⚔️ദേവാസുരൻ⚒️( Demon king) 2373

Demon king 

DK 8 in

●●●◆●●

★★★★★★★★★★★★★

ദേവാസുരൻ

Half god half devil

★★★★★★★★★★★★★

◆●●◆●●◆

ഇത് ഞാൻ ഒരുപാടായി എഴുതണമെന്ന് വിചാരിച്ച കഥയാണ്… കഥയുടെ ഒഴുക്ക് കണ്ടിട്ട് ഏകദേശം 3 സീസൻ ഉണ്ടാവുമെന്നാണ് എന്റെ പ്രതീക്ഷ… വരാനിരിക്കുന്ന പർട്ടുകൾ കഴിയാവതും വേഗത്തിൽ തരാൻ ശ്രമിക്കാം… എന്തെങ്കിലും പ്രശ്നത്താൽ ഡിലെ ആയാൽ അത് വാളിലൂടെ അറിയിക്കുന്നതാണ്… ആദ്യ സീസണ് ഏകദേശം10 part ഉണ്ടാവുമെന്നാണ് എന്റെ പ്രതീക്ഷ… ചിലപ്പോൾ അതിൽ കൂടാനും ചാൻസ് ഉണ്ട്… അത് കഴിഞ്ഞാൽ ഞാൻ ചെറിയ ബ്രേക്ക് എടുക്കും…പിന്നെ ഒഴിവ് അനുസരിച്ച് s2 എഴുതുവാൻ തുടങ്ങാം…

 

കൂടാതെ ഈ കഥ പല കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്നു… പല കാര്യങ്ങളും യഥാർത്ഥ ജീവിതവുമായി യാതൊരു സമയവും കാണില്ലായിരിക്കാം… അതിന് കാരണം ഇതിൽ പ്രണയം ,വിരഹം , കോമഡി, സാഡ്, ഫാന്റസി ,യുദ്ധം ,ചെകുത്താൻ ,ദൈവം എല്ലാം അടങ്ങിയിരിക്കുന്നു… എല്ലാ വായനക്കാരെയും നന്നായി തൃപ്തിപ്പെടുത്താൻ കഴിയുമെന്നാണ് എന്റെ വിശ്വാസം…  ഓരോ പാർട്ടിനു ഒരു നിശ്ചിത ദിവസം ഞാൻ പറയുന്നില്ല… ഒട്ടും വൈകാതെ തുടർ പർട്ടുകൾ തരാം എന്നമാത്രമാണ് ഞാൻ പറയുന്നുള്ളൂ… പിന്നെ നിങ്ങളുടെ സപ്പോർട്ടിന് അനുസരിച്ച് കഥ മുന്നോട്ട് കൊണ്ടുപോകാനോ എന്ന് ആലോചിക്കാം…

 

350 Comments

  1. ???…

    നന്നായിട്ടുണ്ട് ബ്രോ…

    ഫ്രണ്ട്ഷിപ്പ്,

    സോഫി ആള് പിശകല്ലേ…

    ഇന്ദ്രന്റെ എൻട്രി പ്രേതിക്ഷിക്കുന്നു…

    All the best 4 your story…

    Waiting 4 nxt part…

  2. ഇഷ്ടായി, പെരുത് ഇഷ്ടായി???
    ഒരു രക്ഷ ഇല്ല pewer സാനം???

    ബാക്കി വായിക്കട്ടെട്ടോ

  3. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നാലും ആ കടലിലെ കാര്യവും രുദ്രന്റെ കാര്യവും ഇന്ദ്രനുമായി യാതൊരു ബദ്ധവും ഇല്ലാത്തപോലെ തോന്നുന്നു
    ദേവുവിന് പിന്നെ എന്ത് സംഭവിച്ചു നോ ഐഡിയ……..
    എന്തായാലും സൂപ്പർ ആണ് കഥ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതൊക്കെ ഒരു രഹസ്യമാണ് ബ്രോ… എല്ലാം പരസ്പ്പരം ബന്ധപ്പെട്ടിട്ടുണ്ട്

  4. കുഞ്ഞാ ???
    തുടക്കത്തിൽ നീ കിളി പാറിച്ചു…ഒന്നും മനസിലായില്ല. ?
    പക്ഷെ ഇന്ദ്രൻ & നന്ദു കൂട്ടുകെട്ട് തുടങ്ങിയത് മുതൽ കഥ ട്രാക്കിൽ ആയി… തുടക്കത്തിൽ പറഞ്ഞതൊക്കെ അവസാനം ക്ലിയർ ആകുമായിരിക്കും അല്ലേ…???

    സ്ഥിരമായി കഥകളിൽ കാണാറുള്ള കോളജ് പ്രണയത്തിൽ നിന്നും ഫ്രണ്ട്ഷിപ്പിന് മുൻ‌തൂക്കം നൽകിയ അവതരണ ശൈലി വളരെ നന്നായിട്ടുണ്ട്.???പിന്നെ റോഷൻ എന്ന കഥാപത്രം ആണ് ക്ളീഷേ ആയി തോന്നിയത്…( റാഗ് ചെയാൻ വരുന്ന സീനിയർ ചേട്ടൻ ??? ) എങ്കിലും റോഷനും ഇന്ദ്രനും തമ്മിൽ എന്തോ കണെക്ഷൻ ഉള്ളതുപോലെ തോന്നുന്നും ഉണ്ട്…ആ എന്തരോ എന്തോ!

    അപ്പൊ തുടർന്നുള്ള ഭാഗങ്ങളും വായിക്കും…..എപ്പോൾ എന്നൊന്നും ചോദിക്കരുത്.??? (മുത്തൻ മടി ആണ്)

    ന്നാ അടുത്ത പാർട്ടില് ബാക്കി പറയാം..സ്നേഹത്തോടെ സ്വന്തം ചെങ്ങായി മേനോൻ കുട്ടി.♥️♥️♥️

  5. Bro ithil rudran indrante arayittuvarum indrante pennu parvathi thanne alle aganayankil arayirikum rudran devu indranu mayum enthenkilum bhandamundo please replay

    1. കഥയല്ലേ ബ്രോ…
      അതൊന്നും ഇപ്പൊ പറയാൻ പറ്റില്ല…
      നിങ്ങളുടെ വരാൻ പോകുന്ന വലിയൊരു രോമാഞ്ചം സീൻ ഞാനായിട്ട് തകർത്ത പോലെ ആവും

    2. ഈ കഥയുടെ തുടക്കത്തിൽ ലച്ചു എന്ന ഒരു സ്ത്രീയും ആയി ഒരാൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് അതിലൂടെ ഉണ്ടാകുന്ന കുട്ടി ആണ് ഇന്ദ്രൻ. അതായത് കഥയുടെ തുടക്കം പറയുന്നത് ഇന്ദ്രന്റെ അച്ഛനെയും അമ്മയെയും കുറിച്ചാണ്.തങ്ങളെ ഉപേക്ഷിച്ചു പോയ അച്ഛനോട് അവന് ദേഷ്യം ആണ്.ഇന്ദ്രന്റെ അച്ഛന്റെ യഥാർത്ഥ ഭാര്യയിൽ ഉള്ള മകൻ ആയിരിക്കും രുദ്രൻ. അതായത് അവർ രണ്ട് പേരും സഹോദരങ്ങൾ ആണ് പക്ഷെ ഇന്ദ്രന് രുദ്രനോടും ദേഷ്യം തന്നെ ആണ്. രുദ്രൻ തന്നെ ആകണം പഴയ കോളേജിലെ ഇന്ദ്രന്റെ എതിർ ഗാങ്ങിന്റെ ലീഡർ. ഇതെല്ലാം എന്റെ ഒരു ഊഹം മാത്രം ?
      DK നമോ വാഗം??

      1. ഹ ഹ ഹ ….

        ഇത്‌എന്റെ കഥയെ അല്ല???

        1. Pakshe chilath sariyaanu tto…
          ?

  6. Bro ee partil next part enthayalum fight venam page maximum 40 enkilum venam alle kil 36 1 week undallo page kurakkaruthu please ??

    1. 10000 words per part ആണ്…
      40 ഉണ്ടാവും…
      ഇനി സമയം കൂടുതൽ വേണ്ടിവരും… വരും പാർട്ടുകളിൽ

      1. Bro samyam koottalle please

        1. അവസ്ഥ അതാണ് ബ്രോ…
          ഒരുപാട് കൊഴപ്പം ആണേൽ ഞാൻ 10000 word മാറ്റി 6000 words ആക്കി ഇടാൻ തുടങ്ങും…

  7. ടാ dk നീ എനിക്ക് ഒന്നു മെയിൽ അയക്ക്.നിന്റെ തുടർ കഥകൾക്ക് ഹെഡ്‌ഡിങ് കൊടുക്കുമ്പോൾ ഉള്ള കോഡ് മെയിൽ ചെയ്യ്.5ആം പാർട്ട് ഹെഡ്‌ഡിങ് കോഡ് അയച്ചാൽ മതി

      1. എനിക്ക് മനസ്സിലായില്ല… ഞാൻ maile അയച്ചിട്ടുണ്ട്… അതിൽ സംസാരിക്കാം

        1. വേറെന്തോ ആലോചിച്ചു ഇട്ട കമെന്റ് ആണ്.അതാ?

  8. Bro ini 4 divasam koodiyullu pattikkaruthu please??

    1. ഇവൻ പറ്റിക്കില്ല. പേടിക്കണ്ട. കുട്ടേട്ടനെ പേടിച്ചാൽ മതി

      1. വിശ്വാസം… അതല്ലേ എല്ലാം..

      2. Kuttettane ippol kanunnilla ini ennano alu varunnathu onnu replay tharan para shivathandavathinayi weight cheyyuka ennu varum kandal onnu chodichunoku

  9. _______ദേവാസുരൻ 2_____________
    _________teaser _______________

    നിലത്ത് കിടക്കുന്ന പാർവതിയെ ഒരു പരിഹാസ ചിരിയോടെ റോഷൻ നോക്കി… അവൻ അവൾക്കരികിലേക്ക് വരുംതോറും അവൾ നിരങ്ങി പുറകോട്ട് നീങ്ങി…

    റോഷൻ : പിടിക്കട അവളെ…..

    റോഷൻ അവന്റെ കൂട്ടുകാരോട് പറഞ്ഞു… അതിൽ രണ്ടുപേർ  മുന്നോട്ട് വന്നു… അവർ പാറുവിനെ പിടിക്കാൻ പോയപ്പോൾ അന്നയും ഫാത്തിമായും ഇടയിൽ കയറി… എന്നാൽ അവരെ നിഷ്പ്രയാസം തള്ളി താഴെ ഇട്ട് പാറുവിനെ പിടിച്ചു…

    അവളുടെ രണ്ട് സൈഡിൽ നിന്നും രണ്ട് കയ്യും അവർ ബലമായിപിടിച്ചു… അവൾക്ക് അനങ്ങനൊ ഓടാനോ പറ്റുന്നില്ല… പറ്റുന്നത് കരയാൻ മാത്രമാണ്… അപ്പോഴേക്കും റോഷൻ അവൾക്കരികിൽ എത്തിയിരുന്നു…

    റോഷൻ: നീ എന്നെ തല്ലി ല്ലേ…. നിന്റെ ദേഹത്ത് കൈ വച്ചതിനല്ലേ തല്ലിയത്… എന്നാ ആ ശരീരം  ഇന്നേല്ലാരും കാണാൻ പോവാ…

    റോഷൻ പറഞ്ഞു…

    പാറു: പ്ലീസ്… എന്നെ ഒന്നും ചെയ്യരുത്…..

    അവൾ തേങ്ങികൊണ്ട് അപേക്ഷിച്ചു….

    റോഷൻ: നീ ഒന്ന് ചുറ്റും നോക്കിക്കേ…. എത്രപേരാ നോക്കുന്നെ….. പക്ഷെ ആരും നിന്നെ രക്ഷിക്കാനും ഇല്ല…. കാരണം എന്താ…. ഭയം…
    എന്റടുത്ത് ഉള്ള ഭയം… അങ്ങനെ ഉള്ള ഒരാളെ തല്ലാൻ പാടുണ്ടോ…..

    അവൻ ക്രൂരമായി പറഞ്ഞു… പാർവതിക്ക് കരായനല്ലാതെ ഒന്നിനും സാധിച്ചില്ല…

    റോഷൻ: ഇന്ന് നിന്നെ ഒരു തുണ്ട് തുണി പോലും ഇല്ലാതെ എല്ലാരേം കാണിക്കാൻ പോവാ…. ആരാ തടയുന്നത് എന്ന് കാണാല്ലോ….

    റോഷൻ ചിരിച്ചുകൊണ്ട് പറഞ്ഞു… പാർവതിയുടെ ഉള്ളിൽ കൂടുതലായി ഭയം ഇരച്ചു കയറി… തന്റെ മാറിന് നേരെ അവന്റെ കൈ വരുന്നത് അവൾ പേടിയോടെ നോക്കിക്കണ്ടു….

    ചുറ്റിനും നോക്കി…
    ആരും സഹായിക്കാൻ ഇല്ല… ഉള്ളവർ വെറും കാണികൾ മാത്രം… ചിലരുടെ മൊബൈൽ കണ്ണുകൾ അവളെ വീക്ഷിക്കുന്നു….

    ആ രണ്ടുപേരുടെ കൈകളിൽ നിന്ന് കൂടുതൽ പിടയുവാൻ തുടങ്ങി… എന്നാൽ ആ പിടി അയക്കുവാൻ അവൾക്ക് സാധിച്ചില്ല…

    റോഷൻ അവൾക്കടുത്തെത്തി…. തന്റെ ദേഹത്ത് അവന്റെ വൃത്തികെട്ട കൈ സ്പര്ശിക്കുവാൻ അതികം ദൂരം ഇല്ലെന്ന് അവൾ മനസ്സിലാക്കി…

    പാർവതി കണ്ണുകൾ ഇറുക്കി അടച്ചു… ആ കണ്ണുകൾ അടയുമ്പോൾ നിറഞ്ഞുനിന്ന കണ്ണുനീർ തുള്ളികൾ പുറത്തേക്ക് ചാടിപ്പോയി….

    Story on this wanesday
    By
    Demon king

    1. ഞാൻ പ്രതീക്ഷിച്ചു അവളാവും അടിച്ചത് എന്നു.wed ഒന്നും പബ്ലിഷ് ആവാൻ ചാൻസില്ല. കുട്ടേട്ടനെ കണ്ടു കിട്ടട്ടെ ആദ്യം

      1. ആഹ്…. എന്തേലും ആവട്ടെ…

        പക്ഷെ അടിച്ചത് അവൾ അല്ല…
        അത് വേറെ ഒരാളാ…?

        1. റോഷൻ: നീ എന്നെ തല്ലി ല്ലേ…. നിന്റെ ദേഹത്ത് കൈ വച്ചതിനല്ലേ തല്ലിയത്… എന്നാ ആ ശരീരം ഇന്നേല്ലാരും കാണാൻ പോവാ…

          പിന്നെന്തിനാ അവളോട് ഈ ഡയലോഗ് പറഞ്ഞേ?

          1. അവളും തല്ലി…
            പക്ഷെ വേറെ ഒരാളും കൂടെ തല്ലി… സോറി… തല്ലും… ഈ ഡയലോഗ് കഴിഞ്ഞ്

          2. അത് ഊഹിച്ചു.ഈ ഡയലോഗ് കഴിഞ്ഞു തല്ലു കാണുമെന്ന്.ഞാനുദ്ദേശിച്ചത് കഴിഞ്ഞ ഭാഗം എൻഡിൽ പറഞ്ഞ തല്ല് അവളല്ലേ തല്ലിയത് എന്നാണ്

          3. ആഹ്…?

          4. @Dk കയ്യിന്ന് പോയി?

          5. ആടോ…. ശേ…?

    2. Oru തല്ലിനുള്ള കോൾ ഉണ്ടല്ലോ

      1. കേളപ്പെട്ടാ ഒരടിക്ക് കോളുണ്ട് എന്നല്ലേ അശരീരി കേട്ടത്

      2. നല്ലൊരു മഴക്കും ചാൻസ് ഉണ്ട്

    3. indrane thalan ulla avsaram ayi . indrante fight kanan waiting bro

      1. പൊളിക്കാം…?

  10. ꧁༺അഖിൽ ༻꧂November 14, 2020 at 7:13 pm
    Ragu..,,,
    മാറ്റാണെൽ..,,
    ചേട്ടനെ ഒന്ന് പൊക്കി പറ ????///

    അഖിൽ തെണ്ടിയാണ്….
    പക്ഷെ പന്നി അല്ല…

    അഖിൽ നാറി ആണ്…
    പക്ഷെ എച്ചി അല്ല….

    അഖിൽ സ്ത്രീ ലമ്പടൻ ആണ്…
    പക്ഷെ കോഴി അല്ല…

    ഇത്‌മതിയോ… ഇനി നീ എന്റെ ചേച്ചിടെ മാമനെ വെറുതെ വിടോ…???

    1. ?????
      എന്നാലും നി നമ്മുടെ പ്രൊഫസർ ബ്രോയെ ഇങ്ങനെ പറയണ്ടായിരുന്നു ???

      പാവം അഖിൽ ( പ്രൊഫസർ )???

      1. Profecor അഖിലിനെ ഞാൻ എട്ടാന്ന് ചേർത്തെ വിളിക്കു…. ഇത് നീ….?

        1. ഞാൻ വിശ്വസിക്കൂല??

          1. അപ്പോ ഓകെ bro…,,,
            പിന്നെ വരാം…,,,
            എഴുതണം ?‍♂️?‍♂️

          2. എന്നെ വിശ്വാസം ഇല്ലേൽ നീ വിഷ്ണുവിനെ കോമയിൽ കടത്തി ചേച്ചിയെ കൊണ്ട് ചായ കൊടുത്ത് കൊല്ലിച്ചോ…

            വിശ്വാസം വന്നാൽ ചുറ്റിക കൊണ്ട് കൊന്നോ…

          3. Aaree kollunna karyamaa parayunne.?

          4. മോള് കഥ വായിച്ചു വാ…
            ചേട്ടൻ പറഞ്ഞു തരാം…

            സൂക്ഷിച്ചു പോണേ…

            വഴിയിൽ മുള്ളുണ്ട്…???

          5. എൻ്റെ വിഷ്ണു അങ്ങനെ ഒന്നും ചാവില്ല അവൻ ഫീനിക്സ് പക്ഷേയെ പോലെ ഉയർത് എഴുനേൽകും. നി കോമയിൽ പൊക്കോ

          6. അതേ…
            പ്രേതം ആയാണെന്ന് മാത്രം

  11. ꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂November 14, 2020 at 7:12 pm
    ഗ്രൂപ്പിലേക്ക് വാ…,,,?
    നിന്നെ ശരിയാക്കി തരാം ????

    നി ചാവണ്ട…
    ഞങ്ങൾ തന്നെ കൊല്ലും ???

    @ആമി

    Dk is my younger brother/////

    പുരുഷു എന്നെ അനുഗ്രഹിക്കണം???

    1. പിള്ളേച്ചൻ അനുഗ്രഹിച്ചാൽ പൊളിക്കും ???

      1. അയാളെ ഒന്ന് കയ്യിൽ കിട്ടേണ്ടേ

        1. ഇന്ന് പ്ലാൻ ചെയ്തു കൊടുക്കാം ???

          1. തോക്ക് നീ edukkunno ഞാൻ എടുക്കണോ

  12. Akhile ninak koodunund ketto njan ground staff allada. Kodi kanikkunna joliya ente. Bloody alavaladhi fool??

    1. അതിനെയും ഗ്രൗണ്ട് സ്റ്റാഫ്‌ എന്നാണ് പറയുക..???

      ഗൂഗിളിൽ നോക്ക് ?‍♂️?‍♂️?‍♂️

      1. ഇവരുടെ തല്ല് ഇനീം തീർന്നില്ലേ…

        ചേച്ചി…
        ചേച്ചി ഒരു കയ്യിൽ ചായേം ഒരു കയ്യിൽ ഒന്നില് കൊടിയും പിടിച്ചോ..

        രണ്ടുപേരും ഹാപ്പി ആവൊല്ലോ

      2. Station master enna njan udheshichath

        1. ????

          ഒരു കയറുണ്ടായിരുന്നേൽ ഞാനിപ്പോ കെട്ടി തുങ്ങി ചത്തേനെ

          1. Poi chatho.

          2. Ethenthaa ivade railway kk selection camp nadakkano ☺️☺️☺️

          3. ??

            ചേച്ചി….

            ചേച്ചി ഇങ്ങനെ പറയുമെന്ന് ഞാൻ പ്രധീക്ഷിച്ചില്ല…

            ഞാൻ പോകുവാ…

            ദേവസുരൻ ഇനി ചേച്ചി എഴുതിക്കോ….

            നമുക്ക് സ്വർഗത്തിൽ കാണാം…?????

            Bai…?????????

          4. @ ആമി

            കുട്ടിക്ക് വേണേൽ ട്രെയിൻ ഓടിക്കാൻ തരാം… ഞാനും ഉണ്ട് കൂടെ
            ?

          5. Njanilla. Nee ottakk pokko?

          6. ഒരു കോഴി കൂവിയത് അല്ലേ ഇപ്പോൾ കേട്ടത് ????

          7. വീണ്ടും അവഗണന…???

            വായനക്കാരെ…
            എന്റെ മരണത്തിന് ഉത്തരവാദികൾ

            Ragenthu, ആമി ,അഖിൽ എന്നിവരാണ്….

            ഇവരെ തൂക്കി ഏറ്റുന്ന വരെ സമരം ചെയ്യണം…

            Ok…
            Bai…

            ദീപ്തി ചേച്ചിടെ കയ്യിന്ന് ആ ഗുളിക വാങ്ങണം…

            എനിക്കും ബോംബ് പൊട്ടി ചാവണം

          8. @ akhil

            Hey,
            Veruthe kaliyaakkandaa tto.paavam alle☺️

          9. Atharu Deepthi chechi?

          10. Daa dhushttaa …..
            Njan enth cheythu ?

          11. അതെന്റെ ബോംബ് പൊട്ടി മരിച്ചുപോയ അമ്മായിയാണ്

          12. ഗ്രൂപ്പിലേക്ക് വാ…,,,?
            നിന്നെ ശരിയാക്കി തരാം ????

            നി ചാവണ്ട…
            ഞങ്ങൾ തന്നെ കൊല്ലും ???

            @ആമി

            Dk is my younger brother

          13. ആമി:::

            നീ പേടിക്കണ്ടാ…
            നീ 3 ആം പ്രതി ആണ്…

            1ആം പ്രതി ഇന്ദു ചേച്ചി
            2 ആം പ്രതി അഖിൽ…

          14. Ragu..,,,
            മാറ്റാണെൽ..,,
            ചേട്ടനെ ഒന്ന് പൊക്കി പറ ????

          15. Marich poyavarde kayinnu enth guliya vaangan

          16. ചേച്ചിയുടെ പ്രേതം ഇപ്പോഴും എന്റെ കൂടെ ഉണ്ട്

          17. @dk
            Swantham chechiye Ni onnam prathi aaki alle. Santhoshayi mone nilath vechal poocha kadikum thayil vecha dinosar kadikum ennoke paranj ninne nokiya enne.. Ni onnam prathi aaki alle..?

          18. രാഗു…,,,
            നിന്റെ തലയിൽ കളിമണ്ണ് അല്ലേ ???
            അതിനെ ക്രാഫ്റ്റ് ചെയ്തു ദിനോസർ ആക്കിയോ ??

          19. Kalimann ninte .. njan parayunnila ?

          20. RagenduRagenduNovember 14, 2020 at 7:16 pm
            @dk
            Swantham chechiye Ni onnam prathi aaki alle. Santhoshayi mone nilath vechal poocha kadikum thayil vecha dinosar kadikum ennoke paranj ninne nokiya enne.. Ni onnam prathi aaki alle..////

            എന്നെ ഇങ്ങനെ കരയിക്കല്ലേ… ഞൻ കഥയിൽ ആരേലും കൊന്ന് കലയും?????????

  13. Dk കുട്ടാ… നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും… കുറെ ഭാഗം സത്യത്തിൽ കലങ്ങിട്ടില്ല… ആകെ oru പുക മയം..നേരത്തെ vaaicheda… comment ഇടാൻ ടൈം kittyilla.. ഡീറ്റൈൽഡ് ആക്കം എന്ന് vachu.. but ഉടനെ athijulla സാഹചര്യം undakilla… നീ കലക്കും എന്ന് ഉറപ്പാണ് ❤️

    1. ജീവേട്ടാ… ഒക്കെ കലക്കി തരാം…
      കുറച്ചു എപ്പിസോഡ്‌സ് കഴിയട്ടെ..???

  14. ആമിആമിNovember 14, 2020 at 5:41 pm
    അഖിൽ…
    സോറി ട്ടൊ. എനിക്ക് അറിയില്ലായിരുന്നു.

    Dk… നീ ഏരു തീയിൽ എണ്ണ ഒഴിക്കരുത് ട്ടൊ

    ?????/////

    ഒഴിക്കും…????

    1. ദുഷ്ട്ടാ.?

      1. ഹി ഹി ഹി….???

    2. ?????

      എണ്ണ ഉണ്ടോ ചേട്ടാ ലേശം എടുക്കാൻ…???

      1. പെട്രോൾ മതിയോ…?

        1. പെട്രോളിന് ഒക്കെ ഇപ്പോ എന്താ വില..???
          അത് വേണ്ട ???

          എണ്ണ മതി….,,,
          അതാവുമ്പോ എനിക്കും എരി തീയിൽ ഒഴിച്ചു കളിക്കാലോ ?

          1. ന്നാ വെളിച്ചെണ്ണ തരാം…

  15. തുടക്കം തകർത്തു ❤️❤️❤️ . ബാക്കി ഭാഗങ്ങൾ confusions oke clear aavanamallo.

    Meanwhile PV ഇവിടുത്തെ ബലികോഴി ആണല്ലോ! ?

    1. എല്ലാ ചോത്യത്തിനും വൈകി ആണേലും ഉത്തരം കിട്ടും…

      Pv ടെ റോൾ ചെറുതല്ല…
      അവൻ ഭാവിയിലെ ഗുണ്ട ആണ്… ഗുണ്ടാ…

    2. കർണ്ണൻ…???

      Pv യുടെ കളികൾ കാണാൻ പോകുന്നത്തെ ഉള്ളു…,,,

      ഇനി ആദിത്യഹൃദയത്തിൽ അവതരിക്കും ???

      1. അതേ…
        Pv യും ഇന്ദ്രനും ഇവടെ ഒരു കൊട്ടേഷൻ ഗ്രൂപ്പ് ഒക്കെ ഉണ്ടാക്കി

      2. ?? അവൻ ഇത്രേം ടെറർ ആണല്ലോ!!

    1. Tnx കർണാ…

  16. പട്ടാമ്പിക്കാരൻ

    Superb

    1. ??സ്നേഹം

  17. ഇന്നാണ് വായിക്കാൻ പറ്റിയത്.കഥയുടെ പേര് കൊള്ളാം. നല്ല ആകർഷണം ഉണ്ട്. കഥ സത്യം പറഞ്ഞാൽ കൊറേ മനസ്സിലായില്ല. തുടക്കത്തിൽ ഒരുപാട് കാര്യം പറഞ്ഞ് ആകെ കോണ്ഫ്യൂഷൻ അടിപ്പിച്ചു. കൊറേ ദുരൂഹതകൾ. ഇത് ക്ലാസ് ആണോ അതോ വേറെ വല്ലതും ആണൊന്ന് ഒരു പിടിയും കിട്ടുന്നില്ല. അടിത്ത പാർട്ടിയിലെ ഇന്ദ്രന്റെ താണ്ഡവത്തിന് കാത്തിരിക്കുന്നു. ഒപ്പം കോളേജ് fight ആയോണ്ട് വലിയ പ്രതീക്ഷയും വാക്കുന്നില്ല…

    1. എല്ലാം വഴിയേ മനസ്സിലാവും…
      ഇതൊരു തുടർക്കഥ അല്ലെ… പോകെ പോകെ എല്ലാം മനസ്സിലാവും… ഇനിയും ഒരുപാട് വരാൻ കിടക്കുന്നെ ഉള്ളു….

      തൽക്കാലം ഈ sessoin ക്ലാസ്സും പ്രേമവും തമാശയും ഒക്കെയായി മുന്നോട്ട് പോകും…

      ഇടക്ക് ഓരോ fightum?

      1. എന്തൊക്കെയോ മണക്കുന്നുണ്ട്.
        Somethink fishy….
        ?????

        1. അതിവടെ മീൻ വറക്കുന്നതിന്റെ സ്മെൽ ആണ്???

          1. Ninnak inn meen varuthath kittilada nokkiko oke ninte pengal eduthond povum

          2. അവളെ റൂമിൽ പൂട്ടി ഇടും… എന്റെ കഴിക്കൽ കഴിഞ്ഞാൽ തുറന്ന് വിടും..???

          3. ആമി ഇവിടെ ????
            പുത്തൻപുരക്കലിലേക്ക് പോടീ…????

          4. അവളെ ഞാനിങ് എടുത്തു… നീ ആതിക്ക് വേറെ പെണ്ണ് നോക്കിക്കോ…???

          5. Akhile njan set out aada niyumayi.

          6. ????
            ചേച്ചി കായ വിട്ടു…

          7. Aa avanod njan mindoooooollla.. ?

          8. രാഗു ജി..,,
            ക്യാ ഹുവാ ജി…?????

          9. എന്റെ മാമിടെ മാമനെ നീ കൊന്നില്ല….
            അതാ മാമി തെറ്റിയത്

          10. വായിക്കുമ്പോൾ അറിയാം ???

          11. വിഷ്ണു കോമയിൽ ആവും…,,,
            അപ്പോ രാഗേന്ദു വരും..,,
            എന്നിട്ട് വിഷ്ണുവിനെ പരിചരിക്കും
            അവസാനം വിഷ്ണു മരിക്കും ???

          12. അതേ… 4 നേരം ചായ… ചായ… ചായ…?

          13. ചായ് വടേയ്..,ചായ് വടേയ്..,,ചായ് വടേയ്..,,,,

            അങ്ങനെയാണ് രാഗു റെയിൽവേ സ്റ്റേഷനിൽ ഗ്രൗണ്ട് സ്റ്റാഫ്‌ ആയത് ????

        2. Puthanpurakkalo.???
          അത് എവടെയാണ്..

          1. Athoru kathayil ullathan. Adhityahridhyam athile nayikayude peraan. Aami

          2. എന്റെ കഥയിലെ നായികയാണ് ആതിര എന്ന ആമി..,,,

            സമയം ഉണ്ടെങ്കിൽ വായിച്ചു നോക്കു..,,

            ആദിത്യഹൃദയം എന്നാണ് കഥയുടെ പേര്

          3. അപമാനം…?

          4. എന്നാലും ആമി…,,,
            അനക്ക് അറിയില്ലെന്ന് പറഞ്ഞില്ലേ ???

            നമ്മളില്ലേ

          5. അതാ പറഞ്ഞേ അവളെ എനിക് കെട്ടിച്ചു തരാൻ… നീ കേൾക്കില്ലലോ

          6. ഇല്ലാ..,,,

            ചുറ്റിക്ക എവിടെ എനിക്ക് കൊല്ലണം ???

          7. How crual….

            എന്നാലും എനിക്ക് തരില്ല ല്ലേ….

          8. നിനക്ക് വേണ്ടി ഒരാൾ വരും… പോരെ…,,,

            അപ്സരസ്സ് ???

          9. അത് കേട്ടാ മതി…
            പറ്റുമെങ്കിൽ mk ടെ കയ്യിന്ന് മെറിനേ കൊണ്ടുവാ…
            എനിക്ക് പൊലീസികാരികളോട് ആണ് കമ്പം….

            എന്റെ ജീവിതം ഒരു ചേച്ചി കഥ ആയിക്കോട്ടെ

          10. ?????

            ആലോചിക്കാം…???
            മെറിൻ അല്ലേ നോക്കാം….
            ??

          11. വേഗം നോക്ക്…
            ആദ്യം ഒരു മന്ത്ര ദണ്ഡ് എടുത്ത് mk യെ കുപ്പിയിൽ ആക്ക്….
            എന്നിട്ട് merine പിടിക്ക്…

            I mean കൊണ്ടുവാ…?

            നിന്റെ കരങ്ങൾ അവളെ സ്പര്ശിക്കരുത്

          12. അഖിൽ…
            സോറി ട്ടൊ. എനിക്ക് അറിയില്ലായിരുന്നു.

            Dk… നീ ഏരു തീയിൽ എണ്ണ ഒഴിക്കരുത് ട്ടൊ

            ??????

          13. Dk
            ആടാ….,,,
            മെറിൻ ഇപ്പോ തമ്പുരാന്റെ കൈയിൽ ആണ് ???
            സത്യം….

            ആമി..,,
            എന്തിനാണ് സോറി…???
            ഇതൊക്കെ ചുമ്മാ പറയുന്നത് അല്ലേ…,,,
            സമയം കിട്ടുമ്പോൾ വായിച്ചു നോക്കു…,,
            സീസൺ 1 finale ആണ് അടുത്തത്

            Tag – love, action, crime, thriller, myth, magic

            ഇതെല്ലാം ചേർന്നുള്ള ഒരു കഥയാണ്..,,,

          14. തമ്പുരാന്റെ കയ്യിലോ…???

            ആഹ്… എന്തേലും ആവട്ടെ…

            എന്തായാലും എന്റെ മെറിൻ അഭി ഏട്ടനെ അച്ഛന്റെ സ്ഥാനത്താണ് കാണുന്നത്… ഞാൻ അമ്മയിയാചന്റെ സ്ഥാനത്ത് കണ്ടോളാം

  18. Monday varumo bro

    1. Tus or wen സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം…
      5000 words ആയി… ഇനി 5000 കൂടി വേണം

  19. ?
    RagenduRagenduNovember 13, 2020 at 9:59 pm Edit
    Vishnu ninne enth cheyth adhi alle aamiyude purakil apo Avan chavarayal alle ni happy avendath////

    എനിക്ക് അങ്ങനെ ഒന്നും ഇല്ല…
    ഇനി എല്ലാവരും ഒരുമിച്ചു ബോംബ് പൊട്ടി മരിച്ചാലും am so happy…??

    1. ꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂November 13, 2020 at 10:00 pm Edit
      “””ആദി തന്റെ കൈയിലുള്ള ചുറ്റിക്ക സജീവിന്റെ മുഖത്തേക്ക് വീശിയതും..,,

      പെട്ടന്നാണ് വിഷ്ണു തന്റെ പപ്പയുടെ മുൻപിലേക്ക് കയറിയത്…,,,

      ചുറ്റിക്ക കൊണ്ടുള്ള ശക്തമായ അടി വിഷ്ണുവിന്റെ തലയുടെ പുറകിൽ കൊണ്ടതും വിഷ്ണു തെറിച്ചു വീണു..,,,,””””

      നിലം മുഴുവൻ വിഷ്ണുവിന്റെ തലയിൽ നിന്നും ഒഴുക്കുന്നു രക്തം മാത്രം…,,

      ഹായ്…..???
      ചോര… ചേച്ചി…. ഓടി വായോ… ദേ കണ്ടോ…. തക്കാളി ജ്യൂസ്

        1. ആള് ഇപ്പോഴും അങ് ദൂരെ ഉള്ള കമെന്റിൽ ആണ്…?

          1. ഇതിന് ഞാൻ അവിടെ reply തന്നുലോ.

          2. അതൊന്നും പറഞ്ഞിട്ട് കാര്യമില്ല…
            ഞങ്ങൾ ഇങ്ങോട്ട് താമസം മാറി…???

          3. Avan ente mood കളഞ്ഞുട. Atrek ഇഷ്ടയിരുന്ന് ini enth cheyum

          4. പോയത് പോയി…. ഇനി വരുന്നതും നോക്കി ഇരുന്നോ…

            അതിൽ ഇവരുടെ ഏതോ മാസ്റ്റർ ഇല്ലേ…. പേര് മറന്നു…

            ആ തന്തയെ മതിയോ…
            ഞാൻ പറഞ്ഞാൽ അഖിൽ കേൾക്കും?

          5. Aa തന്തയെ Ni വെച്ചോ.. എനിക് ഒന്നും വേണ്ട..

          6. ഓന് നല്ല എൻട്രി ആണല്ലോ…
            ചേച്ചി വിഷ്ണുവിന്റെ എന്ററിയിൽ അല്ലെ വീണത്…
            അപ്പൊ ആ തന്തക്ക് എന്താ കുറവ്…

          7. അയാൽ എനിക് വേണ്ട എനിക് vishnune മതി.നി ഇനി അയാലുടെ കാര്യം പറഞ്ഞ aa chuttika kond ninte തലമണ്ട ഞാൻ പോട്ടികും.

          8. പക്ഷെ വിഷ്ണു പോയില്ലേ ചേച്ചി… അതും എന്റെ ചുറ്റിക വച്ച്….

            ഞാൻ കരയാണോ…?

            അതോ ചിരിക്കണോ…?

            ചേച്ചി പറ

          9. എന്തെങ്കിലും ചെയ്. അല്ലെങ്കിലും ഒരാൾക്ക് പ്രാണ വേദന എടുകുമ്പോ ഗിറ്റാർ വയ്ക്കുന്നത് aanelo പതിവ്…

          10. സോറി ചേച്ചി…
            നഷ്ടത്തിന്റെ വില എനിക്ക് അറിയും…

            ആമിയെ ആതിയുടെ പെങ്ങൾ ആക്കാൻ ഞാൻ പറഞ്ഞതാ…

            പക്ഷെ അവൻ കേട്ടില്ല…
            അവളുടെ കാമുകൻ ആക്കാൻ നടക്കാ അവൻ…

            ഇപ്പൊ ചേച്ചിയുടെ വിഷ്ണുവിനെ ഞാൻ കൊടുത്ത ചുറ്റിക കൊണ്ട് കൊല്ലാനും പോകുന്നു…

            വിഷ്ണു ഏട്ടൻ കോമയിൽ പോവാൻ ഞാൻ പ്രാർത്ഥിക്കാം…???

  20. Kollam❤️
    Adutha bhagathinaayi kaathirikkunnu ?

    1. ❤️❤️❤️

      സ്നേഹം

  21. മുത്തേ ……..??????
    സൂപ്പർ സഹോ …. ഇപ്പോഴാ വായിച്ചത് വളരെ നന്നായിട്ടുണ്ട് . അടുത്ത പാർട്ടിനായി കട്ട വെയിറ്റിംഗ് ????

    1. Tnx മുത്തേ….
      വായിച്ചുന്ന് അറിഞ്ഞതിൽ സന്തോഷം…
      Next part വേഗം തരാൻ നോക്കാം

  22. Nalla thudakam. Orupad twistukal peatheekshikunnu. Adutha partinayi waiting. ♥️

    1. എല്ലാം ഉണ്ട്….

      ട്വിസ്റ്റ് പ്രണയം കോമഡി ….
      എല്ലാം ഉണ്ട്….

  23. വിരഹ കാമുകൻ???

    അടുത്ത പാർട്ടിനായി waitting ❤️❤️❤️

    1. വേഗം വരുന്നതാണ്…?

      1. Bro date onnu parayumo

        1. കൃത്യം പറയാൻ പറ്റില്ല ബ്രോ…

          10000 words ആവാതെ ഇടില്ല…

          7 ദിവസത്തിന് ഉള്ളിൽ എന്നെ പറയാൻ പറ്റു

  24. Idranum rudranum onnano atho brothers ano please replay

Comments are closed.