“ശരിയാണല്ലൊ മൈരു.. നാറിനാണകെടുമൊ ആവൊ..മൈരു.. ” ഞാൻ ഓർത്ത് കൊണ്ട് കട്ടിലിൽ എഴുന്നേറ്റിരുന്നു..
“നീയെണീറ്റ് കുളിച്ച് പോവ്വാൻ നോക്ക് അൻവറെ..ചേട്ടൻ ഇപ്പൊ വരും..”
“നിന്റെയൊരു ചേട്ടനും.. മൈരും..”. എന്ന് പറഞ്ഞ് ഞാനെണീറ്റ് അവളെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു..
“ഹൊ.. ഇതെന്നതാടി.. എന്നാ മണമാ.. ഇതേതാ സോപ്പ്..”
ഞാനവളെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു.
“മതി മതി.. പോയി കുളിച്ചിട്ട് വാ… എന്നിട്ടെന്തെങ്കിലും കഴിച്ചിട്ട് വേഗം സ്ഥലം വിട്..”
“എനിക്കൊന്നുകൂടി വേണം..”..
” ടാ ചേട്ടൻ വരൂന്ന്..”
അവളെന്നെ ഉന്തി തള്ളി ബാത്രൂമിൽ കേറ്റി.. ഞാൻ കുളികഴിഞ്ഞ് ഇറങ്ങി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ.
“അല്ലടാ.. നീയെന്താ ഇന്നെലെ പറയാൻ വന്നത്”?
” എന്ത്..”?
“എന്തൊ.. വീട്ടിൽ പോയാ ശരിയാവില്ലാന്നൊ മറ്റൊ..”?
” ആ.. അത് നീ വിട്ടില്ലെ..”..
“അങ്ങെനെ വിടാൻ പറ്റൊ.. “?
” അതെന്തെ..?
“നിന്റെ കാര്യായതുകൊണ്ട് വിശ്വസിക്കാൻ പറ്റില്ല..”
“പോടി മൈരെ..”
“നീ പറ..”
“അത് പിന്നെ പറയാം..”
“ഹാ.. പറയടാ..”
“പിന്നെ പറയാടി..”. ഞാനെണീറ്റ് കൈകഴുകി..
പുറത്തേക്കിറങ്ങി..
” ഹൊ.. ആരൂല്ല്യാ.. വേഗം പോവ്വാം..” ഞാൻ മനസിലോർത്ത് വണ്ടിയെടുത്ത് പോന്നു..വീടിന്റെ കോലായിൽ ചാരുകസേരയിൽ വല്ല്യമുതലാളി എന്നെ കണ്ട് പരിഭവം നടിച്ച് ഇരിക്കുന്നു..
ഞാൻ വണ്ടി നിർത്തി കേറിച്ചെന്നിട്ട്…
“എന്റെ പൊന്നൂസിന്തിനാ മുഖം വീർപ്പിച്ചിരിക്കണെ”
എന്ന് ചോദിച്ചുകൊണ്ട് വല്ലിപ്പാടെ താടിയിൽ പിടിച്ചു..
“വേണ്ടാ നിന്റെ കൊഞ്ചലൊന്നും.”
വല്ലിപ്പ എന്റെ കൈ തട്ടിമാറ്റി..
ഞാനവിടിരുന്നു…
“എന്തിനാ ദേഷ്യമെന്ന് പറ..”
“നീയെന്നോട് മിണ്ടണ്ട.. ”
“അങ്ങനെ പറയല്ലെ.. കുഞ്ഞു മൊയ്തീൻ സാഹിബെ..”. ഞാൻ വീണ്ടും താടിയിൽ പിടിച്ചു.
?
?????
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ?
സംബ്മിറ്റ് ചെയ്തിട്ടുണ്ട്..
???????