എനിക്കവനെ കാണാൻ പറ്റിലെങ്കിലോ…. ഞാൻ ചത്ത് പോവും…. എനിക്ക് വേണ്ടിയാ അവൻ എല്ലാം കളഞ്ഞത്…ആ അവനു ഞാൻ വേറെന്താ ചെയ്യാ???? എന്നെ തന്നെ കൊടുക്കല്ലാണ്ട്??? കൊടുത്തു….അല്ലാതെ വേറെന്താ എന്റെ കൈയിൽ ഉള്ളത്…???? ഞാനും വരാണെന്നു പറഞ്ഞതാ….യു എസിക്ക്… പക്ഷെ അവന്റെ വേദന…അതാരും കാണണ്ടാന്നു….ഈ ഞാൻ കൂടി…കണ്ടാൽ ഞാൻ ചെലപ്പോ..അറീല, എന്താ ചെയ്യാ…. അതാ… അതാ….ഞാൻ വരണ്ടാന്നു പറഞ്ഞേ…….. “
കരച്ചിലിന്റെ ശക്തി കൂടിയിരിക്കുന്നു. എന്ത് പറഞ്ഞാണ് ഞാൻ സമാധാനിപ്പിക്കേണ്ടത്?? എല്ലാം ശരി ആവുമെന്നോ?? അതും ഈ കാര്യത്തിൽ എന്നേക്കാൾ വിവരം ഉള്ള ഒരു ഡോക്ടറോട്… ഒന്നും പറയാൻ ഇല്ല… ഞാൻ വെറുതെ അവളുടെ പുറത്തു തട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
” അവൻ…പോയാൽ ഇനി കാണാൻ പറ്റുമോ…ഒന്നും…ഒന്നും അറിയില്ല…. പക്ഷെ അവനല്ലാതെ വേറാരും .എനിക്കുണ്ടാവില്ല…. എനിക്ക് അത്രക്ക് ഇഷ്ടാ അവനെ…ന്നേക്കാളും ഏറെ… അവൻ പോവുന്നെന്റെ മുന്നേ എനിക്ക് കൊടുക്കാൻ വേറൊന്നും ഉണ്ടായിരുന്നില്ല…. എന്നെ തന്നേ ഉണ്ടായിരുന്നുള്ളൂ… എന്റെ ഇഷ്ടം, സ്നേഹം ഒക്കെ മുഴുവനായി …..കൊടുത്തു…. വേറെന്താ ഞാൻ ചെയ്യാ…ഒന്നും ചെയ്യാൻ പറ്റാതായില്ലേ എനിക്ക്…??? ”
എന്റെ കണ്ണും അറിയാതെ നിറഞ്ഞു… നിറഞ്ഞൊഴുകാൻ തുടങ്ങി… ഞാൻ എന്ത് മനുഷ്യൻ ആണ്… സത്യം അറിയാതെ എന്തൊക്കെ ചിന്തിച്ചു കൂട്ടി….
അഭി… അവളാണ് ശരി…അവളുടെ സ്നേഹം ആണ് സത്യം. !
” സോറി ടീ.. ഞാൻ..ഞാനെന്തൊക്കെയോ വിചാരിച്ചു പോയി..” കരഞ്ഞു കൊണ്ട് ഞാൻ അവളെ ചേർത്തുപിടിച്ചു.
**********
എത്ര നേരം ആ ഇരുത്തം ഇരുന്നെന്നോ എപ്പോൾ കിടന്നെന്നോ ഓർമ ഇല്ല. എഴുന്നേറ്റപ്പോഴേക്കും നേരം വൈകിയിരുന്നു, പത്തുമണി കഴിഞ്ഞിട്ടുണ്ട്. റൂമിനു പുറത്തേക്ക് ഇറങ്ങിയപ്പോൾ അഭിയുടെ റൂം അടച്ചിട്ടിരിക്കുന്നു, അവൾ ഹോസ്പിറ്റലിൽ പോയിക്കാണും … ഇന്നാണ് വരുൺ പോവുന്നത്.. ചിലപ്പോൾ അവനെ കാണാൻ പോയതും ആവാം. ഇന്നലെ അഭി പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ മനസ്സിൽ തന്നെ ഭദ്രമായി ഇരിക്കണം.. ശ്രീയോട് അന്ന് കണ്ടതെല്ലാം പറയാതിരുന്നത് നന്നായി.. അവൾ കൂടി ചിലപ്പോൾ അകൽച്ച കാണിച്ചിരുന്നെങ്കിൽ പാവം അഭിക്ക് എത്ര സങ്കടം ആയേനെ…
ശ്രീ പോയോ?? പോവാൻ സാധ്യത ഇല്ല.. എന്നെ വിളിക്കേണ്ടതാണല്ലോ.
താഴെ ഇറങ്ങി ചെന്നപ്പോൾ ശ്രീ ഇരുന്നു ടിവി കാണുന്നു. വീട്ടിൽ ഇടുന്ന ഡ്രസ് തന്നെ ആണ്.
” ഡീ…ഗുഡ് മോണിങ്. ”
” മോണിങ്… നേരം വെളുത്തോ? ”
” ഉറക്കം ഓവർ ആയിപ്പോയി.. നിനക്ക് എന്നെ ഒന്ന് വിളിച്ചൂടായിരുന്നോ?? ”
” ദേ.. ഒരു മാതിരി വർത്താനം പറയരുത്.. ഞാൻ വന്നു വിളിച്ചപ്പോ, ഇന്ന് പോവേണ്ട.. ലീവാണെന്നൊക്കെ പറഞ്ഞത് ആരാ.. ? ”
” ഞാൻ അങ്ങനെ പറഞ്ഞോ…. എനിക്ക് ഓർമ ഇല്ലലോ… ”
” ആ.. പറഞ്ഞു. പിന്നെ എനിക്കും പോവാൻ വലിയ മൂഡില്ലാത്തത് കൊണ്ട് ഞാൻ എണീപ്പിച്ചില്ല എന്നെ ഉള്ളൂ…”
idhinu 2nd part evide?
3rd part vayich stoppakki 2nd part evde bro ethil kanunnillalo….? Ath vayich 3rd vaayikkam…. eni 2 nd elle????
സെക്കന്റ് പാർട് ഉണ്ട്.. അത് പ്രീവിയസിൽ ആഡ് ആയിട്ടില്ല… ഇവിടെ തന്നെയുണ്ട്.. ഈ കഥ വന്നതിന്റെ മുമ്പ്, ഒരു മൂന്നോ നാലോ കഥക്ക് മുന്നേ സെക്കന്റ് പാർട് വന്നിട്ടുണ്ട്???
ADIPOLI story bro kkyil veche idke idake vayikuna oru story anne ithe . One of my fav story . ethra thavan vayichitunde enne enike thane ariyila , last vayikan nokiyapo avide nine remove cheythirunu , pine evide epo kandapo vedum vayikum
ഒരുപാട് സന്തോഷം ബ്രോ??
ആദി,
കഥ തുടർന്നും പോരട്ടെ, നടന്ന വഴികളിലൂടെ വീണ്ടും സഞ്ചരിക്കുമ്പോൾ കാഴ്ചകൾ മാറുന്നു,
ആശംസകൾ…
അങ്ങനെ തോന്നുന്നുണ്ടോ?? എനിക്കും ഒരു തവണ വായിച്ച കഥകൾ വീണ്ടും വായിക്കുമ്പോൾ മറ്റൊരു ഫീലാണ് ഉണ്ടാവാറുള്ളത്???
❤️
??
Vallatha cheythayipoyi
അതെന്താ????
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????
????????????
Kurachu vizhungi alle
ഹിഹി.. 😀 😀
വിഴുങ്ങിയിട്ടൊന്നുമില്ല.. ഒരൊറ്റ പോക്ക് പോയതാ 😛
ഞാൻ അതിൽ മുഴുവനും വായിച്ചു. ഇതിൽ വന്നപ്പോൾ കുറെ ഒന്നും ഇല്ല
പെട്ടെന്ന് അടുത്ത ഭാഗം കൂടി ഇടു..എന്നിട്ട് വേണം പുതിയ കഥ enthayi എന്ന് ചോദിക്കാന്
നിങ്ങളെക്കൊണ്ട് !! 😀 😀
പുതിയ കഥയിനി ഈയടുത്തില്ല 😛
മുൻപത്തെ രണ്ടു പാർട്ടും വായിച്ചിരുന്നു.. കമൻ്റ് ഇടാൻ മറന്നു പോയതാ..
കഥ അടിപൊളി ആണ് ????
ഈ പാർട്ട് അവസാനിപ്പിച്ചത് ഒരു ഫിനിഷ് ആവാത്ത പോലെ ആയി..
പിന്നെ ഈ പാട്ടിൻറെ ഇടഭഗത്ത് കുറച്ചു സ്ഥലം സ്പീഡ് കൂടിയ പോലെ തോന്നി…
എന്തായലും സൂപ്പർ ആയിട്ടുണ്ട്..
ബാക്കി ഭാഗം പെട്ടന്ന് പൊന്നോട്ടെ…
കാത്തിരിക്കുന്നു…
♥️♥️♥️♥️
ഏയ്.. അത് കുഴപ്പമില്ല, ഇത്തവണ മറന്നില്ലല്ലോ ????
ഹാ.. അത് കുറച്ചുകൂടെ ഉണ്ടായിരുന്നു, നെക്സ്റ് പാർട് കൂടി ഇതിൽ ഇടേണ്ട എന്ന് വെച്ചാ പകുതിക്ക് വെച്ച് മുറിച്ചത് !! 😀
ആദി മുത്തേ ഇപ്പോളാണ് ഈ ഭാഗവും വായിച്ചു തീർന്നത് മുൻ ഭാഗങ്ങൾ നേരത്തെ വായിച്ചതാണേലും അന്ന് കമന്റ് ഇടാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു..ഈ കഥയുടെ പോക്ക് എനിക്ക് വല്ലാതെ ഇഷ്ടമാവുന്നുണ്ട് പ്രേതേകിച് ശ്രീയുടെ character ശ്രീയുടെ ഓരോ സ്വഭാവങ്ങളും കാണുമ്പോൾ ഒത്തിരി നാൾ എന്റെ കൂടെ ഉണ്ടായിരുന്ന ഒരാളെ പോലെ തോന്നുന്നു… എന്തായാലും കാത്തിരിക്കുന്നു ബ്രോ അടുത്ത പാർട്ടിനായി..
സ്നേഹം മാത്രം…
ഒത്തിരി നാൾ കൂടെയുണ്ടായിരുന്ന ആൾ ഇപ്പോഴെവിടെ??
കമന്റൊന്നും സാരമില്ലെന്നേ.. ഇപ്പൊ പറഞ്ഞല്ലോ, അത് മതി !!
ഒരുപാട് സന്തോഷം !!
ഇപ്പൊ… ഇപ്പൊ ഇല്ല ?
ഭാഗം 2 ഔതോർസ് ലിസ്റ്റിൽ കാണിക്കുന്നില്ല
അത് കുട്ടേട്ടനോട് പറഞ്ഞു ശരിയാക്കാം.. എന്തോ തിരക്കിലാണ് പുള്ളി എന്ന് തോന്നുന്നു !!
Plsss part 2
❤️❤️
????
?❤️
❤️❤️❤️❤️
Powli aano ee story?
അടിപൊളി ആണ്
നീ ആവശ്യം ഇല്ലാത്ത മോട്ടിവേഷൻ ഒക്കെ കൊടുക്കല്ലേടാ 😀
അല്ല ബ്രോ.. ഒരു കൂതറ കഥയാ.. ഞാൻ വായിച്ചു എന്റെ ടൈം പോയത് മിച്ചം 😛
❤️
തെണ്ടി
???
എൻ്റെ ആശാന് ഞാൻ വാക്ക് കൊടുത്തു പോയി
????