⚔️ദേവാസുരൻ⚒️( Demon king) 2373

ദൈവം എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കൊടുക്കില്ലല്ലോ…. ആ ഡസ്റ്റർ അവരെയും താണ്ടി തൊട്ട് പുറകിലെ ബെഞ്ചിലെ യദുൽ ശർമ എന്ന ഡെല്ലികാരന്റെ മുഖത്താണ് കൊണ്ടത്….

ചോക്ക് പൊടിയാൽ കുളിച്ച് ഒരു ഭൂതത്തെപ്പോയായി അവൻ…. എല്ലാവരും അത് കണ്ട് പൊട്ടി ചിരിക്കാൻ തുടങ്ങി… പക്ഷെ അഭിയും അഖിയും എഴുന്നേറ്റില്ല…. കൂർക്കം വലിയും കേൾക്കാം… പിന്നെ യദുൽ ഒന്നും നോക്കിയില്ല….

ആ ഡസ്റ്റർ എടുത്ത് തന്റെ തൊട്ട് മുന്നിലെ അഭിയുടെയും അഖിലിന്റെയും മുഖത്തേക്ക് എറിഞ്ഞു….

‘”””” ഔട്ട് സാറ്റ്…….'””

യദുൽ വിളിച്ചു കൂകി… അതിനൊപ്പം അഭിയും അഖിലും എഴുന്നേൽക്കുകയും ചെയ്തു….

‘””” get out…….?…..'”””

പിള്ളേച്ചൻ പുറത്തേക്ക് കൈ ചൂണ്ടി ഉറക്കെ പറഞ്ഞു…. യദുൽ വേഗം പുറത്തേക്ക് പോയി… പിള്ളേച്ചൻ പിന്നെ അഭിയുടെയും അഖിലിന്റെയും നേരെ തിരിഞ്ഞു…

പിള്ളേച്ചൻ: എന്താടോ ഇത്…. ഉറങ്ങാൻ ആണോ ഇങ്ങോട്ട് കെട്ടിയെടുത്തത്……?

‘””” സോറി സർ….. ഇനി ആവർത്തിക്കില്ല…. ‘””

അഖിലാണ് പറഞ്ഞത്…. പിള്ളേച്ചൻ അവരെ തുറിച്ചു നോക്കി…

പിള്ളേച്ചൻ: നീയൊന്നും ഇന്ന് ക്ലാസ്സിൽ ഇരിക്കേണ്ട…. അവടെ… ആ വരാന്തയിൽ നിന്നോണം….

പിള്ളേച്ചൻ പുറത്തേക്ക് കൈ ചൂണ്ടി പറഞ്ഞു…
അവർ ഒന്നും മിണ്ടാതെ പുറത്തേക്ക് ഓടി… ജീവനും കൊണ്ടാണോ ആവോ…?

ഇപ്പൊ വരാന്തയിൽ 5 പേരായി… ഒരു സൈഡിൽ തല്ല് കേസും ഒരു സൈഡിൽ ഉറക്ക കേസും…

ഹരീഷും pv യും ഒന്നും മിണ്ടുന്നില്ല…. രണ്ടുപേർക്കും നല്ല ദേഷ്യമാണ്… ഇടക്കിടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നുണ്ട്…. അതും കണ്ണും തുറിച്ച്….

അൽപ്പം കഴിഞ്ഞപ്പോൾ അവരുടെ ദേഷ്യം കെട്ടടങ്ങാൻ തുടങ്ങി … ഇരുവരുടെയും ചുണ്ടിൽ ഇടക്കിടെ ചെറുതായി പുഞ്ചിരി വിരിയാൻ തുടങ്ങി…

ഹരി: pv………….

ഹരീഷ് നീട്ടി വിളിച്ചു…പക്ഷെ നോ reaction….

ഹരി: pv…..

അവൻ വീണ്ടും വിളിച്ചു….

pv: ന്താടാ *#@@*****

ഹരി: ഓഹ്…. എന്നാ തെറിയാടാ…..

pv: നിന്നെ തെറിയല്ല വിളിക്കണ്ടേ… നീ കാരണം പുറത്തുമായി….

ഹരി: അതോണ്ട് ആ കാണ്ടാ മൃഗത്തിന്റെ വായിൽ പെട്ടില്ല…..

pv: ഹമ്മ്…. അതും ശരിയാ….

ഹരി: pv….

pv: എന്താ വാവേ…..

ഹരി pv യെ നോക്കി ചിരിച്ചു… pv തിരിച്ചും… അല്ലേലും ആ വഴക്കിന് അത്രേ ആയുസ്സുള്ളൂ…???

ഹരി: ഒരു ചായേം പഴംപൊരിയും കേറ്റിയാലോ…

pv: പിള്ള സാറ്….

ഹരി: അയാള് വേണേൽ വാങ്ങി കഴിച്ചോളും….നീ വാടാ കോഴി…..

ഹരി അവന്റെ കയ്യും പിടിച്ച് ക്യാന്റീനിലേക്ക് പോയി…

ഒരു മണിക്കുറിന്റെ നീണ്ട ക്ലാസ് അവസാനിച്ചു…
പിള്ളസാർ പുറത്തേക്ക് വന്നു… അപ്പോഴേക്കും ഹരിയും pv യും ചായയും പഴംപൊരിയും കേറ്റി തിരിച്ച് വരാന്തയിൽ തന്നെ വന്നിരുന്നു… പിള്ളേച്ചൻ കുറച്ചു ഉപദേശവും കൊടുത്ത് ക്ലാസ്സിൽ കേറാൻ പെർമിഷൻ കൊടുത്തു…

അങ്ങനെ അവർ 5 പേരും ക്ലാസ്സിലേക്ക് കയറി…. pv യും ഹരീഷും ഉള്ളിൽ കേറിയപ്പോൾ ഒരുപടപെരുടെ അടക്കിപിടിച്ചുള്ള ചിരി കേൾക്കാമായിരുന്നു…

പിന്നെ തല്ലും കൂടി പുറത്തുപോയ രണ്ടെണ്ണം തോളിൽ കയ്യിട്ടാണ് ഉള്ളിലേക്ക് കയറിയത്… അതൊരു കൗതുകമുള്ള കാഴ്ചതന്നെ ആയിരുന്നു…

അവർ  ബെഞ്ചിൽ ഇരുന്നതും പാറുവും കൂട്ടുകാരികളും അവിടേക്ക് വന്നു…

350 Comments

  1. ?സിംഹരാജൻ

    Reading mode on….❤?

  2. Starting???pwoli

  3. രാവണാസുരൻ(rahul)

    Dk ഇന്നാണ് വായിച്ചത്
    ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
    എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം

    1. രാഹുൽ പിവി

      Ok da ✌️

      1. രാവണാസുരൻ(rahul)

        അല്ല നീ എന്താ ഇവിടെ ?

        1. രാഹുൽ പിവി

          എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്

          1. രാവണാസുരൻ(rahul)

            Oho
            അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?

          2. രാഹുൽ പിവി

            ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്

          3. രാവണാസുരൻ(rahul)

            Ok ?

    2. തൻസ് ടാ മുത്തേ… പോയി വായിക്ക്

  4. ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???

      1. പ്രേമം കാണണം ♥

  5. ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ബ്രോ???

Comments are closed.