⚔️ദേവാസുരൻ⚒️( Demon king) 2373

അതും മുമ്പേ വാ എൻ അൻബേ വാ എന്ന പാട്ട്….
അവളുടെ മധുരിക്കും വരികളിൽ എല്ലാവരും ലയിച്ചിരുന്നു…. അടുത്ത ക്ലാസ്സിന്നും ചില കുട്ടികൾ അവടെ വന്ന് എത്തി നോക്കിപോയി….

പാട്ട് അവസാനിച്ചതും ഒരു നിറഞ്ഞ കയ്യടിയാണ് അവടെ മിഴങ്ങി കേട്ടത്…. പിന്നെയും പലരും കഴിവ് തെളിയിച്ചുകൊണ്ടിരുന്നു…

സോഫി ഇന്ദ്രനെ ഇമ്പ്രെസ് ചെയ്യാമെന്ന് കരുതിയാണെന്ന് തോനുന്നു ഒരു പാട്ട് പാടാൻ തീരുമാനിച്ചു…

അതും ഡസ്പാസിടോ….

മുന്നോട്ട് പോകും തോറും അടവുകൾ പിഴച്ചു….
അവസാനം കുട്ടികളുടെ കൂക്കലും സഹിക്കാനാവാതെ അവൾ സീറ്റിൽ കേറി ഇരുന്നു…

പിള്ളേച്ചന്റെ ക്ലാസ് ഒച്ച് ഇഴയുന്നത് പോലെ പോയപ്പോ പ്രിയമിസ്സിന്റെ ക്ലാസ് സൂപ്പർ ഫാസ്റ്റ് ആയിരുന്നു…. മിസ് വന്നതും പോയതും അറിഞ്ഞില്ല….

കുട്ടികൾക്ക് മിസിനെ വല്ലാതെ ഇഷ്ട്ടവുകയും ചെയ്തു…
പിന്നെ പ്രിൻസിപ്പലിന്റെ മെമോ വന്നു…. first year സ്റ്റുഡന്റസിന് ഇന്ന് ഇത്രേ ക്ലാസ് ഉള്ളു എന്ന് പറഞ്ഞ്…

കുട്ടികളും ഹാപ്പി…
എല്ലാവരും ക്ലാസ്സിന് വെളിയിൽ പോകാൻ തുടങ്ങി…
ഇന്ദ്രനും നന്ദുവും പിന്നെ കൂടെ ഉള്ള എല്ലാവരും ബാഗും എടുത്ത് ഇറങ്ങി..

‘””” ഇന്ദ്രൻ……… ‘””

അവന്റെ പിന്നിന്ന് ഒരു വിളി… ഇന്ദ്രൻ തിരിഞ്ഞു നോക്കി… സോഫി ആയിരുന്നു…

ഇന്ദ്രൻ : ആഹ് സോഫി…. പറഞ്ഞോളൂ….

സോഫി: ഇന്ന് ഫ്രീ ആണോ…..

ഇന്ദ്രൻ: ഇന്ന്………..

ഇന്ദ്രൻ കയ്യിലെ വാച്ചിലേക്ക് നോക്കി…

‘”” സോറി സോഫി…. ഇന്ന് ഫ്രീ അല്ല… നമുക്ക് പിന്നെ കാണാം… ബൈ ബൈ….. ‘””

അതും പറഞ്ഞ് അവൻ വേഗം അവരെ കൂട്ടി ഇറങ്ങി… അവന്റെ പെരുമാറ്റത്തിൽ അവൾക്ക് അതിയായ ദേഷ്യം വന്നു…

പാറു: എന്താ ഇന്നിത്ര തിരക്ക്….

പുറത്ത് പോകും വഴി പാർവതി ചോതിച്ചു….

ഇന്ദ്രൻ: റൂമിൽ പോണം… ഒന്ന് കിടന്നുറങ്ങണം….

പാറു: ഏഹ്…. എന്നിട്ടാണോ ആ കുട്ടിയോട് അങ്ങനെ പറഞ്ഞേ….

ഇന്ദ്രൻ: ആഹ്…. അത് അവളെ ഒഴിവാക്കാൻ പറഞ്ഞതാ…

പാറു: കഷ്ട്ടം ഉണ്ട് ട്ടൊ….

ഇന്ദ്രൻ: കഷ്ട്ടോ…. എന്ത് കഷ്ട്ടം…. അവളെ… income tax ഓഫീസർ ആണ്….

പാറു: എന്തോന്ന്…..

നന്ദു: പാറു…. എന്താ സംഭവം എന്ന് ഞാൻ പറയാം… രാവിലെ ആ പെണ്ണ് സംസാരിക്കാൻ വന്നു… ഇവനും സംസാരിച്ചു…. പക്ഷെ അവൾ സംസാരിച്ചത് മുഴുവൻ ഇവന്റെ സ്വത്തിന്റെ വിവരം ആണ്….

പാറു ഇന്ദ്രന്റെ മുഖത്തേക്ക് നോക്കി…

ഇന്ദ്രൻ: ആന്നെ…. എനിക്ക് പോലും അറിയാത്ത കാര്യങ്ങളാണ് ആ പെണ്ണ് ലിസ്റ്റ് പോലെ പറഞ്ഞത്… ഞാൻ പിന്നെ അപ്പോഴേ സ്കൂട്ടായി…

പാറു: ഹമ്മ്……

അവൾ വെറുതെ മൂളുക മാത്രം ചെയ്തു… അവർ കോളേജ് എൻട്രൻസിൽ എത്തി…

ഇന്ദ്രൻ: അപ്പൊ നിങ്ങൾ പോവല്ലേ…

അന്നാ: പിന്നല്ലാതെ….

350 Comments

  1. ?സിംഹരാജൻ

    Reading mode on….❤?

  2. Starting???pwoli

  3. രാവണാസുരൻ(rahul)

    Dk ഇന്നാണ് വായിച്ചത്
    ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
    എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം

    1. രാഹുൽ പിവി

      Ok da ✌️

      1. രാവണാസുരൻ(rahul)

        അല്ല നീ എന്താ ഇവിടെ ?

        1. രാഹുൽ പിവി

          എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്

          1. രാവണാസുരൻ(rahul)

            Oho
            അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?

          2. രാഹുൽ പിവി

            ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്

          3. രാവണാസുരൻ(rahul)

            Ok ?

    2. തൻസ് ടാ മുത്തേ… പോയി വായിക്ക്

  4. ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???

      1. പ്രേമം കാണണം ♥

  5. ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ബ്രോ???

Comments are closed.