ഇഷാന് മാത്രം കേൾക്കുന്ന തരത്തിൽ വാപ്പുമ്മ അവന്റെ ചെവിയിലേക് ഓതി..
അവന്റെ കണ്ണുകൾ വിടർന്നു..ആ മുഖം മഴവില്ല് പോലെ തിളങ്ങി…
ഹാളിന്റെ ഒരു ഓരത്തായി നിന്ന റൈഹാന്റെ കുഞ്ഞു ചെവിയിൽ ഹൈറ ജാഷിയെ ചൂണ്ടി അവന്റെ വാപ്പയാണെന്ന് പറഞ്ഞു കൊടുത്തു..
ഇരുവരും കൗതുകത്തോടെ ഉമ്മയെയും വാപ്പയെയും നോക്കിക്കണ്ടു..
ഫർഹ നീട്ടിയ ജ്യൂസ് ചെറിയ കൈ വിറയെ പണിപ്പെട്ട് അടക്കി നിർത്തി ജാഷി വാങ്ങിക്കൊണ്ട് അവൾക്കൊരു പുഞ്ചിരി നൽകി,,അവൾ തിരിച്ചും..
“അവർക്ക് പരസപരം എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം അല്ലെ..”
മുതിർന്നവർക്ക് മുന്നിലേക്ക് അഫ്സൽ ചൂണ്ടയെറിഞ്ഞു…
“പിന്നെന്താ… അത് വേണമല്ലോ..”
പഴഞ്ചൻ ചിന്തകൾ കൊണ്ട് നടക്കുന്നവരല്ല തങ്ങളെന്ന് തെളിയിക്കാനെന്നോണം മറുപടി ഉടനടി വന്നു..
അവർക്കായി മുകളിലുള്ള ഒരു മുറി നൽകി ജാഷിയെ അമ്മായിമാർ അങ്ങോട്ടേക്ക് ക്ഷണിച്ചു…
പുതുമണവാട്ടിയിടെ നാണത്തോടെ അവൻ സോഫയിൽ നിന്നും എഴുന്നേറ്റത്തും ഒരു കുഞ്ഞിക്കൈ അവന്റെ ഇടതുകരത്തെ കോർത്തു പിടിച്ചു..
ജാഷി ഇഷാനെയും കൂട്ടി മുകളിലേക്കുള്ള കോണിപ്പടി കയറി മുറിയിലെത്തി.. നിമിഷങ്ങൾക്ക് ശേഷം കൊലുസ്സിന്റെ താള മേളങ്ങളോടെ ഫർഹയും റൈഹാനും എത്തി..
ഇഷാന്റെ കണ്ണുകൾ ഫർഹയെ അടിമുടി വീക്ഷിച്ചപ്പോൾ റൈഹാൻ ജാഷിയെ കൗതുകത്തോടെ നോക്കി നിന്നു..
ജാഷിയും ഫർഹയും പരസ്പരം നോക്കി പുഞ്ചിരിച്ചതല്ലാതെ സംസാരിക്കാനുള്ള ശ്രമങ്ങളൊന്നും നടത്തിയില്ല..
നർമ്മത്തിൽ ചാലിച്ച് എഴുതി, വായിക്കാൻ ഇമ്പമുണ്ടായിരുന്നു. കഥ ഉഷാർ, എന്തായാലും അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…
കിടിലൻ …??? രസകരമായ എഴുത്ത്….നർമ്മം കലർന്ന ഭാഷ……❤❤❤❤ അടുത്ത ഭാഗത്തിനായി..waiting…
അടുത്ത ഭാഗം ബെക്കം എത്തിക്കാട്ടോ പുള്ളെ.. പെരുത്തിഷ്ടം??
Entha paraya muthe..kidilol kidilam..
Vyathyasthamaya theme..full on comedy..karyangaleyokke veroru point of view lude nokkikkanda kadha..ithokke inganeyum ezhuthi falippikkan pattumenn kaanichu thanna kadha..iniyum kore und..
Farha yude kaaryathil cheriya pedi und..valla unromantic mooraachiyum aano..
Jaashi aaloru naanan aanalle..
Kurippukal randum kollaam..kattakk aanu..
Njan ningade fan aayi mari ketto..love.
ഞമ്മന്റെ ശ്രമങ്ങൾ ഒന്നും പാഴായി പോയില്ല എന്ന് അനസിന്റെ കമന്റ് വായിച്ചപ്പോൾ മനസ്സിലായി.. ഒരുപാട് സന്തോഷം..
ർരണ്ടാം വിവാഹവും അത് ചെയ്യുന്നവരുടെയും കഥകൾ എപ്പോഴും ഒരു ദുഃഖഭാവത്തോടെ അവതരിപ്പിച്ചാണ് കൂടുതൽ കണ്ടിട്ടുള്ളത്.. അത്തരമൊരു സാഹചര്യത്തിലൂടെ കടന്ന് പോകുന്ന വ്യക്തികളുടെയും കുടുംബത്തിന്റെയും കഥ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചാൽ എങ്ങനെ ഉണ്ടാകും എന്ന ചിന്തയിൽ നിന്നാണ് കഥയുടെ എഴുത്തിന്റെ തുടക്കം.. ബാക്കി എല്ലാം എങ്ങനെയോ സംഭവിച്ചു പോയതാണ്..
ആഅഭിപ്രായങ്ങൾ തുടരുക കൂട്ടേ??
യാ മോനെ ഉഷാർ സ്റ്റോറി കേട്ടോ, ഫുൾ കോമഡിയിൽ കഥ പറഞ്ഞു കൊണ്ടിരുന്നു. കഥ വായിച്ചു കഴിഞ്ഞിട്ടും എന്റെ ചുണ്ടിൽ. ജാസിറിന്റെയും ഇഷാന്റെയും റയ്ഹാന്റെയും ഫർഹാന്റെയും സംഭാഷണവും കാട്ടി കൂട്ടലും ഭയങ്കരമായി ഇഷ്ട്ടപെട്ടു. അത് കൂടാതെ വായിക്കുന്നവരെ ചിരിപ്പിക്കാൻ എഴുത്തുകാരൻ യെഴുതുന്ന വരിയുടെ മേന്മകൊണ്ടും കൂടിയാണ് അത് സാധിക്കുന്നത്. താങ്കളുടെ കൊമേഡിയൻ ആയിട്ടുള്ള അവതരണം മൂലമാണ് കഥയെ ഇത്രക് അങ്ങട്ട് ഇഷ്ടപ്പെടാൻ കാരണം. വായിച്ചു പെട്ടെന്ന് കഴിഞ്ഞത് പോലെ. അടിപൊളി ആയിരുന്നു. കല്യാണവും പെണ്ണ് കാണലും ഭക്ഷണത്തെ പറ്റി പറയുമ്പോൾ എല്ലാം അതെല്ലാം വളറീ ഫീലോടെ വായിക്കാൻ സാധിച്ചു.
അടുത്ത ഭാഗവുമായി വരിക.
| QA |
അന്റെ ഇമ്മാതിരി നല്ല വർത്താനങ്ങൾ കേൾക്കുമ്പോൾ എന്താണ് പറയുക പുള്ളെ,ഞമ്മക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ..
ഒരു മുഴുനീള നർമ്മ കഥ എഴുതാൻ ശ്രമിച്ചതിന്റെ ഫലമാണ് ഈ കഥ.. കുട്ടികളുടെ കഥയാകുമ്പോൾ ആ നർമ്മങ്ങൾക്ക് നിഷ്കളങ്കമായ ഒരു തലം ഉണ്ടാകുമെന്ന് തോന്നി.. ഒരു വീട്ടിൽ ഉണ്ടാകുന്ന സാധാരണ സംഭവങ്ങളെ കോർത്തിണക്കി എഴുതുമ്പോൾ വായിക്കുന്നവർക്ക് പെട്ടെന്ന് അതുമായി റിലേറ്റ് ചെയ്യാൻ കഴിയുമെന്ന് തോന്നി..
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടേ.. തുടരുക??
കിടിലൻ കഥ…??????????????
പെരുത്തിഷ്ടം മനുവേ?
?????
??????
Monuse ushar aayin. Kidiloski nalla feel und. Baaki vegam tharane
ബാക്കി മ്മള് പെട്ടെന്ന് എത്തിക്കാൻ നോക്കാട്ടോ പുള്ളെ.. പെരുത്തിഷ്ടം??