“വിനോദെ,.. നീ ഇവരെടെ കൂടെ ചെല്ല്.. നാലുപേർ പോയാമതി.. ആദ്യം നല്ലരീതിയിൽ സംസാരിക്കുക.. ബാക്കി പിന്നെ,'”.. ഞാനത് പറഞ്ഞതും കമ്മിറ്റിയിലെ മറ്റൊരു മെമ്പർ..
” സഖാവെ, അത് ശരിയാകുമെന്ന് തോന്നണില്ല..”
“അതെന്താ സഖാവ് അങനെ പറയണെ”..
ഞാൻ ചോദിച്ചു..
” അല്ലാ.. ഈ അബൂബക്കർ ഹാജി ആളൊരു വെടക്കാ.. പിന്നെ, അയ്യാൾ ടെ മക്കളും ,!”..
“എന്താ സാഖാവെ… പേടിച്ചൊ.. അബൂബക്കർ നേയും അവന്റെ ഏഴ് ആണ്മക്കളേയും കണ്ട്”? ഞാൻ ചോദിച്ചു..
” ഇല്ല്യാ അതല്ല..”!!
“അതും ഇതുമൊന്നുമില്ല.. സഖാവിനു പറ്റില്ലെങ്കിൽ മാറിനിക്ക്.. ” ഞാൻ കയർത്തു..
“ഇല്ല്യാ സഖാവെ ഞാൻ പോവാം..”
“ആ.. ഇത് പാർട്ടി തീരുമാനമാണു.. ഞാനൊ താനൊ ഒന്നുല്ല പാർട്ടി.. മനസിലായൊ”!?
” ഉം..”
“ആ.. എന്നാ ചെല്ല്..”
“വിനോദെ. ” ആ വിളിയിൽ വിനോദിനു കാര്യം മനസിലായി.. അവനോട് കുഴപ്പമൊന്നുമുണ്ടാക്കരുത് എന്നാണെന്ന്.
“ഇല്ലെടാ..”.. അവൻ പറഞ്ഞു..
ഞാൻ കുറച്ച് മറ്റ് കാര്യങ്ങളായി തിരക്കായി..
കുറച്ച് കഴിഞ്ഞ് വിനോദ് എന്നെ വിളിച്ചു..
“ആ.. പറയടാ..”
“ആ മൈരാണ്ടി ഒരു നടക്ക് പോവില്ല അൻവറെ”..
” ഏത് മൈരാണ്ടിയാടാ..”?
“ആ പൂ…ൻ.. തന്നെ അബൂബക്കർ ഹാജി..”!
ഞാനൊന്ന് ചിരിച്ചു..
“” നീ ചിരിക്കാതെ കാര്യം പറ എന്താ ചെയ്യാ..”?..”
” ഇന്ന് വല്ല പ്രശ്നമുണ്ടായൊ..”?
“ഹേയ്.. ഇന്നില്ല.. മിക്കവാറും ഇണ്ടാകും..”!
” അതെന്താ..?
“കൊടികുത്താൻ പോവാല്ലെ..”?
” അതാരു തീരുമാനിച്ചു!??”
“അല്ല…. അതിപ്പൊ നീ പറഞ്ഞാൽ.!..” അവനൊന്ന് വളിഞ്ഞു..
” ആ എന്നാ കുത്തണ്ട.. ഞാനൊന്ന് നോക്കട്ടെ… മറ്റവന്മാരൊക്കെ എവെടെ”?
“എന്റെകൂടെയിണ്ട്..”?
?
?????
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ?
സംബ്മിറ്റ് ചെയ്തിട്ടുണ്ട്..
???????