⚔️ദേവാസുരൻ⚒️( Demon king) 2373

Demon king 

DK 8 in

●●●◆●●

★★★★★★★★★★★★★

ദേവാസുരൻ

Half god half devil

★★★★★★★★★★★★★

◆●●◆●●◆

ഇത് ഞാൻ ഒരുപാടായി എഴുതണമെന്ന് വിചാരിച്ച കഥയാണ്… കഥയുടെ ഒഴുക്ക് കണ്ടിട്ട് ഏകദേശം 3 സീസൻ ഉണ്ടാവുമെന്നാണ് എന്റെ പ്രതീക്ഷ… വരാനിരിക്കുന്ന പർട്ടുകൾ കഴിയാവതും വേഗത്തിൽ തരാൻ ശ്രമിക്കാം… എന്തെങ്കിലും പ്രശ്നത്താൽ ഡിലെ ആയാൽ അത് വാളിലൂടെ അറിയിക്കുന്നതാണ്… ആദ്യ സീസണ് ഏകദേശം10 part ഉണ്ടാവുമെന്നാണ് എന്റെ പ്രതീക്ഷ… ചിലപ്പോൾ അതിൽ കൂടാനും ചാൻസ് ഉണ്ട്… അത് കഴിഞ്ഞാൽ ഞാൻ ചെറിയ ബ്രേക്ക് എടുക്കും…പിന്നെ ഒഴിവ് അനുസരിച്ച് s2 എഴുതുവാൻ തുടങ്ങാം…

 

കൂടാതെ ഈ കഥ പല കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്നു… പല കാര്യങ്ങളും യഥാർത്ഥ ജീവിതവുമായി യാതൊരു സമയവും കാണില്ലായിരിക്കാം… അതിന് കാരണം ഇതിൽ പ്രണയം ,വിരഹം , കോമഡി, സാഡ്, ഫാന്റസി ,യുദ്ധം ,ചെകുത്താൻ ,ദൈവം എല്ലാം അടങ്ങിയിരിക്കുന്നു… എല്ലാ വായനക്കാരെയും നന്നായി തൃപ്തിപ്പെടുത്താൻ കഴിയുമെന്നാണ് എന്റെ വിശ്വാസം…  ഓരോ പാർട്ടിനു ഒരു നിശ്ചിത ദിവസം ഞാൻ പറയുന്നില്ല… ഒട്ടും വൈകാതെ തുടർ പർട്ടുകൾ തരാം എന്നമാത്രമാണ് ഞാൻ പറയുന്നുള്ളൂ… പിന്നെ നിങ്ങളുടെ സപ്പോർട്ടിന് അനുസരിച്ച് കഥ മുന്നോട്ട് കൊണ്ടുപോകാനോ എന്ന് ആലോചിക്കാം…

 

350 Comments

  1. Aadhyam onnm oru ideayum kiteela.. But avasanam adipoli aayi.. Oroo partum 10days gapil ittal nice aavm.. Pala kadhagalum listil und.. Ipo mothathil confusion aaykn.. ?

    1. Aazhchayil ooro part aanu iduka …

      Thirakkinu anusarichu samayam koodum …

      Pinne 10000 words aavathe kadha submitt cheyyilla

  2. വായിച്ചിട്ടില്ല…

    ഒരു സീസൺ മുഴുവൻ ആയിട്ട് വായിക്കാം…

    വയ്യ ഇതും ആലോചിച്ച് ഇരിക്കാൻ…

    ഇപ്പൊ തന്നെ കുറെ ഉണ്ട് എംകെ അടക്കം മനുഷ്യനെ തീ തീടിക്കല്ലെ സോ പിന്നീട് വായിക്കാം…

    വായിക്കും അതുറപ്പ്….

    ❤️❤️❤️

    1. സമയം പോലെ മതി…

      ചെലപ്പോ ഈ 1 seson കഴിയാൻ തന്നെ ഒരുപാട്‌സമയം എടുക്കുമായിരിക്കും…

      എന്നാലും അത് വേഗം തീർത്ത് ഒന്ന് rest എടുക്കണം

    2. Njaanum ini iyaalde pole aavan pova?

      1. Njan kadha nirthaa… Alla pinne????

        1. DK സമയം എടുത്തു എഴുതിയ മതി…. ഞാൻ ഇത് വയിക്കത്തത്ത് തലക്കകത്ത് കേരില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണ്….

          1. Ok bro..?

  3. Sho തുടക്കം sed സീൻ… ലാക്സ്റ്റ് രോമാഞ്ചം…. ന്റെ മോനുസേ നിങ്ങ വലിയവനാടോ വലിയവൻ…. Powli story ??

    1. ആ sad ന് പിന്നിൽ ഒരു കഥയുണ്ട്…

      Wait s2 അല്ലേൽ 3

  4. Bro sadhanm ore poli

    1. Thanks മച്ചാനെ

  5. Muthy ijje pever aane??

    1. OK ടാ മുത്തേ… പവർ കൂട്ടാം

  6. tuadkam okea vaayichapol onnum manasilaayila nirthiyte poyalo ene thonni pine randum kalpich kurach pagum koodi vaayichu appol pwoli.next part udane tarum ene pradeekshikunu.??? .ee sitil ulla kure pere undalo ee kadhayil

    1. bro pinea spelling mistake orupade unde vaayikumbol valiya scene onnum alla paranjhene ullu?

      1. Tnx ബ്രോ…

        തുടക്കം അങ്ങനെ ആവും… കാരണം ഇതിൽ നിങ്ങൾ വായിച്ച ഓരോ കാര്യങ്ങളും 2,3 സീസണുകളിൽ വരാനിരിക്കുന്ന കാര്യങ്ങൾ ആണ്…

        അത് ഒരു സൂചന കൊടുത്ത് നിർത്തി..

        അത്രേ ഉള്ളു

        സ്പെല്ലിംഗ് മിസ്റ്റേക്ക് ശ്രദ്ധിക്കാം…
        എത്രയൊക്കെ വായിച്ചാലും ചെറിയ ചില ഭാഗങ്ങൾ വിട്ടുപോകും… അതാണ് മിസ്റ്റേക്ക് വരുന്നത്

  7. വീണ്ടും പൂവാലൻ,..
    നീയും ആ പാവത്തിനെ പറ്റിച്ചു അല്ലെ ? പോരാളി യോ അവനെ പറ്റിച്ചു,
    നിനക്കെങ്കിലും അവനൊരു നല്ല ഒരു റോള് കൊടുക്കാമായിരുന്നു..

    കഥ ഉഷാർ ആയി..
    പെട്ടന്ന് സീൻ മാറിയപ്പോൾ ആദ്യം ഒന്നും ഒരു പിടിത്തം കിട്ടിയില്ല, പിന്നെ വായിച്ചത് ഒന്നുകൂടെ ആലോചിച്ചു നോക്കിയപ്പോൾ ആണ് ഇതിന്റെ കിടപ്പുവശം പിടികിട്ടിയത്.
    ഇന്ദ്രൻ,നന്ദു, 2പേരും സെറ്റ് ടീം ആണ്.
    നല്ല ഒരു ഫൈറ്റിന് ഉള്ള ചാൻസ് ആണല്ലോ ലാസ്റ്റ് കണ്ടത്, ഇന്ദ്രനോ അതോ ഇനി നന്ദനോ ആരാ അടി തടുത്തെ എന്നറിയാൻ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ.
    ZAYED ❤️

    1. Pv ടെ ചങ്ക് ഇല്ലേ… ഹരി…
      അത് ഞാനാ…അപ്പൊ same to same…

      പിന്നെ തല്ല് സെറ്റ് ആക്കാം…

      കഥക്ക് ഈ sessoin അതികം പിടി കിട്ടില്ല…

      ദേവനിൽ നിന്നും അസുരനാവാൻ സമയം വേണം

  8. Bro..veendum vannalle..
    Kollam thudakam super..
    Rudran and devu…sedakiyallo mone…
    connections okke adutha partukalil kittumaayirikkum alle..
    Anyway waiting for next part

    With love ❤️
    Sivan

    1. Connection ellam manassilaavan kurachu Waite cheyyanam ….

      Ellathinum oru time und …

      SA college days aanu

    2. Njn eppoghae vayikunilla ഒരുമിച്ച് വായിച്ച് njn അഭിപ്രായം parayam. Sry man

      1. Ok… നമുക്ക് 4 വർഷം കഴിഞ്ഞു കാണാം???

        1. Complete aakaan 4yr oo?

          1. വലിയ കഥയാണ് ബ്രോ…

            4 years ഒരു ഊഹം പറഞ്ഞതാ…

            കഥ ദേവാസുര സ്വഭാവത്തിലേക്ക് കടക്കാൻ s2 പകുതി ആവണം…

        2. Apo അതിന്‌ ഒരു തീരുമാനം ആയി

          1. അതേ…????

  9. mnkarthikeyan1001 ഇതിലേക്ക് നീ മെയിൽ അയക്കുമോ

    1. കാർത്തി..,,,

      നീ മുൻപ് എഴുതിയ കഥയുടെ ടെക്സ്റ്റ്‌ നോക്കിയാൽ കിട്ടും….,,

      Edit option… വരുന്ന സ്‌ക്രീനിൽ ടെക്സ്റ്റ്‌ /visual

      അതിലെ visual എടുത്താൽ കോഡ് കിട്ടും

      1. ടാ അത് ഞാൻ കോപ്പി ചെയ്തു നോക്കി.പക്ഷെ പേസ്റ്റ് ആവുന്നില്ല.
        ——-pagebreak———-
        ഇങ്ങനെ കാണിക്കുന്നതല്ലേ.ഇത് ഞാൻ കോപ്പി ചെയ്‌തെങ്കിലും സബ്മിറ്റ് കൊടുക്കാൻ നേരം പേസ്റ്റ് ആവുന്നില്ല.

        1. അതല്ല കോഡ്…,,
          കോഡ് ഇവിടെ കമന്റ്‌ ആവുന്നില്ല…,,,

          —- pagebreak —–

          അത് visuals ൽ ഉള്ളത് ആണ്…,,

          ആ ബോക്സിന്റെ right സൈഡ് ടോപ്പിൽ

          Visuals Text എന്ന് പറഞ്ഞു കാണും അതിൽ text ക്ലിക്ക് ചെയ്

          1. പിടികിട്ടി മച്ചൂ. താങ്ക്സ്??

  10. Dk…,,,
    ഞാൻ ഒരു dk യുടെ പിന്നാലെ പോയി പിടിച്ചു ഇരുത്തി flash ബാക്ക് എഴുതിക്കൊണ്ടിരിക്കാണ്..,,,

    ഇന്ന് നൈറ്റ്‌ വായിച്ചിട്ട് പറയാട്ടാ ❣️❣️

    1. നിന്നേം സിനിമയിൽ എടുത്തു…??
      നീ പറഞ്ഞിട്ട് എടുക്കാതിരിക്കുന്നത് മോശം അല്ലേ ???

      1. Eyyo…
        Angane njanum cinima nadan aayi??

        1. നിന്റെ ടീസർ ഇട്ടിട്ടുണ്ട്…
          എന്റെ വാളിൽ പേവർ ആണ് മോനെ ???

          1. നോക്കട്ടെ…???

    2. Ok daa muthee

  11. കോളേജിൽ പോയ കാലം ഒക്കെ ഓർത്തു പോയി ???

  12. ടാ പേജ് ബ്രെയ്ക്ക് ന്റെ കോഡു എന്താ എങ്ങനെ പേസ്റ്റ് ചെയ്യും എന്ന് കൂടി പറഞ്ഞു തരണേ

    1. കാർത്തി ഏട്ടാ… കോഡ് കമെന്റ് ചെയ്യാൻ പറ്റുന്നില്ല…

    1. മോനെ pv…

  13. നിലാവിന്റെ രാജകുമാരൻ

    അടിപൊളി ???
    College scenes ഒക്കെ super ആയി

    കുറെ connections കിട്ടാനുണ്ട് ഒക്കെ അടുത്ത എപ്പിസോഡിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു❤️

    പാർവതിയെം ഇന്ദ്രനെയും നന്ദുനേം ഒക്കെ introduce ചെയ്തത് എല്ലാം കൊള്ളാം??
    Waiting for next part???????

    1. എല്ലായിടത്തും connection ഉണ്ട്…
      നിങ്ങൾ പ്രതീക്ഷിക്കാത്ത ഇടത്ത് ഞാൻ ബോംബ് വക്കും

  14. പൊന്നളിയ നിങ്ങ മാസ്സ് ആണ് ?

    1. അത് പറയണ നിങ്ങ കൊല മാസ്സ് ആണ്???

  15. Bro onnum parayaanilla pwoli saadhanam . Waiting for next part aane

    1. Ok ടാ മുത്തേ…

  16. എടാ..dk… പൊളിയായിട്ടൊ..????

    പുതിയ കഥ…ദേവനും അസുരനും ചേർന്ന ഭാവം….

    മൂന്ന് സീസൺ ഒക്കെ ഉണ്ടാല്ലേ… പൊളി…???????❤

    രുദ്രനും ദേവു നും എന്ത് സംഭവിച്ചു എന്ന് അറിയാൻ കഴിഞ്ഞില്ല….?

    തുടക്കത്തിൽ കണ്ട അ പുരുഷന്റെയും സ്ത്രിയുടെയും മകൻ ആല്ലെ ഇദ്രൻ….?

    കുറേ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ ഉണ്ട്……

    ഒടിന്റെ മകനെ കുറിച്ചും….

    പാർവതിയും ഇദ്രനും തമ്മിൽ എന്തേലും ബന്ധം ഉണ്ടോ…

    മൂന്ന് വർഷങ്ങൾക്ക് മുന്നേ നടക്കുന്ന ഭാഗം ആണല്ലോ…അത്…

    റോഷനും ഗാങിനും നല്ല അടി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു….

    ഒരു സംശയം ഇതിൽ ആരാ നായകൻ…?? അതോ നായകൻ വന്നില്ലേ….. എന്റെ ബലമായ സംശയം ഇദ്രൻ ആണോ എന്നാ….?

    അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് ആണ് ഉടൻ ഉണ്ടാവും എന്ന് വിചാരിക്കുന്നു…..❤❤❤❤❤❤❤❤❤???????❤❤

    1. //പുതിയ കഥ…ദേവനും അസുരനും ചേർന്ന ഭാവം….///

      ദേവാസുര രൂപത്തിന് ഇനിയും സമയം എടുക്കും

      \\തുടക്കത്തിൽ കണ്ട അ പുരുഷന്റെയും സ്ത്രിയുടെയും മകൻ ആല്ലെ ഇദ്രൻ….?//

      3 വർഷം കൊണ്ട് കുട്ടി ജനിച്ച് കോളേജിൽ എത്തി… ആഹാ… കൊള്ളാല്ലോ കളി
      പിന്നെ അവർ മരിച്ചു ട്ടൊ…

      \\രുദ്രനും ദേവു നും എന്ത് സംഭവിച്ചു എന്ന് അറിയാൻ കഴിഞ്ഞില്ല….?//

      രണ്ടാം sesaon

      //മൂന്ന് സീസൺ ഒക്കെ ഉണ്ടാല്ലേ… പൊളി…???????❤//

      വെറും ഊഹം മാത്രം… ചിലപ്പോൾ 4 ആവാം…???

      \\റോഷനും ഗാങിനും നല്ല അടി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു….//

      Pv താണ്ഡവം loading…

      \\\പാർവതിയും ഇദ്രനും തമ്മിൽ എന്തേലും ബന്ധം ഉണ്ടോ…//

      ഉണ്ട്… അവർ തമ്മിൽ വലിയൊരു ബന്ധം ഉണ്ട്…

      \\ഒരു സംശയം ഇതിൽ ആരാ നായകൻ…?? അതോ നായകൻ വന്നില്ലേ….. എന്റെ ബലമായ സംശയം ഇദ്രൻ ആണോ എന്നാ….?///

      2 sessoin കഴിയാതെ നിനക്ക് ഒന്നും മനസ്സിലാവില്ല…???
      നായകൻ വില്ലനും ആണ്… വില്ലൻ നായകനുമാണ്…

      എല്ലാം മനസ്സിലാവും… i need time…

      1. മുംബൈ പോലീസ് ആകോ നീ ???

        1. ????
          അതെന്തയാലും ആവില്ല…
          ഇനി എലിൻസ് ഒക്കെ വരാനുണ്ട്…
          S3 ആവട്ടെ

      2. // 3 വർഷം കൊണ്ട് കുട്ടി ജനിച്ച് കോളേജിൽ എത്തി… ആഹാ… കൊള്ളാല്ലോ കളി
        പിന്നെ അവർ മരിച്ചു ട്ടൊ//

        അവരുടെ ആല്ല 24 years മുന്നേ അ മനയിൽ ഉള്ള സീനിൽ കാണിച്ച അവരുടെ അല്ലെ എന്നാ ചൊയിച്ചെ…?

        1. ആഹ്…
          അത് വഴിയേ മനസ്സിലാവും

  17. ??

    Pever pever??

    1. ട്ടെ….ട്ടെ….ട്ടെ…
      ???????

  18. Adipowl,
    Next part udane varumenn pradeekshikkunnu

    1. ഒരാഴ്ച ആവും?

  19. വായിക്കാം

    1. വായിച്ചിട്ട് പറയ്

    1. സ്നേഹം…
      ?

    1. അഖി..?

  20. പിന്നെ വായിക്കാം.ഹോസ്പിറ്റൽ കേസ് ആയോണ്ട്3rd പാർട്ട് ഇത് വരെ കംപ്ലീറ്റ് ചെയ്തില്ല.അത് ബാക്കി എഴുതണം. ടാ അളിയാ write to us ഇൽ ഞാൻ2 കാര്യം ചോദിച്ചിട്ടുണ്ട്.നീ അതൊന്നു നോക്കി റിപ്ലൈ താ

    1. റീപ്ലേ അയച്ചിട്ടുണ്ട് മുത്തേ…
      എന്താ ഹോസ്പിറ്റൽ കേസ്…
      ഒന്നും വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു…?

  21. ഉണ്ണിയേട്ടൻ ഫസ്റ്. Pv നി തീർന്ന് ??

    1. അവനെ തീർത്ത്…?

Comments are closed.