അതും പറഞ്ഞ് ഞാൻ തിരിച്ച് കയറി..
” ഉം.. അങ്ങെനെയെങ്കിൽ അൻവർ അലി പ്രണയിക്കേണ്ടിയിരുന്നത് സാജിതയെ ആയിരുന്നു..”
അവൾ വിളിച്ചു പറഞ്ഞു..
ഞാനൊന്ന് നിന്നു.. “എവിടെയൊ എന്തൊ സ്പെല്ലിങ്ങ് മിസ്റ്റേക്ക് ഉണ്ടൊ” ഞാൻ ആലോച്ചിച്ചു..
“ഹേയ്… തോന്നിയതായിരിക്കും..”
ഞാൻ വീണ്ടും പാർട്ടീ ഓഫീസിൽ ചെന്നിരുന്നു..
“ആ പെണ്ണ് പറഞ്ഞതിന്റെ അർത്ഥമെന്താടാ..” വിനോദ് ചോദിച്ചൂ..
“സത്യത്തിൽ എനിക്കും ഒന്നും മനസിലായില്ല.. ”
“നിനക്കൊന്ന് പോയി കണ്ടൂടെ അവളെ”..
” പോണൊ..?
“പോണം..”!!..
” ഉം.. പോവ്വാം..”
ഞാനെന്തൊക്കൊയൊ ആലോച്ചിച് ഇരുന്നു….
“ചെ.. മൈരു മൂഡാകെ പോയല്ലൊ..
ടാ വിനോദെ.. അടിച്ചാലൊ..”?
” ഇവിടെയൊ..”?
“ബാറിൽ പോവ്വാം..”
“ഉം.. വാ..”
ഞങ്ങൾ ബാറിൽ പോയി സമൃദ്ധമായി കുടിച്ചു.. കുറെ നേരം ബാറിൽ കഴിച്ചുകൂട്ടി .. തിരിച്ച് വീട്ടിലെത്തി ഞാൻ..
“എല്ലാരും ഉറങ്ങിയൊ.. മൈരു..
കോളിങ്ങ് ബെല്ലെവെടാണാവൊ..”
ഞാൻ ബെല്ലടിച്ചു..
സത്യത്തിൽ , ഒരുപാട് കുടിച്ചിരുന്നു ഇന്ന്..
വാതിൽ തുറന്നത് അലീന..
അവളെയൊന്ന് നോക്കി ചിരിച്ചിട്ട് ഞാൻ എന്റെ റൂമിലേക്ക് ആടിയാടി പോയി..
പിറ്റേന്ന്..രാവിലെ ഷമീന എന്റെയടുത്ത് വന്നിട്ട് എന്നോട്..
‘”ഇന്നലെ നല്ല പഴുത്തിട്ടാ വന്നതല്ലെ”?
“ഉം..” ഞാനൊന്ന് മൂളി..
“എപ്പൊഴാ വന്നെ.. ? പത്ത് മണിവരെ വന്നിട്ടില്ല.. ഞാൻ നോക്കിയിരുന്നു..”!!
” പന്തണ്ടായീന്ന് തോന്നുണു..”…
അതും പറഞ്ഞ് അവൾ പോയി…
ഞാനും എണീറ്റ് ബാത്രൂമിലൊക്കെ പോയി ഫ്രെഷായി..ഡ്രെസ്സ് മാറി ഇറയത്തേക്കിറങ്ങി..!
മുറ്റത്ത് വല്ലിപ്പയിറങ്ങി നടക്കുന്നു..
” എന്താ സഖാവെ.. നേരം വൈകിയൊ”?
?
?????
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ?
സംബ്മിറ്റ് ചെയ്തിട്ടുണ്ട്..
???????