⚔️ദേവാസുരൻ⚒️( Demon king) 2373

‘”” ഞാൻ കാത്തിരിക്കും ദേവാ… പക്ഷെ എനിക്ക് വയസ്സാവും…. ‘””

അവളത് ചെറു ചിരിയോടെ ആണ് പറഞ്ഞത്… അവനും അത് കേട്ട് ചിരിച്ചു…

‘”” ശരിയാണ്… ഇവിടം നിൽക്കുംതോറും എനിക്കും വയസ്സാവും… ‘””

‘”” അങ്ങയെ പിരിയാൻ എനിക്ക് ആവുന്നില്ല  ദേവാ… ‘””

‘”” അതിന് തയ്യാറാവണം ദേവി… നിന്നിൽ ഞാൻ നിക്ഷേപിച്ച ഭീജം ഒരു കുഞ്ഞായി ജനിക്കണം…
അവന് ഏറെ ധൗഥ്യങ്ങൾ ഉണ്ട്….'””

ലച്ചു ഒരു ചെറു പുഞ്ചിരിയോടെ ആ ശരീരത്തിൽ തലചായ്ച്ചു കിടന്നു… വെറും ഒരു നാളത്തെ പരിജയമേ അവർക്കുള്ളൂ… എന്നിരുന്നാലും അയാൾ അവൾക്ക് പ്രാണ നാഥൻ ആവുന്നു… ഇന്നീ പുരുഷൻ മറ്റൊരു സ്ത്രീയുടെ ഭർത്താവാണ്… എന്നിരുന്നാലും ഭാവിയിലെ കർമങ്ങൾക്കുള്ള ശക്തിയെ നിർമ്മിക്കുവാൻ തന്റെ ശരീരം ഉപയോഗിച്ചിരിക്കുന്നു…

ഇത് അവളുടെ കർമ്മമാണ്…
വിനാശത്തെ തടുക്കാനുള്ള ശക്തിയുടെ ഉത്ഭവ സ്ഥാനം അവൽനിന്നും ആരംഭിക്കുന്നു…

അൽപ്പ നേരത്തിനു ശേഷം അയാൾ എഴുന്നേറ്റു…
ഇരുവരും തങ്ങളുടെ വസ്ത്രങ്ങൾ ധരിച്ചു… മുറിക്കു വെളിയിൽ പോകുന്നതിനു മുന്നേ ഇരുവരുടെയും ചുണ്ടുകൾ സംഗമിച്ചു… ഒരുപക്ഷേ അവരുടെ അവസാന ചുംബനം…

ആ സുന്ദരനായ പുരുഷൻ പുറത്തേക്ക് പോയി… കൂടെ അവളും… അവനെ യാത്രയാക്കുമ്പോൾ ആ കുടുംബം മുഴുവൻ അവിടുണ്ടായിരുന്നു…. തങ്ങളുടെ കണ്മുന്നിൽ നിന്നും അപ്രഥക്ഷ്യനാവുന്ന അയാളെ അവരെല്ലാവരും ഭക്തിയോടെ നോക്കി കണ്ടു….

പുതു കാല ചക്രത്തിന്റെ സമയം ആർബമായി…
സൃഷ്ട്ടി വിനാശത്തിന്റെ സമയമടുത്തു…

 

പെനിസിമ മഹാരാജ്യം

ഓടിൻ മഹാരാജാവ് തന്റെ കണ്ണുകൾ അടച്ച് സിംഹാസനത്തിൽ ഇരിക്കുന്നു….

ഒരു ഭടൻ തിമിംഗലത്തിന്റെ പുറത്തു കേറി അവിടേക്ക് വന്നു…

‘”” മഹാ രാജൻ…. ‘””
അയാൾ വിളിച്ചു… ഓടിൻ പതിയെ കണ്ണുകൾ തുറന്നു…

‘”” പറയു…'””

‘”” അറ്റ്ലാന മഹാറാണിക്ക് പ്രസവ വേദന ആരംഭിച്ചിരിക്കുന്നു…. ‘””

‘”” ഹമ്മ്…. ഞാൻ ഉടൻ വരുന്നതാണ്…. ‘””

ഓടിൻ തന്റെ ഗംഭീര്യമുള്ള ശബ്ദത്താൽ മറുപടി കൊടുത്തു… ശേഷം അവിടേക്ക് ചലിച്ചു…

അവിടെ തന്റെ പ്രിയ പത്നി പെറ്റു നോവ് അനുഭവിക്കുകയാണ്… എന്നാൽ അയാളിൽ ഒരു ഭാവ വ്യത്യാസവും ഉണ്ടായില്ല…

ഒട്ടും വഴുകാതെ തന്നെ അവളുടെ ഗർഭപാത്രത്തിൽ നിന്നും പുതു പെൻസിമ രാജ്യത്തിന്റെ രാജാവ് പുറത്തേക്ക് വന്നു… അവനിൽ നിന്നും കരച്ചിൽ വന്നില്ല… ചുണ്ടിൽ ചെറു പുഞ്ചിരി മാത്രം… സ്വർണ്ണത്തിന്റെ നിറമുള്ള  കണ്ണുകൾ…

ദാസിമാർ ആ കുഞ്ഞിനെ ഓടിന്റെ കയ്യിലേക്ക് നൽകി… ഓടിൻ ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി… അയാളുടെ ചുണ്ടി ഒരു ചിരി വിടർന്നു…

‘”” റെയ് ഹാൻ…..
റെയ് ഹാൻ മഹാരാജാവ്…..
ജല ലോകത്തിന്റെ പുതു ചക്രവർത്തി…. ‘””

ഓടിൻ അവനെ നോക്കി പറഞ്ഞു…
ആ കുഞ്ഞിന്റെ മുഖത്ത് വീണ്ടും പുഞ്ചിരി വിടർന്നു…
ഓടിൻ മഹാരാജാവിന്റെ സ്വർണത്തിൽ പണിത ആയുധം വെട്ടി തിളങ്ങി…

350 Comments

  1. ?സിംഹരാജൻ

    Reading mode on….❤?

  2. Starting???pwoli

  3. രാവണാസുരൻ(rahul)

    Dk ഇന്നാണ് വായിച്ചത്
    ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
    എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം

    1. രാഹുൽ പിവി

      Ok da ✌️

      1. രാവണാസുരൻ(rahul)

        അല്ല നീ എന്താ ഇവിടെ ?

        1. രാഹുൽ പിവി

          എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്

          1. രാവണാസുരൻ(rahul)

            Oho
            അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?

          2. രാഹുൽ പിവി

            ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്

          3. രാവണാസുരൻ(rahul)

            Ok ?

    2. തൻസ് ടാ മുത്തേ… പോയി വായിക്ക്

  4. ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???

      1. പ്രേമം കാണണം ♥

  5. ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ബ്രോ???

Comments are closed.