⚔️ദേവാസുരൻ⚒️( Demon king) 2373

തന്റെ കവിളിൽ ഒരു തണുപ്പ് പകർന്നത് അവനറിഞ്ഞു…

അതേ…

ദേവുവിന്റെ ചുംബനം ആ കവിളിൽ വീണു…

അവൻ അവളുടെ മുഖത്തേക്ക് നോക്കി… ആ കണ്ണിൽ കുറുമ്പ് കാണിച്ച ഒരു കുട്ടിയുടെ കുസൃതി ഉണ്ടായിരുന്നു…

നിലാവിന്റെ വെളിച്ചം അവളെ കൂടുതൽ മനോഹരിയാക്കി…
ആ കണ്ണുകൾ കണ്ടാൽ മതി… ആർക്കും മനോഹരമായൊരു കവിത രചിക്കാൻ തോന്നും… ആ ചുണ്ടുകൾ തനിക്കായി കാത്തിരിക്കുന്ന പോലെ അവൻ തോന്നി…

അവളുടെ ഇടത് കവിളിലെ കറുത്ത മറുക് പലർക്കും ഒരു അവജ്ഞത ആണ്… എന്നാൽ തനിക്ക് അത് വലിയിരു സൗദര്യമാണ്… തന്റെ പെണ്ണിന്റെ കുറവുകളെ അവൻ കൂടുതൽ ആഴത്തിൽ പ്രണയിക്കുന്നു…

മനസ്സിനെ പ്രണയിക്കുന്നവന് മുഖം ഒരു പ്രശ്നമല്ല…
ഇരുവരുടെയും കണ്ണുകൾ ഉടക്കി… അവരീ ലോകത്ത് ഒറ്റക്കാണെന്ന പോലെ തോന്നി…

ഇടക്ക് ചീറി പായുന്ന ലോറികൾ അവർ നോക്കുന്നില്ല… അവർ അവരുടെ ലോകത്ത് ഏകാന്തമായ ജീവിക്കുന്ന പോലെ…

ഇരുവരുടെയും മുഖം പരസ്പ്പരം അടുത്തു…
അവളുടെ ചൂട് നിശ്വാസം അവന്റെ മുഖത്ത് അടിച്ചു…പതിലെ ഇരുവരുടെയും കണ്ണുകൾ അടഞ്ഞു… ആ ചുണ്ടുകൾ പരസ്പ്പരം കോർത്തു…
ഭ്രാന്തമായ ചുംബനം… ഇതൊരു റോഡ് സൈഡ് ആണെന്ന് കാര്യം പോലും മറന്നു…

പ്രണയത്തിൽ നിന്നും ഉണ്ടായ ആ കാമ വികാരത്തെ അവർ കൂടുതൽ ആസ്വദിച്ചു…

പെട്ടെന്ന് റോഡിലൂടെ രണ്ട് വണ്ടി വരുന്ന ശബ്ദം കേട്ടു… അവർ ഇരുവരും ചുംബനത്തിൽ നിന്നും മോചിതരായി…

ഒരു ജീപ്പും ഒരു കാറും അവരെ താണ്ടി ആ റോഡിലൂടെ മുന്നിട്ട് പോയി…
ചെറുപ്പക്കാർ ആണ്… കൂക്കി വിളിച്ചാണ് മുന്നോട്ട് പോയിരുന്നത്…

അവർ ഇരുവരും പരസ്പ്പരം നോക്കി ചിരിച്ചു… അവളിൽ നാണം വരുന്നത് അവൻ കണ്ടു…

പെട്ടെന്ന് ആ പോയ ജീപ്പും കാറും റിവേഴ്സ് എടുത്ത് പുറകിലേക്ക് വന്നു… എന്നിട്ട് അവർക്ക് മുന്നിൽ നിർത്തി..

രണ്ടു വണ്ടിയും നിറച്ച് ആൾക്കാർ ആണ്…
എല്ലാരും ലഹരിയുടെ പിടിയിലും…

ആ ജീപ്പിന് മുന്നിലിരിക്കുന്നവൻ അവരെ രണ്ടുപേരെയും നോക്കി… അവന്റെ കണ്ണുകൾ ആദ്യ ഉടക്കിയത് ദേവുവിന്റെ ശരീരത്തിലാണ്…

അവന്റെ ചുണ്ടിൽ ഒരു ചിരിവിടർന്നു…
കയ്യിൽ ഉണ്ടായിരുന്ന കഞ്ചാവ് ബീഡിയിൽ നിന്നും ഒരു പൊക എടുത്ത് അവൻ വണ്ടിയിൽ നിന്നും പുറത്തേക്ക് വന്നു…

കൂടെ അവന്റെ കൂട്ടാളികളും…

ദേവൂട്ടി പേടിച്ച് രുദ്രന്റെ കയ്യിൽ പിടിച്ചു… എന്നാൽ അവന്റെ ഉള്ളിൽ ഒരു തരി പേടിപോലും ഉണ്ടായിരുന്നില്ല…

350 Comments

  1. ?സിംഹരാജൻ

    Reading mode on….❤?

  2. Starting???pwoli

  3. രാവണാസുരൻ(rahul)

    Dk ഇന്നാണ് വായിച്ചത്
    ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
    എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം

    1. രാഹുൽ പിവി

      Ok da ✌️

      1. രാവണാസുരൻ(rahul)

        അല്ല നീ എന്താ ഇവിടെ ?

        1. രാഹുൽ പിവി

          എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്

          1. രാവണാസുരൻ(rahul)

            Oho
            അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?

          2. രാഹുൽ പിവി

            ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്

          3. രാവണാസുരൻ(rahul)

            Ok ?

    2. തൻസ് ടാ മുത്തേ… പോയി വായിക്ക്

  4. ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???

      1. പ്രേമം കാണണം ♥

  5. ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ബ്രോ???

Comments are closed.