😈 Guardian Ghost 😈 ༆ കർണൻ(rahul)༆ 317

Views : 14478

 

Guardian Ghost

                               

                                  BY

                   ༆ കർണൻ(rahul)༆

 

 

തോട്ടത്തിൽ തറവാട്……

ഷെറിൻ അവളെന്തിയേടി ഇതുവരെ കാണാനില്ലല്ലോ ഫ്രണ്ട്സിനെ കാണാനാണെന്നും പറഞ്ഞു രാവിലെ പോയതല്ലേ. ഇപ്പോ മണി ആറു കഴിഞ്ഞു
എനിക്കെന്തോ അവളെ കാണാതെ ഒരു സമാധാനവും ഇല്ല. മകളെ കാണാത്ത വിഷമത്തിൽ സിറ്റഔട്ടിൽ കൂടെ തെക്ക് വടക്ക് നടന്നുകൊണ്ട് ജോൺ പറഞ്ഞു.

നിങ്ങളൊന്ന് മിണ്ടാണ്ട് അവിടെങ്ങാനും പോയിരിക്ക് മനുഷ്യാ, ഇന്ന് അവളുടെ പിറന്നാളല്ലേ കൂട്ടുകാരുമൊത്ത് കേക്ക് ഒക്കെ മുറിച്ചിട്ട് അവളിങ്ങു വരും. ഷെറിൻ ഒരു ചിരിയോടെ പറഞ്ഞു.

മോളെ ഷെറിനെ കുഞ്ഞി വന്നോടി?
സിറ്റൗട്ടിലേക്ക് വരുന്ന വഴിക്ക് ജോണിന്റെ അമ്മച്ചി മേഴ്സി ചോദിച്ചു.

നിങ്ങൾ അമ്മയും മോനും കൂടെ അവളെ ഇട്ട് ക്രൂശിക്കതെടി കുഞ്ഞി ഇങ്ങു വന്നോളും. പുറമ്പണി ഒക്കെ കഴിഞ്ഞു വീട്ടിലേക്ക് കയറുമ്പോൾ ജോണിന്റെ അപ്പൻ ക്ലീറ്റസ് പറഞ്ഞു.

അവർ സംസാരിച്ചു നിന്നപ്പോഴാണ് ജോണിന്റെ ഫോൺ ബെല്ലടിച്ചത്.

ഹലോ ആരാ?

അയ്യോ എന്റെ കൊച്ചിന് എന്തുപറ്റി?
ശരി ശരി ഞാനിത ഇപ്പോ തന്നെ ഇറങ്ങുവാ. അതും പറഞ്ഞു ജോൺ സിറ്റൗട്ടിൽ ഇരുന്ന അതെ വേഷത്തിൽ വണ്ടി എടുക്കനായി കാർ പോർച്ചിലേക്ക് ഓടി.

എടാ നീ ഇതെങ്ങോട്ടാ? ആരാ വിളിച്ചേ? എന്താ പറ്റിയെ? കുഞ്ഞിടെ കാര്യം ആണോ നീ പറഞ്ഞത്? വേവലാതിയോടെ അമ്മച്ചി(മേഴ്സി) കുറയെ ചോദ്യങ്ങൾ ഒരുമിച്ചു ചോദിച്ചു.

അമ്മച്ചി എയിഞ്ചലാ വിളിച്ചത്. അവന്റെ കൂടെ പഠിച്ച സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർ. കുഞ്ഞിയെ അവിടെ അഡ്മിറ്റ്‌ ചെയ്തേക്കുവാ എന്ത് പറ്റിയതാണെന്നൊന്നും പറഞ്ഞില്ല. ജോൺ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

Recent Stories

The Author

കർണൻ(rahul)

32 Comments

  1. കർണൻ(rahul)

   ❤️❤️❤️❤️

 1. Perfect beginning.. I liked it.

  1. കർണൻ(rahul)

   ❤️❤️❤️❤️

 2. രാഹുലേ,
  അപരാജിതനേം നോക്കിയാ ഇടക്ക് ഈ സൈറ്റിൽ വന്നിരുന്നത്. പിന്നെ ടച്ച് വിട്ടു പോകാതിരിക്കാൻ അന്നേരം കാണുന്ന ഓരോ കഥകൾ വായിക്കും. അങ്ങനെ കണ്ട ഒന്നാ തൻ്റെ ഈ കഥ,
  മോശമല്ലാത്ത തുടക്കം ആരുന്നു,(പിന്നെ ഈ. Story line ഇതിലും നന്നായി തുടങ്ങാൻ അറിയാവുന്നവർ പറഞ്ഞ് തരണം)..
  രണ്ടാമത് ഇനി അങ്ങോട്ടുള്ള ഭാഗങ്ങൾ വലിയ താമസം കൂടാതെ പോസ്റ്റ് ചെയ്യുക, ഇത്തിരി പേജ് കൂട്ടി.(അത്ര എളുപ്പമല്ലെന്ന് അറിയാം എന്നാലും പറഞ്ഞതാ)
  മൂന്നാമത് കഥക്ക് ഒരു ഫ്ലോ കൊണ്ട് വരണം,
  ഒരു ചെറിയ ശ്വാസം കൊടുത്താൽ അങ്ങ് വളർന്നു വരും, പിന്നെ ആവശ്യത്തിന് വെള്ളവും വളവും മറ്റ് പോഷകങ്ങളും കൊടുത്ത് നോക്കിയേ അങ്ങ് പന്തലിക്കും…..
  കണ്ടോണം.

  All the best buddy,
  Can’t explain much more as a review..
  So good luck.

  N:B: If you wish to publish a story it’s always better to write it atleast mid Portion if possible and publish as parts.

  1. കർണൻ(rahul)

   sry ബ്രോ കമന്റ് ഇപ്പോഴാ കണ്ടത്.

   ആദ്യം തന്നെ വലിയൊരു നന്ദി പറയുന്നു.
   കാരണം ഇത്രയും വലിയൊരു കമന്റ് ആദ്യമായാണ് ഈ കഥയ്ക്ക് കിട്ടുന്നത്.

   bro പറഞ്ഞതുപോലെ കഥ കൂടുതൽ നന്നാക്കാൻ ഞാൻ എന്റെ പരമാവധി ശ്രമിക്കാം.

   വലിയ പാർട്ടുകൾ അല്ലേൽ കൂടുതൽ part ഇതിൽ ഏതെങ്കിലും ഒന്ന് ശരിയാക്കാം.

   ഇതൊരു 3 part മാത്രം ഉള്ള കുഞ്ഞി കഥ ആയി എഴുതാൻ ഉദ്ദേശിച്ചതാണ്. വായനക്കാരുടെ സപ്പോർട്ട് ഒന്നുകൊണ്ട് മാത്രമാണ് കഥയുടെ length കൂടുന്നത്.

   എത്രയും പെട്ടെന്ന് ഈ കഥ മനസ്സിൽ ഉള്ള അതേപടി എഴുതി തീർക്കണം എന്നൊരു ആഗ്രഹം ഉണ്ട്. വേറെയും കുറച്ചു them മനസ്സിൽ ഉണ്ട് അതുകൂടി എഴുതണം.

   നല്ലോരു കമന്റിനു വളരെ നന്ദി
   ❤️❤️❤️

 3. നിധീഷ്

  ❤❤❤❤❤❤❤❤❤

  1. കർണൻ(rahul)

   💗💗💗💗💗💗💗💗

 4. 🦋 നിതീഷേട്ടൻ 🦋

  Wow കിടിലൻ 😍😍😍😍😍

  1. കർണൻ(rahul)

   ❤️❤️❤️
   😍😍😍😍

 5. കർണ്ണൻ

  മുത്ത്

  1. കർണൻ(rahul)

   ❤️❤️❤️

 6. Nalla story anu,oru request pakuthikk ittu pokaruthe

  1. കർണൻ(rahul)

   പകുതിക്ക് നിർത്തില്ല പകുതിക്ക് നിർത്തിയതും പൂർത്തിയാക്കും.

   അതും പണിപ്പുരയിൽ ആണ്

   💗💗💗💗

 7. രുദ്രരാവണൻ

  രണ്ടുദിവസമായി ഈസ്റ്റോറി കാണുന്നു വായിക്കാൻ ഇന്നാണ് തോന്നിയത് വായിച്ചത് നന്നായി അല്ലെങ്കിൽ നഷ്ടമായേനെ എനിക്ക്

  1. കർണൻ(rahul)

   അത്രയ്ക്കൊക്കെ ഉള്ളത് ഉണ്ടോ 🙄🙄.

   ഇജ്ജ് എന്നെ ആക്കിയതാണോ എന്ന് സംശയമില്ലാതില്ല 🧐🧐🧐

   അങ്ങനെ എങ്ങാനും ആണെങ്കിൽ നിന്നെ കൊതുക് കുത്തും നോക്കിക്കോ
   🤧🤧

 8. 👌👌

  1. കർണൻ(rahul)

   💗💗💗

 9. No problem. Update next part very soon.

  1. കർണൻ(rahul)

   done 👍🏻👍🏻

 10. വിശാഖ്

  നല്ല തുടക്കം.. അതു തുടരുക.. പിന്നെ ലേറ്റ് ആകാതെ ലാഗ് ഇടാതെ അടുത്ത പാർട്ട്‌ തരണേ.. പല കഥകളും തുടങ്ങി കുറച്ചു ആകുമ്പോൾ writers പറയും എഴുതാൻ ഇരിക്കുമ്പോൾ ഒന്നും വരുന്നില്ല അതാണ് ലാഗ് എന്ന്… നീണ്ടു പോകാതെ എളുപ്പം അടുത്ത പാർട്ട്‌ തരണം ഒരു അപേക്ഷ ആണ്.. അങ്ങനെ തുടർന്ന് തന്ന എല്ലാരും അഭിപ്രായവും ലൈക് ഒക്കെ തരും.. ഇവിടെ ഇപ്പൊ കഥ ആരും ഇടുന്നില്ല അതാണ് ഒന്നും കിട്ടാത്തത്.. അപ്പൊ തുടർന്ന് പാർട്ട്‌ തന്ന ഞാൻ റിപ്ലൈ തരും 👍🏻അപ്പൊ അടുത്ത പാർട്ടിൽ കാണാം… 🙏🏻🙏🏻

  1. കർണൻ(rahul)

   കഥ മുഴുവൻ മനസ്സിൽ ഉണ്ട്.

   ആദ്യം വെറും 3-4 part ൽ തീർക്കണം എന്ന് കരുതി തുടങ്ങിയതാ bt support കണ്ടപ്പോൾ കുറച്ചൂടെ part set ആക്കാം എന്ന് തീരുമാനിച്ചു.

   പിന്നെ ഈ കഥ ഈസ്റ്ററിനു മുൻപ് തീർക്കണം എന്നാണ് എന്റെ ആഗ്രഹം.
   തിരക്കുകൾ ഉണ്ട് . free tym കിട്ടുമ്പോൾ ബാക്കി എഴുതും. എന്തായാലും എത്രയും പെട്ടെന്ന് lag അടിപ്പിക്കാതെ തീർക്കും.

   ❤️❤️❤️❤️
   thank you

 11. ഗന്ധർവ്വൻ

  Bro നല്ലയൊരു കഥ രൂപപ്പെടുന്നത് നല്ല തുടക്കത്തിൽ നിന്നാണ് ഇപ്പോൾ ഈ കഥക്ക് നല്ല ഒരു തുടക്കം ഉണ്ട്.അതിനു ഈ 6 pages ധാരാളം. ഇനി ഈ കഥയിക്ക് നല്ല ഒരു ആത്മാവിനെ കൊടുക്കുക അതിനു കഥാപാത്രങ്ങളെ വേണ്ടവിധത്തിൽ പ്രതിപലിപ്പിക്കുക അത് നിങ്ങളെക്കൊണ്ട് കഴിയും. അടുത്ത രംഗം കഥയിലെ നായകന്റെ എൻട്രി secen ആണ് അതിൽ ഫ്ലാഷ്ബാക്കും പ്രേസേന്റും ചേർത്ത് കുറച്ചു മാസ്സ് ആക്കിയാൽ കഥ അടുത്ത ലെവലിൽ എത്തും. Good luck ബ്രോ

  1. കർണൻ(rahul)

   ഇതുപോലെ reviews അല്ലെങ്കിൽ comments തന്നെ ഇവിടിപ്പൊ വിരളമാണ്. അതുകൊണ്ട് തന്നെയാ അഭിപ്രായത്തിനും suggestions നും ആദ്യം തന്നെ നന്ദി പറയുന്നു.

   എന്റെ maximum ഞാൻ try ചെയ്യാം bro.
   നിരാശപ്പെടുത്താതിരിക്കാനും ശ്രമിക്കാം
   😉
   ❤️❤️❤️

 12. Bro polichu continue bro continue 💜💜💜💜💜

  1. കർണൻ(rahul)

   Thank you bro ❤️❤️

  2. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് 👍👍👍👌👌👌👌👌👌👌
   നല്ല അവതരണം ,തീർച്ചയായും ഇത് നല്ലൊരു ആക്ഷൻ ത്രില്ലർ ആകും….അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് 👍👍👍🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️🌹🌹♥️♥️🌹🌹♥️♥️🌹🌹♥️♥️♥️♥️♥️♥️♥️♥️♥️♥️🌹♥️♥️♥️🌹🌹♥️🌹🌹🌹

   അടുത്ത പാർട്ട് കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ……..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

   1. കർണൻ(rahul)

    Thanks bro❤️❤️

    അടുത്ത part ഉടനെ വരും bro

    ❤️❤️❤️❤️

 13. Super start…. please continue

  1. കർണൻ(rahul)

   Thank you bro. ❤️❤️❤️

   തീർച്ചയായും തുടരും.nxt part ഇന്നുതന്നെ ഇടണം എന്നാണ് ആഗ്രഹം bt കുറച്ചു തിരക്കുകളിൽ പെട്ട് നിൽക്കുവാണ്.
   ഇന്നല്ലെങ്കിൽ നാളെ nxt part വരും

 14. polichu… nalla thudakkam… keep going….

  1. കർണൻ(rahul)

   Thank you bro ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com