24 വർഷങ്ങൾക്ക് ശേഷം…
എറണാംകുളം സിറ്റി…
രാത്രി 12 മാണി…
ഹൈ വേ യിലൂടെ ഡ്യൂക്കിൽ ഒരു പെണ്ണും ചെക്കനും ചീറി പായുന്നു…
‘””” ഏട്ടാ…. കുറച്ചു മെല്ലെ പൊക്കോടെ…. ‘””
പുറകിൽ ഇരുന്ന പെണ്കുട്ടി അൽപ്പം പേടിയോടെ പറഞ്ഞു…
‘”” എന്റെ ദേവു…. ഗുരുവായൂർ എത്താനുള്ളതാ… വേഗം പോണം… ‘””
‘”” എവടെ ആയാലും മെല്ലെ പോയാ മതി… ഇനി രാവിലെ എത്തിയാലും ക്ക് പ്രശ്നല്ലാ… ‘””
‘”” ഈ പെണ്ണിന്റെ ഓരോ കാര്യം… ‘””
അവൻ ബൈക്കിന്റെ സ്പീഡ് കുറച്ചു…
100 ൽ നിന്നും 50 ലേക്ക് ആക്കി…
ഇപ്പോൾ മിതമായ വേഗതയെ ബൈക്കിന് ഉള്ളു…
അവൾ അവന്റെ വയറിൽ ചുറ്റിപ്പിച്ച് ചേർന്നുരുന്നു…
ആ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നു…
‘”” ദേവു…. ‘””
‘”” എന്തോ…. ‘””
‘”” ആ കുട്ടിയുടെ പേരെന്താ… ‘””
‘”” ഏത് കുട്ടിയുടെ… ‘””
‘”” നിന്നെ ഹോസ്റ്റലിൽ നിന്നും കേറ്റിവിട്ട ആ കുട്ടിയുടെ… ‘””
‘”” എന്തിനാ… ‘””
‘”” ചുമ്മാ… അറിഞ്ഞു വക്കുന്നത് നല്ലതല്ലേ… ‘””
‘”” എന്ത് നല്ലത്… ‘””
‘”” അല്ലാ… നാളെ നിനക്കെന്നെ തേക്കാൻ തോന്നിയ ഒരു മുൻകരുതൽ എടുക്കാല്ലോ… ‘””
അവൻ ചെറു ഹാസ്യ രൂപത്തിൽ പറഞ്ഞു…
‘”” ഏട്ടാ…. ഞാൻ പഠിക്കാൻ പോകുന്നത് മെഡിസിന് ആണ്… ‘””
‘”” അതിന്…. :””
‘”” ചെത്തി എടുത്ത് ഉപ്പേരി ആക്കും… ‘””
‘”” ഇന്റെ അമ്മോ…. ‘””
അവൻ അറിയാതെ നെഞ്ചിൽ കൈ വച്ചു… അത് കണ്ട് അവൾ പൊട്ടിച്ചിരിച്ചു…
‘”” നിന്നെ മെഡിസിന് വിടാൻ അമ്മാവന്റെ കാല് പിടിച്ച് എന്നോടന്നെ ഇത് വേണം… ‘””
‘”” അയ്യോ…. എന്റെ ഏട്ടൻ പിണങ്ങിയോ…'””
‘”” ആ പിണങ്ങി… ‘””
‘”” സോറി ചക്കരെ… ‘””
‘”” പറ്റില്ല… ഞാൻ മിണ്ടില്ല… പണ്ട് നമ്മൾ ഇതിന് എന്തോ പറയില്ലെ… ആഹ്… കായ….?'”
Reading mode on….❤?
Starting???pwoli
Dk ഇന്നാണ് വായിച്ചത്
ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം
Ok da ✌️
അല്ല നീ എന്താ ഇവിടെ ?
എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്
Oho
അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?
ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്
Ok ?
തൻസ് ടാ മുത്തേ… പോയി വായിക്ക്
ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം
നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???
പ്രേമം കാണണം ♥
???
ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???
Ok ബ്രോ???