പക്ഷെ അവരിൽ ഉണ്ടായത് വെറും പുച്ഛം മാത്രം…
അവൻ 10 sec കാത്തു നിന്നു… എന്നാൽ അവർ പോയില്ല….
ദേവുവിന്റെ ഉള്ളിൽ ഭയം കടന്നുകൂടി…
‘””” 10 sec കഴിഞ്ഞു…. ഇനി നീ എന്നാ ഒലത്താൻ പോവാ…. ‘””
എതിരെ നിൽക്കുന്നവൻ ചിരിച്ചുകൊണ്ട് പറഞ്ഞു…
‘”” ok…. ഒരു സെക്കന്റ് ചാൻസ്…..
നിങ്ങൾക്ക് ഞാൻ 10 മിനിറ്റ് സമയം തരാം….
എന്നെ കൊന്നിട്ട്….. നിങ്ങൾ നിങ്ങളെ രക്ഷിച്ചോ… ‘””
രുദ്രൻ ഒരു പ്രത്യേക ഭാവത്തോടെ പറഞ്ഞു…
അവന്റെ സംസാരവും ചിരിയും കണ്ട് എതിരെ നിൽക്കുന്നവരുടെ ഉള്ളിൽ ചെറുതായി ഭയം മോട്ടിട്ട് വളർന്നു…
‘”” ടാ…. നോക്കിനിൽക്കാതെ അവളെ പിടിച്ചോണ്ട് വാടാ… ഇന്ന് അവളാ നമുക്ക് ഭക്ഷണം…'”
ആ ചുരുണ്ട മുടിക്കാരൻ പറഞ്ഞു…
അവരുടെ കൂടെ ഉള്ള ഒരുവൻ അവർക്കടുത്തേക്ക് വന്നു…
ദേവു പേടിച്ച് പുറകോട്ട് മാറി…
എന്നാലും അവൻ അവളെ വിട്ടില്ല…
അവളെ പിടിക്കുവാനായി അവന്റെ കൈ പൊന്തി…
അത് അവളുടെ ദേഹത്തു സ്പര്ശിക്കുന്നതിന് മുന്നേ രുന്ദ്രന്റെ കായ്കൾ അതിനെ തടുത്തിരുന്നു…
‘””” എന്താടാ….'””
അവൻ രുദ്രനെ നോക്കി പല്ല് കടിച്ച് ചോതിച്ചു…
‘”…ക ട ക്…'”
എല്ല് പൊട്ടുന്ന ശബ്ദം…
അവന്റെ കയ്യിൽ മരവിപ്പ് അനുഭവപ്പെട്ടു…
രുദ്രൻ അവന്റെ കൈ നിഷ്പ്രയാസം തിരിച്ചൊടിച്ചു…
അടുത്ത നിമിഷം അവന്റെ അലറൽ ശബ്ദമാണ് കേട്ടത്…
എല്ലാവരും സ്തംഭിച്ചു…
എതിരെ നിന്നവരുടെ ഉള്ളിൽ ഭയം നിറഞ്ഞു…
അവർ രുദ്രൻ നോക്കി…
അവന്റെ മുഖത്ത് വളരെ ക്രൂരമായ ഒരു ചിരി ഉണ്ടായിരുന്നു….
കൈ പൊട്ടി അലറുന്നവന്റെ നെഞ്ചിലേക്ക് രുദ്രൻ ശക്തിയിൽ ചവിട്ടി…
അടുത്ത നിമിഷം അവൻ തെറിച്ച് അവർ വന്ന കാറിന്റെ സൈഡ് ഡോറിൽ പോയിടിച്ചു വീണു… കൂടെ ആ വണ്ടിയുടെ ഗ്ലാസ്സും പൊട്ടി… അടിയുടെ ആഘാതത്തിൽ ആ വണ്ടി രണ്ടുമൂന്ന് പ്രാവശ്യം കുലുങ്ങി…
‘””” തല്ലി കൊല്ലടാ അവനെ……. ‘””
ആ ചുരുണ്ട മുടി ഉള്ളവൻ രുദ്രന് നേരെ കൈ ചൂടി അലറി… അവർ ഒരുമിച്ച് അവന്റെ നേരെ ഓടി…
രുദ്രൻ തന്റെ കൈ മടക്കി… ശേഷം അത് പുറകോട്ട് വച്ചു… ഒരു കാൽ പൊക്കി മുന്നോട്ടും വച്ചു… തന്റെ മുന്നിൽ ഓടിവരുന്നവരുന്നവരുടെ നേരെ നോക്കി…അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു…
ആദ്യ തന്റെ മുന്നിൽ എത്തിയവന്റെ കഴുത്ത് നോക്കി രുദ്രൻ പിന്നിലേക്ക് വച്ച കൈകൊണ്ട് മുഷ്ട്ടി ചുരുട്ടി അടിച്ചു…
Reading mode on….❤?
Starting???pwoli
Dk ഇന്നാണ് വായിച്ചത്
ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം
Ok da ✌️
അല്ല നീ എന്താ ഇവിടെ ?
എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്
Oho
അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?
ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്
Ok ?
തൻസ് ടാ മുത്തേ… പോയി വായിക്ക്
ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം
നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???
പ്രേമം കാണണം ♥
???
ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???
Ok ബ്രോ???