ഇരട്ടപിറവി 3 [Vishnu] 246

Views : 10717

ഇരട്ടപിറവി 3

Erattapiravi 3  | Author : Vishnu

[ Previous Part ]

 

ഫ്രണ്ട്‌സ്  ഞാൻ എന്റെ  കഥ  വീണ്ടും  നിങ്ങളുടെ  എല്ലാം  സപ്പോർട്ട്  കൊണ്ട്   തുടരുന്നു

 Who is arjun?

തുടരുന്നു

പിറ്റേന്ന്  ഞാൻ  എഴുനേൽറ്റപ്പോ മണി  8 അര  ഇന്നല്ലേ  ഒരോന്നാലോചിച്ചു കിടന്നത്  എപ്പോഴാ  എന്ന  ഓർക്കുന്നില്ല ജിമ്മിലെ ബെഞ്ചിൽ  കിടന്നാണുറങ്ങിയത്  പെട്ടന്ന്  ഞാൻ ചെന്നു  റെഡി  ആയി  food കഴിച്ചു    കോളേജിലേക്കിറങ്ങി  എന്റെ  പഴയ മോഡൽ  ബുള്ളറ്റ്  എടുത്താണ്  പോയത്

അവിടെ  ചെന്നു  വണ്ടി  പാർക്ക്‌  ചെയ്തിറങ്ങിയപ്പോൾ  വിഷ്ണു  വന്നു

അവൻ : എടാ ഞാൻ  നീ പറഞ്ഞ  പോലെ  അങ്ങോടു  വരട്ടെ

ഞാൻ : അതെന്താ  ഹോസ്റ്റലിൽ  പകർച്ചവ്യാധി  വല്ലതും  ഉണ്ടോ

അവൻ  : പോ മൈ &%**# എടാ  അവിടെ  സീനിയേഴ്സ്  ഫുൾ  റാഗിംഗാ  അവിടെ  ഒരു  നമ്പൂതിരി  ചെക്കനെ കള്ളുകുടിപ്പിച്ചു  വാർഡന്റെ  റൂമിൽ  കേറ്റിവിട്ടു ഫുൾ മരുന്നടിച്ചു കിറങ്ങിയവന്മാരാ  അവിടെ  ഉള്ളത്

ഞാൻ  :ശെരി  നമുക്ക്  വൈകിട്ട്  പോയി  ബാഗ്  എടുത്തു  വരാം

അവൻ  : ആ  നമുക്ക്  ഇപ്പൊ  ക്ലാസ്സിൽ  പോവാം

ഞാൻ  : മ്മ്  വാ  നീ

അവൻ എന്റെ  പിറകെ  നടന്നു,,.   ഞങ്ങൾ  അങ്ങോടു  നടന്നപ്പോളേക്കും  സീനിയേഴ്സ്  ഞങ്ങളെ  പിടിച്ചു .

എന്റെ  ബോഡി  കണ്ടപ്പോൾ  അവന്മാർ  ഷർട്ട്‌  ഊരാൻ  പറഞ്ഞു

വിഷ്ണു പാട്ട്  പാടുന്നുണ്ട്

ഞാൻ  ഷർട്ട്‌  ഊരിയപ്പോൾ  അവന്മാർ  ഞെട്ടി  തരിച്ചു  നിന്നു  കാരണം  രണ്ട്  ബുള്ളറ്റ്  കയറിയ  പാട്  പിന്നെ  കത്തി  കൊണ്ട്  വരഞ്ഞ പാടുകൾ  വേറെ ,

ഇതെന്താ  എന്നു  ചോദിച്ചപ്പോൾ  ഞാൻ  ചെറുതായിട്ട്  ഒന്നു  പുഞ്ചിരിച്ചു  അത്രമാത്രം   അവന്മാർ  എന്നെ  വിട്ടു  ഞാൻ  അവനെയും  വിടാൻ  പറഞ്ഞു  ,

ഞങ്ങൾ  പിന്നെയും  നടന്നപ്പോൾ  ഒരു   thar jeep  അതിന്റെ  മുകളിൽ  രണ്ട്  പെണുങ്ങളും  3 ആണുങ്ങളും

അവർ എന്നെ  മാത്രം  കൈകൊട്ടി  വിളിച്ചു  ഡാ ഇവിടെ  വാടാ

(അവർ  പരസ്പരം )

ഡാ vaccation കഴിഞ്ഞപ്പോ അർജുൻ  കുറച്ചു  മിനിങ്ങിയിട്ടുണ്ടല്ലോ

(എന്നോട് )

എന്താടാ  ഞാൻ ഇന്നല്ലേ  വിളിച്ചു  പറഞ്ഞ  പ്രൊജക്റ്റ്‌  ചെയ്തോ ,

ഞാൻ ഇതുവരെ  ഒന്നും  മിണ്ടുന്നില്ല  തിരിഞ്ഞ്  നോക്കിയപ്പോൾ  വിഷ്ണു അവിടെത്തന്നെ  എന്നെ  നോക്കി  നിൽക്കുന്നുണ്ട്   ഞാൻ  തിരിഞ്ഞു  നടന്നു  അത്  അവർക്കു  ഇഷ്ട്ടപെട്ടില്ല  എന്നെ  പുറകിൽ  നിന്നു  ചവിട്ടി  പ്രശ്നം  ഉണ്ടാക്കേണ്ട  എന്നു  വിചാരിച്ചു  തിരിഞ്ഞു  അപ്പോൾ  കൂട്ടത്തിലെ  ലീഡർ  എന്നു  തോന്നുന്ന  പെണ്ണ്  ഒരു  MALBRO

സിഗരറ്റ്  വലിക്കുന്നുണ്ട്  എന്നിട്ട്  അവൾ  പറഞ്ഞു

”  sadisam is our mannarisam “

Recent Stories

The Author

Vishnu

52 Comments

  1. Ee part nannayitund
    Nannayi adutha bagavum eyuthan kayiyatte..

  2. Vishnu.

    ഈ ഭാഗവും നന്നായിട്ടുണ്ട്ന, ല്ല തീം ആണ്, പേജ് കുറഞ്ഞു പോയി എന്നൊരു പ്രശ്നം മാത്രമേ ഉള്ളു
    അടുത്ത baga പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക.

    1. Thanks അണ്ണാ

  3. കറുപ്പിനെ പ്രണയിച്ചവൻ

    🖤🖤🖤🖤🔥

  4. ശങ്കരഭക്തൻ

    ബ്രോ കഥ നല്ല രീതിയിലാണ് പോകുന്നത് പക്ഷെ കഴിഞ്ഞ പാർട്ടി ഞാൻ പറഞ്ഞ പോലെ തന്നെ പേജ് കൂടി അല്പം സ്പീഡ് കുറച്ചു എഴുതാൻ ശ്രെമിക്കു.. ഉദാഹരണത്തിന് fight scene ഒക്കെ കുറച്ചു കൂടി വിവരിച്ചു സാവകാശം എഴുത്തിയാലേ ഒരു ഫീൽ വരു…അർജുൻ ഇത് വരെ കഥയിലേക്ക് എത്തിയില്ലല്ലോ അല്ലെ…. അടുത്ത പാർട്ട്‌ മുതൽ കുറച്ചു കൂടി വിവരിച്ചു എഴുതാൻ ശ്രെമിക്കു ബ്രോ അപ്പോൾ പേജിയും കൂടും സ്പീടും കുറയും…

    1. അർജുൻ വരും

  5. വളരെ നന്നായിട്ടുണ്ട് ബ്രോ

  6. ബ്രോ നന്നായിട്ടുണ്ട്
    അടുത്ത പാർട്ട്‌ പോരട്ടെ

  7. വിഷ്ണു ബ്രോ ,
    അടിപൊളി ആയിട്ടുണ്ട് 💟
    theme nice ആണ് അതുപോലെ ur writing way & presentation കിടു ആണ്
    ആകെ ഒരു പ്രെശ്നം ഉള്ളു , പേജ് കുറവ് , പറ്റുമെങ്കിൽ പേജ് കൂട്ടി എഴുതണേ .
    Waiting for upcoming partss
    with love
    Jaganathan

    1. Thanks മച്ചാനെ

  8. Page kurachuda kuttanum karnum vayeche varumbo kadha kollam bat page shokamane

  9. ദ്രോണ നെരുദ

    ആശാനേ.. നന്നായിട്ടുണ്ട്.. പിന്നേ പേജ് 1 ന്റെ അവസാനവും പേജ് 2 വിന്റെ തുടക്കത്തിനും ഇടയിൽ എന്തോ ഒരു മിസ്സിംഗ്‌ പോലെ… ഇനിപ്പോ എനിക്ക് മനസ്സിലാവാത്തതാണോ🤔

  10. Soooper bro ,cheriya request page koottaamo.and waiting for next part.

  11. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌♥️♥️👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌♥️♥️♥️♥️♥️👌👌

    1. 🙏❤️🙏❤️🙏❤️🙏❤️🙏

  12. Next പാർട്ട്‌ എന്ന് വരും അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  13. machnee nannayittund…adipoli..story theam kollaam…speed alpam kurachal nanayirikkum..page aduthatavana kuutty ezuthiyal nannayirikkum..baaki ellam poli…waiting…..

  14. ഇരിഞ്ഞാലക്കുടക്കാരൻ

    നന്നായി. ബാക്കി പോന്നോട്ടെ

  15. Story vayichappol I feel like David as Allu Arjun(in entaperu surya enta Nadu India)

    1. ഞാൻ കുറച്ചു റെഫർ ചെയ്തിട്ടുണ്ട് അതാവണം എന്റെ കഥാപാത്രം കുറച്ചു short temper type ആണ്

  16. Kurachude speed kurakamtoo… bakiyoke poli anuu…

  17. 😍😍😍😍😍

  18. Bro endd polichuu bakiii patannn poratta😍

  19. Daa endd polichuu bakiii patannn poratta😍

  20. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ടാ മുത്തേ… വായിക്കാൻ തുടങ്ങിയിട്ടില്ല…
    വായിച്ചിട്ട് പറയാം… പിന്നെ

    1. ഓക്കേ ബ്രോ

  21. നൈസ്…

  22. എന്റെ പൊന്ന് മച്ചാനെ കഥ കൊള്ളാം പൊളിച്ചു പക്ഷെ പേജ് കൂട്ടി എഴുതണം എങ്കിലേ വായിക്കുന്നവർക് ഒരു സുഖം ഉള്ളു അപ്പോൾ അടുത്ത പാർട്ട്‌ മുതൽ കൂട്ടി എഴുതും എന്ന് കരുതി നോക്കിയിരിക്കുന്നു ok ബ്രോ അപ്പോൾ പിന്നെ കാണാം

  23. Good. Oru thrill ഉണ്ട് വായിക്കാൻ. Keep it up bro… Waiting for next but atleast oru 10 പേജ് എങ്കിലും വേണം.

    1. താങ്ക്സ് ബ്രോ ഞാൻ മനഃപൂർവം പേജ് കുറക്കുന്നതല്ല ഞാൻ ഫോണിൽ ആണ് എഴുതുന്നത് അപ്പോൾ എഴുതിയത് കീപ് ചെയ്യാൻ പറ്റുന്നില്ല അതാണ് പ്രശനം

  24. ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com