‘”” ഒരു ഉമ്മ തന്നാൽ മിണ്ടാം…'””
‘”” അയ്യട… ഉമ്മ… നടക്കില്ല മോനെ…'””
‘”” ഓഹ്… ഇപ്പൊ നമ്മളെ ഒന്നും വേണ്ടല്ലോ… കൊറേ കാണാതെ ഇരുന്നതല്ലേ… അപ്പൊ സ്‌നേഹവും കുറഞ്ഞു കാണും…. ‘””
‘”” ദേ രുദ്രേട്ടാ…. ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയല്ലേ ട്ടോ…'””
‘”” ഞാൻ പറഞ്ഞതാണോ കുറ്റം…. നിനക്ക് എന്നെ ഇഷ്ട്ടല്ലലോ… അതല്ലേ…. ‘””
അവൻ അവളെ മൂപ്പിക്കാൻ തന്നെ തീരുമാനിച്ചു…
അവളല്പ നേരം ഒന്നും മിണ്ടിയില്ല… അവന്റെ കാതിൽ അവളുടെ തേങ്ങൽ കേൾക്കാം…
‘”” ദേവൂട്ടി…. ‘””
അവൻ വിളിച്ചു… എന്നാൽ മറുപടി ഒന്നും പറഞ്ഞില്ല..
‘”” ദേവൂട്ടി…. നീ കരയാ… ‘””
പിന്നെയും മൗനം…
അവൻ വണ്ടി അൽപ്പം മുന്നോട്ട് കൊണ്ടുപോയി നിർത്തി… ഒരു ബ്രിഡ്ജിന്റെ സൈഡ് ആണ്…
‘”” ദേവു… നീ ഇറങ്ങിക്കേ… ‘””
അവൾ ബൈക്കിൽ നിന്നും ഇറങ്ങി… കൂടെ അവനും… അവൻ അവളെ പിടിച്ച് അവിടുള്ള ഒരു കലിങ്കിൽ ഇരുന്നു… ആ കണ്ണിൽ നിന്നും ഇപ്പോഴും കണ്ണുനീർ വരുന്നുണ്ട്…
‘”” എന്താ ദേവു ഇത്… നീ ഇങ്ങനെ തൊട്ടാവാടി ആയാലോ… ‘””
‘”” എന്തിനാ അങ്ങനെ പറഞ്ഞേ… എത്ര വർഷം കാണാതെ ഇരുന്നാലും എന്നെക്കൊണ്ട് മറക്കാൻ പറ്റോ ഈ മുഖം… ‘””
‘”” ദേ പെണ്ണേ…. പൈങ്കിളി ആവല്ലേ… ‘””
‘” പൈങ്കിളി ആവല്ല… ഇങ്ങനെ പറയണത് ക്ക് ഇഷ്ട്ടല്ല…'””
‘”” ശരി…. സോറി…. സുല്ല്….'””
‘”” ഇനി ന്നോട് ഇങ്ങനൊന്നും പറയരുത്… ഏട്ടന് വേണേൽ ഉമ്മ മാത്രല്ല… എന്റെ ശരീരം തന്നെ തരാ…'””
‘”” ഈ പെണ്ണിന്റെ ഒരു കാര്യം… ഇതൊക്കെ കണ്ടാണോ ഞാൻ നിന്നെ സ്നേഹിച്ചേ… എനിക്കെന്റെ ദേവുട്ടിനെ മാത്രം മതി…. ‘””
‘”” ഇനി അങ്ങനൊന്നും പറയില്ലെന്ന് സത്യം ചെയ്യ്… ‘””
അവൾ അവന് നേരെ കൈ നീട്ടി… അവനാ കയ്യിലേക്ക് തന്റെ കൈ വച്ചു…
‘”” സത്യം… ‘””
അവളുടെ മുഖത്ത് ഒരു നിറഞ്ഞ പുഞ്ചിരി വിടർന്നു…
അവൻ അവളെ തന്നിലേക്ക് ചേർത്തു… അവൾ അവന്റെ തോളിലേക്ക് തല ചായ്ച്ചു…
ഇരുവരും അൽപ്പ നേരം ഒന്നും മിണ്ടിയില്ല…
ആ സ്ഥലത്തെ തണുപ്പാർന്ന ഇളം കാറ്റ് അവരെ സ്നേഹത്താൽ തഴുകി…
‘”” ദേവു…. പോവല്ലേ…. ‘””
‘”” ഇപ്പൊ വേണ്ട ഏട്ടാ… കുറച്ചു നേരം കൂടി… ‘””
അവൻ ഒന്നും മിണ്ടിയില്ല… മൗനത്തിൽ അതിന് സമ്മതം മൂളി…
Reading mode on….❤?
Starting???pwoli
Dk ഇന്നാണ് വായിച്ചത്
ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം
Ok da ✌️
അല്ല നീ എന്താ ഇവിടെ ?
എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്
Oho
അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?
ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്
Ok ?
തൻസ് ടാ മുത്തേ… പോയി വായിക്ക്
ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം
നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???
പ്രേമം കാണണം ♥
???
ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???
Ok ബ്രോ???