത്ത ഭാഗം കൂടി ഇടു..എന്നിട്ട് വേണം പുതിയ കഥ enthayi എന്ന് ചോദിക്കാന്‍

    1. നിങ്ങളെക്കൊണ്ട് !! 😀 😀
      പുതിയ കഥയിനി ഈയടുത്തില്ല 😛

  9. മുൻപത്തെ രണ്ടു പാർട്ടും വായിച്ചിരുന്നു.. കമൻ്റ് ഇടാൻ മറന്നു പോയതാ..

    കഥ അടിപൊളി ആണ് ????

    ഈ പാർട്ട് അവസാനിപ്പിച്ചത് ഒരു ഫിനിഷ് ആവാത്ത പോലെ ആയി..

    പിന്നെ ഈ പാട്ടിൻറെ ഇടഭഗത്ത് കുറച്ചു സ്ഥലം സ്പീഡ് കൂടിയ പോലെ തോന്നി…

    എന്തായലും സൂപ്പർ ആയിട്ടുണ്ട്..

    ബാക്കി ഭാഗം പെട്ടന്ന് പൊന്നോട്ടെ…

    കാത്തിരിക്കുന്നു…

    ♥️♥️♥️♥️

    1. ഏയ്.. അത് കുഴപ്പമില്ല, ഇത്തവണ മറന്നില്ലല്ലോ ????
      ഹാ.. അത് കുറച്ചുകൂടെ ഉണ്ടായിരുന്നു, നെക്സ്റ് പാർട് കൂടി ഇതിൽ ഇടേണ്ട എന്ന് വെച്ചാ പകുതിക്ക് വെച്ച് മുറിച്ചത് !! 😀

  10. ശങ്കരഭക്തൻ

    ആദി മുത്തേ ഇപ്പോളാണ് ഈ ഭാഗവും വായിച്ചു തീർന്നത് മുൻ ഭാഗങ്ങൾ നേരത്തെ വായിച്ചതാണേലും അന്ന് കമന്റ്‌ ഇടാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു..ഈ കഥയുടെ പോക്ക് എനിക്ക് വല്ലാതെ ഇഷ്ടമാവുന്നുണ്ട് പ്രേതേകിച് ശ്രീയുടെ character ശ്രീയുടെ ഓരോ സ്വഭാവങ്ങളും കാണുമ്പോൾ ഒത്തിരി നാൾ എന്റെ കൂടെ ഉണ്ടായിരുന്ന ഒരാളെ പോലെ തോന്നുന്നു… എന്തായാലും കാത്തിരിക്കുന്നു ബ്രോ അടുത്ത പാർട്ടിനായി..
    സ്നേഹം മാത്രം…

    1. ഒത്തിരി നാൾ കൂടെയുണ്ടായിരുന്ന ആൾ ഇപ്പോഴെവിടെ??
      കമന്റൊന്നും സാരമില്ലെന്നേ.. ഇപ്പൊ പറഞ്ഞല്ലോ, അത് മതി !!
      ഒരുപാട് സന്തോഷം !!

      1. ശങ്കരഭക്തൻ

        ഇപ്പൊ… ഇപ്പൊ ഇല്ല ?

  11. നാരായണന്‍ കുട്ടി

    ഭാഗം 2 ഔതോർസ് ലിസ്റ്റിൽ കാണിക്കുന്നില്ല

    1. അത് കുട്ടേട്ടനോട് പറഞ്ഞു ശരിയാക്കാം.. എന്തോ തിരക്കിലാണ് പുള്ളി എന്ന് തോന്നുന്നു !!

  12. ❤️❤️

  13. ശങ്കരഭക്തൻ

    ?❤️

    1. ❤️❤️❤️❤️

  14. Powli aano ee story?

    1. രാഹുൽ പിവി

      അടിപൊളി ആണ്

      1. നീ ആവശ്യം ഇല്ലാത്ത മോട്ടിവേഷൻ ഒക്കെ കൊടുക്കല്ലേടാ 😀

    2. അല്ല ബ്രോ.. ഒരു കൂതറ കഥയാ.. ഞാൻ വായിച്ചു എന്റെ ടൈം പോയത് മിച്ചം 😛

  15. രാഹുൽ പിവി

    ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തെണ്ടി

      1. രാഹുൽ പിവി

        എൻ്റെ ആശാന് ഞാൻ വാക്ക് കൊടുത്തു പോയി

Comments are closed.