ശെരിയാണ്…ഞാനും ഓർക്കുന്നുണ്ട് പണ്ട് പ്ലസ് ടു കഴിഞ്ഞപ്പോൾ എഴുതിയത്. ആർമിയുടെ കോളേജ് ആണ്. ദി ബെസ്റ്റ്. കോഴ്സ് കഴിഞ്ഞാൽ ആർമിയിൽ തന്നെ ജോലി, ഡോക്ടർ ആയിട്ട്…എല്ലാവരും അത്രക്ക് ആഗ്രഹിക്കുന്ന കോളേജ് ആണ്.
” പക്ഷെ അവൻ അത് എടുത്തില്ല. എന്റെ കൂടെ ഇവിടെ ചേർന്നു.. എന്റെ കൂടെ നില്ക്കാൻ വേണ്ടി മാത്രം…” അവൾ കരയാൻ തുടങ്ങിയിരുന്നു.
” അഭി… എന്താടീ ഇത്.. ” ഞാൻ എണീറ്റ് അവളുടെ സൈഡിലേക്ക് ഇരുന്നു. അവൾ എന്റെ തോളിലേക്ക് തല വെച്ച് വെച്ച് കരയാൻ തുടങ്ങി.
” അതിനിപ്പോൾ എന്താ??? നിങ്ങൾ കോഴ്സ് കഴിഞ്ഞില്ലേ….കല്യാണം അല്ലേ?? അതിനു നീയെന്തിനാ കരയുന്നത്?? ”
” അതിനവൻ ഉണ്ടാവും എന്ന് ഉറപ്പില്ലെന്ന്…” അവൾ ഏങ്ങലടിച്ചുകൊണ്ട് പറഞ്ഞു.
” ഏഹ്..നീയെന്താ പറഞ്ഞത്?? ” ഞാൻ ഞെട്ടിക്കൊണ്ട് അവളുടെ മുഖത്തോട്ട് തിരിഞ്ഞു ചോദിച്ചു.
” ഞങ്ങൾ പഠിക്കുന്ന സമയത്തു അനാട്ടമി പ്രാക്ടിക്കൽ ഒക്കെ തുടങ്ങി…നമ്മൾ ആദ്യം ആയിട്ട് ഇതൊക്കെ കാണുമ്പോ, പ്രത്യേകിച്ച് ബ്ലഡ് ഒക്കെ കാണുമ്പോ ഇല്ലേ..തല ഒക്കെ കറങ്ങും… അങ്ങനെ ആദ്യത്തെ ക്ലാസിൽ അവൻ തല കറങ്ങി..എല്ലാവരും കളിയാക്കി..ഞാനും. പിന്നെ അത് ഇടക്കിടക്ക് വരാൻ തുടങ്ങി… ഇവിടെ…ഇവിടെ കാണിച്ചപ്പോൾ കുഴപ്പം ഒന്നുമില്ലാന്നു പറഞ്ഞു. അതിനുള്ള മരുന്നൊക്കെ കൊടുത്തു.. അങ്ങനെ അതൊക്കെ പതുക്കെ മാറിയ പോലെ ആയി… അതിനിടയിൽ…… അവനൊരു ആക്സിഡന്റ് ഉണ്ടായി… ഞങ്ങൾ ഫോർത് ഇയർ പഠിക്കുമ്പോൾ…കോളജിലേക്ക് വരുമ്പോൾ കാറിനു ഒരു ലോറി ഇടിച്ചതാ… ഭാഗ്യത്തിന് കൂടുതൽ ഒന്നും പറ്റിയില്ല. പക്ഷെ ഒരു ഹെഡ് ഇഞ്ചുറി ഉണ്ടായി. അപ്പൊ…അപ്പൊ തല സ്കാൻ ചെയ്തപ്പോഴാ അവിടെ ഒരു ഗ്രോത്… ഗ്രോത് എന്നൊക്കെ പറഞ്ഞാൽ സ്റ്റാർട്ടിങ് അല്ല…. ഞങ്ങൾ ആകെ ഞെട്ടി…അവനു അങ്ങനെ പ്രശ്നം ഒന്നും ഇല്ലായിരുന്നു കുറെ കാലം ആയിട്ട്.. ചോദിച്ചപ്പോൾ ആണ് ഇടക്ക് തലവേദന വരും, പക്ഷെ അതത്ര കാര്യം ആയിട്ട് എടുത്തില്ല എന്ന് പറഞ്ഞത്…
എടാ… ഞങ്ങൾ… ഞങ്ങൾ ഒക്കെ ഡോക്ടേഴ്സ് അല്ലേ… എന്നിട്ട് ഞങ്ങൾക്ക് ഇത് കണ്ടുപിടിക്കാൻ ആയില്ലേടാ…. ” അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് എന്റെ മടിയിലേക്ക് വീണു…
“പിന്നെ കുറെ കാലം മരുന്നും കീമോയും ഒക്കെ…നല്ല വേദന ആണ് അപ്പോൾ… പാവം…എന്തോരം വേദന സഹിച്ചു….. വേദന എന്നൊക്കെ പറഞ്ഞാൽ ഉണ്ടല്ലോ, നമുക്ക് ആലോചിക്കാൻ പറ്റില്ല, ചിലപ്പോ അത്രക്കൊക്കെ വരും..ഞങ്ങൾ ഓരോരുത്തരെ കാണുന്നതല്ലേ… അത് പക്ഷെ നമുക്ക് അത്രക്ക് ഇഷ്ടമുള്ള ഒരാൾക്ക് വന്നാലോ…. സഹിക്കൂല്ലെടാ….അവനു ഭയങ്കര ആഗ്രഹം ആയിരുന്നു, ഓങ്കോളജിയിൽ സ്പെഷലൈസ് ചെയ്യണം ന്നു… ആ അവനു തന്നെ….
എനിക്കും ഇടക്ക് അവന്റെ വേദന കാണാൻ പറ്റില്ലായിരുന്നു… അവന്റെ ചേട്ടനൊക്കെ അവിടെ യു.എസിൽ ഉണ്ട്… അവർ അവിടേക്ക് കൊണ്ടുപോവാണ് അവനെ, നാളെ. ഓപ്പറേറ്റ് ചെയ്യണം എന്നൊക്കെ ആണ് പറയുന്നത്.. പക്ഷെ ചാൻസ്… ചാൻസ് കുറവാണെന്നു…. എന്നാലും അവനത് വേണം എന്ന് പറഞ്ഞപ്പോ ഞാൻ വേണ്ടാന്നു പറഞ്ഞില്ല… പാവല്ലേ…എത്ര കാലമാ ഈ വേദന സഹിക്കുക??
പക്ഷെ അവൻ…അവൻ ഇല്ലെങ്കിൽ പിന്നെ അഭി ഇല്ല… അതവനറിയാം…അതുകൊണ്ട് അവൻ പ്രോമിസ് ചെയ്യിപ്പിച്ചിട്ടാ പോവുന്നത് എന്നെ കൊണ്ട്….. ഞാൻ ഒന്നും ചെയ്യില്ലാന്നു…
ഡാ…എനിക്ക് വേണ്ടി അവൻ ഇത്ര ഒക്കെ ചെയ്തതല്ലേ… ഇനി..ഇനി…ചിലപ്പോ
idhinu 2nd part evide?
3rd part vayich stoppakki 2nd part evde bro ethil kanunnillalo….? Ath vayich 3rd vaayikkam…. eni 2 nd elle????
സെക്കന്റ് പാർട് ഉണ്ട്.. അത് പ്രീവിയസിൽ ആഡ് ആയിട്ടില്ല… ഇവിടെ തന്നെയുണ്ട്.. ഈ കഥ വന്നതിന്റെ മുമ്പ്, ഒരു മൂന്നോ നാലോ കഥക്ക് മുന്നേ സെക്കന്റ് പാർട് വന്നിട്ടുണ്ട്???
ADIPOLI story bro kkyil veche idke idake vayikuna oru story anne ithe . One of my fav story . ethra thavan vayichitunde enne enike thane ariyila , last vayikan nokiyapo avide nine remove cheythirunu , pine evide epo kandapo vedum vayikum
ഒരുപാട് സന്തോഷം ബ്രോ??
ആദി,
കഥ തുടർന്നും പോരട്ടെ, നടന്ന വഴികളിലൂടെ വീണ്ടും സഞ്ചരിക്കുമ്പോൾ കാഴ്ചകൾ മാറുന്നു,
ആശംസകൾ…
അങ്ങനെ തോന്നുന്നുണ്ടോ?? എനിക്കും ഒരു തവണ വായിച്ച കഥകൾ വീണ്ടും വായിക്കുമ്പോൾ മറ്റൊരു ഫീലാണ് ഉണ്ടാവാറുള്ളത്???
❤️
??
Vallatha cheythayipoyi
അതെന്താ????
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????
????????????
Kurachu vizhungi alle
ഹിഹി.. 😀 😀
വിഴുങ്ങിയിട്ടൊന്നുമില്ല.. ഒരൊറ്റ പോക്ക് പോയതാ 😛
ഞാൻ അതിൽ മുഴുവനും വായിച്ചു. ഇതിൽ വന്നപ്പോൾ കുറെ ഒന്നും ഇല്ല
പെട്ടെന്ന് അടുത്ത ഭാഗം കൂടി ഇടു..എന്നിട്ട് വേണം പുതിയ കഥ enthayi എന്ന് ചോദിക്കാന്
നിങ്ങളെക്കൊണ്ട് !! 😀 😀
പുതിയ കഥയിനി ഈയടുത്തില്ല 😛
മുൻപത്തെ രണ്ടു പാർട്ടും വായിച്ചിരുന്നു.. കമൻ്റ് ഇടാൻ മറന്നു പോയതാ..
കഥ അടിപൊളി ആണ് ????
ഈ പാർട്ട് അവസാനിപ്പിച്ചത് ഒരു ഫിനിഷ് ആവാത്ത പോലെ ആയി..
പിന്നെ ഈ പാട്ടിൻറെ ഇടഭഗത്ത് കുറച്ചു സ്ഥലം സ്പീഡ് കൂടിയ പോലെ തോന്നി…
എന്തായലും സൂപ്പർ ആയിട്ടുണ്ട്..
ബാക്കി ഭാഗം പെട്ടന്ന് പൊന്നോട്ടെ…
കാത്തിരിക്കുന്നു…
♥️♥️♥️♥️
ഏയ്.. അത് കുഴപ്പമില്ല, ഇത്തവണ മറന്നില്ലല്ലോ ????
ഹാ.. അത് കുറച്ചുകൂടെ ഉണ്ടായിരുന്നു, നെക്സ്റ് പാർട് കൂടി ഇതിൽ ഇടേണ്ട എന്ന് വെച്ചാ പകുതിക്ക് വെച്ച് മുറിച്ചത് !! 😀
ആദി മുത്തേ ഇപ്പോളാണ് ഈ ഭാഗവും വായിച്ചു തീർന്നത് മുൻ ഭാഗങ്ങൾ നേരത്തെ വായിച്ചതാണേലും അന്ന് കമന്റ് ഇടാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു..ഈ കഥയുടെ പോക്ക് എനിക്ക് വല്ലാതെ ഇഷ്ടമാവുന്നുണ്ട് പ്രേതേകിച് ശ്രീയുടെ character ശ്രീയുടെ ഓരോ സ്വഭാവങ്ങളും കാണുമ്പോൾ ഒത്തിരി നാൾ എന്റെ കൂടെ ഉണ്ടായിരുന്ന ഒരാളെ പോലെ തോന്നുന്നു… എന്തായാലും കാത്തിരിക്കുന്നു ബ്രോ അടുത്ത പാർട്ടിനായി..
സ്നേഹം മാത്രം…
ഒത്തിരി നാൾ കൂടെയുണ്ടായിരുന്ന ആൾ ഇപ്പോഴെവിടെ??
കമന്റൊന്നും സാരമില്ലെന്നേ.. ഇപ്പൊ പറഞ്ഞല്ലോ, അത് മതി !!
ഒരുപാട് സന്തോഷം !!
ഇപ്പൊ… ഇപ്പൊ ഇല്ല ?
ഭാഗം 2 ഔതോർസ് ലിസ്റ്റിൽ കാണിക്കുന്നില്ല
അത് കുട്ടേട്ടനോട് പറഞ്ഞു ശരിയാക്കാം.. എന്തോ തിരക്കിലാണ് പുള്ളി എന്ന് തോന്നുന്നു !!
Plsss part 2
❤️❤️
????
?❤️
❤️❤️❤️❤️
Powli aano ee story?
അടിപൊളി ആണ്
നീ ആവശ്യം ഇല്ലാത്ത മോട്ടിവേഷൻ ഒക്കെ കൊടുക്കല്ലേടാ 😀
അല്ല ബ്രോ.. ഒരു കൂതറ കഥയാ.. ഞാൻ വായിച്ചു എന്റെ ടൈം പോയത് മിച്ചം 😛
❤️
തെണ്ടി
???
എൻ്റെ ആശാന് ഞാൻ വാക്ക് കൊടുത്തു പോയി
????