Demon king
DK 8 in
●●●◆●●
★★★★★★★★★★★★★
ദേവാസുരൻ
Half god half devil
★★★★★★★★★★★★★
◆●●◆●●◆
ഇത് ഞാൻ ഒരുപാടായി എഴുതണമെന്ന് വിചാരിച്ച കഥയാണ്… കഥയുടെ ഒഴുക്ക് കണ്ടിട്ട് ഏകദേശം 3 സീസൻ ഉണ്ടാവുമെന്നാണ് എന്റെ പ്രതീക്ഷ… വരാനിരിക്കുന്ന പർട്ടുകൾ കഴിയാവതും വേഗത്തിൽ തരാൻ ശ്രമിക്കാം… എന്തെങ്കിലും പ്രശ്നത്താൽ ഡിലെ ആയാൽ അത് വാളിലൂടെ അറിയിക്കുന്നതാണ്… ആദ്യ സീസണ് ഏകദേശം10 part ഉണ്ടാവുമെന്നാണ് എന്റെ പ്രതീക്ഷ… ചിലപ്പോൾ അതിൽ കൂടാനും ചാൻസ് ഉണ്ട്… അത് കഴിഞ്ഞാൽ ഞാൻ ചെറിയ ബ്രേക്ക് എടുക്കും…പിന്നെ ഒഴിവ് അനുസരിച്ച് s2 എഴുതുവാൻ തുടങ്ങാം…
കൂടാതെ ഈ കഥ പല കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്നു… പല കാര്യങ്ങളും യഥാർത്ഥ ജീവിതവുമായി യാതൊരു സമയവും കാണില്ലായിരിക്കാം… അതിന് കാരണം ഇതിൽ പ്രണയം ,വിരഹം , കോമഡി, സാഡ്, ഫാന്റസി ,യുദ്ധം ,ചെകുത്താൻ ,ദൈവം എല്ലാം അടങ്ങിയിരിക്കുന്നു… എല്ലാ വായനക്കാരെയും നന്നായി തൃപ്തിപ്പെടുത്താൻ കഴിയുമെന്നാണ് എന്റെ വിശ്വാസം… ഓരോ പാർട്ടിനു ഒരു നിശ്ചിത ദിവസം ഞാൻ പറയുന്നില്ല… ഒട്ടും വൈകാതെ തുടർ പർട്ടുകൾ തരാം എന്നമാത്രമാണ് ഞാൻ പറയുന്നുള്ളൂ… പിന്നെ നിങ്ങളുടെ സപ്പോർട്ടിന് അനുസരിച്ച് കഥ മുന്നോട്ട് കൊണ്ടുപോകാനോ എന്ന് ആലോചിക്കാം…
Ideanum rudranum onnano atho brothers ano please replay
????
എല്ലാം വായിച്ചാറിയാം ബ്രോ…
അങ്ങനെ പറഞ്ഞാൽ സസ്പെൻസ് പൊളിയില്ലേ…
നിങ്ങൾ മനസ്സിൽ ഊഹിച്ചോളൂ…
പക്ഷെ അവരൊക്കെ മരിച്ചു
Bro indran marikkunnundo
Bro devuvine rakshikkan kazhiyumo oru samshayam chodichotte rudrante kadhakazhinju 3 varsham pinnottu poyittum athil indran ennanu kanikkunnathu indran aranennu chodichal ente oru samshayam mathramanu first kanichalle lachu ennu vilicha aa devan ayal lachuvinodu paranjallo ee kuttiye valarthi valuthakanam ennu athinal indran achanundavillallo ini lakshmi vere vivaham kazhichittundavumo athil avanu oru brother endavumo please replay bro
എല്ലാ സംശയങ്ങൾക്കും ഉത്തരം ഉണ്ട്…
പക്ഷെ അത് ഇപ്പോൾ പറയാൻ സാധിക്കില്ല…
ദേവുവും രിദ്രനും മരിച്ചു…
ഇപ്പോൾ ഇവടെ പറയുന്നത് ഇന്ദ്രന്റെ കഥയാണ്…
അടുത്ത sessoin ൽ ഏറെ കുറെ നിങ്ങൾക്ക് മനസ്സിലാവും
Dear DK
കഥ കലക്കി ..starting ആൻഡ് ending വല്ലാത്ത ഒരു പരിപാടി അയ്യിപോയി ..എന്നി എന്തു സംഭവിക്യം എന്നുഅടുത്ത പാർട് കിട്ടുന്നത് വരെ ടെൻഷൻ അടിക്കാനുള്ള വക അയി.. എന്തായാലും കലക്കി ..അടുത്ത പാർട് എന്നാണ് പെട്ടെന്നു തരുമെന്ന് പ്രതീകഹിക്കുന്നു …പിന്നെ DK എന്ന പേരിൽ The Unique Man എന്ന സ്റ്റോറി എഴുതുന്നത് താൻ ആന്നോ.. പേരു ഒരേ പോലെ അയ്യത് കൊണ്ടു ചോദിച്ചതാ..അതിന്റെ ബാലൻസ് കാണാനില്ല ..എന്തായാലും അടുത്ത പാര്ടിനായി കാത്തിരിക്കുന്നു
വിത് ലൗ
കണ്ണൻ
Uniqe man dk ഞാൻ അല്ല ബ്രോ…
അവൻ അൽപ്പം തിരക്കിലാണ്…
വൈകാതെ തിരിച്ചു വരും…
പിന്നെ എന്റെ കഥ അടുത്ത ആഴ്ച വരുന്നതാണ്
D… K.. ❤️❤️❤️ അഭിപ്രായവും വായനയും പിന്നീട്
Ok ബ്രോ…
നിങ്ങളുടെ അഭിപ്രായത്തിന് കാത്തിരിക്കുന്നു
Sorry(comment manglish ayathkond vaayikkan budhimutt avumennariyam,phone complaint ayi so puthiya phone vanghi ,so Katha vayichappol thanne comment ettu,aa freshness poovaruthallooo ,appo manglish keyboard kettan marann poyi)
Avante karanathadichath mattarumalla nammude Priya miss Ann
Enghane und variety alle
Any way adipoli ayittund flashback,
But presentil endhrante brother marichu alle
Marichathin shesham eniyan Katha enn paranjath enthan enn ariyan orupad kathirikkendi varum alle.
Enthayalum Katha adipoli agumenn ariyaam.
I trust you MR.DEMON KING
ANYWAY WAITING FOR NEXT PART
LAG ADIPPIKKILLA NINGHAL ENN ARIYAM,SO PETTAN VENAM ENN POLE OLLA CHEAP DIALOGUE EZHUTHUNILLA…..
KATTA WAITING FOR NEXT PART
SASNEHAM KAAMUKAN❣️❣️❣️
Tnx kaamukaa…
നീ മംഗ്ളീഷ് അല്ല… അറബി എഴുതിയാലും ഞാൻ വായിക്കും…
പിന്നെ ഒന്നിനും ഞാൻ മറുപടി തരുന്നില്ല…
ഒക്കെ നീ വായിച്ചു മനസ്സിലാക്കിക്കോ…
ആദ്യം കണ്ടതിന്റെ ഒക്കെ കഥ വരാൻ പോണേ ഉള്ളു…
ഇപ്പോൾ ഒന്ന് ക്ലാസ് ആയി മുന്നോട്ട് കൊണ്ടൊവും…
S2 മാസ്സ് ആക്കും…
S3 ഫാന്റസി ആക്കും….
അതാണ് പ്ലാൻ….
Nee enth ezhuthiyalum nan vayikkum
Samayampole commentum tharum
Nammalekkond ethryokkeye pattooo???❣️
Tnx ടാ മുത്തേ…
നമുക്ക് പൊലിപ്പിക്കാം…
Demon.. entha ith what a fantastic marvellous writing. Itrem കുറഞ്ഞ പ്രായത്തിൽ ഇങ്ങനെ ചിന്തിക്കണം എങ്കിൽ.. വാക്കുകൾ ഇല്ല മുത്തെ. വളരെ ഇഷ്ടായി. തുടങ്ങിയിട്ട് അല്ലേ ഉള്ളൂ… ഇനി പോക പോക എന്താവും..
പിന്നെ കോളേജ് സീൻ ഓക്കേ അടിപൊളി ആയിരുന്നു അതുമാത്രമല്ല എല്ലാം. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് സ്നേഹത്തോടെ❤️
കഥ ഇപ്പൊ ഏറ്റവും കുറഞ്ഞ ഡോസിൽ ആണ് ഞാൻ എഴുതുന്നത്…
കൊറേ ഫാന്റസി ആയ കാര്യങ്ങൾ വരാനിരിക്കുന്നെ ഉള്ളു…
എന്തായാലും s1 കോളേജും ,പ്രേമവും , തമാശയും , തല്ലും ഒക്കെയായി നിർത്തണം എന്നാണ് ഉദ്ദേശം…
ചേച്ചിക്ക് ഇഷ്ട്ടയി എന്ന് അറിഞ്ഞതിൽ സന്തോഷം… ഒട്ടും വൈകാതെ ഒരു വേഷവും പ്രതീക്ഷിക്കാം…???
ഇപ്പൊ ശ്രീ ഭദ്രം , ആദിത്യ ഹൃദയത്തിൽ ഒക്കെ അഭിനയിച്ചില്ലേ… എനിക്കൊരു ഓട്ടോ ഗ്രാഫ്…
?????
ആദിത്യഹൃദയത്തിൽ വരുന്നുള്ളു…??
അതേതായലും ചേച്ചി മരിച്ചു കിടന്ന് കരഞ്ഞു അഭിനയിക്കില്ലേ… അത് പ്രത്യേകം പറയാൻ ഉണ്ടോ…
Sreebadram alla sree raagam . Jo കേൾക്കണ്ട??
Appo chaavunn സീൻ ആണല്ലേ..hmm
Sorry…
Auto correction dhurantham
????
ചാവുമോ ജീവിക്കുമോ എന്നൊന്നും അറിയില്ല…
അഖിലാണ് ആള്…
ചെലപ്പോ അധിയെ കൊണ്ട് വെട്ടി കൊല്ലിക്കും
ഇല്ലേൽ അഭിക്ക് കെട്ടിച്ചു കൊടുക്കും
Kollumbo mayathil kollanam. ?
Aye abhiyo enik Venda enik Vishnu mathi?
ഇജ്ജ് ചെകുത്താനെ സ്നേഹിച്ച മാലാഖ ആണോ മോളുസെ?…@rags
??????. Aam sho po avidenn Enich nanam aavum??
Chechikku njan indrane tharam …
Enthayalum akhil avane onnum tharilla ???
ഹഹ ഞാൻ ഒരു നിമിഷം കാമുകിയിലെ ഇന്ദ്രനെ കൊടുക്കുന്ന കാര്യം ചിന്തിച്ചുപോയി?
അത് അപ്പുവേട്ടൻ മനസ്സ് വെക്കണം?
Avante Katha vana Ann muthal njan vishnuvinte purakil aan. Avan ente manas kanathe povilla?
അല്ലേലും ചിലര് അങ്ങനെയാ പരമുപിള്ളേ..
നോക്കി ഇരുന്നോ ഇപ്പോ കിട്ടും…
വിഷ്ണു ആമിയുടെ പുറകെ മണപ്പിച്ചു നടക്കുന്നുണ്ട്… മിക്കവാറും ആതിയുടെ കൈകൊണ്ട് ഓൻ തീരും…
അങ്ങനെ കാണാതെ പോയ പ്രണങ്ങളിൽ ചേച്ചിയുടെയും ഒന്നായി മാറും…
@ സ്യുസ്
അതേ…. കിട്ടില്ല എന്ന് ഉറപ്പുള്ളതെ നോക്കു… ഞാൻ ആമിയെ കൊറേ നോക്കിയതാ… പക്ഷെ അവളെ ആതി ഏറെ കൊറേ കൊണ്ടോയി…
ചേച്ചി അറിയുന്നില്ലല്ലോ വിഷ്ണുവിന്റെ അമ്മുമായുടെ വേഷമാണ് അഖിൽ തന്നിരിക്കുന്നത് എന്ന്???
ആര്…???
എന്ത്…???
എന്തിന്..???
എങ്ങനെ..???
എപ്പോൾ….???
എല്ലാം അടുത്ത ഭാഗത്തിൽ ഉണ്ടാവും….,,,
രാഗു, pv, dk കഥാപാത്രങ്ങൾ ആണ്
ന്നാലും ragu ചേച്ചിയെ അമ്മുമ്മ ആക്കണ്ടർന്നു
Ammummayo. Da akhile bloody alavaladhi fool??
അമ്മുമ്മയോ…???
എപ്പോ…???
????
Dhe Avan parayunnu. Anganeyanoda enik sahikanpatanila. Vishnuvinte enik tharumo?
ഗസ്റ്റ് റോൾ ആണ്…,,,. ആമിയുടെ കൂട്ടികാരി
Ah enthenkilum aavatte . Avanod mindana scen enkilum undo aavo. Ah alenkil Venda ninne njan kooduthal paranju tension adipikunila. Ninte ishtapole Ni ezhuth❤️. Pine ithoke chumma paranjathato. Nxt part kaathirukunu
കിട്ടാത്ത മുന്തിരി പുളിക്കും…
വിഷ്ണുവിന് ധരുണാന്ധ്യം…
?????
അഖിലേ… ആമിയെ എനിക്ക് കൊട്… എന്നിട്ട് ചേച്ചിക്ക് ആതിയെ കൊടുത്തോ…
ഇടക്ക് വാൾ.പയറ്റ് നടത്താം
Ayyo aadhiyo ah athumathiyayirunu. Pakshe aa vishnuvinte intro scenil njan veenupoi. Enthyan ??
പക്ഷെ ആതിയെ കണ്ട് വിഷ്ൻണു വരെ പേടിച്ചു…
അവന്റെ പാന്റിൽ.ചലത് പോയിന്നാ കേട്ടെ…
ചേച്ചിക്ക് ഫീൽ ആവണ്ടാ എന്ന് കരുതി അഖിൽ എഴുതിയില്ല…
അത്രേ ഉള്ളു…????
Da aadhi nayakan alle apo nayakante pokki paranjilenkil Kathak moshaman. Athukond vishnu pedikana pole ninnu. Alathe pantil onnum poyitilla??
രാഗു..,,
വിഷ്ണുവിനെ അധികം ഇനി പ്രതീക്ഷിക്കണ്ട….
ഞാൻ ഇപ്പോ പറഞ്ഞത് നി എന്നെ കഥ പബ്ലിഷ് ചെയുമ്പോൾ തെറി വിളിക്കണ്ട എന്നു വെച്ചിട്ടാ…
Am സോറി
അതും ശരിയാ… ആതി മരിച്ചാൽ ചേച്ചിക്ക് വിഷ്ണുവിനെ എങ്ങനെലും സെറ്റ് ആക്കി തരാർന്നു…
പിന്നെ ഞാൻ ആമിയും…
ഡീമുവിന്റെ സ്വന്തം ആമി…?
ഞാൻ അവളെകൊണ്ട് കടന്ന് കളയും… ആദിത്യ ഹൃദയത്തിൽ നിന്ന് വേറെ എങ്ങോട്ടേലും… പിന്നെ ഞങ്ങളുടെ ഡിങ്കോൽഫി ആണ്??????
# അഖിൽ
ഹു ഹി ഹു….
വിഷ്ണു പോയാച്ച്
????
Ayoo. ??? Vishnuvinu pakaram aa pottan abhiye enthelum chey
ഹ ഹ ഹ ….
വിഷുണു ചാവാരായോ..
AM so happy..
??
Vishnu ninne enth cheyth adhi alle aamiyude purakil apo Avan chavarayal alle ni happy avendath.
“””ആദി തന്റെ കൈയിലുള്ള ചുറ്റിക്ക സജീവിന്റെ മുഖത്തേക്ക് വീശിയതും..,,
പെട്ടന്നാണ് വിഷ്ണു തന്റെ പപ്പയുടെ മുൻപിലേക്ക് കയറിയത്…,,,
ചുറ്റിക്ക കൊണ്ടുള്ള ശക്തമായ അടി വിഷ്ണുവിന്റെ തലയുടെ പുറകിൽ കൊണ്ടതും വിഷ്ണു തെറിച്ചു വീണു..,,,,””””
നിലം മുഴുവൻ വിഷ്ണുവിന്റെ തലയിൽ നിന്നും ഒഴുക്കുന്നു രക്തം മാത്രം…,,
?????? ithonnum atra nallathinu allatta
അട മോനെ.
കഥ പൊളിച്ചു.♥️♥️♥️♥️♥️♥️♥️♥️♥️? first പറഞ്ഞ aa scene ന് ഒരു വലിയ പ്രാധാന്യം ഞാൻ കാണുന്നു…..
വെറൈറ്റി ആയി എയ്താൻ ഒരു മൂഡില്ല. അതാണ് സാധാരണ കമൻ്റിൽ ഒതുക്കുന്നത് sry.
കുറച്ച് എഴുതാനുണ്ട് ♥️♥️♥️
പാവം pv ???
സ്‌നേഹം ഉണ്ടല്ലോ… അത് മതി… അടുത്ത ഭാഗങ്ങളിൽ വെറൈറ്റി നോക്കാം…
നിയോഗത്തിൽ നിന്റെ കമെന്റ് ഞാൻ കണ്ടു… കാണുക മാത്രല്ല നന്നായി ചിരിക്കും ചെയ്തു… ഒരു കഥ എഴുത് ആശാനേ
Mwone poli ❤️?
Exm tym aayond vayikkan vyki bt ippo irunn vayich theerthu valare manoharam aayi thanne ezhuthi?
College scensum ellm nannayind
Ineeppo kathirikkan oru kidilan kadhayayi pnne ante story aayondadh enganayalum polikkm enna hope enikkind?.
Waiting for nxt part?
Snehathoode….,❤️
പ്രതീക്ഷ കൈ വിടേണ്ട…
നമ്മൾ പൊളിക്കും…???
ബ്രോ തുടക്കംതന്നെ ഗംഭീരമാക്കി.43പേജ് തീർന്നത് അറിഞ്ഞേയില്ല.സൂപ്പർ ഇതുകലക്കും.ഇനി അടുത്ത ഭാഗങ്ങൾക്കായി കട്ട വെയിറ്റിങ്….
എപ്പോ കലക്കിന്ന് പറഞ്ഞാൽ പോരെ…?
അടുത്ത ആഴ്ച കാണാം
വായിച്ചു. സംഗതി കിടുക്കി.
വായിച്ചു തീർന്നത് അറിഞ്ഞില്ല.നീ കിടുവാ.
ഒരു കോഇൻസിഡൻസ് കൂടി ഉണ്ട്. സേതുബന്ധനം ഏറെക്കുറെ ഇത് പോലെയൊക്കെ തന്നെയാണ്. ആദ്യം ദേവാസുരം എന്നാണ് ഞാനതിന് പേരിടാൻ ഇരുന്നതും.ബിത്വ നീ അതു വായിച്ചു അഭിപ്രായം പറഞ്ഞില്ലലോടാ നാറീ.?
സോറി മുത്തേ…
എപ്പോഴും വായിക്കാൻ നിക്കുമ്പോ ഓരോ തിരക്ക് വരും… വൈകാതെ വായിക്കും…
ഇതിന്റെ 3 ആം ഭാഗം കുറച്ചു fight കൂടുതൽ ഉള്ളതാണ്…
NExt week ദേവാസുരൻ 2 വന്നുകഴിഞ്ഞാൽ ഉറപ്പായും വായിക്കും…
????
Bro next part eppoya
NExt week
good waiting
???
Heavyyy????????????❤❤?
Tnx മുത്തേ?
ഇന്നാണ് വായിച്ചത്…
കൊറേ ആയി കഥകൾ വായിച്ചില്ലയിരുന്നു. ഇന്ന് വെറുതെ കയറി നോക്കിയപ്പോൾ.ഏട്ടന്റെ കഥ കണ്ടു. Demon king എന്ന പേര് കണ്ടപ്പോഴേ അതെടുത്ത് വായിക്കുവാൻ തോന്നി.
സത്യം പറഞ്ഞാൽ ഒരുപാട് ആസ്വദിച്ചു. ഒരുപാട് ചിരിച്ചു. ഒപ്പം കൊറേ ദുരൂഹതയും. ദേവാസുര താണ്ഡവത്തിന് ഞാൻ കാത്തിരിക്കും.
Love u ഏട്ടാ….?
താണ്ഡവം ഉണ്ടാവും… പക്ഷെ അവനിനിയും അസുരനായിട്ടില്ല… ഇപ്പോൾ വെറും ദേവനാണ്
@ സ്യുസ്
അതേ…. കിട്ടില്ല എന്ന് ഉറപ്പുള്ളതെ നോക്കു… ഞാൻ ആമിയെ കൊറേ നോക്കിയതാ… പക്ഷെ അവളെ ആതി ഏറെ കൊറേ കൊണ്ടോയി…
ചേച്ചി അറിയുന്നില്ലല്ലോ വിഷ്ണുവിന്റെ അമ്മുമായുടെ വേഷമാണ് അഖിൽ തന്നിരിക്കുന്നത് എന്ന്???
Ithentha ivde ittekune???
ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️❤️❤️❤️❤️❤️കാത്തിരിക്കുന്നു സ്നേഹത്തോടെ ???
വളരെ നന്ദി ബ്രോ…
കാത്തിരിക്കൂ…
നല്ല ഒന്ന് തരാം…
ഡീമൻ കുഞ്ഞേ.,?
സംഗതി എന്തായാലും നൈസ് ആയിട്ടുണ്ട്.,.,.
എന്നാലും നീ യദുലിനെ ഡസ്റ്റർ വച്ചു എറിയണ്ടായിരുന്നു.,.,??
മറ്റേ അഖിൽ എവിടെ പോയി , , ??
അറിയാമല്ലോ മറ്റേ രണ്ടു കഥകളും വായിച്ചിട്ടില്ല.,.,
സമയകുറവാണ് വില്ലൻ.,.,,
ഇത് ആണ് (കിളിയും പബ്‌ജിയും അല്ലാത്ത) നിന്റെ 1st തുടർക്കഥ ആയിട്ട് വായിക്കുന്നത്.,.,.
ഇഷ്ടപ്പെട്ടു.,.,
സ്‌നേഹം..,.
??
വളരെ സന്തോഷം ഏട്ടാ…
ഏട്ടൻ വായിച്ചല്ലോ
\എന്നാലും നീ യദുലിനെ ഡസ്റ്റർ വച്ചു എറിയണ്ടായിരുന്നു.,.,??///
എല്ലാവരും pv യേയും ബാക്കി ഉള്ളോരേമ് കഥയിൽ ചേർക്കാൻ നടക്കുന്നു… പക്ഷെ പാവം യതുൽ ഏട്ടൻ മാത്രം ഗ്രൂപ്പിൽ വോയ്ക്കും വിട്ട് ഇരിക്കുന്നു… അപ്പൊ ഒരു പണി കൊടുത്തതാ…
\\\ മറ്റേ അഖിൽ എവിടെ പോയി , , ??//
ചേർക്കാൻ റോൾ ഇല്ലാഞ്ഞിട്ടല്ല… പക്ഷെ കഥയുടെ പേര് മാറ്റേണ്ടി വരും… ചെലപ്പോ അഖിൽ എന്ന് വാക്കേണ്ടി വരും… അത്രക്ക് അഖിലുകൾ ഇല്ലേ… ഓന് വല്ല വട്ടപ്പേരും ഉണ്ടോ… ഒന്ന് ട്രൈ ചെയ്യർന്നു…
\\\അറിയാമല്ലോ മറ്റേ രണ്ടു കഥകളും വായിച്ചിട്ടില്ല.,.,
സമയകുറവാണ് വില്ലൻ.,.,,///
അറിയാം… ഏട്ടൻ കഥ എഴുത്ത് കഴിഞ്ഞ് ആ കഥ വായിച്ചാൽ മതി… ചെലപ്പോ കിളി പോകും… ഈ കഥ 1st seson കിളി പറക്കാൻ പാകത്തിന് ഒന്നുമില്ല… അതോണ്ട് ധൈര്യായി വായിച്ചോ…???
പിന്നെ ഒരുപാട് സ്നേഹം…
സ്നേഹത്തോടെ dk?
Next part ennu varum dk
1 week
സൂപ്പർ മുത്തേ കഥ മാസ്സ്. ❤❤❤❤❤❤❤❤❤❤❤
Tnx pachalam…
മാസ്സ് വരാനിരിക്കുന്നെ ഉള്ളു..
അങ്ങനെ പുതിയ dk magic വരവായി…
പ്രതീക്ഷിച്ച പോലെ കഥ വളരെ നന്നായിട്ടുണ്ട്. ആദ്യം എന്തോ പോരായ്മ തോന്നിയെങ്കിലും പിന്നെ അത് പരിഹരിച്ചു.ചില കാര്യങ്ങൾ ഒരു പിടിയും കിട്ടിയില്ല. അതൊക്കെ വരും പാർട്ടുകളിൽ ശരിയാവും എന്നാണ് എന്റെ വിശ്വാസം.
കോളേജ് ഡേയ്സ് വളരെ മനോഹരം ആണ്. ആദ്യ തല്ലിനായി കാത്തിരിക്കുന്നു. ആ കായ്കൾ ഇന്ദ്രന്റെ ആണെന്ന് മനസ്സിലായി. പിന്നെ ഹരി ,pv സീൻസ് ഒക്കെ പൊളി ആയിരുന്നു. കൊറേ fun മൂഡ് ആണ് വന്നത്.
കഥ അൽപ്പം ക്ലാസ് ആയി തോന്നുന്നുണ്ട്. പക്ഷെ വേറെ കൊറേ ദുരൂഹതകൾ ഒളിഞ്ഞിരിപ്പുണ്ട്. എഴുതുന്നത് dk ആയോണ്ട് എന്തോ ഒളിഞ്ഞിരിപ്പുണ്ടെന്ന് മനസ്സിലായി.
കാത്തിരിക്കുന്നു അടുത്ത ഭാഗതിനായി
സ്നേഹത്തോടെ
ഉണ്ണി ഏട്ടൻ
ഇതിൽ ആദ്യം കണ്ട പല കാര്യങ്ങളും 2,3 ഭാഗങ്ങളുടെ സൂചനകൾ ആണ്… അതിപ്പോ എന്തെന്ന് പറയുന്നില്ല. ഈ സ്‌നേഹത്തിന് വളരെ നന്ദി…
?♥️♥️♥️♥️❤❤❤???
????
ബ്രോ…. വായിക്കാം കേട്ടോ… ഇപ്പൊ ഒത്തിരി തിരക്കുകൾ ഉണ്ട്….
എന്ന് ഫ്രീ ആവും എന്നുറപ്പില്ല… Anyway എത്ര വൈകിയാലും വായിക്കുകതന്നെ ചെയ്യും
Free aavumbol mathi bro… Enthayalum ee story kazhiyan kore kaalam edukkum
നല്ല തുടക്കം
Sneham….?
Nice starting…angine kathirunu vayikan adutha kadhayum vannu.❤️❤️❤️❤️❤️
???
Varathirikkan patto
Poli man thudakkam polichu
Sneham?
Poli മോനുസ്സെ…. Keep going
Tnx zycopath…
ഡാ വായിക്കാം… ഇപ്പോൾ നടക്കൂല നിയോഗം വായിച്ചു കിളിപോയി ഇരിക്യാണ് ???
പൊളിച്ചു മുത്തേ ❤❤❤❤❤❤
@krishna
Tnx daa muthee
@menon kutty
???
Manassilaayi…
Samayam pole vaayichittu para