“എന്താടി..”
“ആ സ്തലം..”
“അവിടെ നിനക്ക് ഫാമും തുടങ്ങാൻ പറ്റില്ല ഒരു മൈരും പറ്റില്ല… എടീ തൊട്ടടുത്തൊക്കെ വീടുകളുളതല്ലെ.. “..
” അപ്പൊ പിന്നെ എന്താ ചെയ്യാ.. നീയവിടെ വല്ല വാഴയൊ.. കൊള്ളിയൊ ഒക്കെ വെക്ക്..”
“ഉം..”..
അവളൊന്ന് മൂളി..
വിനോദും ഞാനും അഞ്ചുവും കുറെ നേരം എന്തൊക്കെയൊ പറഞ്ഞും അടിച്ചും ഇരുന്നു..
കുറച്ച് കഴിഞ്ഞ് വിനോദ് പോയി…
ഏതാണ്ട് ഞാൻ ഫിറ്റായി.. നേരവും കുറെയായി..
അഞ്ചു എന്നോട്..
” അല്ലെടാ നീയെന്നുമിങ്ങനെ നടക്കാനാണൊ”?
“നീ ഒന്ന് മിണ്ടാണ്ട് പോയെ ന്റെ അഞ്ചു.. മൈരുപറയാൻ വന്നേക്കാ.. നിനക്കെന്താ ഒന്നും അറിയാത്ത പോലെ..”..
ദേഷ്യം വന്ന ഞാൻ അവളോട് പൊട്ടിതെറിച്ചു..
“നീ ദേഷ്യപെടല്ലെടാ.”.
“പിന്നെ.. , എല്ലാം അറിയാവുന്ന നീയൊക്കെതന്നെ ഇങ്ങനെ പറഞ്ഞാ പിന്നെ എളകാണ്ടിരിക്ക്യൊ മൈരു..”
“ഹാാ.. ശരി വിട്.. ” അവൾ എന്നോട്…
“ആ കുപ്പീലു ഇനീണ്ടാ വല്ലതും”..!!? ഞാൻ പറഞ്ഞു..
” ഉം.. നോക്കട്ടെ..”
“ഒരു ഒന്നരയിണ്ടാവും..”
“ആ അതൊഴിക്ക്..”
“സമയെത്രയായ്..”? ഞാൻ ചോദിച്ചു…
” പത്ത്.. പോകുന്നുണ്ടൊ ഇന്ന്..”
“പോണൊ..”. ഞാൻ ചോദിച്ചു..
” അവളൊന്ന് കിണുങ്ങി..”
ഞാൻ അവിടെ അന്നത്തെ രാത്രി അവളുടെ കൂടെ….
പിറ്റേന്ന് രാവിലെ,”ടാ.. എണീറ്റെ.. മതി ഉറങ്ങീത്”
“നീയെപ്പൊ വന്നു..”
ഞാൻ ഉറക്കചടവിൽ അഞ്ചൂനോട്..
“ഞാൻ വന്നിട്ട് പത്ത് മുപ്പത്തിയഞ്ച് കൊല്ലായി”
“നീയെന്താ രാവിലെ തന്നെ തമാശിക്ക്യാ..”. ഞാൻ കണ്ണ് തിരുമികൊണ്ട് അവളോട്..
“ടാ കോപ്പെ.. ഞാൻ നിന്റെ വീട്ടിലല്ല.. നീ എന്റെ വീട്ടിലാ.. ഇപ്പൊ ഉള്ളത്”
ഞാനൊന്ന് ഞെട്ടി..
?
?????
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ?
സംബ്മിറ്റ് ചെയ്തിട്ടുണ്ട്..
???????