“ഇപ്പോൾ എന്നേക്കാൾ ഒരു പോളിസിയുടെ ആവശ്യം നിനക്കാണ്…നാളെ എന്ത് സംഭവിക്കുമെന്ന് ആർക്കറിയാം..”
സമീപം എത്തിയ അവളോട് നിർവികാരനായി അവൻ പറഞ്ഞു.
മറുപടിയൊന്നും പറയാതെ തീറ്റിയിൽ മുഴുകിയിരിക്കുന്ന ഇഷാനെ ദയനീയമായി ഒന്നുകൂടി നോക്കിയിട്ട് വിലപ്പെട്ട സമ്മാനങ്ങളുമായി തന്നെ കാത്തു നിൽക്കുന്ന ഭർത്താവിന് അരികിലേക്ക് അവൾ പോയി..
ഇന്ന് ചോരപ്പുഴ ഒഴുകും…പോളിസി എടുപ്പിക്കാൻ വന്നിട്ട് സ്വയം പോളിസി എടുക്കേണ്ട ഗതികേടാണല്ലോ അവൾക്ക്.. പടച്ചോനെ ഓളെ കാത്തോണേ..
ആരോടെന്നില്ലാതെ ജാഷിർ പറഞ്ഞു..
മനസ്സിൽ അവർക്ക് വേണ്ടി അവൻ ദുആ ചെയ്തു..
“എന്തിനാ നീ അവരോട് അങ്ങനെ ചോദിച്ചത്..”
കൈയിലെ കോഴിക്കാലിനെ വിട്ട് പിരിയാൻ മനസ്സ് അനുവദിക്കാത്തതുകൊണ്ട് ഇഷാൻ വാപ്പയുടെ ചോദ്യത്തിന് ഉത്തരം നൽകിയില്ല..
അത്രമാത്രം അവർ പ്രണയത്തിലായിരുന്നു..
മകന്റെ പ്രണയസല്ലാപങ്ങൾ ജാഷിറിന്റെ വായിലും ഉമിനീരിന്റെ തോത് കൂട്ടി..അവനും മുന്നിലിരിക്കുന്ന വിഭാവങ്ങളിലേക്ക് ശ്രദ്ധ ചെലുത്തി..
വീട്ടിലേക്കുള്ള മടക്കയാത്രയിൽ അവൻ വീണ്ടും ഇഷാനോട് കാര്യം തിരക്കി…
“എങ്ങനെ..”
ഒരു കുടുംബത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണഭൂതൻ ആയിട്ടും അത് അറിയാൻ കഴിയാത്ത ആറ് വയസ്സുകാരന്റെ നിഷകളങ്ക ഭാവം ജാഷിറിൽ ചിരി പടർത്തി..
നർമ്മത്തിൽ ചാലിച്ച് എഴുതി, വായിക്കാൻ ഇമ്പമുണ്ടായിരുന്നു. കഥ ഉഷാർ, എന്തായാലും അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…
കിടിലൻ …??? രസകരമായ എഴുത്ത്….നർമ്മം കലർന്ന ഭാഷ……❤❤❤❤ അടുത്ത ഭാഗത്തിനായി..waiting…
അടുത്ത ഭാഗം ബെക്കം എത്തിക്കാട്ടോ പുള്ളെ.. പെരുത്തിഷ്ടം??
Entha paraya muthe..kidilol kidilam..
Vyathyasthamaya theme..full on comedy..karyangaleyokke veroru point of view lude nokkikkanda kadha..ithokke inganeyum ezhuthi falippikkan pattumenn kaanichu thanna kadha..iniyum kore und..
Farha yude kaaryathil cheriya pedi und..valla unromantic mooraachiyum aano..
Jaashi aaloru naanan aanalle..
Kurippukal randum kollaam..kattakk aanu..
Njan ningade fan aayi mari ketto..love.
ഞമ്മന്റെ ശ്രമങ്ങൾ ഒന്നും പാഴായി പോയില്ല എന്ന് അനസിന്റെ കമന്റ് വായിച്ചപ്പോൾ മനസ്സിലായി.. ഒരുപാട് സന്തോഷം..
ർരണ്ടാം വിവാഹവും അത് ചെയ്യുന്നവരുടെയും കഥകൾ എപ്പോഴും ഒരു ദുഃഖഭാവത്തോടെ അവതരിപ്പിച്ചാണ് കൂടുതൽ കണ്ടിട്ടുള്ളത്.. അത്തരമൊരു സാഹചര്യത്തിലൂടെ കടന്ന് പോകുന്ന വ്യക്തികളുടെയും കുടുംബത്തിന്റെയും കഥ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചാൽ എങ്ങനെ ഉണ്ടാകും എന്ന ചിന്തയിൽ നിന്നാണ് കഥയുടെ എഴുത്തിന്റെ തുടക്കം.. ബാക്കി എല്ലാം എങ്ങനെയോ സംഭവിച്ചു പോയതാണ്..
ആഅഭിപ്രായങ്ങൾ തുടരുക കൂട്ടേ??
യാ മോനെ ഉഷാർ സ്റ്റോറി കേട്ടോ, ഫുൾ കോമഡിയിൽ കഥ പറഞ്ഞു കൊണ്ടിരുന്നു. കഥ വായിച്ചു കഴിഞ്ഞിട്ടും എന്റെ ചുണ്ടിൽ. ജാസിറിന്റെയും ഇഷാന്റെയും റയ്ഹാന്റെയും ഫർഹാന്റെയും സംഭാഷണവും കാട്ടി കൂട്ടലും ഭയങ്കരമായി ഇഷ്ട്ടപെട്ടു. അത് കൂടാതെ വായിക്കുന്നവരെ ചിരിപ്പിക്കാൻ എഴുത്തുകാരൻ യെഴുതുന്ന വരിയുടെ മേന്മകൊണ്ടും കൂടിയാണ് അത് സാധിക്കുന്നത്. താങ്കളുടെ കൊമേഡിയൻ ആയിട്ടുള്ള അവതരണം മൂലമാണ് കഥയെ ഇത്രക് അങ്ങട്ട് ഇഷ്ടപ്പെടാൻ കാരണം. വായിച്ചു പെട്ടെന്ന് കഴിഞ്ഞത് പോലെ. അടിപൊളി ആയിരുന്നു. കല്യാണവും പെണ്ണ് കാണലും ഭക്ഷണത്തെ പറ്റി പറയുമ്പോൾ എല്ലാം അതെല്ലാം വളറീ ഫീലോടെ വായിക്കാൻ സാധിച്ചു.
അടുത്ത ഭാഗവുമായി വരിക.
| QA |
അന്റെ ഇമ്മാതിരി നല്ല വർത്താനങ്ങൾ കേൾക്കുമ്പോൾ എന്താണ് പറയുക പുള്ളെ,ഞമ്മക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ..
ഒരു മുഴുനീള നർമ്മ കഥ എഴുതാൻ ശ്രമിച്ചതിന്റെ ഫലമാണ് ഈ കഥ.. കുട്ടികളുടെ കഥയാകുമ്പോൾ ആ നർമ്മങ്ങൾക്ക് നിഷ്കളങ്കമായ ഒരു തലം ഉണ്ടാകുമെന്ന് തോന്നി.. ഒരു വീട്ടിൽ ഉണ്ടാകുന്ന സാധാരണ സംഭവങ്ങളെ കോർത്തിണക്കി എഴുതുമ്പോൾ വായിക്കുന്നവർക്ക് പെട്ടെന്ന് അതുമായി റിലേറ്റ് ചെയ്യാൻ കഴിയുമെന്ന് തോന്നി..
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടേ.. തുടരുക??
കിടിലൻ കഥ…??????????????
പെരുത്തിഷ്ടം മനുവേ?
?????
??????
Monuse ushar aayin. Kidiloski nalla feel und. Baaki vegam tharane
ബാക്കി മ്മള് പെട്ടെന്ന് എത്തിക്കാൻ നോക്കാട്ടോ പുള്ളെ.. പെരുത്തിഷ്ടം??